വടക്കാഞ്ചേരി അകമലയിൽ റെയിൽവേ ഓവർ ബ്രിഡ്ജിന് സമീപം മൃതദേഹം, ആളെ തിരിച്ചറിഞ്ഞില്ല

By Web Desk  |  First Published Jan 6, 2025, 1:45 PM IST

വടക്കാഞ്ചേരി പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. മൃതദേഹ വിചാരണക്ക് ശേഷം മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി തൃശൂർ മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റും.


തൃശൂർ: വടക്കാഞ്ചേരി അകമലയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. അകമല റെയിൽവേ ഓവർ ബ്രിഡ്ജിനും ഭവൻ സ്കൂളിനും ഇടയിലുള്ള ഒഴിഞ്ഞ സ്ഥലത്താണ് മൃതദേഹം കണ്ടെത്തിയത്. 65 വയസ് പ്രായം തോന്നുന്ന വ്യക്തിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഇന്ന് രാവിലെ 11 മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. വടക്കാഞ്ചേരി പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. മൃതദേഹ വിചാരണക്ക് ശേഷം മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി തൃശൂർ മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റും.

എച്ച്എംപിവി വൈറസ്, ഭയപ്പെട്ട് നിക്ഷേപകരും; ഓഹരി വിപണിയിൽ കനത്ത ഇടിവ് 

Latest Videos

 

click me!