സുഹൃത്തുകൾക്കൊപ്പം കുളത്തിൽ കുളിക്കാനിറങ്ങി, പിന്നാലെ മുങ്ങിത്താഴ്ന്നു; വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

Published : Apr 09, 2025, 12:23 PM ISTUpdated : Apr 09, 2025, 12:31 PM IST
സുഹൃത്തുകൾക്കൊപ്പം കുളത്തിൽ കുളിക്കാനിറങ്ങി, പിന്നാലെ മുങ്ങിത്താഴ്ന്നു; വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

Synopsis

കാട്യംപുറം സ്വദേശി എ കെ ദീക്ഷിത് (12) ആണ് ‌മരിച്ചത്. മനോജ് - വിജിന ദമ്പതികളുടെ മകനാണ്.

കണ്ണൂർ: കണ്ണൂർ മട്ടന്നൂരിൽ കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങിമരിച്ചു. കാട്യംപുറം സ്വദേശി എ കെ ദീക്ഷിത് ആണ് ‌മരിച്ചത്. 12 വയസായിരുന്നു. മനോജ് - വിജിന ദമ്പതികളുടെ മകനാണ് ദീക്ഷിത്. ഇന്നലെ വൈകിട്ട് നാലരയോടെ നെല്ലൂന്നിയിലെ കുളത്തിലാണ് അപകടം. സുഹൃത്തുകള്‍ക്കൊപ്പം കുളത്തിൽ കുളിക്കാനിറങ്ങിയ ദീക്ഷിത് മുങ്ങിത്താഴുകയായിരുന്നു. പര്യാരം യുപി സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിയാണ് ദീക്ഷിത്.

Also Read:  കാണാതായത് രണ്ട് ദിവസം മുമ്പ്; 16 കാരന്റെ മൃതദേഹം വീടിന് സമീപത്തുള്ള കിണറ്റിൽ നിന്നും കണ്ടെത്തി

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

സർപ്പക്കാവിലെ വി​ഗ്രഹങ്ങളും വിളക്കുകളും നശിപ്പിച്ചു, ലക്ഷ്യം മതവികാരം വ്രണപ്പെടുത്തൽ, 49കാരൻ പൊലീസ് പിടിയിൽ
ആലപ്പുഴയിൽ യുവ അഭിഭാഷകയെ മരിച്ചനിലയിൽ കണ്ടെത്തി