സംസ്ഥാനത്ത് സ്വർണവില നേരിയ തോതിൽ വർദ്ധിച്ചു. പവന് 120 രൂപയാണ് കൂടിയത്. പവന് 21,680 രൂപയും ഗ്രാമിന് 15 രൂപ വർദ്ധിച്ച് 2,710 രൂപയുമാണ് നിരക്ക്. 31 ഗ്രാമിന്റെ ട്രോയ് ഔൺസിന് 1,252 ഡോളറാണ് ആഗോള വിപണിയിലെ നിരക്ക്.
ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളില്‍ സ്ഥിര നിക്ഷേപങ്ങളുണ്ടോ?പുതിയ നിയമങ്ങള്‍ അറിയാം
കേന്ദ്ര ബജറ്റ്, തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കാനുള്ള നടപടികള്‍ തേടി വ്യവസായ മേഖല
വിദേശ നിക്ഷേപകര്‍ ഇന്ത്യയെ കയ്യൊഴിഞ്ഞ വര്‍ഷം; 2025-ല്‍ തിരിച്ചുവരുമോ നിക്ഷേപകര്‍?
സ്വിഗ്ഗിയിലൂടെ കൊച്ചിക്കാർ ഏറ്റവും കൂടുതൽ വാങ്ങിയത് ചിക്കൻ ബിരിയാണി; ചോക്കോ ലാവ കേക്കുകളും 2024- ൽ ട്രെൻഡായി
2025 ജനുവരി 1 മുതൽ ഈ സാമ്പത്തിക കാര്യങ്ങൾ മാറും; പുതുവര്‍ഷത്തിലെ പുതിയ ചട്ടങ്ങള്‍ അറിയാം