ലോകത്തെ എറ്റവും വലിയ ലോട്ടറി ജാക്ക്പോട്ട്, 169 മില്യണ്‍ ഡോളര്‍ - ഇനി ഇന്ത്യയിലിരുന്നും പങ്കാളികളാകാം

By Web Team  |  First Published Aug 10, 2020, 12:06 AM IST

രണ്ട് മാസം മുമ്പ് അവസാന നറുക്കെടുപ്പ് കഴിഞ്ഞ യുഎസ് പവര്‍ബോള്‍ ജാക്ക്പോട്ടിന്‍റെ അടുത്ത നറുക്കെടുപ്പ് വരുന്ന ബുധനാഴ്ച രാത്രിയാണ്. 169,000,000 ഡോളറാണ് സമ്മാനത്തുക. നിങ്ങള്‍ക്ക് ഇന്ത്യയിലിരുന്നും ഈ നറുക്കെടുപ്പിലൂടെ ഭാഗ്യം പരീക്ഷിക്കാം


ഇന്ത്യയിലുള്ള ലോട്ടറികള്‍ മാത്രമാണ് നേടാനാകുക എന്നായിരിക്കും പലരും കരുതുന്നത്. എന്നാല്‍ ജീവിതം തന്നെ മാറിപ്പോയേക്കാവുന്ന ഒരു ലോട്ടറി നിങ്ങള് സ്വപ്നം കാണുന്നുണ്ടോ. ഇത്തരം ജാക്ക്പോട്ടുകളെല്ലാം അമേരിക്കയിലാണെന്നാകും കരുതുന്നത്.

2016 ല്‍ 1.586 മില്യണ്‍ അമേരിക്കന് ഡോളറിന്‍റെ പവര്‍ബോള്‍ ജാക്ക്പോട്ട് നേടിയ മൂന്ന് പേരെ കുറിച്ച് കേട്ടിട്ടുണ്ടാകും. 2018 ഒക്ടോബറില്‍ 1.537 മില്യണ്‍ അമേരിക്കന്‍ ഡോളര്‍ ഒരാള്‍ക്ക് സമ്മാനമായി ലഭിച്ചിരുന്നു.

Latest Videos

undefined

രണ്ട് മാസം മുമ്പ് അവസാന നറുക്കെടുപ്പ് കഴിഞ്ഞ യുഎസ് പവര്‍ബോള്‍ ജാക്ക്പോട്ടിന്‍റെ അടുത്ത നറുക്കെടുപ്പ് വരുന്ന ബുധനാഴ്ച രാത്രിയാണ്. 169,000,000 ഡോളറാണ് സമ്മാനത്തുക. നിങ്ങള്‍ക്ക് ഇന്ത്യയിലിരുന്നും ഈ നറുക്കെടുപ്പിലൂടെ ഭാഗ്യം പരീക്ഷിക്കാം

lottosmile.in എന്നവെബ്സൈറ്റ് വഴിയാണ് ഈ നറുക്കെടുപ്പില്‍ നിങ്ങള്‍ക്ക് പങ്കെടുക്കാനാകുക. പരിപൂര്‍ണ്ണമായും നിയമാനുസൃതമായി നടത്തെപ്പെടുന്ന നറുക്കെടുപ്പ് പങ്കെടുക്കുന്നവര്‍ക്ക് നൂറ്ശതമാനം സുരക്ഷിതത്വം ഉറപ്പ്നല്കുന്നു.

ഭാഗ്യപരീക്ഷണത്തിനായി സന്ദര്‍ശിക്കൂ lottosmile.in

ഇന്ത്യയിലിരുന്നുകൊണ്ടുതന്നെ സുരക്ഷിതമായി അമേരിക്കയിലെ വലിയ ലോട്ടറി നറുക്കെടുപ്പിന്റെ ഭാഗമാകാം.

എങ്ങനെഇന്ത്യയിലിരുന്നുകൊണ്ട്തന്നെ 169 മില്യൺ ഡോളർ യുഎസ് പവര്‍ബോള്‍  ഓണ്ലൈന്‍ നറുക്കെടുപ്പില് പങ്കാളികളാകാം

1. lottosmile.in എന്നവെബ്സൈററില് സൈന് അപ്ചെയ്യുക
2. പവര്‍ബോള്‍ ലോട്ടറി റിതെരഞ്ഞെടുക്കുക.
3. ഒന്നിനും 69നുംഇടയിലുള്ള അഞ്ച്നമ്പറുകള്‍ തെരഞ്ഞെടുക്കുക. (playing form)
4. ഒന്നിനും 26 നുംഇടയിലുള്ളഒരു 'പവര്‍ബോള്‍' നമ്പര്‍ തെരഞ്ഞെടുക്കുക.(orange field)
5. നിങ്ങളുടെ ടിക്കറ്റ്സ്വന്തമാക്കുക.

വെബ്സൈറ്റിലൂടെ ടിക്കറ്റ് സ്വന്തമാക്കിക്കഴിഞ്ഞാല്‍ അതേനമ്പറിലുള്ളടിക്കറ്റ്  ലോട്ടോസ്മൈലിന്റെ അമേരിക്കയിലുള്ള ലോക്കല്‍ ഏജന്റുമാര് നിങ്ങള്‍ക്ക് വേണ്ടിവാങ്ങും. നറുക്കെടുപ്പിന്മുമ്പ് നിങ്ങള്ക്കായി ലോക്കല് ഏജന്റുമാര് മുഖേനവാങ്ങിയ ടിക്കറ്റുകള്‍ നിങ്ങളുടെഅക്കൗണ്ടില് ഡിജിറ്റല് കോപ്പിയായി അപ്ലോഡ്ചെയ്യപ്പെടും.

വിജയികളില്‍ നിന്ന് ട്രാന്സാക്ഷന് ഫീ അല്ലാതെമറ്റൊരുതരത്തിലുള്ള കമ്മീഷനുകളും ലോട്ടോസ്മൈല്‍ ഈടാക്കുന്നില്ല.
 
ഇന്ത്യയില്‍ ഇരുന്നുള്ള  ഭാഗ്യപരീക്ഷണം നിയമവിരുദ്ധമല്ലാത്തതെന്തുകൊണ്ട് ? ലോട്ടോസ്മൈല്‍ പ്രതിനിധി വിശദീകരിക്കുന്നു

'' ഈഗെയിമില് പങ്കെടുക്കുന്നതിനോ വിജയിക്കുന്നതിനോ രാജ്യാതിര്‍ത്തികള്‍ പ്രശ്നമല്ല. അതുകൊണ്ടുതന്നെ
ലോകത്തെവിടെയുള്ളവര്ക്കുംപവര്‍ബോള്‍ ടിക്കറ്റ് വാങ്ങുന്നതിനോനറുക്കെടുപ്പില് പങ്കെടുക്കുന്നതിനോ സമ്മാനം സ്വന്തമാക്കുന്നതിനോ  പരിമിതികളുമില്ല ''

അമേരിക്കയിലെ ഏറ്റവും വലിയ ലോട്ടറികളിലൊന്നായ ലോട്ടോസ്മൈലിന്റെ ഭാഗമാകുന്നതിന് ഇന്ത്യക്കാര്‍ക്ക് നിയമപരമായി തടസ്സമില്ലെന്ന്തെളിയിക്കുന്നതാണ് ലോട്ടോസ്മൈല് വക്താവ് അഡ്രിയാന് കൂറമാന്സിന്റെ ഈ വാക്കുകള്‍.

'' ലോട്ടോസ്മൈലിലൂടെ യുഎസ് പവര്‍ബോള്‍  ലോട്ടറി നറുക്കെടുപ്പില്‍ ഭാഗമാകാനും വിജയിക്കാനുമുള്ള സുവര്‍ണ്ണാവസരമാണ് ഓരോരുത്തര്‍ക്കും  ലഭിക്കുന്നത്. കഴിഞ്ഞ വര്‍ഷങ്ങളില് നിരവധിപേരാണ് ലോട്ടോസ്മൈലിലൂടെ പവര്‍ബോള്‍ നറുക്കെടുപ്പില്‍ ഭാഗ്യംപരീക്ഷിച്ച് കോടീശ്വരന്മാര്‍ ആയത്.

കഴിഞ്ഞ വര്‍ഷങ്ങളില്‍ നടന്ന നറുക്കെടുപ്പുകളിലൂടെ 5.5 മില്യണ് വിജയികളെ സൃഷ്ടിച്ച പവര്‍ബോള്‍ ജാക്ക്പോട്ട് ഇതുവരെ നൂറ്മില്യണ്‍ ഡോളറാണ് സമ്മാനത്തുകയായിവിജയികള്‍ക്ക് നല്കിയിട്ടുള്ളത്. '' കൂറമാൻസ് കൂട്ടിച്ചേര്ത്തു.

പോയ വര്‍ഷങ്ങളില്‍ ലോട്ടോസ്മൈലിലൂടെ യുഎസ് പവര്‍ബോള്‍  നറുക്കെടുപ്പില് വിജയിച്ചവരുടെ വാക്കുകള് കേള്‍ക്കാം. യുഎസ് പവര്‍ബോള്‍  നറുക്കെടുപ്പില്‍ ഭാഗ്യംപരീക്ഷിക്കൂ, ഒരുപക്ഷേ നാളത്തെ വിജയി നിങ്ങളാകാം.  
 

click me!