Trending Videos: ദിവ്യ ജയിലിൽ, നീതിക്ക് വേണ്ടി പോരാടുമെന്ന് നവീൻ ബാബുവിൻ്റെ കുടുംബം
Oct 29, 2024, 10:23 PM IST
എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ പൊലീസിന് മുന്നിൽ കീഴടങ്ങിയ കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി പി ദിവ്യ ദിവ്യയെ കോടതി റിമാൻഡ് ചെയ്തു. 14 ദിവസം റിമാൻഡ് ചെയ്തതോടെ ദിവ്യയെ പള്ളിക്കുന്ന് വനിതാ ജയിലിലേക്ക് മാറ്റി. ചെറുപുഞ്ചിരിയോടെയാണ് ദിവ്യ ജയിലിൽ പ്രവേശിച്ചത്. അതിനിടെ നീതിക്ക് വേണ്ടി ഏതറ്റം വരെയും പോരാടുമെന്ന് നവീൻ ബാബുവിന്റെ കുടുംബം പ്രതികരിച്ചു.
10:55 PM
കുടുംബ വഴക്കിനെ തുടർന്ന് ഭാര്യയെ വെട്ടിക്കൊന്ന ശേഷം ഭർത്താവ് ജീവനൊടുക്കി
തൃശ്ശൂരിൽ കുടുംബ വഴക്കിനെ തുടർന്ന് ഭാര്യയെ വെട്ടിക്കൊന്ന ശേഷം ഭർത്താവ് ജീവനൊടുക്കി
10:54 PM
ബാലുശ്ശേരിയിൽ പ്ലസ് വൺ വിദ്യാർത്ഥിനിക്കും ബന്ധുവിനും നേരെ സദാചാര ഗുണ്ടായിസം
ബാലുശ്ശേരിയിൽ പ്ലസ് വൺ വിദ്യാർത്ഥിനിക്കും ബന്ധുവിനും നേരെ സദാചാരാക്രമണം; പൊതുമധ്യത്തിലിട്ട് ക്രൂരമായി മർദ്ദിച്ചെന്ന് പെൺകുട്ടി
10:22 PM
നീതിക്ക് വേണ്ടി ഏതറ്റം വരെയും പോരാടുമെന്ന് നവീൻ ബാബുവിന്റെ കുടുംബം
നീതിക്ക് വേണ്ടി ഏതറ്റം വരെയും പോരാടുമെന്ന് നവീൻ ബാബുവിന്റെ കുടുംബം. കളക്‌ടർക്കെതിരെയും നടപടി എടുക്കണമെന്ന് ആവശ്യം
8:52 PM
'പ്രശാന്തൻ കൈക്കൂലി കൊടുത്തെന്ന് പറഞ്ഞപ്പോൾ ദിവ്യ വിജിലൻസിനെ അറിയിക്കാത്തത് എന്തുകൊണ്ട് ?'
'പ്രശാന്തൻ കൈക്കൂലി കൊടുത്തെന്ന് പറഞ്ഞപ്പോൾ ദിവ്യ വിജിലൻസിനെ അറിയിക്കാത്തത് എന്തുകൊണ്ട് ?'; അഴിമതിയുടെ കറ പുരളാത്ത ഉദ്യോഗസ്ഥനെ അപമാനിക്കുകയാണ് ദിവ്യ ചെയ്തതെന്ന് അഡ്വ. ടി അസഫലി
8:21 PM
ചെറുചിരിയോടെ ജയിലിൽ പ്രവേശിച്ച് പിപി ദിവ്യ
ചെറുചിരിയോടെ ജയിലിലേക്ക് പിപി ദിവ്യ; കസ്റ്റഡി മുതൽ ജയിൽ വരെ അനുഗമിച്ച് മുതിർന്ന നേതാക്കൾ
6:50 PM
ചെറു പുഞ്ചിരിയോടെ, കൂളായി ക്രൈം ബ്രാഞ്ച് ഓഫീസിൽ നിന്നിറങ്ങി പിപി ദിവ്യ
ചെറു പുഞ്ചിരിയോടെ, കൂളായി ക്രൈം ബ്രാഞ്ച് ഓഫീസിൽ നിന്നിറങ്ങി പി പി ദിവ്യ. വൈദ്യ പരിശോധനയ്ക്ക് ശേഷം ദിവ്യയെ തളിപ്പറമ്പിലെ മജിസ്‌ട്രേറ്റിന്റെ വീട്ടിൽ ഹാജരാകും
5:03 PM
'പിപി ദിവ്യയെ പാർട്ടി ഗ്രാമത്തിൽ ഒളിപ്പിച്ചവരെക്കുറിച്ച് സർക്കാർ ആലോചിച്ചിട്ടുണ്ടോ?'
5:02 PM
'ദിവ്യയെ സിപിഎം ഒളിപ്പിച്ചിട്ട് ആദർശത്തിന്റെ പരിവേഷം കൊടുക്കാൻ ശ്രമിച്ചു'
'മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉപജാപക സംഘത്തിന്റെ നിർദേശപ്രകാരം സിപിഎമ്മാണ് ദിവ്യയെ ഒളിപ്പിച്ചത്'; എഡിഎമ്മിനെ അഴിമതിക്കാരനാക്കി ആദർശത്തിന്റെ പരിവേഷം പ്രതിക്ക് കൊടുക്കാൻ സർക്കാർ ശ്രമിച്ചെന്ന് വി ഡി സതീശൻ
4:52 PM
പിപി ദിവ്യയുടെ കീഴടങ്ങലിൽ അടിമുടി നാടകീയത
തിരക്കഥയൊരുക്കിയ കീഴടങ്ങലോ? പിപി ദിവ്യയുടെ കീഴടങ്ങലിൽ അടിമുടി നാടകീയത
3:31 PM
പി പി ദിവ്യ കീഴടങ്ങി, കസ്റ്റഡിയിൽ ചോദ്യം ചെയ്യൽ തുടരുന്നു
എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ മുൻകൂർ ജാമ്യാപേക്ഷ തള്ളിയതോടെ കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.പി ദിവ്യ കീഴടങ്ങി. ദിവ്യയെ കസ്റ്റഡിയിലെടുത്ത പൊലീസ് ചോദ്യം ചെയ്യൽ തുടങ്ങിയിട്ടുണ്ട്.
1:49 PM
'നവീൻ ബാബുവിന് നീതി കിട്ടുമെന്ന് ഞാൻ സഹോദരനോട് പറഞ്ഞിരുന്നു'
'നവീൻ ബാബുവിന് നീതി കിട്ടുമെന്ന് ഞാൻ സഹോദരനോട് പറഞ്ഞിരുന്നു, പൊലീസ് നല്ല രീതിയിലാണ് അന്വേഷണം നടത്തിയത്'
1:48 PM
'ഞങ്ങൾ ആഗ്രഹിച്ച വിധി' - നവീൻ ബാബുവിന്റെ സഹോദരൻ
ഞങ്ങൾ ആഗ്രഹിച്ച വിധി തന്നെയാണ്, അതിൽ ആശ്വാസവും ഉണ്ടെന്ന് നവീൻ ബാബുവിന്റെ സഹോദരൻ. പ്രതി ഹൈക്കോടതിയെ സമീപിച്ചാൽ അതിൽ കക്ഷി ചേരുമെന്നും അദ്ദേഹം പറയുന്നു
1:47 PM
'പി.പി ദിവ്യയെ അറസ്റ്റ് ചെയ്യണം, പരമാവധി ശിക്ഷ കിട്ടണം'
'പി.പി ദിവ്യയെ അറസ്റ്റ് ചെയ്യണം, പരമാവധി ശിക്ഷ കിട്ടണം' നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ
1:46 PM
'സിപിഎം നടത്തിയ എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടു, മുഖ്യമന്ത്രിക്കെതിരെയുള്ള വിധിയാണിത്'
'സിപിഎം നടത്തിയ എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടു, ഒരുപാട് തെളിവുകൾ നശിപ്പിക്കപ്പെട്ടു, മുഖ്യമന്ത്രിക്കെതിരെയുള്ള വിധിയാണിത്' ; കണ്ണൂർ DCC പ്രസിഡന്റ് മാർട്ടിൻ ജോർജ്ജ്
10:21 AM
എഡിഎം മരിച്ചിട്ട് രണ്ടാഴ്ച്ച, നവീൻ ബാബു മരിച്ചത് മുതൽ ഇന്നുവരെ സംഭവിച്ചത്
എഡിഎം നവീൻ ബാബു മരിച്ചിട്ട് ഇന്ന് രണ്ടാഴ്ച്ച തികയുന്നു. പിപി ദിവ്യയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ ഇന്ന് കോടതി വിധി പറയാനിരിക്കുന്നു. നവീൻ ബാബു മരിച്ചത് മുതൽ ഇന്നുവരെ സംഭവിച്ചത്...
10:19 AM
'എന്റെ ഭാര്യ അതിലുണ്ടായിരുന്നെന്ന് അറിഞ്ഞില്ല...'
'എന്റെ ഭാര്യ അതിലുണ്ടായിരുന്നെന്ന് അറിഞ്ഞില്ല...റോഡിലെത്തിയപ്പോഴാ ഭാര്യ കരഞ്ഞുകൊണ്ട് വിളിക്കുന്നത്'
10:18 AM
'പലര്‍ക്കും എന്താണ് സംഭവിച്ചതെന്ന് പോലും മനസിലാക്കാൻ കഴിഞ്ഞിരുന്നില്ല'
'ഓടിമാറാൻ പറ്റുന്ന ആൾക്കൂട്ടമായിരുന്നില്ല, പലര്‍ക്കും എന്താണ് സംഭവിച്ചതെന്ന് പോലും മനസിലാക്കാൻ കഴിഞ്ഞിരുന്നില്ല' -ദൃക്സാക്ഷി വരുൺ
10:17 AM
പടക്കപ്പുരയ്ക്ക് തീപിടിച്ചുണ്ടായ അപകടം: 97 പേർ ചികിത്സയിൽ, 8 പേരുടെ നില ഗുരുതരം
പടക്കപ്പുരയ്ക്ക് തീപിടിച്ചുണ്ടായ അപകടത്തിൽ 97 പേർ ചികിത്സയിൽ. 8 പേരുടെ നില ഗുരുതരം. കൂടുതൽ പേർക്കും കാലിലും കഴുത്തിലുമാണ് പൊള്ളലേറ്റിരിക്കുന്നത്.
7:35 AM
'ക്ഷേത്ര കമ്മിറ്റിക്കാരുടെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായി' - മൈക്ക് ഓപ്പറേറ്റര്‍
'ക്ഷേത്ര കമ്മിറ്റിക്കാരുടെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായി', പരിക്ക് പറ്റിയവരെ ആശുപത്രിയിലെത്തിക്കാൻ കമ്മിറ്റിക്കാരോട് അഭ്യര്‍ഥിക്കേണ്ടി വന്നെന്നും മൈക്ക് ഓപ്പറേറ്റര്‍...
7:34 AM
'എല്ലാരും കൂടെ പാഞ്ഞു, എന്റെ മേലേക്ക് കുറച്ചാളുകൾ വീണു' -ദൃക്സാക്ഷി
'എല്ലാരും കൂടെ പാഞ്ഞു, എന്റെ മേലേക്ക് കുറച്ചാളുകൾ വീണു', മാലപ്പടക്കത്തിൽ നിന്ന് തീപ്പൊരി വീണ് അപകടമുണ്ടായെന്നും ദൃക്സാക്ഷികൾ
7:33 AM
'സുരക്ഷാക്രമീകരണങ്ങൾ പാലിച്ചില്ല' -കളക്ടര്‍
'സുരക്ഷാ ക്രമീകരണങ്ങൾ പാലിച്ചില്ല', കലവറയ്ക്ക് അകത്താണ് പടക്കങ്ങൾ സൂക്ഷിച്ചിരുന്നതെന്നും നിയമലംഘനം നടന്നെന്നും കാസര്‍കോട് കളക്ടര്‍
7:32 AM
നീലേശ്വരത്ത് ക്ഷേത്ര വെടിക്കെട്ട് പുരയ്ക്ക് തീപിടിച്ചു, 154 പേര്‍ക്ക് പരിക്ക്, 8 പേരുടെ നില ഗുരുതരം
നീലേശ്വരത്ത് ക്ഷേത്ര വെടിക്കെട്ട് പുരയ്ക്ക് തീപിടിച്ചു, 154 പേര്‍ക്ക് പരിക്ക്, എട്ട് പേരുടെ നില ഗുരുതരം, അപകടം കളിയാട്ട മഹോത്സവത്തിനിടെ...
10:55 PM IST:
തൃശ്ശൂരിൽ കുടുംബ വഴക്കിനെ തുടർന്ന് ഭാര്യയെ വെട്ടിക്കൊന്ന ശേഷം ഭർത്താവ് ജീവനൊടുക്കി
10:54 PM IST:
ബാലുശ്ശേരിയിൽ പ്ലസ് വൺ വിദ്യാർത്ഥിനിക്കും ബന്ധുവിനും നേരെ സദാചാരാക്രമണം; പൊതുമധ്യത്തിലിട്ട് ക്രൂരമായി മർദ്ദിച്ചെന്ന് പെൺകുട്ടി
10:22 PM IST:
നീതിക്ക് വേണ്ടി ഏതറ്റം വരെയും പോരാടുമെന്ന് നവീൻ ബാബുവിന്റെ കുടുംബം. കളക്‌ടർക്കെതിരെയും നടപടി എടുക്കണമെന്ന് ആവശ്യം
8:52 PM IST:
'പ്രശാന്തൻ കൈക്കൂലി കൊടുത്തെന്ന് പറഞ്ഞപ്പോൾ ദിവ്യ വിജിലൻസിനെ അറിയിക്കാത്തത് എന്തുകൊണ്ട് ?'; അഴിമതിയുടെ കറ പുരളാത്ത ഉദ്യോഗസ്ഥനെ അപമാനിക്കുകയാണ് ദിവ്യ ചെയ്തതെന്ന് അഡ്വ. ടി അസഫലി
8:21 PM IST:
ചെറുചിരിയോടെ ജയിലിലേക്ക് പിപി ദിവ്യ; കസ്റ്റഡി മുതൽ ജയിൽ വരെ അനുഗമിച്ച് മുതിർന്ന നേതാക്കൾ
6:50 PM IST:
ചെറു പുഞ്ചിരിയോടെ, കൂളായി ക്രൈം ബ്രാഞ്ച് ഓഫീസിൽ നിന്നിറങ്ങി പി പി ദിവ്യ. വൈദ്യ പരിശോധനയ്ക്ക് ശേഷം ദിവ്യയെ തളിപ്പറമ്പിലെ മജിസ്‌ട്രേറ്റിന്റെ വീട്ടിൽ ഹാജരാകും
5:03 PM IST: 'പിപി ദിവ്യയെ പാർട്ടി ഗ്രാമത്തിൽ ഒളിപ്പിച്ചവരെക്കുറിച്ച് സർക്കാർ ആലോചിച്ചിട്ടുണ്ടോ?' ഒളിപ്പിച്ചത് സർക്കാരിന്റെ അറിവോടെയെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ
5:02 PM IST:
'മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉപജാപക സംഘത്തിന്റെ നിർദേശപ്രകാരം സിപിഎമ്മാണ് ദിവ്യയെ ഒളിപ്പിച്ചത്'; എഡിഎമ്മിനെ അഴിമതിക്കാരനാക്കി ആദർശത്തിന്റെ പരിവേഷം പ്രതിക്ക് കൊടുക്കാൻ സർക്കാർ ശ്രമിച്ചെന്ന് വി ഡി സതീശൻ
4:52 PM IST:
തിരക്കഥയൊരുക്കിയ കീഴടങ്ങലോ? പിപി ദിവ്യയുടെ കീഴടങ്ങലിൽ അടിമുടി നാടകീയത
3:31 PM IST:
എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ മുൻകൂർ ജാമ്യാപേക്ഷ തള്ളിയതോടെ കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.പി ദിവ്യ കീഴടങ്ങി. ദിവ്യയെ കസ്റ്റഡിയിലെടുത്ത പൊലീസ് ചോദ്യം ചെയ്യൽ തുടങ്ങിയിട്ടുണ്ട്.
1:49 PM IST:
'നവീൻ ബാബുവിന് നീതി കിട്ടുമെന്ന് ഞാൻ സഹോദരനോട് പറഞ്ഞിരുന്നു, പൊലീസ് നല്ല രീതിയിലാണ് അന്വേഷണം നടത്തിയത്'
1:48 PM IST:
ഞങ്ങൾ ആഗ്രഹിച്ച വിധി തന്നെയാണ്, അതിൽ ആശ്വാസവും ഉണ്ടെന്ന് നവീൻ ബാബുവിന്റെ സഹോദരൻ. പ്രതി ഹൈക്കോടതിയെ സമീപിച്ചാൽ അതിൽ കക്ഷി ചേരുമെന്നും അദ്ദേഹം പറയുന്നു
1:47 PM IST:
'പി.പി ദിവ്യയെ അറസ്റ്റ് ചെയ്യണം, പരമാവധി ശിക്ഷ കിട്ടണം' നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ
1:46 PM IST:
'സിപിഎം നടത്തിയ എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടു, ഒരുപാട് തെളിവുകൾ നശിപ്പിക്കപ്പെട്ടു, മുഖ്യമന്ത്രിക്കെതിരെയുള്ള വിധിയാണിത്' ; കണ്ണൂർ DCC പ്രസിഡന്റ് മാർട്ടിൻ ജോർജ്ജ്
10:21 AM IST:
എഡിഎം നവീൻ ബാബു മരിച്ചിട്ട് ഇന്ന് രണ്ടാഴ്ച്ച തികയുന്നു. പിപി ദിവ്യയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ ഇന്ന് കോടതി വിധി പറയാനിരിക്കുന്നു. നവീൻ ബാബു മരിച്ചത് മുതൽ ഇന്നുവരെ സംഭവിച്ചത്...
10:19 AM IST:
'എന്റെ ഭാര്യ അതിലുണ്ടായിരുന്നെന്ന് അറിഞ്ഞില്ല...റോഡിലെത്തിയപ്പോഴാ ഭാര്യ കരഞ്ഞുകൊണ്ട് വിളിക്കുന്നത്'
10:18 AM IST:
'ഓടിമാറാൻ പറ്റുന്ന ആൾക്കൂട്ടമായിരുന്നില്ല, പലര്‍ക്കും എന്താണ് സംഭവിച്ചതെന്ന് പോലും മനസിലാക്കാൻ കഴിഞ്ഞിരുന്നില്ല' -ദൃക്സാക്ഷി വരുൺ
10:17 AM IST:
പടക്കപ്പുരയ്ക്ക് തീപിടിച്ചുണ്ടായ അപകടത്തിൽ 97 പേർ ചികിത്സയിൽ. 8 പേരുടെ നില ഗുരുതരം. കൂടുതൽ പേർക്കും കാലിലും കഴുത്തിലുമാണ് പൊള്ളലേറ്റിരിക്കുന്നത്.
7:35 AM IST:
'ക്ഷേത്ര കമ്മിറ്റിക്കാരുടെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായി', പരിക്ക് പറ്റിയവരെ ആശുപത്രിയിലെത്തിക്കാൻ കമ്മിറ്റിക്കാരോട് അഭ്യര്‍ഥിക്കേണ്ടി വന്നെന്നും മൈക്ക് ഓപ്പറേറ്റര്‍...
7:34 AM IST:
'എല്ലാരും കൂടെ പാഞ്ഞു, എന്റെ മേലേക്ക് കുറച്ചാളുകൾ വീണു', മാലപ്പടക്കത്തിൽ നിന്ന് തീപ്പൊരി വീണ് അപകടമുണ്ടായെന്നും ദൃക്സാക്ഷികൾ
7:33 AM IST:
'സുരക്ഷാ ക്രമീകരണങ്ങൾ പാലിച്ചില്ല', കലവറയ്ക്ക് അകത്താണ് പടക്കങ്ങൾ സൂക്ഷിച്ചിരുന്നതെന്നും നിയമലംഘനം നടന്നെന്നും കാസര്‍കോട് കളക്ടര്‍
7:32 AM IST: