മൊത്തം 42 കുപ്പി; കൊണ്ടുവന്നത് മാഹിയിൽ നിന്ന്; കുഞ്ഞിപ്പള്ളിയിലെ വാഹനപരിശോധനയിൽ വിദേശമദ്യം പിടികൂടി

By Web Team  |  First Published Dec 19, 2024, 11:22 AM IST

മാഹിയിൽ 42 കുപ്പി വിദേശ മദ്യം പിടികൂടി.


കോഴിക്കോട്: മാഹിയിൽ 42 കുപ്പി വിദേശ മദ്യം പിടികൂടി. മാഹിയിൽ നിന്ന് കടത്തിക്കൊണ്ടുവന്ന മദ്യമാണ് എക്സൈസ് സംഘം പിടികൂടിയത്. സംഭവത്തിൽ തളിപ്പറമ്പ്  സ്വദേശി മുട്ടത്തിൽ മിഥുൻ എന്നയാളെയും എക്സൈസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കുഞ്ഞിപ്പള്ളിയിലെ വാഹന പരിശോധനയ്ക്കിടെയാണ് മദ്യം കണ്ടെത്തിയത്. രണ്ടാഴ്ചയ്ക്കിടെ 400 ലിറ്ററോളം വിദേശമദ്യമാണ് ഇത്തരത്തിൽ പിടികൂടിയിരിക്കുന്നത്.

Latest Videos

click me!