ലഹരിയുമായി ദമ്പതികൾ പിടിയിൽ; വീട്ടിൽ നിന്ന് കണ്ടെടുത്തത് 20 ഗ്രാം എംഡിഎംഎ, സൂക്ഷിച്ചിരുന്നത് ഐസ്ക്രിം ബോക്സിൽ

By Web Team  |  First Published Nov 18, 2024, 5:12 PM IST

മുണ്ടംവേലി കാളിപറമ്പിൽ വീട്ടിൽ ഫ്രാൻസിസ് സേവ്യർ ( 34), ഭാര്യ മരിയ ടെസ്മ (29) എന്നിവരാണ് തോപ്പുംപടി പൊലീസിൻ്റെ പിടിയിലായത്.  


കൊച്ചി: കൊച്ചിയിൽ എംഡിഎംഎയുമായി ദമ്പതികള്‍ പിടിയിൽ. മുണ്ടംവേലി കാളിപറമ്പിൽ വീട്ടിൽ ഫ്രാൻസിസ് സേവ്യർ ( 34), ഭാര്യ മരിയ ടെസ്മ (29) എന്നിവരാണ് പൊലീസിൻ്റെ പിടിയിലായത്. തോപ്പുംപടി പൊലീസാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. ഇവരുടെ വീട്ടിൽ നിന്ന് 20 ഗ്രാം എംഡിഎംഎ ആണ് കണ്ടെടുത്തത്. വീടിനകത്ത് ഐസ്ക്രിം ബോക്സിൽ സൂക്ഷിച്ച നിലയിലായിരുന്നു ലഹരി. 

Also Read:  കുടപ്പനക്കുന്ന് സ്വദേശി ഓജിയും കൂട്ടുകാരനും, രഹസ്യ വിവരം കിട്ടി പിടികൂടി; കിട്ടിയത് എംഡിഎഎയും കഞ്ചാവും!

Latest Videos

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

click me!