കണ്ണൂരിൽ മിന്നൽ ചുഴലിക്കാറ്റ്; വീടുകൾക്ക് മുകളിലേക്ക് മരങ്ങൾ കടപുഴകി വീണ് വൻ നാശനഷ്ടം

കണ്ണൂർ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ മിന്നൽ ചുഴലിക്കാറ്റിൽ വൻ നാശനഷ്ടം

trees fell down on homes in kannur

കണ്ണൂർ: കണ്ണൂരിലെ പന്ന്യന്നൂർ, ചമ്പാട്, മനേക്കര മേഖലയിൽ വീശിയ  ചുഴലിക്കാറ്റിൽ വ്യാപക നാശനഷ്ടം.നിരവധി വീടുകൾക്ക് മുകളിൽ  മരങ്ങൾ പൊട്ടിവീണു.പാനൂരിൽ കൃഷിനാശം ഉണ്ടായി.ചമ്പാട് മുതുവനായി മടപ്പുരയ്ക്ക് സമീപം വൻമരം ഇലക്ട്രിക് ലൈനിലേക്ക് കടപുഴകി വീണു. വാഹനഗതാഗതം ഉൾപ്പെടെ തടസ്സപ്പെട്ടു.മരം മുറിച്ചുമാറ്റിയാണ് ഗതാഗതം പുനസ്ഥാപിച്ചത്.ചൊവ്വാഴ്ച വൈകിട്ടോടെയാണ് ശക്തമായ കാറ്റ് വീശിയത്.

vuukle one pixel image
click me!