സംസ്ഥാനത്ത് വീണ്ടും സ്വര്‍ണ വില വര്‍ദ്ധിച്ചു

By Web Desk  |  First Published Mar 17, 2017, 6:31 AM IST

സംസ്ഥാനത്ത് വീണ്ടും സ്വര്‍ണ വില വര്‍ദ്ധിച്ചു. പവന് 80 രൂപയാണ് ഇന്ന് കൂടിയത്. പവന് 21,600 രൂപയും ഗ്രാമിന് 10 രൂപ കൂടി 2700 രൂപയുമാണ് നിരക്ക്. 31 ഗ്രാമിന്റെ ട്രോയ് ഔണ്‍സിന് 1,226 ഡോളറാണ് ആഗോള വിപണിയിലെ നിരക്ക്.

click me!