സെൻട്രൽ ലണ്ടനിൽ നിന്നുള്ള റോസി സൺഷൈൻ എന്ന സോഷ്യൽ മീഡിയ അക്കൗണ്ട് ഉപയോഗിക്കുന്ന യുവതിയ്ക്കാണ് ഈ സംഭവം ഉണ്ടായത്. കാമുകൻ ധാരാളം സെക്സ് ടോയ്കൾ സമ്മാനിച്ചിട്ടുണ്ടെന്നും അവർ പറഞ്ഞു.
മലദ്വാരത്തിൽ സെക്സ് ടോയ് (Sex Toy) കുടുങ്ങിയ യുവതിയെ രക്ഷപെടുത്തി ഡോക്ടർമാർ. 10.3 സെന്റീമീറ്റർ നീളവും 4.4 സെന്റീമീറ്റർ വീതിയുമുള്ള സിലിക്കൺ ടോയ് ആണ് ഡോക്ടർമാർ പുറത്തെടുത്തത്. അപ്രതീക്ഷിതമായിട്ടാണ് തന്റെ മലദ്വാരത്തിനുള്ളിൽ സെക്സ് ടോയ് പൂർണ്ണമായും കയറിപ്പോയതെന്ന് 20 വയസുകാരിയായ യുവതി പറഞ്ഞു.
സെൻട്രൽ ലണ്ടനിൽ നിന്നുള്ള റോസി സൺഷൈൻ എന്ന സോഷ്യൽ മീഡിയ അക്കൗണ്ട് ഉപയോഗിക്കുന്ന യുവതിയ്ക്കാണ് ഈ സംഭവം ഉണ്ടായത്. കാമുകൻ ധാരാളം സെക്സ് ടോയ്കൾ സമ്മാനിച്ചിട്ടുണ്ടെന്നും അവർ പറഞ്ഞു.
കാമുകനുമായി വീഡിയോ കോൾ ചെയ്യുന്നതിനിടെ അബദ്ധത്തിൽ സെക്സ് ടോയ് മലദ്വാരത്തിനുള്ളിൽ കയറുകയായിരുന്നുവെന്നും യുവതി പറഞ്ഞു. സെകസ് ടോയ് പുറത്തെടുക്കാൻ ഒരു മണിക്കൂറോളം ശ്രമിച്ചിരുന്നു. എന്നാൽ ശ്രമം പരാജയപ്പെട്ടപ്പോഴാണ് എമർജൻസി നമ്പറായ 111 വിളിച്ചത്.
അവരാണ് ആശുപത്രിയിൽ പോകാൻ നിർദ്ദേശിച്ചതെന്നും ഡെയിലി മെയിൽ റിപ്പോർട്ട് ചെയ്തു. അങ്ങനെ തന്റെ റൂംമേറ്റുമായി ആശുപത്രിയിലേക്ക് പോകാൻ തീരുമാനിച്ചത്. തുടർന്ന് അവിടെ വച്ചെടുത്ത എക്സ്-റേയിൽ സെക്സ് ടോയ് കുടുങ്ങി കിടക്കുന്നതായി കണ്ടെത്തിയത്. ക്രിസ്റ്റൽ കൊണ്ട് അലങ്കരിച്ചതായിരുന്നു സെക്സ് ടോയ്. ഡോക്ടർമാർക്ക് കൈകൊണ്ട് തന്നെ സെക്സ് ടോയ് നീക്കം ചെയ്യാൻ കഴിഞ്ഞു.