ശാരീരികാസ്വസ്ഥതകളെ തുടർന്ന് ഹെഡ്മാസ്റ്ററെ ആശുപത്രിയിൽ കൊണ്ടുപോകുന്നതിനിടെ ജീപ്പ് മറിഞ്ഞു; 3 പേർക്ക് പരിക്ക്

ശാരീരികാസ്വസ്ഥതകളെ തുടർന്ന് ഹെഡ്മാസ്റ്ററെ ആശുപത്രിയിൽ കൊണ്ടുപോകുന്നതിനിടയാണ് അപകടം ഉണ്ടായത്. പരിക്കേറ്റവരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. 

Jeep overturns while taking headmaster to hospital due to health issues; three injured at idukki upputhura

ഇടുക്കി: ഇടുക്കി ഉപ്പുതറക്ക് സമീപം ജീപ്പ് മറിഞ്ഞ് മൂന്നുപേർക്ക് പരിക്ക്. കണ്ണംപടി സ്കൂളിലെ ഹെഡ്മാസ്റ്റർ കൊല്ലം ശാസ്താംകോട്ട സ്വദേശി കെ ബാബു, അധ്യാപിക കാഞ്ഞിരപ്പള്ളി ചിറ്റടി സ്വദേശി പ്രതിഭ, ജീപ്പ് ഡ്രൈവർ കണ്ണംപടി സ്വദേശി അജേഷ് റ്റി ഡി എന്നിവർക്കാണ് പരിക്കേറ്റത്. 
ശാരീരികാസ്വസ്ഥതകളെ തുടർന്ന് ഹെഡ്മാസ്റ്ററെ ആശുപത്രിയിൽ കൊണ്ടുപോകുന്നതിനിടയാണ് അപകടം ഉണ്ടായത്. പരിക്കേറ്റവരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. 

വിമാന ടിക്കറ്റെടുത്ത് നാട്ടിലേക്ക് പോകാനൊരുങ്ങി; യാത്രക്ക് മണിക്കൂറുകൾ മുമ്പ് പ്രവാസി മലയാളി യുവാവ് മരിച്ചു

Latest Videos

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

vuukle one pixel image
click me!