സംസ്ഥാനത്തെ ഇന്നത്തെ സ്വര്‍ണ വില

By Web Desk  |  First Published Feb 27, 2018, 11:28 AM IST
  • പവന് 22,720 രൂപ

കൊച്ചി: സംസ്ഥാനത്ത് സ്വർണയിൽ മാറ്റമില്ല. പവന് 22,720 രൂപ ഗ്രാമിന് 2,840 രൂപയുമാണ് നിരക്ക്. മൂന്ന് ദിവസമായി സ്വർണ വില മാറ്റമില്ലാതെ തുടരുകയാണ്. രാജ്യാന്തര വിപണിയിൽ 31 ഗ്രാമിന്‍റെ ട്രോയ് ഔൺസിന് 1,332 ഡോളറാണ് വില.

click me!