തൃശ്ശൂർ റെയിൽവേ സ്റ്റേഷന് സമീപം  പുരുഷന്റെ മൃതദേഹം, ആളെ തിരിച്ചറിഞ്ഞില്ല

By Web Team  |  First Published Sep 20, 2024, 10:28 AM IST

പാർക്കിങ് ജീവനക്കാർ മൃതദേഹം  കണ്ടെത്തിയത്. ആളെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹം ജില്ലാ ആശുപത്രിയിൽ എത്തിച്ചു. 


തൃശ്ശൂർ : തൃശ്ശൂർ റെയിൽവേ സ്റ്റേഷൻ രണ്ടാം കവാടത്തിന് സമീപം മൃതദേഹം കണ്ടെത്തി. ഏകദേശം 50 വയസ്സ് തോന്നിക്കുന്ന പുരുഷന്റെ മൃതദേഹമാണ് കണ്ടെത്തിയത്. പാർക്കിങ് ജീവനക്കാരാണ് രാവിലെ മൃതദേഹം കണ്ടത്. ആളെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. പൊലീസ് അന്വേഷണം ആരംഭിച്ചു. 

50കാരനെ വീടിനടുത്തുള്ള തോട്ടത്തില്‍ മരിച്ച നിലയിൽ കണ്ടെത്തി; 25 ലക്ഷത്തിന്‍റെ കടബാധ്യതയുണ്ടെന്ന് ബന്ധുക്കൾ 

Latest Videos

ആലപ്പുഴയിൽ വീടിന് തീയിട്ട ശേഷം ഗൃഹനാഥൻ തൂങ്ങി മരിച്ചു

 

 

click me!