സ്വർണ വില വീണ്ടും വർദ്ധിച്ചു

By Web Desk  |  First Published Oct 28, 2016, 10:50 AM IST

സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും വർദ്ധന. പവന് 80 രൂപയാണ് ഇന്ന് കൂടിയത്. പവന്  22,720 രൂപയും ഗ്രാമിന് 10 രൂപ കൂടി 2,840 രൂപയുമാണ് നിരക്ക്. കഴിഞ്ഞ ദിവസം പവന് 80 രൂപ കുറഞ്ഞിരുന്നു. ആഗോള വിപണിയിൽ 31 ഗ്രാമിന്റെ ട്രോയ് ഔൺസിന് 1,267 ഡോളറാണ് നിരക്ക്.

click me!