സെക്കന്റുകൾ ശ്വാസം നിലയ്ക്കുമെന്ന് തോന്നി, നെഞ്ചിടിപ്പ്, കണ്ട് കഴിഞ്ഞപ്പോൾ ആശ്വാസം, കാർ ഓട്ടോയിലിടിച്ച് അപകടം

Published : Apr 21, 2025, 09:37 PM IST
സെക്കന്റുകൾ ശ്വാസം നിലയ്ക്കുമെന്ന് തോന്നി, നെഞ്ചിടിപ്പ്, കണ്ട് കഴിഞ്ഞപ്പോൾ ആശ്വാസം, കാർ ഓട്ടോയിലിടിച്ച് അപകടം

Synopsis

'തലനാരിഴ' എന്ന് പറയുന്ന പ്രയോഗം അന്വര്‍ത്ഥമാകുന്ന സംഭവങ്ങളായിരുന്നു കൺമുന്നിൽ സംഭവിച്ചത്

കോട്ടയം: എരുമേലിയിൽ അപകടത്തിൽ നിന്ന് വഴിയാത്രക്കാർ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. എരുമേലി ടൗണിലാണ് ഇന്ന് ഉച്ചയ്ക്ക് ആണ് സംഭവം. നിയന്ത്രണംവിട്ട  കാർ ഓട്ടോറിക്ഷയിൽ ഇടിച്ച ശേഷം കടയിലേക്ക്  ഇടിച്ച് കയറുകയായിരുന്നു. വാഹനത്തിന് മുൻപിൽ പെട്ട മൂന്ന് സ്ത്രീകൾ ഓടി മാറിയതുകൊണ്ട് മാത്രം രക്ഷപ്പെട്ടു. റോഡിന്റെ വശത്ത്  നടന്ന കാൽനട യാത്രക്കാരാണ് തലനാരിഴ്ക്ക് രക്ഷപ്പെട്ടത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ശബരിമല സ്വര്‍ണക്കൊള്ള; ചോദ്യം ചെയ്യലിനുശേഷം ഡി മണിയെ വിട്ടയച്ചു; അന്വേഷണം മുൻ മന്ത്രിയിലേക്ക് എത്തിയതോടെ സിപിഎം കൂടുതൽ പ്രതിരോധത്തിൽ
വിദ്യാര്‍ത്ഥികളേ നിങ്ങൾക്കിതാ സുവര്‍ണാവസരം! അഞ്ച് ലക്ഷം രൂപ വരെ സമ്മാനം നേടാം, ചീഫ് മിനിസ്റ്റേഴ്‌സ് മെഗാക്വിസിൽ പങ്കെടുക്കാം