സൂപ്പർ മാർക്കറ്റിലെ ജീവനക്കാർക്ക് കൊവിഡെന്ന് വ്യാജ പ്രചരണം, രണ്ട് പേര്‍ അറസ്റ്റിൽ

By Web Team  |  First Published Jun 21, 2020, 12:28 PM IST

സാമൂഹിക മാധ്യമങ്ങളിൽ വ്യാജ പ്രചരണം നടത്തിയ മല്ലശേരി സ്വദേശികളായ ശ്രീകാന്ത്, ബിസ്മി രാജ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. 


പത്തനംതിട്ട: പത്തനംതിട്ടയിലെ സ്വകാര്യ സൂപ്പർ മാർക്കറ്റിലെ ജീവനക്കാർക്ക് കൊവിഡ് ബാധിച്ചെന്ന് വ്യാജ പ്രചരണം നടത്തിയ രണ്ട് പേർ അറസ്റ്റിൽ. സാമൂഹിക മാധ്യമങ്ങളിൽ വ്യാജ പ്രചരണം നടത്തിയ മല്ലശേരി സ്വദേശികളായ ശ്രീകാന്ത്, ബിസ്മി രാജ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇരുവരെയും പിന്നീട് ജാമ്യത്തിൽ വിട്ടു. ഇവരുടെ ഫോൺ പൊലീസ് കസ്റ്റഡിയിലെടുത്തു. 

മുല്ലപ്പള്ളിയെ തള്ളി മുസ്ലീം ലീഗ് ; പ്രസ്താവന മുഖ്യമന്ത്രി ആയുധമാക്കിയെന്ന് ലീഗ് നേതൃത്വം

Latest Videos

undefined

കൊവിഡ് ഇല്ലെന്ന് സോഷ്യൽ മീഡിയ വഴി വ്യാജ പ്രചരണം, മലപ്പുറത്ത് ജനപ്രതിനിധിക്കെതിരെ കേസ്.

click me!