പൊതുപ്രവർത്തകർ ഭാഷ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കണമെന്നും ടി പദ്മനാഭൻ പറഞ്ഞു
കണ്ണൂർ: യൂത്ത് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ പദ്മജ വേണുഗോപാലിനെതിരെ നടത്തിയ പദ പ്രയോഗത്തിനെതിരെ സാഹിത്യകാരൻ ടി പദ്മനാഭൻ രംഗത്ത്. രാഹുൽ മാങ്കൂട്ടത്തിൽ പദ്മജയെ കുറിച്ച് പറഞ്ഞത് മ്ലേച്ഛമായിപ്പോയെന്നാണ് പദ്മനാഭൻ പറഞ്ഞത്. പൊതുപ്രവർത്തകർ ഭാഷ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യൂത്ത് കോൺഗ്രസുകാർ ശകാരിച്ചാലും താനിത് പറയുമെന്നും പദ്മനാഭൻ വ്യക്തമാക്കി.
കണ്ണീരണിഞ്ഞ് മസ്കത്തിലെ ഇന്ത്യൻ സമൂഹം, പരീക്ഷ കഴിഞ്ഞ് ഉമ്മക്കൊപ്പമിറങ്ങിയ സമീഹക്ക് ദാരുണാന്ത്യം
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം