ടെക്നോ പാർക്കിനുള്ളിൽ തീപിടുത്തം, തീ അണക്കാൻ ശ്രമം നടക്കുന്നു

By Web Desk  |  First Published Jan 3, 2025, 5:53 PM IST

ഉദ്യോഗസ്ഥരുടെ സാധനങ്ങൾ കൂട്ടി ഇട്ട ഗോഡൗണിലാണ് തീപിടുത്തം നടന്നത്. ഫയർഫോഴ്സ് തീ അണക്കാനുള്ള ശ്രമം നടക്കുന്നു.


തിരുവനന്തപുരം : ടെക്നോ പാർക്കിനുള്ളിൽ തീപിടുത്തം. ടാറ്റ എലക്സി കമ്പനിക്കുള്ളിലാണ് തീപിടുത്തമുണ്ടായത്. ഉദ്യോഗസ്ഥരുടെ സാധനങ്ങൾ കൂട്ടി ഇട്ട ഗോഡൗണിലാണ് തീപിടുത്തമെന്നാണ് വിവരം. ഫയർഫോഴ്സ് സ്ഥലത്തെത്തി. തീ അണക്കാനുള്ള ശ്രമം തുടരുകയാണ്. 

പെരിയ കോടതി വിധി; കമ്മ്യൂണിസം വിട്ട് ക്രിമിനലിസത്തിലേക്ക് മാറിയ സിപിഎമ്മിനുള്ള പ്രഹരമെന്ന് കെ.സി.വേണുഗോപാല്‍

Latest Videos

 

 

 

tags
click me!