പിക്കപ്പ് വാനും മിനിലോറിയും കൂട്ടിയിടിച്ച് അപകടം; വാൻ ഡ്രൈവർ മരിച്ചു; സംഭവം കണ്ണൂരിൽ

By Web TeamFirst Published May 28, 2024, 11:01 AM IST
Highlights

പിക്കപ്പ് വാൻ ഡ്രൈവർ  കളമശ്ശേരി സ്വദേശി അൻസാർ ആണ് മരിച്ചത്. ഇന്ന് രാവിലെ കെഎസ്ടിപി റോഡിലാണ് അപകടം നടന്നത്. 

കണ്ണൂർ: കണ്ണൂർ ചെറുകുന്ന് പള്ളിച്ചാലിൽ പിക്കപ്പ് വാനും മിനിലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരു മരണം. പിക്കപ്പ് വാൻ ഡ്രൈവർ കളമശ്ശേരി സ്വദേശി അൻസാർ ആണ് മരിച്ചത്. ഇന്ന് രാവിലെ കെഎസ്ടിപി റോഡിലാണ് അപകടം നടന്നത്.

 

Latest Videos

 

click me!