മെഡിക്കൽ കോളേജ് ആശുപത്രിയിലെ ശുചിമുറിയിൽ ഒളിക്യാമറ, ജീവനക്കാരൻ അറസ്റ്റിൽ 

By Web Team  |  First Published Aug 27, 2024, 10:49 PM IST

ആശുപത്രി ജീവനക്കാർ ഉപയോഗിക്കുന്ന ശുചിമുറിയിലാണ്  മൊബൈൽ ഫോൺ ക്യാമറ സ്ഥാപിച്ചത്.


ആലപ്പുഴ : വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ശുചിമുറിയിൽ ഒളിക്യാമറ വെച്ച ജീവനക്കാരൻ അറസ്റ്റിൽ. ആറാട്ടുപുഴ സ്വദേശി സുനിലാൽ (45) ആണ് അറസ്റ്റിലായത്. ആശുപത്രി ജീവനക്കാർ ഉപയോഗിക്കുന്ന ശുചിമുറിയിലാണ്  മൊബൈൽ ഫോൺ ക്യാമറ സ്ഥാപിച്ചത്.

സിനിമാരംഗത്തെക്കുറിച്ചുളള പരാതികൾ അന്വേഷണ സംഘത്തെ അറിയിക്കാം; ഇമെയിലും ഫോൺ നമ്പറും സജീകരിച്ചു

Latest Videos

undefined

ഹോട്ടലിൽ വിളിച്ചുവരുത്തി ലൈംഗികമായി പീഡിപ്പിച്ചു, സിദ്ദിഖിനെതിരെ നടി പരാതി നൽകി

 

 

 

 

click me!