പശുവിനെ രക്ഷിക്കാൻ കിണറ്റിലിറങ്ങിയപ്പോൾ പാമ്പ്, കുടുങ്ങി യുവാവ്, രക്ഷക്കെത്തി ഫയർഫോഴ്സ്

By Web TeamFirst Published Oct 14, 2024, 11:45 AM IST
Highlights

പശുവിനെ രക്ഷിക്കാന്‍ ഇറങ്ങിയപ്പോള്‍ കിണറ്റില്‍ പാമ്പ്. യുവാവ് കിണറ്റില്‍ കുടുങ്ങി. സംഭവം കോഴിക്കോട് കാരശേരിയില്‍. 

കോഴിക്കോട്: കിണറ്റിൽ വീണ പശുക്കിടാവിനെ രക്ഷിക്കാൻ ഇറങ്ങിയ യുവാവ് കുടുങ്ങി. കാരശ്ശേരി തെങ്ങുംകുറ്റിയിലാണ് സംഭവം. തെക്കുംകുറ്റി സ്വദേശി പ്രിൻസ് ആണ് കിണറ്റിൽ കുടുങ്ങിയത്. കിണറിൽ പാമ്പിനെ കണ്ടതിനെ തുടർന്നാണ്  യുവാവിന് മുകളിലേക്ക് കയറാൻ കഴിഞ്ഞില്ല. ഫയർഫോഴ്സ് എത്തി യുവാവിനെയും പശുക്കിടാവി നെയും രക്ഷപ്പെടുത്തി.

Latest Videos

click me!