Trending Videos: സാന്‍റിയാഗോ മാർട്ടിന്‍റെ വീട്ടിലും ഓഫീസിലും ഇഡി റെയ്ഡ്
Nov 18, 2024, 7:46 PM IST
പാലക്കാട് പരസ്യപ്രചാരണം അവസാനിക്കുന്നു. വിവാദങ്ങൾക്കും അപ്രതീക്ഷിത ട്വിസ്റ്റുകൾക്കും ഒടുവിൽ കൊട്ടിക്കലാശത്തിന്റെ ആവേശക്കാഴ്ചകളും വരുന്നുണ്ട്. വന്പൻ റോഡ് ഷോകൾക്കാണ് സ്ഥാനാര്‍ത്ഥികൾ ഒരുങ്ങുന്നത്. അതേസമയം തന്നെ ഇരട്ടവോട്ടില്‍ നടപടി ആവശ്യപ്പെട്ട് എൽഡിഎഫ് കലക്ടറേറ്റ് മാർച്ചുമുണ്ട്. മഹാരാഷ്ട്രയിലെ നിയമസഭാ തെരഞ്ഞെടുപ്പും മണിപ്പൂരിൽ നിന്നുള്ള സംഘര്‍ഷ വാര്‍ത്തകളും ചേര്‍ന്ന് സംഭവബഹുലമാകും ഇന്നത്തെ വാര്‍ത്താ കാഴ്ചകൾ. അതിൽ പ്രേക്ഷകര്‍ കണ്ടിരിക്കേണ്ട് ട്രെൻഡിങ് വിഷയങ്ങളിലെ വാര്‍ത്താ ദൃശ്യങ്ങളിലേക്ക്..
7:48 PM
സാന്‍റിയാഗോ മാർട്ടിന്‍റെ വീട്ടിലെയും ഓഫീസിലെയും റെയ്‌ഡിൽ 12.41 കോടി രൂപ കണ്ടെത്തി
സാന്‍റിയാഗോ മാർട്ടിന്‍റെ വീട്ടിലെയും ഓഫീസിലെയും റെയ്‌ഡ്; കണക്കിൽപ്പെടാത്ത 12.41 കോടി രൂപ കണ്ടെത്തിയെന്ന് ഇഡി
7:47 PM
മുനമ്പത്ത് സമവായ നീക്കവുമായി ലീഗ്, പ്രശ്നം രമ്യമായി വേഗത്തിൽ പരിഹരിക്കാൻ നിര്‍ദേശം
മുനമ്പത്ത് സമവായ നീക്കവുമായി ലീഗ്, പ്രശ്നം രമ്യമായി വേഗത്തിൽ പരിഹരിക്കാൻ നിര്‍ദേശം, സൗഹൃദ അന്തരീക്ഷത്തിലുള്ള ചര്‍ച്ച നടന്നെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി
7:46 PM
'സരിൻ തരംഗമാണ്,വട്ടിയൂർക്കാവ് ആവർത്തിക്കും ഇവിടെ'
'നിങ്ങളിതൊന്ന് കൊടുത്താൽ മതി...സരിൻ തരംഗമാണ്, വട്ടിയൂർക്കാവ് ആവർത്തിക്കും ഇവിടെ'; സരിന്റെ വിജയം ഉറപ്പെന്ന് എൽഡിഎഫ് പ്രവർത്തകർ
3:23 PM
മണിപ്പൂരിലെ ആക്രമണങ്ങളിൽ എൻഐഎ അന്വേഷണം, ബിജെപിയിൽ തമ്മിലടി രൂക്ഷം

കുറുവ സംഘാംഗം സന്തോഷ് ശെൽവത്തിനായി കസ്റ്റഡി അപേക്ഷ നൽകി പൊലീസ്
റിമാൻഡിൽ കഴിയുന്ന കുറുവ സംഘാംഗം സന്തോഷ് ശെൽവത്തിനായി കസ്റ്റഡി അപേക്ഷ നൽകി പൊലീസ്
10:12 AM
'ഇരട്ട വോട്ടുകൾ പോളിംഗ് ദിനം ചലഞ്ച് ചെയ്യും' ; കെ സുരേന്ദ്രൻ
ഇരട്ട വോട്ട് ആരോപണത്തിൽ പ്രതികരണവുമായി കെ സുരേന്ദ്രൻ ; ഇരട്ട വോട്ടുകൾ പോളിംഗ് ദിനം ചലഞ്ച് ചെയ്യും ; സിപിഎം സഹായത്തോടെയാണ് യുഡിഎഫ് ഇരട്ട വോട്ടുകൾ ചേർക്കുന്നതെന്നും കെ സുരേന്ദ്രൻ
10:11 AM
'കോൺഗ്രസാണ് ഭാരതത്തിൻ മർത്ത്യകോടി നെഞ്ചിലേറ്റി ചോരനൽകി...'; രമ്യ പാടി, കയ്യടിച്ച് സന്ദീപ്
'കോൺഗ്രസാണ് ഭാരതത്തിൻ മർത്ത്യകോടി നെഞ്ചിലേറ്റി ചോരനൽകി ജീവനേകി കാത്തുവച്ച സാന്ത്വനം...'; രമ്യ പാടി, കയ്യടിച്ച് ആസ്വദിച്ച് സന്ദീപ് വാര്യർ
7:54 AM
കൊണ്ടും കൊടുത്തും മുന്നേറിയ 34 ദിവസങ്ങൾ,ചൂടേറിയ തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾ;പാലക്കാട് ക്ലൈമാക്സിലേക്ക്
കൊണ്ടും കൊടുത്തും മുന്നേറിയ 34 ദിവസങ്ങൾ , ചൂടേറിയ തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾ ; പാലക്കാട് ഇന്ന് കൊട്ടിക്കലാശം
7:45 PM IST:
സാന്‍റിയാഗോ മാർട്ടിന്‍റെ വീട്ടിലെയും ഓഫീസിലെയും റെയ്‌ഡ്; കണക്കിൽപ്പെടാത്ത 12.41 കോടി രൂപ കണ്ടെത്തിയെന്ന് ഇഡി
7:45 PM IST:
മുനമ്പത്ത് സമവായ നീക്കവുമായി ലീഗ്, പ്രശ്നം രമ്യമായി വേഗത്തിൽ പരിഹരിക്കാൻ നിര്‍ദേശം, സൗഹൃദ അന്തരീക്ഷത്തിലുള്ള ചര്‍ച്ച നടന്നെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി
7:44 PM IST:
'നിങ്ങളിതൊന്ന് കൊടുത്താൽ മതി...സരിൻ തരംഗമാണ്, വട്ടിയൂർക്കാവ് ആവർത്തിക്കും ഇവിടെ'; സരിന്റെ വിജയം ഉറപ്പെന്ന് എൽഡിഎഫ് പ്രവർത്തകർ
3:21 PM IST:
മണിപ്പൂരിലെ ആക്രമണങ്ങളിൽ എൻഐഎ അന്വേഷണം, ബിജെപിയിൽ തമ്മിലടി രൂക്ഷം
3:20 PM IST:
റിമാൻഡിൽ കഴിയുന്ന കുറുവ സംഘാംഗം സന്തോഷ് ശെൽവത്തിനായി കസ്റ്റഡി അപേക്ഷ നൽകി പൊലീസ്
10:12 AM IST:
ഇരട്ട വോട്ട് ആരോപണത്തിൽ പ്രതികരണവുമായി കെ സുരേന്ദ്രൻ ; ഇരട്ട വോട്ടുകൾ പോളിംഗ് ദിനം ചലഞ്ച് ചെയ്യും ; സിപിഎം സഹായത്തോടെയാണ് യുഡിഎഫ് ഇരട്ട വോട്ടുകൾ ചേർക്കുന്നതെന്നും കെ സുരേന്ദ്രൻ
10:11 AM IST:
'കോൺഗ്രസാണ് ഭാരതത്തിൻ മർത്ത്യകോടി നെഞ്ചിലേറ്റി ചോരനൽകി ജീവനേകി കാത്തുവച്ച സാന്ത്വനം...'; രമ്യ പാടി, കയ്യടിച്ച് ആസ്വദിച്ച് സന്ദീപ് വാര്യർ
7:54 AM IST: