വിവാഹ വീട്ടില്‍ നിന്ന് മോഷണം പോയത് 17 പവന്‍, ഇന്ന് വീണ്ടും ഞെട്ടൽ; ആഭരണങ്ങള്‍ വീടിന് മുന്നിൽ ഉപേക്ഷിച്ച നിലയിൽ

By Web Team  |  First Published Sep 19, 2024, 5:35 PM IST

തിരിച്ചെത്തിയപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്. ഇന്ന് രാവിലെ വീട്ടിലെ ഗേറ്റിന് മുന്നിൽ ഇവ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.  


തിരുവനന്തപുരം: മാറനല്ലൂരില്‍ വിവാഹ വീട്ടില്‍ നിന്ന് മോഷണം പോയ 17 പവന്‍ സ്വര്‍ണ്ണാഭരണങ്ങള്‍ വീടിന് മുന്നിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. മാറനല്ലൂര്‍ സ്വദേശിനി ഹന്നയുടെ സ്വർണ്ണാഭരണങ്ങളാണ് കഴിഞ്ഞ ശനിയാഴ്ച രാത്രിയിൽ മോഷണം പോയത്. വൈകിട്ട് വിരുന്ന് സല്‍ക്കാരത്തിന് ദമ്പതികൾ പോയപ്പോൾ ഈ ആഭരണങ്ങൾ വീട്ടിലെ അലമാരയിൽ അഴിച്ചുവെച്ചിരുന്നു. തിരിച്ചെത്തിയപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്. ഇന്ന് രാവിലെ വീട്ടിലെ ഗേറ്റിന് മുന്നിൽ ഇവ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. 

ഷുക്കൂര്‍വധക്കേസ്:കൊലയാളികളും ഗൂഡാലോചന നടത്തിയവരും ശിക്ഷിക്കപ്പെടണം,കോടതി വിധി സ്വാഗതം ചെയ്യുന്നു;വി ഡി സതീശന്‍

Latest Videos

ബെംഗളൂരുവിൽ സ്വകാര്യ ആശുപത്രിയിലെ ഐസിയുവിൽ തീപിടിത്തം; ചികിത്സയിലിരുന്ന മലയാളി യുവാവ് മരിച്ചു 

 

 

 

click me!