സ്കൂട്ടറിന് മറികടക്കാനുള്ള ശ്രമത്തിനിടയിൽ ബസ് നിയന്ത്രണം വിട്ട് മരത്തിൽ ഇടിക്കുകയായിരുന്നു. കുന്ദമംഗലത്തിന് സമീപം പത്താം മൈലിൻ ആണ് അപകടമുണ്ടായത്.
കോഴിക്കോട്: കോഴിക്കോട് കുന്നമംഗലത്ത് സ്വകാര്യ ബസ് മരത്തിൽ ഇടിച്ച് അപകടം. സ്വകാര്യ ബസിലുണ്ടായിരുന്ന 21 യാത്രക്കാര്‍ക്ക് അപകടത്തില്‍ പരിക്കേറ്റു. ആരുടെയും പരിക്ക് സാരമുള്ളതല്ലെന്ന് പ്രാഥമിക വിവരം.
സ്കൂട്ടറിന് മറികടക്കാനുള്ള ശ്രമത്തിനിടയിൽ ബസ് നിയന്ത്രണം വിട്ട് മരത്തിൽ ഇടിക്കുകയായിരുന്നു. കുന്ദമംഗലത്തിന് സമീപം പത്താം മൈലിൻ ആണ് അപകടമുണ്ടായത്.
'ബിജെപിയിലെ അതൃപ്തി വോട്ടുകളും യുഡിഎഫിന് കിട്ടി'; കണ്ണൂരില്‍ 2019 ആവര്‍ത്തിക്കുമെന്ന് കെ സുധാകരൻ