രൂപയുടെ മൂല്യം ഇന്നും 70 രൂപയിൽ താഴെ തുടരുകയാണ്. 69 രൂപ ഏഴ് പൈസ എന്ന നിലയിലാണ് രൂപയുടെ മൂല്യം. ഇന്ത്യ ബുള്‍സ് എച്ച്എസ്‍ജി, ഇന്‍ഫോസിസ്, വിപ്രോ എന്നിവയാണ് ടോപ്പ് ഗെയ്നേഴ്സ്. എച്ച്പിസിഎല്‍, സീ എന്‍റര്‍ടെയ്ന്‍മെന്‍റ്സ്, ബിപിസിഎല്‍ എന്നിവയാണ് ടോപ്പ് ലൂസേഴ്സ്.
മുംബൈ: ഇന്ത്യൻ ഓഹരി വിപണിയിൽ നേട്ടം തുടരുകയാണ്. സെൻസെക്സ് 38,000 മുകളിലാണ് ഇന്നും വ്യാപാരം മുന്നേറുന്നത്. സെൻസെക്സ് 70 പോയിന്‍റിലധികം ഉയർന്നു. നിഫ്റ്റിയിൽ ഇന്ന് ഫ്ലാറ്റ് ട്രേഡിംഗാണ് പുരോഗമിക്കുന്നത്. എട്ട് പോയിന്‍റ് മാത്രമാണ് ഉയർന്നത്.