എരഞ്ഞോളിയിലെ അനൂപ്, നിഷ ദമ്പതികളുടെ മകൾ യാഷികയാണ് മരിച്ചത്.
കണ്ണൂര്‍: തലശ്ശേരി എരഞ്ഞോളിയില്‍ മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം. എരഞ്ഞോളിയിലെ അനൂപ്, നിഷ ദമ്പതികളുടെ മകൾ യാഷികയാണ് മരിച്ചത്.
ബോള്‍ തൊണ്ടയില്‍ കുടുങ്ങി രണ്ടര വയസുകാരൻ മരിച്ചു
കല്‍പ്പറ്റ: വയനാട് ചെന്നലോട് ബോള്‍ തൊണ്ടയില്‍ കുടുങ്ങി രണ്ടര വയസുകാരൻ മരിച്ചു. ഇലങ്ങോളി വീട്ടില്‍ മുഹമ്മദ് ബഷീറിന്‍റെ മകൻ മുഹമ്മദ് അബൂബക്കറാണ് മരിച്ചത്. ഞായറാഴ്ച രാത്രിയാണ് ദാരുണസംഭവമുണ്ടായത്.
ബോള്‍ തൊണ്ടയില്‍ കുടുങ്ങിയതാണെന്ന് മനസിലാക്കിയപ്പോള്‍ തന്നെ കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുഞ്ഞിനെ ആദ്യം കൊണ്ടുപോയ രണ്ട് ആശുപത്രികളില്‍ വച്ചും തൊണ്ടയില്‍ കുടുങ്ങിയ ബോള്‍ തിരിച്ചെടുക്കാനായിരുന്നില്ല.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-