കോഴിക്കോട് 9-ാം ക്ലാസ് വിദ്യാർത്ഥിയെ കാണാതായെന്ന് പരാതി; അന്വേഷണം തുടങ്ങി പൊലീസ്

By Web Team  |  First Published Nov 21, 2024, 10:08 AM IST

ബന്ധുക്കൾ കോഴിക്കോട് മെഡിക്കൽ കോളേജ് പൊലീസിൽ പരാതി നൽകി. എംഎംവിഎച്ച്എസ് പരപ്പിൽ സ്കൂളിൽ 9-ാം ക്ലാസ് വിദ്യാർത്ഥിയാണ് മുഹമ്മദ് അഷ്‍വാക്ക്. 


കോഴിക്കോട്: കോഴിക്കോട് 14 കാരനെ കാണാതായതായി പരാതി. മായനാട് സ്വദേശി മുഹമ്മദ്‌ അഷ്‌വാക്കിനെയാണ് ഇന്നലെ മുതൽ കാണാതായത്. ബന്ധുക്കൾ കോഴിക്കോട് മെഡിക്കൽ കോളേജ് പൊലീസിൽ പരാതി നൽകി. എംഎംവിഎച്ച്എസ് പരപ്പിൽ സ്കൂളിൽ 9-ാം ക്ലാസ് വിദ്യാർത്ഥിയാണ് മുഹമ്മദ് അഷ്‍വാക്ക്. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. 

സൂപ്പർമാർക്കറ്റ് ഫ്രാഞ്ചൈസിയുടെ പേരില്‍ തട്ടിപ്പ് നടത്തിയെന്ന പരാതിയിൽ മാനേജിംഗ് ഡയറക്ടർ അറസ്റ്റിൽ

Latest Videos

undefined

‘അമരൻ’ നിർമാതാക്കൾക്ക് വക്കീൽ നോട്ടീസ് അയച്ച് എഞ്ചിനിയറിങ് വിദ്യാർത്ഥി, '1.1 കോടി നഷ്ടപരിഹാരം തരണം'

https://www.youtube.com/watch?v=Ko18SgceYX8

click me!