കെട്ടിട നിർമ്മാണത്തിനിടെ മുകളിൽ നിന്ന് വീണ് പരിക്കേറ്റ തൊഴിലാളി മരിച്ചു

By Web Team  |  First Published Dec 24, 2024, 5:32 PM IST

ഗുരുതരമായി പരുക്കേറ്റ മണ്ണാർക്കാട് തെങ്കര  കുലിക്കിലിയാട്ടിൽ വീട്ടിൽ പ്രവീൺ (40) വട്ടമ്പലം സ്വകാര്യ ആശുപത്രിയിൽ തുടരുന്നു.  


പാലക്കാട് : നിർമ്മാണത്തിലിരിക്കുന്ന ഇരുനില വീടിന്റെ മുകളിൽ നിന്നും വീണ് പരിക്കേറ്റ തൊഴിലാളി മരിച്ചു. ആറ്റാശ്ശേരി വടക്കേക്കര പുത്തൻ വീട്ടിൽ മോഹൻ ദാസ് (47) ആണ് മരിച്ചത്. ഇന്ന് രാവിലെ 11 മണിയോടെയാണ് അപകടമുണ്ടായത്. കുണ്ടൂർക്കുന്നിൽ ഇരു നില നില വീടിന്റെ മുകളിലെ തേപ്പ് ജോലിക്കിടെയാണ് മോഹൻദാസും മറ്റൊരു തൊഴിലാളിയും 26 അടി താഴ്ചയിലേക്ക് വീണത്. ഗുരുതരമായി പരുക്കേറ്റ മണ്ണാർക്കാട് തെങ്കര കുലിക്കിലിയാട്ടിൽ വീട്ടിൽ പ്രവീൺ (40) വട്ടമ്പലം സ്വകാര്യ ആശുപത്രിയിൽ തുടരുന്നു. 

മലയാളികളേ യുകെ വിളിക്കുന്നു; ലക്ഷങ്ങൾ ശമ്പളവും ആനുകൂല്യങ്ങളും, ഇപ്പോൾ അപേക്ഷിക്കാം, തൊഴിലവസരം ഡോക്ടർമാർക്ക്

Latest Videos

undefined

 

 

 

click me!