തന്‍റേതായ ഫാഷന്‍ സ്റ്റേറ്റ്‌മെന്‍റ് സമ്മാനിക്കാന്‍ പ്രിയങ്ക എപ്പോഴും ശ്രമിക്കാറുണ്ട്. താരത്തിന്‍റെ ഏറ്റവും പുത്തന്‍ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
നിരവധി ആരാധകരുള്ള ബോളിവുഡ് നടിയാണ് പ്രിയങ്ക ചോപ്ര. സോഷ്യല്‍ മീഡിയയില്‍ സജ്ജീവമായ പ്രിയങ്ക തന്‍റെ ഓരോ വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.
തന്‍റേതായ ഫാഷന്‍ സ്റ്റേറ്റ്‌മെന്‍റ് സമ്മാനിക്കാന്‍ പ്രിയങ്ക എപ്പോഴും ശ്രമിക്കാറുണ്ട്. താരത്തിന്‍റെ ഏറ്റവും പുത്തന്‍ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ബ്രീട്ടിഷ് വോഗ് മാഗസിനിന് വേണ്ടി പകര്‍ത്തിയ ചിത്രം പ്രിയങ്ക തന്നെ തന്റെ ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവയ്ക്കുകയും ചെയ്തു.
undefined
കറുപ്പ് നിറത്തിലുള്ള ഡ്രസ്സാണ് താരം ധരിച്ചിരിക്കുന്നത്. കോളറിലും ഹെം ലൈനിലും നല്‍കിയിരിക്കുന്ന ഫര്‍ ഡീറ്റൈയിലിംഗാണ് ഡ്രസ്സിന്റെ പ്രത്യേകത. കറുപ്പ് നിറത്തിലുള്ള ഹീല്‍സ് ചെരുപ്പ് താരത്തിന്‍റെ ലുക്ക് കംപ്ലീറ്റാക്കുന്നു.
Also Read: 'ഇതെന്താ ബലൂണോ...'; പ്രിയങ്കയുടെ ആരാധകർ ഇപ്പോൾ ചർച്ച ചെയ്യുന്നത് ഈ വസ്ത്രത്തെ കുറിച്ച്...