ഇന്ന് വിജയദശമി, അറിവിന്റെ ആദ്യാക്ഷരം കുറിച്ച് കുരുന്നുകൾ
Oct 13, 2024, 7:46 AM IST
വിജയദശമി ദിനത്തില്‍ ആദ്യക്ഷരം കുറിച്ച് അറിവിന്റെ ലോകത്തേക്ക് ചുവടുവച്ച് കുരുന്നുകള്‍. ക്ഷേത്രങ്ങളിലും സാംസ്കാരിക കേന്ദ്രങ്ങളിലും വിദ്യാരംഭച്ചടങ്ങുകള്‍ തുടങ്ങി.
7:50 AM
ട്രെയിനില്‍ നിന്ന് വീണ് മരിച്ചയാളെ തള്ളിയിട്ടതെന്ന് സംശയം
കോഴിക്കോട് റെയിൽവെ സ്റ്റേഷനില്‍ ട്രെയിനില്‍ നിന്ന് വീണുമരിച്ചയാളെ തള്ളിയിട്ടതെന്ന് സംശയം. സംഭവത്തിൽ ഒരാളെ റെയിൽവേ പൊലീസ് കസ്റ്റഡിയിലെടുത്തു. യാത്രക്കാരിൽ ഒരാളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കസ്റ്റഡിയിലെടുത്തത്. ഇയാളെ ചോദ്യം ചെയ്ത് വരികയാണെന്നു റെയിൽവേ പൊലീസ് അറിയിച്ചു.
7:49 AM
ബാബ സിദ്ദിഖിയുടെ കൊലപാതകം, ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി
ബാബ സിദ്ദിഖിയുടെ കൊലപാതകത്തില്‍ മഹാരാഷ്ട്ര ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി. 10 പേരടങ്ങുന്ന ആറ് സംഘങ്ങളായി തിരിഞ്ഞ് അന്വേഷണം. രക്ഷപ്പെട്ട മൂന്നാമനെ കണ്ടെത്താൻ വേണ്ടി ശ്രമം തുടരുകയാണ്. റെയിൽവേ സ്റ്റേഷനുകളിലും പരിശോധന.
7:49 AM
അതിരപ്പള്ളിയിൽ മണിക്കൂറുകളോളം ഗതാഗതം സ്തംഭിച്ചു
അതിരപ്പള്ളിയിൽ മണിക്കൂറുകളോളം ഗതാഗതം സ്തംഭിച്ചു. വെറ്റിലപ്പാറയ്ക്ക് സമീപം കാട്ടനാക്കൂട്ടം എണ്ണപ്പന മറിച്ചിട്ടതിനാലാണ് ഗതാഗത തടസ്സം ഉണ്ടായത്. രാവിലെ 7.45 ഓടെ ആണ് ഗതാഗതം പുനസ്ഥാപിച്ചത്
7:48 AM
ആദ്യക്ഷരം കുറിച്ച് കുരുന്നുകള്‍
അറിവും അക്ഷരങ്ങളും നെഞ്ചിലേറ്റാന്‍ ഇന്ന് വിജയദശമി.ആദ്യാക്ഷരം കുറിച്ച് അറിവിന്റെ ലോകത്തേക്ക് ചുവടുവച്ച് കുരുന്നുകള്‍. ക്ഷേത്രങ്ങളിലും സാംസ്കാരിക കേന്ദ്രങ്ങളിലും വിദ്യാരംഭച്ചടങ്ങുകള്‍ തുടങ്ങി.
7:50 AM IST:
കോഴിക്കോട് റെയിൽവെ സ്റ്റേഷനില്‍ ട്രെയിനില്‍ നിന്ന് വീണുമരിച്ചയാളെ തള്ളിയിട്ടതെന്ന് സംശയം. സംഭവത്തിൽ ഒരാളെ റെയിൽവേ പൊലീസ് കസ്റ്റഡിയിലെടുത്തു. യാത്രക്കാരിൽ ഒരാളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കസ്റ്റഡിയിലെടുത്തത്. ഇയാളെ ചോദ്യം ചെയ്ത് വരികയാണെന്നു റെയിൽവേ പൊലീസ് അറിയിച്ചു.
7:49 AM IST:
ബാബ സിദ്ദിഖിയുടെ കൊലപാതകത്തില്‍ മഹാരാഷ്ട്ര ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി. 10 പേരടങ്ങുന്ന ആറ് സംഘങ്ങളായി തിരിഞ്ഞ് അന്വേഷണം. രക്ഷപ്പെട്ട മൂന്നാമനെ കണ്ടെത്താൻ വേണ്ടി ശ്രമം തുടരുകയാണ്. റെയിൽവേ സ്റ്റേഷനുകളിലും പരിശോധന.
7:49 AM IST:
അതിരപ്പള്ളിയിൽ മണിക്കൂറുകളോളം ഗതാഗതം സ്തംഭിച്ചു. വെറ്റിലപ്പാറയ്ക്ക് സമീപം കാട്ടനാക്കൂട്ടം എണ്ണപ്പന മറിച്ചിട്ടതിനാലാണ് ഗതാഗത തടസ്സം ഉണ്ടായത്. രാവിലെ 7.45 ഓടെ ആണ് ഗതാഗതം പുനസ്ഥാപിച്ചത്
7:48 AM IST: