ഇളമാട് വൈദ്യുതി തകരാർ; പ്രതിഷേധിച്ച് ആയൂർ കെഎസ്ഇബി ഓഫീസിൽ നാട്ടുകാരുടെ പ്രതിഷേധം

Published : Apr 26, 2025, 11:18 PM IST
ഇളമാട് വൈദ്യുതി തകരാർ; പ്രതിഷേധിച്ച് ആയൂർ കെഎസ്ഇബി ഓഫീസിൽ നാട്ടുകാരുടെ പ്രതിഷേധം

Synopsis

മണിക്കൂറുകൾ കഴിഞ്ഞിട്ടും വൈദ്യുതി ബന്ധം പുനസ്ഥാപിച്ചില്ലെന്നാണ് പരാതി. മരണ വീട്ടിൽ വൈദ്യുതിയില്ലാതെ സംസ്കാര ചടങ്ങ് നടത്തേണ്ടി വന്നെന്നും പഞ്ചായത്ത് പ്രസിഡന്റ് വാളിയോട് ജേക്കബ് പറഞ്ഞു. 

കൊല്ലം: ഇളമാട് വൈദ്യുതി തകരാറിൽ പ്രതിഷേധിച്ച് ആയൂർ കെഎസ്ഇബി ഓഫീസിൽ നാട്ടുകാരുടെ പ്രതിഷേധം. പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിലാണ് കുത്തിയിരിപ്പ് സമരം നടത്തുന്നത്. വൈകിട്ടോടെയാണ് ഇളമാട്, ചിറമുക്ക്, അമ്പലമുക്ക് തുടങ്ങിയ പ്രദേശങ്ങളിൽ കറണ്ട് പോയതെന്ന് പ്രതിഷേധക്കാർ പറയുന്നു. മണിക്കൂറുകൾ കഴിഞ്ഞിട്ടും വൈദ്യുതി ബന്ധം പുനസ്ഥാപിച്ചില്ലെന്നാണ് പരാതി. മരണ വീട്ടിൽ വൈദ്യുതിയില്ലാതെ സംസ്കാര ചടങ്ങ് നടത്തേണ്ടി വന്നെന്നും പഞ്ചായത്ത് പ്രസിഡന്റ് വാളിയോട് ജേക്കബ് പറഞ്ഞു. 

ധീരതയുടെ പ്രതീകമായി 'റാബിറ്റ് ഗേൾ'; സ്വന്തം സുരക്ഷ വകവെയ്ക്കാതെ സഞ്ചാരികളെ സുരക്ഷിതരാക്കി, മണ്‍കുടിലിൽ അഭയമേകി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ആലപ്പുഴയിലെ പക്ഷിപ്പനി; 19881 പക്ഷികളെ കൊന്നൊടുക്കും, പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് നിർദേശം
കൊച്ചി മേയർ പ്രഖ്യാപനം, കോൺഗ്രസിൽ പൊട്ടിത്തെറി, വിട്ടുകൊടുക്കില്ലെന്നുറപ്പിച്ച് ദീപ്തി വിഭാഗം, കെപിസിസി അധ്യക്ഷന് പരാതി നൽകി ദീപ്തി