പനി ബാധിച്ച് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു; ഒരുമനയൂർ പഞ്ചായത്തിൽ പ്രതിരോധ നടപടികള്‍

By Web Team  |  First Published Sep 16, 2024, 8:49 PM IST

പ്രമോദ് ആശാരിയുടെ ഭാര്യ സിന്ധു (45) ആണ് മരിച്ചത്


തൃശൂര്‍: പനി ബാധിച്ച് ചികിത്സയിൽ കഴിഞ്ഞിരുന്ന വീട്ടമ്മ മരിച്ചു. ഒരുമനയൂർ നോർത്ത് അമൃത വിദ്യാലയത്തിന് അടുത്ത് വാടുക്കുംപുറം പ്രമോദ് ആശാരിയുടെ ഭാര്യ സിന്ധു (45) ആണ് മരിച്ചത്. മക്കൾ: നന്ദന , നവീൻ. മരുമകൻ: മനു. വീട്ടമ്മ പനി ബാധിച്ച് മരിച്ച സാഹചര്യത്തിൽ ഒരുമനയൂർ പഞ്ചായത്ത് ആരോഗ്യ വിഭാഗം പ്രതിരോധ നടപടികൾ സ്വീകരിച്ചതായി പ്രസിഡഡന്‍റ വിജിത സന്തോഷ് അറിയിച്ചു. 

നിപ; മരിച്ച 24കാരന്‍റെ റൂട്ട് മാപ്പ് പുറത്ത്; പാരമ്പര്യ വൈദ്യനെ കണ്ടു, പൊലീസ് സ്റ്റേഷനിലും സമ്പർക്കം

Latest Videos

 

click me!