സാഹിത്യകാരന്‍ സിപ്പി പള്ളിപ്പുറം കുഴഞ്ഞുവീണു, ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

By Web Team  |  First Published Jan 9, 2023, 5:52 PM IST

രക്തസമ്മർദ്ദം കൂടിയതാണ് കുഴഞ്ഞുവീഴാന്‍ കാരണമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. 


ആലപ്പുഴ: സാഹിത്യകാരൻ സിപ്പി പള്ളിപ്പുറം കുഴഞ്ഞുവീണു. പല്ലന കുമാരനാശാൻ സ്മാരകത്തിൽ നടന്ന ചടങ്ങിൽ പങ്കെടുക്കവേയാണ് സംഭവം. ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ സിപ്പിയെ പ്രവേശിപ്പിച്ചു. രക്തസമ്മർദ്ദം കൂടിയതാണ് കുഴഞ്ഞുവീഴാന്‍ കാരണമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. 

click me!