Trending Videos: ! മെസ്സി കേരളത്തിലേക്ക്? ആകാംക്ഷയിൽ ആരാധകർ
Nov 19, 2024, 10:48 PM IST
അപ്രതീക്ഷിത ട്വിസ്റ്റുകളും ടേണുകളും നിറഞ്ഞ തെരഞ്ഞെടുപ്പ് പ്രചാരണം നടന്ന പാലക്കാട് മണ്ഡലത്തില്‍ നാളെ വിധിയെഴുത്താണ്. വാശിയോടെ കൊട്ടിക്കലാശവും കഴിഞ്ഞു, ഇന്ന് നിശബ്ദ പ്രചാരണം. നടിയെ ബലാത്സംഗം ചെയ്തന്ന കേസില്‍ നടന്‍ സിദ്ദിഖിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീം കോടതി ഇന്ന് പരിഗണിക്കുന്നുണ്ട്. സിദ്ദിഖിന് ഇന്ന് നിർണായക ദിനമാണ്. വയനാട്ടിൽ കേന്ദ്ര അവഗണനക്കെതിരെ യുഡിഎഫും എൽഡിഎഫും പ്രഖ്യാപിച്ച ഹർത്താൽ തുടങ്ങി- കാണാം ഇന്നത്തെ ട്രെന്‍റിംഗ് വീഡിയോകൾ.
10:48 PM
മെസ്സി കേരളത്തിലേക്ക് വരുമോ? ആകാംക്ഷയിൽ ആരാധകർ; യാഥാർഥ്യമാകാൻ കടമ്പകൾ ഏറെ

10:47 PM
സിപിഎം പത്രത്തിൽ പരസ്യം കൊടുത്തത് വെറുതെയല്ല'; വിവി രാജേഷ്
'CPM പത്രത്തിൽ പരസ്യം കൊടുത്തത് വെറുതെയല്ല, ബിജെപിയെ എതിര്‍ത്ത് മുസ്ലീം വിഭാഗത്തിന്റെ വോട്ട് നേടാൻ ശ്രമിക്കുന്നത് സിപിഎമ്മാണ്'; വി.വി.രാജേഷ്
10:46 PM
വിജയലക്ഷ്മിയും ജയചന്ദ്രനും രണ്ട് വര്‍ഷമായി അടുപ്പത്തിൽ, കൊലപാതകത്തിന്റെ നടുക്കത്തിൽ നാട്
വിജയലക്ഷ്മിയും ജയചന്ദ്രനും രണ്ട് വര്‍ഷമായി അടുപ്പത്തിൽ, കൊലപാതകത്തിന്റെ നടുക്കത്തിൽ നാട്, ഇരുവരും തമ്മിൽ സാമ്പത്തിക ഇടപാടെന്നും പൊലീസ്
4:20 PM
റെയിൽവേ പാളത്തിൽ കല്ല് വച്ചു, വന്ദേഭാരതിന് നേരെ കല്ലെറിഞ്ഞു; പ്രതികൾ പിടിയിൽ
റെയിൽവേ പാളത്തിൽ കല്ല് വച്ചു, വന്ദേഭാരതിന് നേരെ കല്ലെറിഞ്ഞു; പ്രതികൾ പിടിയിൽ, പിടിയിലായവരിൽ പതിനേഴ്കാരനും
4:19 PM
ദൃശ്യം മോഡൽ കൊലപാതകം ! വിജയലക്ഷ്മിയുടെ ജീവനെടുത്തത് ആൺസുഹൃത്ത്
ദൃശ്യം മോഡൽ കൊലപാതകം ! വിജയലക്ഷ്മിയുടെ ജീവനെടുത്തത് ആൺസുഹൃത്ത്; കൊലപാതകത്തിന് കാരണമായത് ഒരു ഫോൺ കോൾ'; എഫ്‌ഐആർ പുറത്ത്
4:18 PM
കണ്ണൂരിൽ സീബ്രാലൈൻ മുറിച്ച് കടക്കുന്നതിനിടെ ഓടിയ വിദ്യാർത്ഥികളെ കാറിടിച്ചു
കണ്ണൂരിൽ സീബ്രാലൈൻ മുറിച്ച് കടക്കുന്നതിനിടെ വിദ്യാർത്ഥികളെ കാറിടിച്ചു
1:58 PM
ബലാത്സംഗ കേസിൽ നടൻ സിദ്ദിഖിന് മുൻകൂർ ജാമ്യം
'പരാതി നൽകാൻ എട്ടുകൊല്ലം എടുത്തു' ബലാത്സംഗ കേസിൽ നടൻ സിദ്ദിഖിന് മുൻകൂർ ജാമ്യം
7:40 AM
വയനാട്ടിൽ ഹർത്താൽ പുരോഗമിക്കുന്നു
ദുരന്തബാധിതരോട് അവഗണന; വയനാട്ടിൽ ഹർത്താൽ പുരോഗമിക്കുന്നു, ലക്കിടിയിൽ വാഹനങ്ങൾ തടഞ്ഞ് യുഡിഎഫ് പ്രവർത്തകർ
7:35 AM
CBL വള്ളംകളി അലങ്കോലപ്പെടുത്തിയതാര് ?
ചാമ്പ്യൻസ് ബോട്ട് ലീഗ് വള്ളംകളി അലങ്കോലപ്പെട്ടത് സംഘാടനത്തിലെ പിഴവെന്ന് ടെക്നിക്കൽ കമ്മിറ്റിയുടെ വിലയിരുത്തൽ
7:33 AM
പാലക്കാട് ഇന്ന് നിശബ്ദ പ്രചാരണം
പാലക്കാട് നാളെ വിധിയെഴുത്ത് ; ഇന്ന് നിശബ്ദ പ്രചാരണം ; ഇരട്ട വോട്ട് ആരോപണം വോട്ടെടുപ്പിൽ എങ്ങനെ പ്രതിഫലിക്കും
7:32 AM
വയനാട്ടിൽ എല്‍ഡിഎഫും യുഡിഎഫും പ്രഖ്യാപിച്ച ഹര്‍ത്താൽ ആരംഭിച്ചു
ചൂരൽമല- മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിൽ യുഡിഎഫും എൽഡിഎഫും പ്രഖ്യാപിച്ച ഹർത്താൽ വയനാട്ടിൽ തുടങ്ങി; രാവിലെ ആറു മുതൽ വൈകിട്ട് ആറു വരെയാണ് ഹർത്താൽ
10:48 PM IST:
മെസ്സി കേരളത്തിലേക്ക് വരുമോ? ആകാംക്ഷയിൽ ആരാധകർ; യാഥാർഥ്യമാകാൻ കടമ്പകൾ ഏറെ
10:47 PM IST:
'CPM പത്രത്തിൽ പരസ്യം കൊടുത്തത് വെറുതെയല്ല, ബിജെപിയെ എതിര്‍ത്ത് മുസ്ലീം വിഭാഗത്തിന്റെ വോട്ട് നേടാൻ ശ്രമിക്കുന്നത് സിപിഎമ്മാണ്'; വി.വി.രാജേഷ്
10:46 PM IST:
വിജയലക്ഷ്മിയും ജയചന്ദ്രനും രണ്ട് വര്‍ഷമായി അടുപ്പത്തിൽ, കൊലപാതകത്തിന്റെ നടുക്കത്തിൽ നാട്, ഇരുവരും തമ്മിൽ സാമ്പത്തിക ഇടപാടെന്നും പൊലീസ്
4:20 PM IST:
റെയിൽവേ പാളത്തിൽ കല്ല് വച്ചു, വന്ദേഭാരതിന് നേരെ കല്ലെറിഞ്ഞു; പ്രതികൾ പിടിയിൽ, പിടിയിലായവരിൽ പതിനേഴ്കാരനും
4:19 PM IST:
ദൃശ്യം മോഡൽ കൊലപാതകം ! വിജയലക്ഷ്മിയുടെ ജീവനെടുത്തത് ആൺസുഹൃത്ത്; കൊലപാതകത്തിന് കാരണമായത് ഒരു ഫോൺ കോൾ'; എഫ്‌ഐആർ പുറത്ത്
4:18 PM IST:
കണ്ണൂരിൽ സീബ്രാലൈൻ മുറിച്ച് കടക്കുന്നതിനിടെ വിദ്യാർത്ഥികളെ കാറിടിച്ചു
1:59 PM IST:
'പരാതി നൽകാൻ എട്ടുകൊല്ലം എടുത്തു' ബലാത്സംഗ കേസിൽ നടൻ സിദ്ദിഖിന് മുൻകൂർ ജാമ്യം
7:41 AM IST:
ദുരന്തബാധിതരോട് അവഗണന; വയനാട്ടിൽ ഹർത്താൽ പുരോഗമിക്കുന്നു, ലക്കിടിയിൽ വാഹനങ്ങൾ തടഞ്ഞ് യുഡിഎഫ് പ്രവർത്തകർ
7:36 AM IST:
ചാമ്പ്യൻസ് ബോട്ട് ലീഗ് വള്ളംകളി അലങ്കോലപ്പെട്ടത് സംഘാടനത്തിലെ പിഴവെന്ന് ടെക്നിക്കൽ കമ്മിറ്റിയുടെ വിലയിരുത്തൽ
7:35 AM IST:
പാലക്കാട് നാളെ വിധിയെഴുത്ത് ; ഇന്ന് നിശബ്ദ പ്രചാരണം ; ഇരട്ട വോട്ട് ആരോപണം വോട്ടെടുപ്പിൽ എങ്ങനെ പ്രതിഫലിക്കും
7:34 AM IST: