പാലാരിവട്ടത്ത് പൊലീസ് ഉദ്യോഗസ്ഥൻ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു 

By Web Desk  |  First Published Jan 2, 2025, 8:21 PM IST

രാത്രി ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലെത്തിയ ശേഷം ഹൃദായാഘാതം അനുഭവപ്പെടുകയായിരുന്നു.


കൊച്ചി : പാലാരിവട്ടം പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥൻ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. എറണാകുളം നെട്ടൂർ സ്വദേശി ഷാജി എം എസ് ആണ് മരിച്ചത്. രാത്രി ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലെത്തിയ ശേഷം ഹൃദായാഘാതം അനുഭവപ്പെടുകയായിരുന്നു. മൃതദേഹം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. 

കത്തികൊണ്ട് നെഞ്ചിൽ കുത്തി, ഭാര്യ പിതാവിനെ കൊന്നു; ഒരു വർഷത്തിനുള്ളിൽ വിധി, ജീവപര്യന്തം അഴിയെണ്ണണം

Latest Videos


 

click me!