കൊവിഡ് 19 സാമൂഹ്യ വ്യാപനം തടയുന്നതിൻ്റെ ഭാഗമായാണ് കണ്ടെയ്ൻമെൻ്റ് സോണുകളുടെ പ്രഖ്യാപനം.
കോഴിക്കോട്: ജില്ലയിൽ പുതുതായി ഇന്ന് 23 പ്രദേശങ്ങളെ കൂടി കണ്ടെയ്ൻമെൻ്റ് സോണുകളായി പ്രഖ്യാപിച്ചു. 12 പ്രദേശങ്ങളെ കണ്ടെയ്ൻമെൻ്റ് സോണിൽ നിന്നും ഒഴിവാക്കി. കൊവിഡ് 19 സാമൂഹ്യ വ്യാപനം തടയുന്നതിൻ്റെ ഭാഗമായാണ് കണ്ടെയ്ൻമെൻ്റ് സോണുകളുടെ പ്രഖ്യാപനം.
പുതിയ കണ്ടെയ്ൻമെൻ്റ് സോണുകൾ.
undefined
മൂടാടി ഗ്രാമപഞ്ചായത്തിലെ വാർഡ് 2 -ഇരുപതാം മൈൽ,വാർഡ് 1_
-കോടിക്കൽ, വാർഡ് 4-വീരവഞ്ചരി
കക്കോടി ഗ്രാമപഞ്ചായത്തിലെ
വാർഡ് 6 കയ്യൂന്നിമ്മൽ താഴം
കൊല്ലോറ റോഡിൽ പാറക്കൽ
താഴം ജംഗ്ഷൻ മുതൽ കൊല്ലോറ
വരെയും ,പാറക്കൽതാഴം മുതൽ
മന്ദത്ത് കലവൻ കാവ് റോഡ്, കാവിലുംപാറ ഗ്രാമപഞ്ചായത്തിലെ വാർഡ് 2 - കൂടലിൽ
തലക്കുളത്തൂർ ഗ്രാമപഞ്ചായത്ത് വാർഡ് 10 മതിലകം, രാമനാട്ടുകര മുൻസിപ്പാലിറ്റി വാർഡ് 10 നെല്ലിക്കോട്,
പുറമേരി ഗ്രാമപഞ്ചായത്ത് വാർഡ്
17-കോവിലകം, ഒഞ്ചിയം ഗ്രാമപഞ്ചായത്ത് വാർഡ്-
3-മലോൽക്കുന്ന്, വാർഡ് 16 കേളു ബസാർ, 4ചാമക്കുന്ന്,പെരുവയൽ ഗ്രാമ പഞ്ചായത്ത് വാർഡുകളായ
7-പെരുവയൽ നോർത്ത്,
2-ഗോശാലിക്കുന്ന്, 1- പെരിങ്ങളം നോർത്ത്,പയ്യോളി മുൻസിപ്പാലിറ്റിയിലെ വാർഡുകളായ
10-അയനിക്കാട് സൗത്ത്, 14-നെല്ല്യാ ടി മാണിക്കോത്ത്, 23- ഭജനമഠം നോർത്ത്, 34- ചെത്തിൽ താര,
35-അറുവയിൽ, തിരുവമ്പാടി ഗ്രാമപഞ്ചായത്ത് വാർഡ്13-അമ്പലപ്പാറ,
ഉണ്ണികുളം ഗ്രാമപഞ്ചായത്ത് വാർഡ് 1 തേനാംങ്കുഴി, വടകര മുൻസിപ്പാലിറ്റി വാർഡ് 41 മുറംങ്കര, കോഴിക്കോട് കോർപ്പറേഷൻ ഡി വിഷൻ 73-എടക്കാട്
ഒഴിവാക്കിയ പ്രദേശങ്ങൾ
കൊടുവള്ളി മുൻസിപ്പാലിറ്റി വാർഡുകളായ 11,15,28,29,
ഓമശ്ശേരി ഗ്രാമപഞ്ചായത്ത് വാർഡ് 5,
കോട്ടൂർ ഗ്രാമപഞ്ചായത്ത് വാർഡുകളായ11, 12
വടകര മുൻസിപ്പാലിറ്റി വാർഡുകളായ 7,31,
കുരുവട്ടൂർ ഗ്രാമപഞ്ചായത്ത് വാർഡ് 6,
കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്ത്വാർഡുകളായ1,2,3,7,12,
കായക്കൊടി ഗ്രാമപഞ്ചായത്ത് വാർഡ് 16,
തിരുവമ്പാടി ഗ്രാമപഞ്ചായത്ത്വാർഡുകളായ17 ,7,
രാമനാട്ടുകര മുൻസിപ്പാലിറ്റി വാർഡുകളായ 3, 30,
വില്യാപ്പള്ളി ഗ്രാമപഞ്ചായത്ത് വാർഡ് 3,
കുന്ദമംഗലം ഗ്രാമപഞ്ചായത്ത് വാർഡുകളായ 6,13,
കടലുണ്ടി ഗ്രാമപഞ്ചായത്ത് വാർഡ് 19