യുവാവിന് സമീപം നില്‍ക്കുകയാണ് കുറുമ്പന്‍ ആന. ശേഷം തന്‍റെ തുമ്പിക്കൈ യുവാവിന്‍റെ പുറത്തിട്ട് കളിക്കുകയാണ് കുട്ടിയാന. ഏതോ മൃഗശാലയില്‍ നിന്നുള്ളതാണ് ഈ ദൃശ്യം.
മൃഗങ്ങളുടെ ഹൃദയസ്പർശിയായ നിരവധി വീഡിയോകളാണ് അടുത്തിടെയായി സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്. ഏറ്റവും ഒടുവില്‍ ഇതാ ഒരു കുട്ടിയാനയുടെ വീഡിയോ ആണ് വൈറലാകുന്നത്.
യുവാവിനൊപ്പം കളിക്കുന്ന കുട്ടിയാനയെ ആണ് വീഡിയോയില്‍ കാണുന്നത്. ഏതോ മൃഗശാലയില്‍ നിന്നുള്ളതാണ് ഈ ദൃശ്യം. യുവാവിന് സമീപം നില്‍ക്കുകയാണ് കുറുമ്പന്‍ ആന.
ശേഷം തന്‍റെ തുമ്പിക്കൈ യുവാവിന്‍റെ പുറത്തിട്ട് കളിക്കുകയാണ് കുട്ടിയാന. ഈ വീഡിയോ ആര് പകര്‍ത്തിയെന്നോ, എപ്പോള്‍ പകര്‍ത്തിയെന്നോ വ്യക്തമല്ല. എന്തായാലും വീഡിയോ ഇതുവരെ 9000-ത്തിലധികം ആളുകളാണ് കണ്ടത്.
Aw they are so friendly pic.twitter.com/SEiU3teRIF
— ❤️A page to make you smile again ❤️ (@HopkinsBRFC)
Also Read: ഫ്‌ളാറ്റില്‍ നിന്ന് വീണ് ആമ ചത്തു; ഉടമസ്ഥനെതിരെ പൊലീസ് കേസ്...
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona