സംഭവ സ്ഥലത്തുവെച്ചു തന്നെ ഹസൈനാർ മരിച്ചു. മൃതദേഹം മുംബൈയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
മുംബൈ: മുംബൈ സിഎസ്എംടിയിൽ റോഡ് മുറിച്ച് കടക്കുന്നതിനിടെ ബസ് ഇടിച്ച് മലയാളിയ്ക്ക് ദാരുണാന്ത്യം. കാസർകോട് ബദിയടുക്ക സ്വദേശി ഹസൈനാർ ആണ് മരിച്ചത്. റോഡ് മുറിച്ചു കടക്കുന്നതിനിടെ ബസ് വന്നിടിക്കുകയായിരുന്നു. സംഭവ സ്ഥലത്തുവെച്ചു തന്നെ ഹസൈനാർ മരിച്ചു.
മൃതദേഹം മുംബൈയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. നാട്ടിലേക്ക് എത്തിക്കുന്നതുമായി ബന്ധപ്പെട്ട് നടപടികൾ പുരോഗമിക്കുകയാണ്.
https://www.youtube.com/watch?v=Ko18SgceYX8