സ്വര്‍ണ വില കുറഞ്ഞു

By Web Desk  |  First Published Feb 3, 2018, 12:30 PM IST

സംസ്ഥാനത്ത് സ്വര്‍ണ വില കുറഞ്ഞു. പവന് 200 രൂപയാണ് കുറഞ്ഞത്. 22,480 രൂപയാണ് പവന്റെ ഇന്നത്തെ വില. ഗ്രാമിന് 25 രൂപ കുറഞ്ഞു.  ഗ്രാമിന് 2,810 രൂപയാണ് വില.

 

Latest Videos

 

click me!