Apr 15, 2025, 12:06 AM IST
Malayalam News Live: വയനാടും കോഴിക്കോടും പെരുമ്പാവൂരും കൊല്ലത്തും വാഹനാപകടം; 4 പേർക്ക് ദാരുണാന്ത്യം, 2 പേർ പരിക്കുകളോടെ ആശുപത്രിയിൽ


ഐശ്വര്യത്തിന്‍റേയും കാർഷിക സമൃദ്ധിയുടെയും ഓർമകൾ പുതുക്കി ഇന്ന് വിഷു. കാര്‍ഷിക സമൃദ്ധിയുടെ ഓര്‍മകള്‍ പുതുക്കി, കണിക്കൊപ്പം കൈനീട്ടവും നല്‍കി നാടും നഗരവുമെല്ലാം വിഷു ആഘോഷത്തിന്‍റെ തിരക്കിലാണ്. വിഷുക്കണി ദര്‍ശനത്തിനായി ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വലിയ ഭക്തജന തിരക്കാണ് അനുഭവപ്പെട്ടത്. വിഷുക്കണി ദര്‍ശനം പുലര്‍ച്ചെ 2.45 മുതലായിരുന്നു. മേല്‍ശാന്തി കവപ്രമാറത്ത് അച്യുതന്‍ നമ്പൂതിരി പുലര്‍ച്ചെ കണ്ണനെ കണി കാണിച്ച് വിഷുക്കൈനീട്ടം നല്‍കി.
12:06 AM
വയനാടും കോഴിക്കോടും പെരുമ്പാവൂരും കൊല്ലത്തും വാഹനാപകടം; 4 പേർക്ക് ദാരുണാന്ത്യം, 2 പേർ പരിക്കുകളോടെ ആശുപത്രിയിൽ
സംസ്ഥാനത്തെ 4 ജില്ലകളിലായി നടന്ന വാഹനാപകടങ്ങളിൽ 4 യുവാക്കൾക്ക് ദാരുണാന്ത്യം. കോഴിക്കോടും കൊല്ലത്തും പെരുമ്പാവൂരും വയനാടുമാണ് അപകടങ്ങളുണ്ടായത്.
കൂടുതൽ വായിക്കൂ12:02 AM
ഗർഭിണിയായ ഭാര്യയുമായി വഴക്ക് രൂക്ഷമായപ്പോൾ കഴുത്ത് ഞെരിച്ചു; ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല
കഴുത്ത് ഞെരിച്ചപ്പോൾ കുഴഞ്ഞുവീണ യുവതിയെ ഭർത്താവ് തന്നെയാണ് ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
കൂടുതൽ വായിക്കൂ11:34 PM
കളിക്കുന്നതിനിടെ കാറിനകത്ത് കയറിയ കുട്ടികൾക്ക് പുറത്തിറങ്ങാനായില്ല; 2 മണിക്കൂറിന് ശേഷം മരിച്ച നിലയിൽ കണ്ടെത്തി
ഒരു വിവാഹ നിശ്ചയ ചടങ്ങിൽ പങ്കെടുക്കാൻ വേണ്ടിയാണ് കുട്ടികൾ മാതാപിതാക്കൾക്കൊപ്പം ഒരു ബന്ധുവീട്ടിൽ എത്തിയത്.
കൂടുതൽ വായിക്കൂ11:35 PM
കള്ളക്കടൽ പ്രതിഭാസം; കന്യാകുമാരി തീരത്ത് നാളെയും കേരളതീരത്ത് മറ്റന്നാളും ഉയർന്ന തിരമാലയ്ക്ക് സാധ്യത, ജാഗ്രത
കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്.
കൂടുതൽ വായിക്കൂ11:07 PM
ഫോണിൽ വിളിച്ചിട്ടു കിട്ടിയില്ല, കൂട്ടുകാരെല്ലാം ഇന്നലെ പോയി, അന്വേഷിച്ചെത്തിയ സുഹൃത്തുക്കളും പൊലീസും കണ്ടത്
ജെറിനെ ഫോണില്‍ വിളിച്ച് നോക്കിയിട്ടും കിട്ടാതെ വന്നതോടെയാണ് മറ്റ് സുഹൃത്തുക്കളും വീട്ടുടമയുമെല്ലാം ചേര്‍ന്ന് അന്വേഷിച്ചത്. വീട് അകത്തു നിന്ന് പൂട്ടിയെന്ന് വ്യക്തമായതോടെ പൊലീസിനെ അറിയിക്കുകയായിരുന്നു.
കൂടുതൽ വായിക്കൂ10:37 PM
തൊടുപുഴയിൽ വളർത്തുനായയെ വെട്ടിപ്പരിക്കേൽപിച്ച് ഉടമ; വിളിച്ചിട്ട് അടുത്തേക്ക് വരാത്തതിനാൽ ക്രൂരത; കേസെടുത്തു
തൊടുപുഴ മുതലക്കോടം സ്വദേശി ഷൈജു തോമസാണ് നായയെ വെട്ടിപ്പരിക്കേൽപിച്ചത്. അനിമൽ റെസ്ക്യൂ ടീമെത്തി നായയെ അഭയകേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുകയാണ്.
കൂടുതൽ വായിക്കൂ10:31 PM
'ദിനേശാ, ഒരു ഓട്ടം പോയാലോ'; ഓട്ടോ ഡ്രൈവറായി നിവിൻ പോളി; 'ഡോള്‍ബി ദിനേശന്‍' ഫസ്റ്റ് ലുക്ക്
അജിത് വിനായക ഫിലിംസിന്റെ പത്താമത്തെ ചിത്രമാണ് "ഡോൾബി ദിനേശൻ"
കൂടുതൽ വായിക്കൂ9:45 PM
അയ്യോ! കാറിന്റ ബാക്കിലെ ഡാഷ് കാമറയിൽ പതിഞ്ഞ ഭീകര ദൃശ്യം; നട്ടുച്ചയ്ക്ക് നടുറോഡിൽ മലക്കംമറിഞ്ഞ് വാട്ടര്‍ ടാങ്കർ
മറ്റൊരു വണ്ടിയെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ ആയിരുന്നു ടാങ്കര്‍ പല തവമ മലക്കം മറിഞ്ഞത്.
കൂടുതൽ വായിക്കൂ9:33 PM
ഇംഗ്ലീഷറിയാതെ വിഷമിച്ചു, ദിവസം പുതിയ 10 വാക്കുകൾ പഠിച്ച് മറികടന്നു; 8 ലധികം പരീക്ഷകളിൽ വിജയം, ഒടുവിൽ ഐഎഎസും!
ഇംഗ്ലീഷ് സംസാരിക്കാനറിയാത്തതിന്റെ പേരിൽ പലയിടത്ത് അപമാനിക്കപ്പെടുകയും പിന്നീട് ഏറ്റവും കഠിനമായ മത്സരപരീക്ഷകളിലൊന്നിൽ വിജയിക്കുകയും ചെയ്ത സുരഭി ഗൗതം എന്ന പെൺകുട്ടിയെക്കുറിച്ചാണ് പറഞ്ഞുവരുന്നത്.
കൂടുതൽ വായിക്കൂ9:21 PM
ദേ പോയി, ദാ വന്നു! പോപ്പ് ഗായികയടക്കം 6 വനിതകൾ, ബഹിരാകാശ വിനോദസഞ്ചാര യാത്രകളിൽ ചരിത്രമെഴുതി എൻഎസ് 31 ദൗത്യം
ബഹിരാകാശ വിനോദ സഞ്ചാര യാത്രകളുടെ ചരിത്രത്തിൽ പുതു അധ്യായമെഴുതി ബ്ലൂ ഒറിജിന്‍റെ എൻ എസ് 31 ദൗത്യം വിജയം. ന്യൂ ഷെപ്പേഡ് റോക്കറ്റിന്‍റെ സഹായത്തോടെ ഉപരിതലത്തിൽ നിന്ന് 105 കിലോമീറ്റർ ഉയരെ വരെ പോയി അവിടെ പത്ത് മിനിട്ടോളം ചിലവഴിച്ച് ശേഷം പേടകം തിരികെ ഭൂമിയിലിറങ്ങി. ആറു വനിതകളാണ് ദൗത്യത്തിൽ പങ്കാളികളായത്
കൂടുതൽ വായിക്കൂ9:07 PM
എറണാകുളത്ത് മദ്യലഹരിയിൽ യുവാവ് മദ്യക്കുപ്പികൊണ്ട് ഇതര സംസ്ഥാന തൊഴിലാളിയെ ആക്രമിച്ചു, കസ്റ്റഡിയിൽ
എറണാകുളം ആലുവ നഗരത്തില്‍ മദ്യലഹരിയില്‍ യുവാവ് ഇതര സംസ്ഥാന തൊഴിലാളിയെ ആക്രമിച്ചു.തിരുവനന്തപുരം സ്വദേശിയായ യുവാവാണ് മദ്യക്കുപ്പികൊണ്ട് ഇതര സംസ്ഥാന തൊഴിലാളിയുടെ തലയ്ക്കടിച്ച് പരിക്കേല്‍പ്പിച്ചത്.
കൂടുതൽ വായിക്കൂ9:05 PM
വെയ്റ്റിംഗ് ലിസ്റ്റ്റ്റിൽ ഉൾപ്പെട്ട, ക്രമനമ്പർ 3401 വരെയുള്ളവർ തെരഞ്ഞെടുക്കപ്പെട്ടതായി സംസ്ഥാന ഹജ്ജ് കമ്മിറ്റി
തീർത്ഥാടകർ അവരുടെ കവർ നമ്പർ ഉപയോഗിച്ച് ഹജ്ജ് കമ്മിറ്റിയുടെ വെബ്സൈറ്റ് പരിശോധിച്ചാൽ അടക്കേണ്ട തുക സംബന്ധിച്ച വിവരങ്ങൾ ലഭിക്കുതാണ്.
കൂടുതൽ വായിക്കൂ8:30 PM
300 കോടിയുടെ അമരന് ശേഷം ശിവകാർത്തികേയൻ; മുരുഗദോസിന്റെ 'മദ്രാസി' റിലീസ് പ്രഖ്യാപിച്ചു
2024 ഒക്ടോബർ 31ന് റിലീസ് ചെയ്ത ചിത്രമാണ് അമരൻ.
കൂടുതൽ വായിക്കൂ8:19 PM
'കന്നഡയും ഇംഗ്ലിഷും മാത്രമാണോ?" ഹിന്ദി നീക്കം ചെയ്തെന്ന വൈറൽ വീഡിയോയിൽ വിശദീകരണവുമായി അധികൃതര്‍
ഫ്ലൈറ്റ് ഇൻഫര്‍മേഷൻ ഡിസ്പ്ലേ സിസ്റ്റത്തിൽ യാതൊരു മാറ്റവും വരുത്തിയിട്ടില്ലെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്.
കൂടുതൽ വായിക്കൂ8:05 PM
വയനാട് കനത്ത മഴ, കാറ്റ്; കോഴിഫാമിന്റെ ഷീറ്റുകൾ പറന്നുപോയി, 3500 കോഴിക്കുഞ്ഞുങ്ങൾ ചത്തു; തൊടുപുഴയിലും നാശനഷ്ടം
വയനാട്ടിൽ വിവിധ ഇടങ്ങളിൽ കനത്ത വേനൽ മഴയും കാറ്റും. വൈകിട്ട് രണ്ടു മണിയോടുകൂടിയാണ് മഴ ശക്തി പ്രാപിച്ചത്. കേണിച്ചിറ യിൽ വിവിധയിടങ്ങളിൽ മരം കടപുഴകി വീണു.
കൂടുതൽ വായിക്കൂ7:57 PM
പിജി മനുവിന്‍റെ മരണം; പ്രചരിച്ച വീഡിയോയെക്കുറിച്ച് പൊലീസ് അന്വേഷണം, മൃതദേഹം സംസ്കരിച്ചു
കൊല്ലത്തെ വാടക വീട്ടിൽ തൂങ്ങിമരിച്ച ഹൈക്കോടതി അഭിഭാഷകൻ പി.ജി മനുവിന്‍റെ സംസ്കാരം എറണാകുളം പിറവത്തെ വീട്ടുവളപ്പിൽ നടന്നു. രാവിലെ പാരിപ്പള്ളി മെഡിക്കൽ കേളേജിൽ പോസ്റ്റ്മോർട്ടം നടത്തിയശേഷമാണ് മൃതദേഹം നാട്ടിൽ എത്തിച്ചത്.
കൂടുതൽ വായിക്കൂ7:55 PM
ഒരൊറ്റ ദിവസം അറസ്റ്റിലായത് 137 പേര്ര, മാരക മയക്കുമരുന്നടക്കം പിടിച്ചെടുത്തു, ഓപ്പറേഷൻ ഡി ഹണ്ട് തുടരും
ക്രമസമാധാന വിഭാഗം എ.ഡി.ജി.പിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ സംസ്ഥാന തലത്തില്‍ ആന്‍റി നര്‍ക്കോട്ടിക്സ് ഇന്‍റലിജന്‍സ് സെല്ലും എന്‍.ഡി.പി.എസ് കോര്‍ഡിനേഷന്‍ സെല്ലും റേഞ്ച് അടിസ്ഥാനത്തില്‍ ആന്‍റി നര്‍ക്കോട്ടിക്സ് ഇന്‍റലിജന്‍സ് സെല്ലും പ്രവര്‍ത്തിക്കുന്നുണ്ട്.
കൂടുതൽ വായിക്കൂ7:47 PM
അമേരിക്ക, ചൈന, റഷ്യ രാജ്യങ്ങൾക്ക് മാത്രമല്ല, ഇനി ഇന്ത്യയും! പറന്നെത്തി ആക്രമിക്കുന്ന ഡ്രോൺ മിസൈലുകളെ തകർക്കും
പറന്നുകൊണ്ടിരിക്കുന്ന ഡ്രോൺ, ലേസർ ഉപയോഗിച്ച് നിർവീര്യമാക്കാനും തകർക്കാനും സാധിക്കും. നിലവിൽ ഡ്രോണുകൾ ഉപയോഗിച്ചുള്ള ആക്രമണമാണ് പല യുദ്ധ മേഖലയിലും ഇപ്പോൾ നടക്കുന്നത്. ഇത്തരം ആക്രമണങ്ങളെ ഇനി തടയാൻ ഈ യന്ത്രസംവിധാനത്തിന് കഴിയും
കൂടുതൽ വായിക്കൂ7:29 PM
'അച്ഛനെതിരെ കേസെടുക്കും'; പാലക്കാട് മദ്യം വാങ്ങാൻ ബെവ്കോയിൽ മകളെ ക്യൂവിൽ നിർത്തിയ സംഭവത്തിൽ നടപടിയെന്ന് പൊലീസ്
പാലക്കാട് തൃത്താല ബെവ്കോ ഔട്ട്ലെറ്റിൽ മദ്യം വാങ്ങാൻ മകളെ കൊണ്ടുവന്ന സംഭവത്തിൽ അച്ഛനെതിരെ കേസെടുക്കുമെന്ന് പൊലീസ്. ദൃശ്യം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ഞാങ്ങാട്ടിരി സ്വദേശിയാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.
കൂടുതൽ വായിക്കൂ7:16 PM
ബേബി ഗേൾ സെറ്റിൽ നിവിൻ പോളി; 15 ദിവസം പ്രായമായ രുദ്രയെ കയ്യിലേന്തി താരം, വരവേറ്റ് അരുൺ വർമ്മ
ത്രില്ലർ മൂഡിൽ ഒരുങ്ങുന്ന ചിത്രത്തിൽ മലയാളത്തിലെ മുൻ നിര താരങ്ങൾ അണിനിരക്കുന്നുണ്ട്.
കൂടുതൽ വായിക്കൂ6:38 PM
ദില്ലി അംബേദ്കർ യൂണിവേഴ്സിറ്റിയിൽ എസ്എഫ്ഐ പ്രതിഷേധം; വിദ്യാർത്ഥി സസ്പെൻഷൻ പിൻവലിക്കണമെന്ന് ആവശ്യം
സർവ്വകലാശാലയിലെ വിദ്യാർത്ഥി സസ്പെൻഷൻ പിൻവലിക്കണം എന്നാവശ്യപ്പെട്ടാണ് പ്രതിഷേധം സംഘടിപ്പിച്ചത്. വൈസ് ചാൻസിലർ ഉൾപ്പെടെ പങ്കെടുത്ത പ്രഭാഷണത്തിനിടെയാണ് സംഭവം.
കൂടുതൽ വായിക്കൂ6:37 PM
ജിംഖാന പിള്ളേർ സുമ്മാവാ..; എതിരാളികളെ വിറപ്പിച്ച് നസ്ലെൻ; 4-ാം ദിനം 20 കോടിയോളം നേടി ആലപ്പുഴ ജിംഖാന
വിഷു റിലീസുകളിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന മലയാള ചിത്രം കൂടിയാണ് ആലപ്പുഴ ജിംഖാന.
കൂടുതൽ വായിക്കൂ6:08 PM
കോഴിക്കോട് നിയന്ത്രണം വിട്ട സ്കൂട്ടര്‍ മതിലിൽ ഇടിച്ച് മറിഞ്ഞ് യാത്രക്കാരൻ മരിച്ചു; മദ്യപിച്ചതായി സംശയം
കോഴിക്കോട് ഓമശ്ശേരി മുടൂരിൽ സ്കൂട്ടർ അപകടത്തിൽ ഒരാൾ മരിച്ചു. നിയന്ത്രണം വിട്ട സ്കൂട്ടർ റോഡരികിലെ മതിലിൽ ഇടിച്ച് മറിയുകയായിരുന്നു. അപകടത്തിൽ ക്രഷർ ജീവനക്കാരനായ ബിഹാർ സ്വദേശി ബീട്ടുവാണ് മരിച്ചത്.
കൂടുതൽ വായിക്കൂ6:01 PM
അടുത്ത മൂന്ന് മണിക്കൂർ ജാഗ്രത, കൊച്ചിയും കോഴിക്കോടുമടക്കം 9 ജില്ലകളിൽ ഓറഞ്ച് അലർട്ട്; ഇടിമിന്നൽ മഴക്ക് സാധ്യത
പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്
കൂടുതൽ വായിക്കൂ6:00 PM
അനുസരണ തീരെയില്ലാത്ത താരങ്ങള്‍, വിലക്ക് വരുമോ? ഐപിഎല്ലില്‍ ഇതുവരെ ബിസിസിഐയുടെ നോട്ടപ്പുള്ളികളായവർ
സീസണില്‍ ഇതുവരെ ബിസിസിഐ ചില താരങ്ങള്‍ക്ക് നേരെ വടിയെടുത്തിട്ടുണ്ട്
കൂടുതൽ വായിക്കൂ5:51 PM
അറസ്റ്റ് നടന്നത് ഏപ്രിൽ 12 ന്, മെഹുൽ ചോക്സിയുടെ അറസ്റ്റ് സ്ഥിരീകരിച്ച് ബെൽജിയം; കൈമാറ്റ അപേക്ഷ നൽകി ഇന്ത്യ
രക്താർബുദത്തിന് ചികിത്സയിലാണെന്ന് കാട്ടി ചോക്സി ജാമ്യത്തിന് അപേക്ഷ നൽകി
കൂടുതൽ വായിക്കൂ5:37 PM
സ്കൂട്ടറിലും കാറിലും ഇടിച്ച് കാർ പോസ്റ്റിലിടിച്ച് തലകീഴായി മറിഞ്ഞു; മദ്യലഹരിയിൽ പോലീസുകാരൻ, സസ്പെൻഷൻ
ഇന്നലെ രാത്രി എട്ടേകാലോടെയാണ് സംഭവം. ചാലക്കുടി ഹൈവേ പൊലീസിന്റെ ഭാഗമായ പൊലീസ് ലീസ് ഡ്രൈവറായ പി.പി. അനുരാജാണ് മദ്യലഹരിയില്‍ പരാക്രമം കാണിച്ചത്.
കൂടുതൽ വായിക്കൂ5:29 PM
പഞ്ചാബ്-ഹൈദരാബാദ് മത്സരത്തിനിടെ വാതുവെപ്പ്; മുഖ്യ സൂത്രധാരൻ അടക്കം അഞ്ചു പേര്‍ അറസ്റ്റിൽ
ഐപിഎൽ ക്രിക്കറ്റ് മത്സരത്തിൽ വാതുവെപ്പുമായി ബന്ധപ്പെട്ട് അഞ്ചുപേരെ ദില്ലി പൊലീസ് അറസ്റ്റ് ചെയ്തു. പഞ്ചാബ്-ഹൈദരാബാദ് മത്സരവുമായി ബന്ധപ്പെട്ടായിരുന്നു വാതുവെപ്പ്.
കൂടുതൽ വായിക്കൂ5:15 PM
325 പ്രവാസികളുടെ താമസ വിലാസങ്ങൾ ഔദ്യോഗിക രേഖകളിൽ നിന്ന് നീക്കം ചെയ്തു; ഉടൻ അപ്ഡേറ്റ് ചെയ്തില്ലെങ്കിൽ നടപടി
സിവിൽ ഇൻഫർമേഷൻ പബ്ലിക് അതോറ്റിയുടെ അറിയിപ്പ് പുറത്തുവന്ന ശേഷം 30 ദിവസത്തിനുള്ളിൽ പുതിയ വിലാസം അപ്ഡേറ്റ് ചെയ്യണമെന്നാണ് നിർദേശം.
കൂടുതൽ വായിക്കൂ5:11 PM
കിഫ്ബി സിഇഒ സ്ഥാനത്ത് നിന്ന് സ്വയം രാജിവെക്കില്ല; കോടതി വിധിയിൽ നിലപാട് വ്യക്തമാക്കി കെഎം എബ്രഹാം
കിഫ്ബി ജീവനക്കാര്‍ക്കുള്ള വിഷു ദിന സന്ദേശത്തിലാണ് കോടതി വിധിയിൽ കെഎം എബ്രഹാം നിലപാട് വ്യക്തമാക്കിയത്. കിഫ്ബി സിഇഒ സ്ഥാനത്ത് നിന്ന് സ്വയം രാജിവെക്കില്ലെന്നും പദവിയിൽ തുടരണമോയെന്ന് മുഖ്യമന്ത്രിക്ക് തീരുമാനിക്കാമെന്നും കെഎം എബ്രഹാം.
കൂടുതൽ വായിക്കൂ5:00 PM
തായ്ലൻഡിൽ നിന്നും എത്തിയ തമിഴ്നാട് സ്വദേശിനി, ബാഗേജിൽ സംശയം, പിടിച്ചെടുത്തത് 1190 ഗ്രാം ഹൈബ്രിഡ് കഞ്ചാവ്
കഞ്ചാവ് കടത്തിയ തമിഴ്നാട് സ്വദേശിയായ യുവതിയെയും കസ്റ്റംസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. തമിഴ്നാട് സ്വദേശിനി തുളസിയാണ് (36] കസ്റ്റംസിന്റെ പിടിയിലായത്.
കൂടുതൽ വായിക്കൂ4:59 PM
പ്രവാസികളുടെ തൊഴിൽ - താമസ നിയമലംഘനങ്ങൾ കണ്ടെത്താൻ വ്യാപക പരിശോധന; 419 പേരെ അറസ്റ്റ് ചെയ്തുവെന്ന് അധികൃതർ
മൂന്ന് ദിവസം നീണ്ട പരിശോധനയിലാണ് നിരവധിപ്പേരെ അധികൃതർ അറസ്റ്റ് ചെയ്തത്. ഇവർക്കെതിരെ നിയമ നടപടികൾ പുരോഗമിക്കുന്നു.
കൂടുതൽ വായിക്കൂ4:53 PM
നിങ്ങൾക്ക് ഈ പ്രശ്‍നങ്ങളുണ്ടോ? എങ്കിൽ ബെഡ്ഷീറ്റ് ഉടനെ മാറ്റിക്കോളൂ
വീട് വൃത്തിയാക്കുന്നതും തുണികൾ അലക്കുന്നതും ബോറൻ പണി തന്നെയാണ്. എന്നാൽ വൃത്തിയാക്കൽ പണി എളുപ്പമാക്കാൻ കഴിയുന്ന പലതരം സ്മാർട്ട് ഉപകരണങ്ങൾ ഇന്ന് വിപണിയിൽ ലഭ്യമാണ്. ഇത് ഉപയോഗിച്ച് ജോലികൾ എളുപ്പത്തിൽ ചെയ്ത് തീർക്കാനാകും.കൂടുതൽ വായിക്കൂ
4:37 PM
ഹിന്ദി തലക്കെട്ടുകൾ: വിമർശനവുമായി മന്ത്രി വി. ശിവൻകുട്ടി
ഇംഗ്ലീഷ് മീഡിയം പാഠപുസ്തകങ്ങൾക്ക് ഹിന്ദി തലക്കെട്ടുകൾ നൽകാനുള്ള എൻസിഇആർടി തീരുമാനത്തെ വിമർശിച്ച് മന്ത്രി വി. ശിവൻകുട്ടി. ഇത് ഭാഷാ വൈവിധ്യത്തെ അട്ടിമറിക്കുന്ന സാംസ്കാരിക അടിച്ചേൽപ്പിക്കലാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
കൂടുതൽ വായിക്കൂ4:13 PM
രണ്ട് മണിമുതൽ വയനാട്ടിൽ ശക്തമായ മഴയും കാറ്റും, മരങ്ങൾ കടപുഴകി, വൈദ്യുതി മുടങ്ങി; വ്യാപക നാശം
കേണിച്ചിറയിൽ വലിയ കൃഷിനാശമാണ് ഉണ്ടായിരിക്കുന്നത്
കൂടുതൽ വായിക്കൂ4:02 PM
ധ്യാന്‍ ശ്രീനിവാസന്റെ ഡിറ്റക്ടീവ് ഉജ്ജ്വലൻ; ചിത്രം മെയ് 16ന് തിയറ്ററുകളിൽ
മിസ്റ്ററി കോമഡി ത്രില്ലറായി അവതരിപ്പിക്കുന്ന ചിത്രമാണ് ഡിറ്റക്ടീവ് ഉജ്ജ്വലനില്‍,
കൂടുതൽ വായിക്കൂ3:55 PM
ഇംഗ്ലീഷ് മീഡിയം പാഠപുസ്തകങ്ങൾക്ക് ഹിന്ദി തലക്കെട്ട്, 'ഇത് യുക്തിരാഹിത്യം'; പിൻവലിക്കണമെന്ന് വി ശിവൻകുട്ടി
ഇംഗ്ലീഷ് മീഡിയം പാഠപുസ്തകങ്ങൾക്ക് ഹിന്ദി തലക്കെട്ട് നൽകാനുള്ള എൻസിഇആർടി തീരുമാനം പുനഃപരിശോധിക്കണമെന്ന് മന്ത്രി വി ശിവൻകുട്ടി ആവശ്യപ്പെട്ടു. ഇത് ഭാഷാ വൈവിധ്യത്തെ അട്ടിമറിക്കുന്ന സാംസ്കാരിക അടിച്ചേൽപ്പിക്കലാണ് എന്നും മന്ത്രി കൂട്ടിച്ചേർത്തു.
കൂടുതൽ വായിക്കൂ3:50 PM
ദത്ത് കർമ്മ പൂജ നടത്തി ചിപ്പിയെ സ്വന്തമാക്കി ഇഷിത - ഇഷ്ടം മാത്രം സീരിയൽ റിവ്യൂ
ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന ഇഷ്ട്ടം മാത്രം സീരിയൽ റിവ്യൂ
കൂടുതൽ വായിക്കൂ3:49 PM
രാഷ്ട്രീയ നേതാക്കൾക്ക് മുന്നിൽ ദളിത് സംഘടന നേതാക്കൾ അടിയാളന്മാരായി നിൽക്കുന്നു; വിമര്‍ശനവുമായി മാത്യു കുഴൽനാടൻ
സംസ്ഥാനത്തിന്‍റെ ചരിത്രത്തിൽ പട്ടിക ജാതി വിഭാഗത്തിന് പ്രാതിനിത്യമില്ലാത്ത ആദ്യത്തെ മന്ത്രി സഭയാണ് ഇപ്പോഴത്തേതെന്ന് മൂവാറ്റുപുഴ എംഎൽഎ മാത്യു കുഴൽനാടൻ.ദളിത് സംഘടനകൾ രാഷ്ടീയ മേലാളൻമാർക്ക് മുന്നിൽ പഞ്ച പുച്ഛമടക്കി നിൽക്കുകയാണെന്നും മാത്യൂ കുഴൽനാടൻ ആരോപിച്ചു.
കൂടുതൽ വായിക്കൂ3:23 PM
നയനയെ കണ്ട് കലികയറി അനാമിക - പത്തരമാറ്റ് സീരിയൽ റിവ്യൂ
ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന പത്തരമാറ്റ് സീരിയൽ റിവ്യൂ
കൂടുതൽ വായിക്കൂ3:18 PM
ആശുപത്രിയിൽ പ്രസവിക്കണമെന്ന് നിയമമുണ്ടോ? വീട്ടിലെ പ്രസവത്തെ പ്രോത്സാഹിപ്പിച്ച് വീണ്ടും എപി സുന്നി വിഭാഗം
വീട്ടിലെ പ്രസവത്തെ പ്രോത്സാഹിപ്പിച്ച് വീണ്ടും എപി സുന്നി വിഭാഗം. ഹോസ്പിറ്റലിൽ തന്നെ പ്രസവിക്കണമെന്ന് രാജ്യത്ത് നിയമം ഉണ്ടോയെന്ന ചോദ്യവുമായാണ് മതപ്രഭാഷണത്തിനിടെ എപി സുന്നി വിഭാഗം നേതാവ് രംഗത്തെത്തിയത്.
കൂടുതൽ വായിക്കൂ3:15 PM
വിഷുദിന ഭാഗ്യവാൻ ആര് ? 75 ലക്ഷം പോക്കറ്റിലാകും; അറിയാം വിന്‍ വിന്‍ ലോട്ടറി ഫലം
എല്ലാ തിങ്കളാഴ്ചയും നറുക്കെടുക്കുന്ന വിൻ വിൻ ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്.
കൂടുതൽ വായിക്കൂ3:04 PM
രേവതിയെ ധിക്കരിച്ച് ആന്റണിക്കൊപ്പം പോയി ശരത്ത് - ചെമ്പനീർ പൂവ് സീരിയൽ റിവ്യൂ
ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന ചെമ്പനീർ പൂവ് സീരിയൽ റിവ്യൂ
കൂടുതൽ വായിക്കൂ3:07 PM
കിലോയ്ക്ക് 700 രൂപയ്ക്ക് മുകളിൽ കുരുമുളക് വില, കുത്തനെയിടിഞ്ഞ് ഉത്പാദനം, കർഷകർ പ്രതിസന്ധിയിൽ
കഴിഞ്ഞ വർഷത്തെ വേനൽ ഏലം കർഷകർക്കൊപ്പം കുരുമുളക് കർഷകരുടെയും നടുവൊടിച്ചിരുന്നു. ഇടുക്കിയിൽ മാത്രം 4203 പേരുടെ 2100 ഏക്കറിലെ കുരുമുളക് ചെടികളാണ് ഉണങ്ങിയത്. 39 കോടിയുടെ നഷ്ടമാണ് കർഷകർക്കുണ്ടായത്.
കൂടുതൽ വായിക്കൂ2:41 PM
ഫെയ്സ്ബുക്കിലൂടെ യുവതിയുമായി സൗഹൃദം, പലതവണയായി തൃശൂര്‍ സ്വദേശി നൽകിയത് 1.90 കോടി, തട്ടിപ്പിൽ ഒരാള്‍ പിടിയിൽ
ഓണ്‍ലൈനിലൂടെ തൃശൂര്‍ സ്വദേശിയുടെ 1.90 കോടി രൂപ തട്ടിയെടുത്ത കേസിൽ നൈജീരിയൻ പൗരനായ ഓസ്റ്റിൻ ഓഗ്ബ മുബൈയിൽ പിടിയിൽ. തട്ടിപ്പ് സംഘത്തിലെ യുവതിയുമായി ഫെയ്സ്ബുക്കിലൂടെയാണ് തൃശൂര്‍ സ്വദേശി സൗഹൃദം സ്ഥാപിച്ചത്. തുടര്‍ന്നായിരുന്നു തട്ടിപ്പ് നടത്തിയത്.
കൂടുതൽ വായിക്കൂ2:31 PM
'രേഖ ചോർത്തിയവർക്ക് പണി വരുന്നുണ്ട്', അഴിമതി രേഖകൾ ചോർത്തിയവർക്കെതിരെ ഭീഷണി സന്ദേശവുമായി അനർട്ട് സിഇഒ
അഴിമതി വാർത്ത പുറത്തു വന്നതിന് പിന്നാലെയാണ് അനർട്ട് ചുമതലക്കാരുടെ വാട്സ്ആപ്പ് ഗ്രൂപ്പിലാണ് ആരോപണ വിധേയനായ അനർട്ട് സിഇഒ നരേന്ദ്രനാഥ് വേലൂരി സന്ദേശമയച്ചത്
കൂടുതൽ വായിക്കൂ2:19 PM
എറണാകുളത്ത് യുവാവിനെ വാടക വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി
കാക്കനാട്ടെ സ്വകാര്യ സ്ഥാപനത്തിൽ വിദ്യാര്‍ത്ഥിയായ പത്തനംതിട്ട അടൂർ നെടുമൺ സ്വദേശി ജെറിൻ വി ജോണ്‍ (21) മരിച്ചത്. പൊലീസെത്തി വാതിൽ പൊളിച്ച് അകത്തുകടന്നക്കുകയായിരുന്നു.
കൂടുതൽ വായിക്കൂ2:03 PM
പൊന്നാടക്കൊപ്പം ജഗതിക്കുള്ള വിഷുക്കൈനീട്ടവും കയ്യിൽ കരുതി, പ്രിയ സുഹൃത്തിനെ കാണാൻ പതിവുപോലെ ഹസനെത്തി
വിശേഷ അവസരങ്ങളിൽ തമ്മിൽ കണ്ട് സൗഹൃദവും സന്തോഷവും പങ്കിടുന്ന പതിവ് കൊവിഡ് കാലത്ത് മാത്രമാണ് മുടങ്ങിയത്
കൂടുതൽ വായിക്കൂ1:59 PM
കോൺഗ്രസിന്‍റെ അഴിമതി പഠിച്ച് സിപിഎം കോൺഗ്രസിനെക്കാളും മുന്നോട്ട് പോകുന്നുവെന്ന് രാജീവ് ചന്ദ്രശേഖര്‍
സിപിഎം കോൺഗ്രസിന്‍റെ അഴിമതി പഠിച്ച് അവരെക്കാൾ മുന്നോട്ട് പോകുന്നുവെന്ന് രാജീവ് ചന്ദ്രശേഖർ. മുഖ്യമന്ത്രിയുടെ മകൾ അഴിമതിയിൽ പ്രതിസ്ഥാനത്ത് വരുമ്പോൾ മറ്റുള്ളവർ എന്ത് ചെയ്യുമെന്നും അദ്ദേഹം ചോദിച്ചു.
കൂടുതൽ വായിക്കൂ1:31 PM
പെട്രോളടിക്കാൻ പമ്പിലേക്ക് ബൈക്ക് തിരിക്കവെ ചരക്ക് ലോറിയിടിച്ചു, പ്ലസ് ടു വിദ്യാർഥിക്ക് ദാരുണാന്ത്യം
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ മറ്റൊരാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കൂടുതൽ വായിക്കൂ1:08 PM
സിസിടിവികളിൽ യുവാക്കൾ കൊല്ലം ഭാഗത്തേക്ക് ബൈക്കുമായി പോകുന്നത് കണ്ടെത്തി, പിന്നാലെ ബൈക്ക് മോഷണം പിടിയിൽ
തിരുവനന്തപുരത്ത് പട്ടാപ്പകൽ ബൈക്ക് മോഷ്ടിച്ച കൊല്ലം സ്വദേശികളായ സുധീഷ്, അഖിൽ എന്നിവരാണ് പിടിയിലായത്
കൂടുതൽ വായിക്കൂ12:53 PM
കോഴിക്കോട് വെസ്റ്റ് ഹിൽ റെയിൽവേ സ്റ്റേഷന് സമീപത്ത് അപകടം, ട്രെയിൻ തട്ടി യുവാവ് മരിച്ചു
വെസ്റ്റ് ഹിൽ റെയിൽവേ സ്റ്റേഷന് സമീപത്തായിരുന്നു അപകടം
കൂടുതൽ വായിക്കൂ12:47 PM
ബില്ലുകളിലെ തീരുമാനത്തിന് സമയപരിധി നിശ്ചയിച്ച സുപ്രീംകോടതി വിധിയിൽ നടപടിയെന്ത്? പരിശോധനയിലെന്ന് നിയമമന്ത്രി
രാഷ്ട്രപതിക്കും ഗവർണർമാർക്കും മുന്നിലെത്തുന്ന ബില്ലുകളിൽ ഒരു മാസം മുതൽ മൂന്നു മാസത്തിനുള്ളിൽ തീരുമാനം ഉണ്ടാകണമെന്നായിരുന്നു സുപ്രീം കോടതി നേരത്തെ വിധിച്ചത്
കൂടുതൽ വായിക്കൂ12:45 PM
വളർത്തുനായയുടെ കലിയിൽ പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം, 7മാസം പ്രായമുള്ള കുഞ്ഞിനെ കടിച്ചുകീറി പിറ്റ്ബുൾ
എല്ലാ ദിവസവും കുഞ്ഞിനൊപ്പമുണ്ടായിരുന്ന നായ തന്നെയാണ് ഇത്തരമൊരു ക്രൂരത ചെയ്തതെന്ന് വിശ്വസിക്കാനാവുന്നില്ലെന്നും താൻ തകർന്ന അവസ്ഥയിലാണെന്നുമാണ് അമ്മ പ്രതികരിക്കുന്നത്. മൂന്ന് നായകളാണ് ഈ വീട്ടുകാർക്കുള്ളത്. അടുത്തിടെയാണ് ഇവർ തങ്ങളുടെ പുതിയ വീട്ടിലേക്ക് മാറിയത്.
കൂടുതൽ വായിക്കൂ12:29 PM
മലപ്പുറം വളാഞ്ചേരിയിൽ ചാർജ് ചെയ്യുന്നതിനിടെ ഇലക്ട്രിക് സ്കൂട്ടർ കത്തി നശിച്ചു
മൂന്നുവർഷമായി സ്കൂട്ടർ എടുത്തിട്ടെന്ന് ഉടമ പറഞ്ഞു. കച്ചവടത്തിായി എടുത്തതാണ്. അങ്ങാടിപ്പുറത്ത് നിന്നാണ് കൊമാക്കി കമ്പനിയുടെ ഇലക്ട്രിക് സ്കൂട്ടർ വാങ്ങിയത്.
കൂടുതൽ വായിക്കൂ12:00 PM
മനു കടുത്ത മാനസിക സംഘർഷം അനുഭവിച്ചിരുന്നു, ദൃശ്യങ്ങൾ എടുത്തവർക്കും പ്രചരിപ്പിച്ചവർക്കുമെതിരെ നിയമനടപടി; ആളൂർ
പീഡനക്കേസിൽ യുവതിയുടെ വീട്ടിൽ കുടുംബത്തോടൊപ്പമെത്തി മാപ്പ് പറയുന്ന ദൃശ്യങ്ങൾ പുറത്തായതോടെയാണ് പിജി മനു മാനസികമായി തകർന്നതെന്ന് ആളൂർ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.
കൂടുതൽ വായിക്കൂ11:47 AM
'വഖഫിന്‍റെ പേരിൽ പല ഭൂമികളും തട്ടിയെടുത്തു'; ഭൂമാഫിയയാണ് ലാഭം നേടിയതെന്ന് മോദി, കോൺഗ്രസിനും കടുത്ത വിമർശനം
ഈ ഭേദഗതി വരുത്തിയ വഖഫ് നിയമത്തിലൂടെ പാവപ്പെട്ടവരെ കൊള്ളയടിക്കുന്നത് അവസാനിപ്പിക്കും. പുതിയ വഖഫ് നിയമപ്രകാരം ഏതെങ്കിലും ആദിവാസിയുടെ ഉടമസ്ഥതയിലുള്ള ഭൂമിയോ സ്വത്തോ വഖഫ് ബോർഡിന് സ്പർശിക്കാൻ കഴിയില്ല
കൂടുതൽ വായിക്കൂ11:52 AM
നിരീക്ഷിച്ചത് 20 നമ്പറുകൾ, രഹസ്യ ഇടപാട് പിടികൂടാനെത്തിയ പൊലീസിന് കിട്ടിയത് 4 ദിവസം പ്രായമുള്ള കുഞ്ഞ്, അറസ്റ്റ്
രാജസ്ഥാനിൽ നിന്നും ഗുജറാത്തിൽ നിന്നും എത്തിക്കുന്ന നവജാത ശിശുക്കളെ 5 മുതൽ 10 ലക്ഷം രൂപ അടക്കം വാങ്ങിയാണ് സംഘം ദില്ലിയിലെ ധനിക കുടുംബങ്ങൾക്ക് വിൽപന നടത്തിയിരുന്നത്
കൂടുതൽ വായിക്കൂ11:36 AM
'കാര്‍ബോംബ് വച്ച് പൊട്ടിക്കും': ഗാലക്‌സി വെടിവയ്പ്പ് ഒന്നാം വാര്‍ഷികത്തില്‍ വീണ്ടും സല്‍മാന് ഭീഷണി
ബോളിവുഡ് താരം സൽമാൻ ഖാന് വീണ്ടും വധഭീഷണി. ബാന്ദ്രയിലെ വീട്ടിൽ കാർബോംബ് വെച്ച് കൊല്ലുമെന്നാണ് ഭീഷണി സന്ദേശം. മുംബൈ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
കൂടുതൽ വായിക്കൂ11:35 AM
ഈസ്റ്ററിനും വിഷുവിനും വിൽക്കാനെത്തിച്ചത്; ഇലക്ട്രിക് പോസ്റ്റിന് ചുവട്ടിൽ 5.599 ഗ്രാം എംഡിഎംഎയുമായി പിടിയിൽ
തൃക്കാക്കര പൈപ്പ് ലൈൻ റോഡിലെ TW/PR/21 നമ്പർ ഇലക്ട്രിക് പോസ്റ്റിന് ചുവട്ടിൽ നിന്നാണ് പ്രതി പിടിയിലായത്.
കൂടുതൽ വായിക്കൂ11:28 AM
ഇന്ത്യൻ വ്യോമയാന മേഖലയിൽ ചരിത്രം കുറിക്കാൻ കേരളം, പറന്നുയരാൻ 'എയർ കേരള'; നാളെ കൊച്ചിയിൽ ഓഫീസ് ഉദ്ഘാടനം
ഇന്ത്യൻ വ്യോമയാന മേഖലയിൽ ചരിത്രം കുറിക്കാൻ കേരളം, പറന്നുയരാൻ 'എയർ കേരള'; നാളെ കൊച്ചിയിൽ ഓഫീസ് ഉദ്ഘാടനം
Kerala to make history in Indian aviation sector Air Kerala to take off soon Office inauguration in Kochi tomorrow
11:14 AM
'തന്‍റെ കാർ സുഹൃത്ത് ഓടിച്ച് അപകടമുണ്ടാക്കിയാൽ തന്നെയും പ്രതി ചേർക്കും'; വീണ്ടും വീഡിയോയുമായി മുഹമ്മദ് ഷുഹൈബ്
കുട്ടികളെ പോലെ അധ്യാപകർക്കും മൂല്യനിർണയം വേണമെന്ന് ആവശ്യപ്പെട്ടു മന്ത്രിക്ക് പരാതി നൽകിയിരുന്നു. ഇത് ചില അധ്യാപകർക്ക് തന്നോട് ശത്രുത ഉണ്ടാക്കിയെന്നാണ് ഷുഹൈബ് പറയുന്നു
കൂടുതൽ വായിക്കൂ11:10 AM
വിഷു തലേന്ന്, ഞായറാഴ്ച; മമ്മൂക്കയോ, പിള്ളേരോ? ആരാണ് ബോക്സോഫീസ് വാണത്, കണക്കുകള്‍ ഇങ്ങനെ!
വിഷു റിലീസുകളിൽ ബസൂക്ക, ആലപ്പുഴ ജിംഖാന, മരണമാസ് എന്നീ ചിത്രങ്ങൾ ബോക്സ് ഓഫീസിൽ മുന്നേറ്റം നടത്തുന്നു. കളക്ഷൻ റിപ്പോർട്ടുകൾ പുറത്ത് വരുമ്പോൾ ഓരോ സിനിമയും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നു.
കൂടുതൽ വായിക്കൂ10:56 AM
പിഎൻബിയിൽ നിന്ന് 11,653 കോടി രൂപ തട്ടിയെടുത്ത സംഭവം: രത്ന വ്യാപാരി മെഹുൽ ചോക്സി ബെൽജിയത്തിൽ അറസ്റ്റിൽ
കോടികളുടെ തട്ടിപ്പ് കേസിന് പിന്നാലെ ഇന്ത്യയിൽ നിന്ന് മുങ്ങിയ മെഹുൽ ചോക്സി ബെൽജിയത്തിലുണ്ടെന്ന് നേരത്തെ റിപ്പോർട്ട് പുറത്തു വന്നിരുന്നു.
കൂടുതൽ വായിക്കൂ10:46 AM
നവീൻ ബാബുവിന്റെ മരണം; നിലവിലെ അന്വേഷണത്തിൽ വിശ്വാസമില്ല, സിബിഐ അന്വേഷിക്കണമെന്ന് കുടുംബം സുപ്രീംകോടതിയിൽ
സിബിഐ അന്വേഷണം വേണമെന്ന ആവശ്യം നേരത്തെ ഹൈക്കോടതി തള്ളിയിരുന്നു. തുടർന്നാണ് കുടുംബം സുപ്രീംകോടതിയിലെത്തിയത്.
കൂടുതൽ വായിക്കൂ10:08 AM
പി വിജയനെതിരായ വ്യാജ മൊഴി; അജിത് കുമാറിനെതിരെ കേസെടുക്കാമെന്ന് ഡിജിപി, സിവിലായും ക്രിമിനലായും നടപടിയെടുക്കാം
എസ്പി സുജിത് ദാസ് പറഞ്ഞുവെന്നായിരുന്നു ഡിജിപിക്ക് നൽകിയമൊഴി. സുജിത് ദാസ് ഇക്കാര്യം നിഷേധിച്ചിരുന്നു.
പി വിജയൻ നിയമനടപടി ആവശ്യപ്പെട്ട് സർക്കാരിന് കത്ത് നൽകിയിരുന്നു.
9:31 AM
സുഹൃത്തുക്കളെ വിളിച്ച് മരിക്കുകയാണെന്ന് പറഞ്ഞു; ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു
കടബാധ്യത ഉള്ളതിനാൽ മരിക്കുന്നുവെന്ന് ജിൽസൺ സുഹൃത്തുക്കളെ വിളിച്ചറിയിച്ചിരുന്നു. പിന്നീടാണ് ഭാര്യയെ കൊലപ്പെടുത്തിയത്.
9:22 AM
വീണ ബിഗ്ബോസിൽ ആ തുറന്നുപറച്ചിൽ നടത്തേണ്ടിയിരുന്നില്ല,അത് കുടുംബം തകര്‍ത്തുവെന്ന് ആലപ്പി അഷ്റഫ്
ബിഗ് ബോസിൽ പങ്കെടുത്ത ശേഷം വീണ നായർ, മഞ്ജു പത്രോസ് തുടങ്ങിയവരുടെ ജീവിതത്തിൽ വന്ന മാറ്റങ്ങളെക്കുറിച്ച് സംവിധായകൻ ആലപ്പി അഷ്റഫ് സംസാരിക്കുന്നു.
കൂടുതൽ വായിക്കൂ9:10 AM
പുതിയ കാമുകി ഗൗരിയുടെ കൈയ്യും പിടിച്ച് ആദ്യമായി പൊതുവേദിയില്‍ എത്തി ആമിര്‍ ഖാന്‍
ബോളിവുഡ് താരം ആമിർ ഖാൻ കാമുകി ഗൗരി സ്പ്രാറ്റിനൊപ്പം ചൈനയിലെ മക്കാവു ഇന്റർനാഷണൽ കോമഡി ഫെസ്റ്റിവലിൽ പങ്കെടുത്തു. പരമ്പരാഗത വേഷത്തിൽ ഇരുവരും ഒരുമിച്ചെത്തിയത് ശ്രദ്ധേയമായി.
കൂടുതൽ വായിക്കൂ8:59 AM
എൻഐഎ കസ്റ്റഡിയിലുള്ള സാക്ഷി കൊച്ചിയിൽ നിന്ന്? റാണയ്ക്കും ഹെഡ്‍ലിക്കും സഹായം നൽകിയത് ഇയാളെന്ന് റിപ്പോർട്ട്
ഭീകരരെ റിക്രൂട്ട് ചെയ്യാനാണ് കൊച്ചിയിൽ എത്തിയതെന്ന് റാണ പറഞ്ഞുവെന്നുള്ള സൂചനകൾ പുറത്ത് വന്നിരുന്നു. ഇതിനിടെയാണ് റാണയെയും ഹെഡ്‍ലിയെയും ഇന്ത്യയിൽ സഹായിച്ച ഒരാളെ എൻഐഎ കസ്റ്റഡിയിലെടുത്തത്.
കൂടുതൽ വായിക്കൂ8:56 AM
ഡിസ്പ്ലേ ബോർഡുകളിൽ നിന്ന് ഹിന്ദി നീക്കി, ബെംഗലൂരു വിമാനത്താവളത്തിന്റെ നടപടിയിൽ ചൂട് പിടിച്ച ചർച്ചകൾ
ചിലർ ശക്തമായ നീക്കമായി സംഭവത്തെ വിലയിരുത്തുമ്പോൾ മറ്റ് ചിലർ നടപടി ഭാഷാ അറിയാത്തവർക്ക് ആശയക്കുഴപ്പം ഉണ്ടാക്കുകയാണ് ചെയ്യുന്നതെന്നാണ് എക്സിലെ പ്രതികരണങ്ങൾ ഏറെയും വിശദമാക്കുന്നത്.
കൂടുതൽ വായിക്കൂ8:10 AM
വെള്ളിമാടുകുന്ന് ജുവനൈൽ ജസ്റ്റിസ് ബോർഡിൻ്റെ നിരീക്ഷണത്തിൽ ഇരുന്ന 17കാരനെ മരിച്ച നിലയിൽ കണ്ടെത്തി
കണ്ണൂർ സ്വദേശിയായ 17കാരനെ മുറിയിലെ ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഈ മുറിയിൽ കുട്ടി ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്.
കൂടുതൽ വായിക്കൂ7:49 AM
ലൈഫ് പദ്ധതിയുടെ പണം കൈക്കലാക്കിയതിൽ വൈരാഗ്യം; തിരുവല്ലയിൽ യുവാവ് കുത്തേറ്റു മരിച്ചു, ഒരാൾക്ക് പരിക്ക്
ഇയാൾക്കും പരിക്കേറ്റു. രാജനെ മെഡിക്കൽ കോളേജിലേക്ക് മാറ്റി. ലൈഫ് പദ്ധതിയിൽ അനുവദിച്ച പണം മനോജിൻ്റെ മകൻ കൈക്കലാക്കിയത്തിലുള്ള മുൻവിരോധമാണ് കൊലപാതക കാരണമെന്ന് പൊലീസ് പറയുന്നു.
കൂടുതൽ വായിക്കൂ7:49 AM
അത് ചിലര്‍ സൃഷ്ടിക്കുന്ന വ്യാജവാർത്തകൾ: തുറന്ന് പറഞ്ഞ് പ്രേക്ഷകരുടെ 'വിക്രം വേദ' സുരഭിയും ശ്രീകാന്തും
ഏഷ്യാനെറ്റിലെ പവിത്രം സീരിയലിലെ വിക്രം-വേദ ജോഡിയെക്കുറിച്ച് സുരഭി സന്തോഷും ശ്രീകാന്ത് ശശികുമാറും സംസാരിക്കുന്നു.
കൂടുതൽ വായിക്കൂ7:32 AM
വഖഫ് നിയമഭേദഗതിക്കെതിരായ പ്രതിഷേധം: ബംഗാളിൽ സ്ഥിതി നിയന്ത്രണ വിധേയം; പൊലീസ് ഇടപെടാൻ വൈകിയെന്ന് തൃണമൂൽ
പശ്ചിമ ബംഗാളിൽ വഖഫ് നിയമഭേദഗതിക്കെതിരെയുള്ള പ്രതിഷേധത്തുടർന്നുണ്ടായ സംഘർഷത്തിന് ശേഷം സ്ഥിതി നിയന്ത്രണ വിധേയമെന്ന് കേന്ദ്ര സേനകൾ. പലായനം ചെയ്തവർ മാൽഡയിലെ താൽക്കാലിക ക്യാമ്പുകളിൽ തുടരുകയാണ്. അതിനിടെ, പൊലീസ് ഇടപെടാൻ വൈകിയെന്ന് തൃണമൂൽ കോൺഗ്രസ് എംഎൽഎ ആരോപിച്ചു. അതേസമയം, ഹിന്ദുക്കൾക്ക് മമത ബാനർജി സംരക്ഷണം നൽകുന്നില്ലെന്ന് യോഗി ആദിത്യനാഥ് കുറ്റപ്പെടുത്തി.
7:32 AM
മാളയിൽ മദ്യലഹരിയിൽ കാറുമായി പാഞ്ഞ് പൊലീസുകാരൻ; 2 വണ്ടികളിൽ ഇടിച്ചിട്ടും നിർത്താതെ പോയി കാർ മറിഞ്ഞു, അറസ്റ്റിൽ
മാളയിൽ മദ്യലഹരിയിൽ കാറുമായി പാഞ്ഞ് അപകടമുണ്ടാക്കി പൊലീസുകാരൻ. സ്കൂട്ടർ യാത്രികനെ ഇടിച്ചിട്ടിട്ടും വാഹനം നിർത്തിയില്ല. ചാലക്കുടി ഹൈവേ പൊലീസിലെ ഡ്രൈവർ അനുരാജിനെ പൊലീസ് അറസ്റ്റ് ചെയ്തു.
7:31 AM
കരിമ്പനക്കടവിലെ ബെവ്കോ ഔട്ട് ലെറ്റിൽ കുട്ടിയെ വരിനിർത്തിയ സംഭവം; അച്ഛന്‍ ഇന്ന് പൊലീസ് സ്റ്റേഷനില്‍ ഹാജരാകണം
പാലക്കാട് പട്ടാമ്പി കരിമ്പനക്കടവിലെ ബെവ്കോ ഔട്ട്ലെറ്റിൽ മദ്യം വാങ്ങാൻ കുട്ടിയെ കൊണ്ടുവന്ന സംഭവത്തിൽ അച്ഛന്‍ ഇന്ന് പൊലീസ് സ്റ്റേഷനില്‍ ഹാജരാകണം. ഞാങ്ങാട്ടിരി സ്വദേശിയാണ് മദ്യം വാങ്ങാനെത്തി മകളെ വരി നിർത്തിയതെന്ന് പൊലീസ് സ്ഥിരീകരിച്ചിരുന്നു. മദ്യം വാങ്ങാനായി ക്യൂവിൽ നിന്നവ൪ പകർത്തിയ ദൃശ്യം പ്രചരിച്ചതോടെയാണ് പൊലീസ് നടപടി. പരാതി ലഭിക്കാത്തതിനാൽ മറ്റു നടപടികൾ ആലോചിച്ച് തീരുമാനിക്കും.
7:31 AM
മാപ്പ് ചോദിക്കുന്നുവെന്ന തരത്തിൽ പ്രചരിച്ച വീഡിയോയിലും അന്വേഷണം; അഭിഭാഷകൻ പിജി മനുവിൻ്റെ പോസ്റ്റ്മോർട്ടം ഇന്ന്
വാടക വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ അഭിഭാഷകൻ പിജി മനുവിൻ്റെ പോസ്റ്റ്മോർട്ടം ഇന്ന് പാരിപ്പള്ളി മെഡിക്കൽ കോളേജിൽ നടക്കും. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. ഇന്നലെയാണ് ആന്ദവല്ലീശ്വത്തെ വീട്ടിൽ മുൻ ഗവൺമെൻ്റ് പീഡർ കൂടിയായ മനുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. നിയമസഹായം തേടിയെത്തിയ അതിജീവിതയെ പീഡിപ്പിച്ചെന്ന കേസിൽ പ്രതിയാണ് പിജി മനു.
7:30 AM
കാട്ടാന ആക്രമണത്തിൽ വീണ്ടും മരണം; അതിരപ്പിള്ളി മലക്കപ്പാറ അടിച്ചിൽതോട്ടിയിൽ 20കാരൻ കൊല്ലപ്പെട്ടു
അതിരപ്പിള്ളി മലക്കപ്പാറ അടിച്ചിൽതോട്ടിയിൽ കാട്ടാനയുടെ ആക്രമണത്തിൽ 20 കാരൻ കൊല്ലപ്പെട്ടു. തമ്പാന്റെ മകൻ സെബാസ്റ്റ്യൻ ആണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രിയാണ് സംഭവം. കാട്ടാനയുടെ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെടുകയായിരുന്നു. സംസ്ഥാനത്ത് കാട്ടാന ആക്രമണത്തിൽ ആളുകൾ കൊല്ലപ്പെടുന്നത് സ്ഥിരം കാഴ്ച്ചയായി മാറിയിരിക്കുകയാണ്. കഴിഞ്ഞയാഴ്ച്ച പാലക്കാടും യുവാവ് കാട്ടാനയുടെ ആക്രമത്തിൽ മരിച്ചിരുന്നു. യുവാവിൻ്റെ അമ്മയ്ക്കും പരിക്കേറ്റിരുന്നു.
12:06 AM IST: സംസ്ഥാനത്തെ 4 ജില്ലകളിലായി നടന്ന വാഹനാപകടങ്ങളിൽ 4 യുവാക്കൾക്ക് ദാരുണാന്ത്യം. കോഴിക്കോടും കൊല്ലത്തും പെരുമ്പാവൂരും വയനാടുമാണ് അപകടങ്ങളുണ്ടായത്.
കൂടുതൽ വായിക്കൂ
12:05 AM IST: കഴുത്ത് ഞെരിച്ചപ്പോൾ കുഴഞ്ഞുവീണ യുവതിയെ ഭർത്താവ് തന്നെയാണ് ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
കൂടുതൽ വായിക്കൂ
11:36 PM IST: ഒരു വിവാഹ നിശ്ചയ ചടങ്ങിൽ പങ്കെടുക്കാൻ വേണ്ടിയാണ് കുട്ടികൾ മാതാപിതാക്കൾക്കൊപ്പം ഒരു ബന്ധുവീട്ടിൽ എത്തിയത്.
കൂടുതൽ വായിക്കൂ
11:35 PM IST: കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്.
കൂടുതൽ വായിക്കൂ
11:07 PM IST: ജെറിനെ ഫോണില്‍ വിളിച്ച് നോക്കിയിട്ടും കിട്ടാതെ വന്നതോടെയാണ് മറ്റ് സുഹൃത്തുക്കളും വീട്ടുടമയുമെല്ലാം ചേര്‍ന്ന് അന്വേഷിച്ചത്. വീട് അകത്തു നിന്ന് പൂട്ടിയെന്ന് വ്യക്തമായതോടെ പൊലീസിനെ അറിയിക്കുകയായിരുന്നു.
കൂടുതൽ വായിക്കൂ
10:37 PM IST: തൊടുപുഴ മുതലക്കോടം സ്വദേശി ഷൈജു തോമസാണ് നായയെ വെട്ടിപ്പരിക്കേൽപിച്ചത്. അനിമൽ റെസ്ക്യൂ ടീമെത്തി നായയെ അഭയകേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുകയാണ്.
കൂടുതൽ വായിക്കൂ
9:45 PM IST: മറ്റൊരു വണ്ടിയെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ ആയിരുന്നു ടാങ്കര്‍ പല തവമ മലക്കം മറിഞ്ഞത്.
കൂടുതൽ വായിക്കൂ
9:33 PM IST: ഇംഗ്ലീഷ് സംസാരിക്കാനറിയാത്തതിന്റെ പേരിൽ പലയിടത്ത് അപമാനിക്കപ്പെടുകയും പിന്നീട് ഏറ്റവും കഠിനമായ മത്സരപരീക്ഷകളിലൊന്നിൽ വിജയിക്കുകയും ചെയ്ത സുരഭി ഗൗതം എന്ന പെൺകുട്ടിയെക്കുറിച്ചാണ് പറഞ്ഞുവരുന്നത്.
കൂടുതൽ വായിക്കൂ
9:21 PM IST: ബഹിരാകാശ വിനോദ സഞ്ചാര യാത്രകളുടെ ചരിത്രത്തിൽ പുതു അധ്യായമെഴുതി ബ്ലൂ ഒറിജിന്‍റെ എൻ എസ് 31 ദൗത്യം വിജയം. ന്യൂ ഷെപ്പേഡ് റോക്കറ്റിന്‍റെ സഹായത്തോടെ ഉപരിതലത്തിൽ നിന്ന് 105 കിലോമീറ്റർ ഉയരെ വരെ പോയി അവിടെ പത്ത് മിനിട്ടോളം ചിലവഴിച്ച് ശേഷം പേടകം തിരികെ ഭൂമിയിലിറങ്ങി. ആറു വനിതകളാണ് ദൗത്യത്തിൽ പങ്കാളികളായത്
കൂടുതൽ വായിക്കൂ
9:07 PM IST: എറണാകുളം ആലുവ നഗരത്തില്‍ മദ്യലഹരിയില്‍ യുവാവ് ഇതര സംസ്ഥാന തൊഴിലാളിയെ ആക്രമിച്ചു.തിരുവനന്തപുരം സ്വദേശിയായ യുവാവാണ് മദ്യക്കുപ്പികൊണ്ട് ഇതര സംസ്ഥാന തൊഴിലാളിയുടെ തലയ്ക്കടിച്ച് പരിക്കേല്‍പ്പിച്ചത്.
കൂടുതൽ വായിക്കൂ
9:05 PM IST: തീർത്ഥാടകർ അവരുടെ കവർ നമ്പർ ഉപയോഗിച്ച് ഹജ്ജ് കമ്മിറ്റിയുടെ വെബ്സൈറ്റ് പരിശോധിച്ചാൽ അടക്കേണ്ട തുക സംബന്ധിച്ച വിവരങ്ങൾ ലഭിക്കുതാണ്.
കൂടുതൽ വായിക്കൂ
8:19 PM IST: ഫ്ലൈറ്റ് ഇൻഫര്‍മേഷൻ ഡിസ്പ്ലേ സിസ്റ്റത്തിൽ യാതൊരു മാറ്റവും വരുത്തിയിട്ടില്ലെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്.
കൂടുതൽ വായിക്കൂ
8:05 PM IST: വയനാട്ടിൽ വിവിധ ഇടങ്ങളിൽ കനത്ത വേനൽ മഴയും കാറ്റും. വൈകിട്ട് രണ്ടു മണിയോടുകൂടിയാണ് മഴ ശക്തി പ്രാപിച്ചത്. കേണിച്ചിറ യിൽ വിവിധയിടങ്ങളിൽ മരം കടപുഴകി വീണു.
കൂടുതൽ വായിക്കൂ
7:57 PM IST: കൊല്ലത്തെ വാടക വീട്ടിൽ തൂങ്ങിമരിച്ച ഹൈക്കോടതി അഭിഭാഷകൻ പി.ജി മനുവിന്‍റെ സംസ്കാരം എറണാകുളം പിറവത്തെ വീട്ടുവളപ്പിൽ നടന്നു. രാവിലെ പാരിപ്പള്ളി മെഡിക്കൽ കേളേജിൽ പോസ്റ്റ്മോർട്ടം നടത്തിയശേഷമാണ് മൃതദേഹം നാട്ടിൽ എത്തിച്ചത്.
കൂടുതൽ വായിക്കൂ
7:55 PM IST: ക്രമസമാധാന വിഭാഗം എ.ഡി.ജി.പിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ സംസ്ഥാന തലത്തില്‍ ആന്‍റി നര്‍ക്കോട്ടിക്സ് ഇന്‍റലിജന്‍സ് സെല്ലും എന്‍.ഡി.പി.എസ് കോര്‍ഡിനേഷന്‍ സെല്ലും റേഞ്ച് അടിസ്ഥാനത്തില്‍ ആന്‍റി നര്‍ക്കോട്ടിക്സ് ഇന്‍റലിജന്‍സ് സെല്ലും പ്രവര്‍ത്തിക്കുന്നുണ്ട്.
കൂടുതൽ വായിക്കൂ
7:47 PM IST: പറന്നുകൊണ്ടിരിക്കുന്ന ഡ്രോൺ, ലേസർ ഉപയോഗിച്ച് നിർവീര്യമാക്കാനും തകർക്കാനും സാധിക്കും. നിലവിൽ ഡ്രോണുകൾ ഉപയോഗിച്ചുള്ള ആക്രമണമാണ് പല യുദ്ധ മേഖലയിലും ഇപ്പോൾ നടക്കുന്നത്. ഇത്തരം ആക്രമണങ്ങളെ ഇനി തടയാൻ ഈ യന്ത്രസംവിധാനത്തിന് കഴിയും
കൂടുതൽ വായിക്കൂ
7:29 PM IST: പാലക്കാട് തൃത്താല ബെവ്കോ ഔട്ട്ലെറ്റിൽ മദ്യം വാങ്ങാൻ മകളെ കൊണ്ടുവന്ന സംഭവത്തിൽ അച്ഛനെതിരെ കേസെടുക്കുമെന്ന് പൊലീസ്. ദൃശ്യം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ഞാങ്ങാട്ടിരി സ്വദേശിയാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.
കൂടുതൽ വായിക്കൂ
7:16 PM IST: ത്രില്ലർ മൂഡിൽ ഒരുങ്ങുന്ന ചിത്രത്തിൽ മലയാളത്തിലെ മുൻ നിര താരങ്ങൾ അണിനിരക്കുന്നുണ്ട്.
കൂടുതൽ വായിക്കൂ
6:38 PM IST: സർവ്വകലാശാലയിലെ വിദ്യാർത്ഥി സസ്പെൻഷൻ പിൻവലിക്കണം എന്നാവശ്യപ്പെട്ടാണ് പ്രതിഷേധം സംഘടിപ്പിച്ചത്. വൈസ് ചാൻസിലർ ഉൾപ്പെടെ പങ്കെടുത്ത പ്രഭാഷണത്തിനിടെയാണ് സംഭവം.
കൂടുതൽ വായിക്കൂ
6:37 PM IST: വിഷു റിലീസുകളിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന മലയാള ചിത്രം കൂടിയാണ് ആലപ്പുഴ ജിംഖാന.
കൂടുതൽ വായിക്കൂ
6:08 PM IST: കോഴിക്കോട് ഓമശ്ശേരി മുടൂരിൽ സ്കൂട്ടർ അപകടത്തിൽ ഒരാൾ മരിച്ചു. നിയന്ത്രണം വിട്ട സ്കൂട്ടർ റോഡരികിലെ മതിലിൽ ഇടിച്ച് മറിയുകയായിരുന്നു. അപകടത്തിൽ ക്രഷർ ജീവനക്കാരനായ ബിഹാർ സ്വദേശി ബീട്ടുവാണ് മരിച്ചത്.
കൂടുതൽ വായിക്കൂ
6:01 PM IST: പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്
കൂടുതൽ വായിക്കൂ
5:51 PM IST: രക്താർബുദത്തിന് ചികിത്സയിലാണെന്ന് കാട്ടി ചോക്സി ജാമ്യത്തിന് അപേക്ഷ നൽകി
കൂടുതൽ വായിക്കൂ
5:37 PM IST: ഇന്നലെ രാത്രി എട്ടേകാലോടെയാണ് സംഭവം. ചാലക്കുടി ഹൈവേ പൊലീസിന്റെ ഭാഗമായ പൊലീസ് ലീസ് ഡ്രൈവറായ പി.പി. അനുരാജാണ് മദ്യലഹരിയില്‍ പരാക്രമം കാണിച്ചത്.
കൂടുതൽ വായിക്കൂ
5:29 PM IST: ഐപിഎൽ ക്രിക്കറ്റ് മത്സരത്തിൽ വാതുവെപ്പുമായി ബന്ധപ്പെട്ട് അഞ്ചുപേരെ ദില്ലി പൊലീസ് അറസ്റ്റ് ചെയ്തു. പഞ്ചാബ്-ഹൈദരാബാദ് മത്സരവുമായി ബന്ധപ്പെട്ടായിരുന്നു വാതുവെപ്പ്.
കൂടുതൽ വായിക്കൂ
5:15 PM IST: സിവിൽ ഇൻഫർമേഷൻ പബ്ലിക് അതോറ്റിയുടെ അറിയിപ്പ് പുറത്തുവന്ന ശേഷം 30 ദിവസത്തിനുള്ളിൽ പുതിയ വിലാസം അപ്ഡേറ്റ് ചെയ്യണമെന്നാണ് നിർദേശം.
കൂടുതൽ വായിക്കൂ
5:11 PM IST: കിഫ്ബി ജീവനക്കാര്‍ക്കുള്ള വിഷു ദിന സന്ദേശത്തിലാണ് കോടതി വിധിയിൽ കെഎം എബ്രഹാം നിലപാട് വ്യക്തമാക്കിയത്. കിഫ്ബി സിഇഒ സ്ഥാനത്ത് നിന്ന് സ്വയം രാജിവെക്കില്ലെന്നും പദവിയിൽ തുടരണമോയെന്ന് മുഖ്യമന്ത്രിക്ക് തീരുമാനിക്കാമെന്നും കെഎം എബ്രഹാം.
കൂടുതൽ വായിക്കൂ
5:00 PM IST: കഞ്ചാവ് കടത്തിയ തമിഴ്നാട് സ്വദേശിയായ യുവതിയെയും കസ്റ്റംസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. തമിഴ്നാട് സ്വദേശിനി തുളസിയാണ് (36] കസ്റ്റംസിന്റെ പിടിയിലായത്.
കൂടുതൽ വായിക്കൂ
4:59 PM IST: മൂന്ന് ദിവസം നീണ്ട പരിശോധനയിലാണ് നിരവധിപ്പേരെ അധികൃതർ അറസ്റ്റ് ചെയ്തത്. ഇവർക്കെതിരെ നിയമ നടപടികൾ പുരോഗമിക്കുന്നു.
കൂടുതൽ വായിക്കൂ
4:55 PM IST: വീട് വൃത്തിയാക്കുന്നതും തുണികൾ അലക്കുന്നതും ബോറൻ പണി തന്നെയാണ്. എന്നാൽ വൃത്തിയാക്കൽ പണി എളുപ്പമാക്കാൻ കഴിയുന്ന പലതരം സ്മാർട്ട് ഉപകരണങ്ങൾ ഇന്ന് വിപണിയിൽ ലഭ്യമാണ്. ഇത് ഉപയോഗിച്ച് ജോലികൾ എളുപ്പത്തിൽ ചെയ്ത് തീർക്കാനാകും.
കൂടുതൽ വായിക്കൂ
4:37 PM IST: ഇംഗ്ലീഷ് മീഡിയം പാഠപുസ്തകങ്ങൾക്ക് ഹിന്ദി തലക്കെട്ടുകൾ നൽകാനുള്ള എൻസിഇആർടി തീരുമാനത്തെ വിമർശിച്ച് മന്ത്രി വി. ശിവൻകുട്ടി. ഇത് ഭാഷാ വൈവിധ്യത്തെ അട്ടിമറിക്കുന്ന സാംസ്കാരിക അടിച്ചേൽപ്പിക്കലാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
കൂടുതൽ വായിക്കൂ
4:02 PM IST: മിസ്റ്ററി കോമഡി ത്രില്ലറായി അവതരിപ്പിക്കുന്ന ചിത്രമാണ് ഡിറ്റക്ടീവ് ഉജ്ജ്വലനില്‍,
കൂടുതൽ വായിക്കൂ
3:55 PM IST: ഇംഗ്ലീഷ് മീഡിയം പാഠപുസ്തകങ്ങൾക്ക് ഹിന്ദി തലക്കെട്ട് നൽകാനുള്ള എൻസിഇആർടി തീരുമാനം പുനഃപരിശോധിക്കണമെന്ന് മന്ത്രി വി ശിവൻകുട്ടി ആവശ്യപ്പെട്ടു. ഇത് ഭാഷാ വൈവിധ്യത്തെ അട്ടിമറിക്കുന്ന സാംസ്കാരിക അടിച്ചേൽപ്പിക്കലാണ് എന്നും മന്ത്രി കൂട്ടിച്ചേർത്തു.
കൂടുതൽ വായിക്കൂ
3:49 PM IST: സംസ്ഥാനത്തിന്‍റെ ചരിത്രത്തിൽ പട്ടിക ജാതി വിഭാഗത്തിന് പ്രാതിനിത്യമില്ലാത്ത ആദ്യത്തെ മന്ത്രി സഭയാണ് ഇപ്പോഴത്തേതെന്ന് മൂവാറ്റുപുഴ എംഎൽഎ മാത്യു കുഴൽനാടൻ.ദളിത് സംഘടനകൾ രാഷ്ടീയ മേലാളൻമാർക്ക് മുന്നിൽ പഞ്ച പുച്ഛമടക്കി നിൽക്കുകയാണെന്നും മാത്യൂ കുഴൽനാടൻ ആരോപിച്ചു.
കൂടുതൽ വായിക്കൂ
3:18 PM IST: വീട്ടിലെ പ്രസവത്തെ പ്രോത്സാഹിപ്പിച്ച് വീണ്ടും എപി സുന്നി വിഭാഗം. ഹോസ്പിറ്റലിൽ തന്നെ പ്രസവിക്കണമെന്ന് രാജ്യത്ത് നിയമം ഉണ്ടോയെന്ന ചോദ്യവുമായാണ് മതപ്രഭാഷണത്തിനിടെ എപി സുന്നി വിഭാഗം നേതാവ് രംഗത്തെത്തിയത്.
കൂടുതൽ വായിക്കൂ
3:15 PM IST: എല്ലാ തിങ്കളാഴ്ചയും നറുക്കെടുക്കുന്ന വിൻ വിൻ ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്.
കൂടുതൽ വായിക്കൂ
3:01 PM IST: കഴിഞ്ഞ വർഷത്തെ വേനൽ ഏലം കർഷകർക്കൊപ്പം കുരുമുളക് കർഷകരുടെയും നടുവൊടിച്ചിരുന്നു. ഇടുക്കിയിൽ മാത്രം 4203 പേരുടെ 2100 ഏക്കറിലെ കുരുമുളക് ചെടികളാണ് ഉണങ്ങിയത്. 39 കോടിയുടെ നഷ്ടമാണ് കർഷകർക്കുണ്ടായത്.
കൂടുതൽ വായിക്കൂ
2:41 PM IST: ഓണ്‍ലൈനിലൂടെ തൃശൂര്‍ സ്വദേശിയുടെ 1.90 കോടി രൂപ തട്ടിയെടുത്ത കേസിൽ നൈജീരിയൻ പൗരനായ ഓസ്റ്റിൻ ഓഗ്ബ മുബൈയിൽ പിടിയിൽ. തട്ടിപ്പ് സംഘത്തിലെ യുവതിയുമായി ഫെയ്സ്ബുക്കിലൂടെയാണ് തൃശൂര്‍ സ്വദേശി സൗഹൃദം സ്ഥാപിച്ചത്. തുടര്‍ന്നായിരുന്നു തട്ടിപ്പ് നടത്തിയത്.
കൂടുതൽ വായിക്കൂ
2:25 PM IST: അഴിമതി വാർത്ത പുറത്തു വന്നതിന് പിന്നാലെയാണ് അനർട്ട് ചുമതലക്കാരുടെ വാട്സ്ആപ്പ് ഗ്രൂപ്പിലാണ് ആരോപണ വിധേയനായ അനർട്ട് സിഇഒ നരേന്ദ്രനാഥ് വേലൂരി സന്ദേശമയച്ചത്
കൂടുതൽ വായിക്കൂ
2:19 PM IST: കാക്കനാട്ടെ സ്വകാര്യ സ്ഥാപനത്തിൽ വിദ്യാര്‍ത്ഥിയായ പത്തനംതിട്ട അടൂർ നെടുമൺ സ്വദേശി ജെറിൻ വി ജോണ്‍ (21) മരിച്ചത്. പൊലീസെത്തി വാതിൽ പൊളിച്ച് അകത്തുകടന്നക്കുകയായിരുന്നു.
കൂടുതൽ വായിക്കൂ
2:03 PM IST: വിശേഷ അവസരങ്ങളിൽ തമ്മിൽ കണ്ട് സൗഹൃദവും സന്തോഷവും പങ്കിടുന്ന പതിവ് കൊവിഡ് കാലത്ത് മാത്രമാണ് മുടങ്ങിയത്
കൂടുതൽ വായിക്കൂ
1:59 PM IST: സിപിഎം കോൺഗ്രസിന്‍റെ അഴിമതി പഠിച്ച് അവരെക്കാൾ മുന്നോട്ട് പോകുന്നുവെന്ന് രാജീവ് ചന്ദ്രശേഖർ. മുഖ്യമന്ത്രിയുടെ മകൾ അഴിമതിയിൽ പ്രതിസ്ഥാനത്ത് വരുമ്പോൾ മറ്റുള്ളവർ എന്ത് ചെയ്യുമെന്നും അദ്ദേഹം ചോദിച്ചു.
കൂടുതൽ വായിക്കൂ
1:08 PM IST: തിരുവനന്തപുരത്ത് പട്ടാപ്പകൽ ബൈക്ക് മോഷ്ടിച്ച കൊല്ലം സ്വദേശികളായ സുധീഷ്, അഖിൽ എന്നിവരാണ് പിടിയിലായത്
കൂടുതൽ വായിക്കൂ
12:47 PM IST: രാഷ്ട്രപതിക്കും ഗവർണർമാർക്കും മുന്നിലെത്തുന്ന ബില്ലുകളിൽ ഒരു മാസം മുതൽ മൂന്നു മാസത്തിനുള്ളിൽ തീരുമാനം ഉണ്ടാകണമെന്നായിരുന്നു സുപ്രീം കോടതി നേരത്തെ വിധിച്ചത്
കൂടുതൽ വായിക്കൂ
12:40 PM IST: എല്ലാ ദിവസവും കുഞ്ഞിനൊപ്പമുണ്ടായിരുന്ന നായ തന്നെയാണ് ഇത്തരമൊരു ക്രൂരത ചെയ്തതെന്ന് വിശ്വസിക്കാനാവുന്നില്ലെന്നും താൻ തകർന്ന അവസ്ഥയിലാണെന്നുമാണ് അമ്മ പ്രതികരിക്കുന്നത്. മൂന്ന് നായകളാണ് ഈ വീട്ടുകാർക്കുള്ളത്. അടുത്തിടെയാണ് ഇവർ തങ്ങളുടെ പുതിയ വീട്ടിലേക്ക് മാറിയത്.
കൂടുതൽ വായിക്കൂ
12:29 PM IST: മൂന്നുവർഷമായി സ്കൂട്ടർ എടുത്തിട്ടെന്ന് ഉടമ പറഞ്ഞു. കച്ചവടത്തിായി എടുത്തതാണ്. അങ്ങാടിപ്പുറത്ത് നിന്നാണ് കൊമാക്കി കമ്പനിയുടെ ഇലക്ട്രിക് സ്കൂട്ടർ വാങ്ങിയത്.
കൂടുതൽ വായിക്കൂ
12:00 PM IST: പീഡനക്കേസിൽ യുവതിയുടെ വീട്ടിൽ കുടുംബത്തോടൊപ്പമെത്തി മാപ്പ് പറയുന്ന ദൃശ്യങ്ങൾ പുറത്തായതോടെയാണ് പിജി മനു മാനസികമായി തകർന്നതെന്ന് ആളൂർ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.
കൂടുതൽ വായിക്കൂ
11:47 AM IST: ഈ ഭേദഗതി വരുത്തിയ വഖഫ് നിയമത്തിലൂടെ പാവപ്പെട്ടവരെ കൊള്ളയടിക്കുന്നത് അവസാനിപ്പിക്കും. പുതിയ വഖഫ് നിയമപ്രകാരം ഏതെങ്കിലും ആദിവാസിയുടെ ഉടമസ്ഥതയിലുള്ള ഭൂമിയോ സ്വത്തോ വഖഫ് ബോർഡിന് സ്പർശിക്കാൻ കഴിയില്ല
കൂടുതൽ വായിക്കൂ
11:46 AM IST: രാജസ്ഥാനിൽ നിന്നും ഗുജറാത്തിൽ നിന്നും എത്തിക്കുന്ന നവജാത ശിശുക്കളെ 5 മുതൽ 10 ലക്ഷം രൂപ അടക്കം വാങ്ങിയാണ് സംഘം ദില്ലിയിലെ ധനിക കുടുംബങ്ങൾക്ക് വിൽപന നടത്തിയിരുന്നത്
കൂടുതൽ വായിക്കൂ
11:36 AM IST: ബോളിവുഡ് താരം സൽമാൻ ഖാന് വീണ്ടും വധഭീഷണി. ബാന്ദ്രയിലെ വീട്ടിൽ കാർബോംബ് വെച്ച് കൊല്ലുമെന്നാണ് ഭീഷണി സന്ദേശം. മുംബൈ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
കൂടുതൽ വായിക്കൂ
11:32 AM IST: തൃക്കാക്കര പൈപ്പ് ലൈൻ റോഡിലെ TW/PR/21 നമ്പർ ഇലക്ട്രിക് പോസ്റ്റിന് ചുവട്ടിൽ നിന്നാണ് പ്രതി പിടിയിലായത്.
കൂടുതൽ വായിക്കൂ
11:28 AM IST: ഇന്ത്യൻ വ്യോമയാന മേഖലയിൽ ചരിത്രം കുറിക്കാൻ കേരളം, പറന്നുയരാൻ 'എയർ കേരള'; നാളെ കൊച്ചിയിൽ ഓഫീസ് ഉദ്ഘാടനം
Kerala to make history in Indian aviation sector Air Kerala to take off soon Office inauguration in Kochi tomorrow
കൂടുതൽ വായിക്കൂ
Kerala to make history in Indian aviation sector Air Kerala to take off soon Office inauguration in Kochi tomorrow
11:14 AM IST: കുട്ടികളെ പോലെ അധ്യാപകർക്കും മൂല്യനിർണയം വേണമെന്ന് ആവശ്യപ്പെട്ടു മന്ത്രിക്ക് പരാതി നൽകിയിരുന്നു. ഇത് ചില അധ്യാപകർക്ക് തന്നോട് ശത്രുത ഉണ്ടാക്കിയെന്നാണ് ഷുഹൈബ് പറയുന്നു
കൂടുതൽ വായിക്കൂ
11:09 AM IST: വിഷു റിലീസുകളിൽ ബസൂക്ക, ആലപ്പുഴ ജിംഖാന, മരണമാസ് എന്നീ ചിത്രങ്ങൾ ബോക്സ് ഓഫീസിൽ മുന്നേറ്റം നടത്തുന്നു. കളക്ഷൻ റിപ്പോർട്ടുകൾ പുറത്ത് വരുമ്പോൾ ഓരോ സിനിമയും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നു.
കൂടുതൽ വായിക്കൂ
10:53 AM IST: കോടികളുടെ തട്ടിപ്പ് കേസിന് പിന്നാലെ ഇന്ത്യയിൽ നിന്ന് മുങ്ങിയ മെഹുൽ ചോക്സി ബെൽജിയത്തിലുണ്ടെന്ന് നേരത്തെ റിപ്പോർട്ട് പുറത്തു വന്നിരുന്നു.
കൂടുതൽ വായിക്കൂ
10:46 AM IST: സിബിഐ അന്വേഷണം വേണമെന്ന ആവശ്യം നേരത്തെ ഹൈക്കോടതി തള്ളിയിരുന്നു. തുടർന്നാണ് കുടുംബം സുപ്രീംകോടതിയിലെത്തിയത്.
കൂടുതൽ വായിക്കൂ
10:08 AM IST: എസ്പി സുജിത് ദാസ് പറഞ്ഞുവെന്നായിരുന്നു ഡിജിപിക്ക് നൽകിയമൊഴി. സുജിത് ദാസ് ഇക്കാര്യം നിഷേധിച്ചിരുന്നു.
പി വിജയൻ നിയമനടപടി ആവശ്യപ്പെട്ട് സർക്കാരിന് കത്ത് നൽകിയിരുന്നു.
കൂടുതൽ വായിക്കൂ
പി വിജയൻ നിയമനടപടി ആവശ്യപ്പെട്ട് സർക്കാരിന് കത്ത് നൽകിയിരുന്നു.