ഫയർ ഫോഴ്സും പോലീസും തിരച്ചിൽ നടത്തിയെങ്കിലും മൃതദേഹം കണ്ടെത്താനായില്ല. മോശം കാലാവസ്ഥയെ തുടർന്ന് ഫയർ ഫോഴ്സ് തെരച്ചിൽ അവസാനിപ്പിച്ചു.
പത്തനംതിട്ട: റാന്നി ഇടക്കുളം ഭാഗത്ത് പമ്പ ആറ്റിൽ ശവശരീരം ഒഴുകി നടക്കുന്നു. 40 വയസിന് അടുത്ത് പ്രായം തോന്നുന്ന പുരുഷ ശരീരമാണ് ഇതെന്ന് നാട്ടുകാർ പറയുന്നു.