മൂവാറ്റുപുഴ ഭാഗത്ത് നിന്ന് വന്ന ബൈക്ക് കക്കാട് റോഡിലേക്ക് തിരിഞ്ഞപ്പോൾ പിറവം ഭാഗത്ത് നിന്ന് വന്ന മറ്റൊരു ബൈക്കുമായി കൂട്ടി ഇടിക്കുകയായിരുന്നു.
കൊച്ചി : പിറവത്ത് ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം. കാക്കൂർ സ്വദേശി അതുൽ അനി (22) ആണ് മരിച്ചത്. മൂവാറ്റുപുഴ ഭാഗത്ത് നിന്ന് വന്ന ബൈക്ക് കക്കാട് റോഡിലേക്ക് തിരിഞ്ഞപ്പോൾ പിറവം ഭാഗത്ത് നിന്ന് വന്ന മറ്റൊരു ബൈക്കുമായി കൂട്ടി ഇടിക്കുകയായിരുന്നു. അപകടത്തിൽ അതുലിന്റ അമ്മയ്ക്കും രണ്ടാമത്തെ ബൈക്കിലെ യാത്രക്കാരനും പരിക്കേറ്റു.
ആശ്വാസം, മൂന്ന് പേരുടെ കൂടി നിപ സ്രവ പരിശോധനാ ഫലം നെഗറ്റീവ്