ആലപ്പുഴയിൽ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ജീവനൊടുക്കി

By Web Team  |  First Published Apr 25, 2024, 9:57 AM IST

കുടുംബ വഴക്കിനെ തുടര്‍ന്നാണ് ഷാജി ഭാര്യയായ ദീപ്തിയെ കൊലപ്പെടുത്തിയതെന്നാണ് വിവരം


ആലപ്പുഴ : വെണ്മണി പുന്തലയിൽ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യ ചെയ്തു. വെൺമണി പുന്തലയിൽ സുധിനിലയത്തിൽ ദീപ്തിയാണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് ഷാജി വീട്ടിലെ മുറിയിൽ ഫാനിൽ തൂങ്ങിമരിച്ചു. രാവിലെ 6:45 നാണ് സംഭവം നടന്നത്. കുടുംബ വഴക്കിനെ തുടര്‍ന്നാണ് സംഭവമെന്നാണ് പ്രാഥമിക വിവരം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്
 

Latest Videos

click me!