ഭക്ഷ്യസുരക്ഷാ ഓഫീസുകളിൽ വിജിലൻസ് മിന്നൽ പരിശോധന, ഞെട്ടിക്കുന്ന ക്രമക്കേടുകൾ, ഹോട്ടൽ ലൈസൻസിലടക്കം തിരിമറി  

By Web Team  |  First Published May 16, 2024, 1:09 PM IST

ഹോട്ടലുകൾക്ക് ലൈസൻസ് നൽകുന്നതിലാണ് പ്രധാനമായും ക്രമക്കേട് കണ്ടെത്തിയത്.


തിരുവനന്തപുരം: ഭക്ഷ്യസുരക്ഷാ ഓഫീസുകളിൽ വിജിലൻസ് മിന്നൽ പരിശോധന. വൻ ക്രമക്കേടുകൾ കണ്ടെത്തി. ഭക്ഷ്യസുരക്ഷ കമ്മിഷണറേറ്റിലും ജില്ലാ ഓഫിസുകളിലുമാണ് പരിശോധന നടത്തിയത്. ഹോട്ടലുകൾക്ക് ലൈസൻസ് നൽകുന്നതിലാണ് പ്രധാനമായും ക്രമക്കേട് കണ്ടെത്തിയത്. ജീവനക്കാർക്ക് പരിശീലനം നൽകിയതിലും ഹോട്ടൽ ഹൈജീനിക് റേറ്റിംഗ് അട്ടിമറിക്കാനും ഉദ്യോഗസ്ഥർ ഒത്താശ ചെയ്തെന്നും കണ്ടെത്തി. 

കമ്പത്ത് കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ മലയാളികളെ തിരിച്ചറിഞ്ഞു, മൂന്നംഗ കുടുംബം, കോട്ടയം സ്വദേശികൾ

Latest Videos

 

click me!