പരിശോധനയ്ക്കിടെ ഇൻസ്പെക്ടർ ഉൾപ്പെടെ 3 ഉദ്യോഗസ്ഥർക്ക് മർദനം; തലയ്ക്കും ചെവിക്കും പരിക്കേറ്റു

By Web Team  |  First Published Nov 18, 2024, 11:10 PM IST

ഊരുട്ടുകാലയിൽ ചെക്കിങ്ങിനിടെയാണ് സംഭവം. മർദനമേറ്റവരെ നെയ്യാറ്റിൻകര ജില്ലാ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 


തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ എക്സൈസിന് നേരെ ആക്രമണം. ഇൻസ്പെക്ടർ ഉൾപ്പെടെ 3 ഉദ്യോഗസ്ഥർക്ക് മർദനമേറ്റു. ലാൽകൃഷണ (36), പ്രശാന്ത് ഇൻസ്പകർ (39), പ്രസന്നൻ (36) എന്നിവർക്കാണ് മർദനമേറ്റത്. തലയ്ക്കും ചെവിക്കുമാണ് ഉദ്യോ​ഗസ്ഥർക്ക് ഗുരുതരമായി പരിക്കേറ്റത്. ഊരുട്ടുകാലയിൽ ചെക്കിങ്ങിനിടെയാണ് സംഭവം. മർദനമേറ്റവരെ നെയ്യാറ്റിൻകര ജില്ലാ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

Title Date Actions രാത്രി ബൈക്കിലെത്തിയ സംഘം യുവാവിനെ വീട്ടില്‍ കയറി മര്‍ദിച്ചു, വീടിന്‍റെ വാതിലും ജനലും തകര്‍ത്തു

Latest Videos

 

click me!