vuukle one pixel image
LIVE NOW

Malayalam News Live: ഓപ്പറേഷന്‍ ഡി-ഹണ്ടിൽ ഇന്നലെയും 134 പേര്‍ അറസ്റ്റിലായി: എംഡിഎംഎയും മറ്റു മയക്കുമരുന്നുകളും പിടിച്ചെടുത്തു

Malayalam News live updates today 04 04 2025Malayalam News live updates today 04 04 2025

പാർലമെന്‍റ് കടന്ന് വഖഫ് നിയമ ഭേദഗതി ബിൽ. ലോക്സഭയ്ക്ക് പിന്നാലെ രാജ്യസഭയിലും ബിൽ പാസായി. 128 പേർ ബില്ലിനെ അനുകൂലിച്ച് വോട്ട് ട ചെയ്തു. 95 അംഗങ്ങൾ എതിർത്തു. രാഷ്ട്രപതി ഒപ്പിടുന്നതോടെ വഖഫ് ബിൽ നിയമമാകും.

11:35 PM

ഓപ്പറേഷന്‍ ഡി-ഹണ്ടിൽ ഇന്നലെയും 134 പേര്‍ അറസ്റ്റിലായി: എംഡിഎംഎയും മറ്റു മയക്കുമരുന്നുകളും പിടിച്ചെടുത്തു

സംസ്ഥാനത്ത് ഓപ്പറേഷന്‍ ഡി-ഹണ്ടിന്‍റെ ഭാഗമായി നടത്തിയ പരിശോധനയില്‍ 134 പേര്‍ അറസ്റ്റിലായി. ഇവരിൽ നിന്ന് എം.ഡി.എം.എ, കഞ്ചാവ് തുടങ്ങിയ മാരക ലഹരി വസ്തുക്കൾ പിടിച്ചെടുത്തു.

കൂടുതൽ വായിക്കൂ

11:23 PM

ഇത് കടുക്കും, ട്രംപിന്‍റെ പകര തീരുവക്ക് ചൈനയുടെ ചുട്ട മറുപടി, അമേരിക്കൻ ഉത്പന്നങ്ങൾക്ക് 34 ശതമാനം തീരുവ

ട്രംപിന്‍റെ തീരുവക്ക് മറുപടിയായി അമേരിക്കൻ ഉത്പന്നങ്ങൾക്ക് 34% തീരുവ ചുമത്തി ചൈന. ഇത് ആഗോള വ്യാപാര യുദ്ധത്തിന് തുടക്കമിടുമോ എന്ന് ലോകം ഉറ്റുനോക്കുന്നു

കൂടുതൽ വായിക്കൂ

11:22 PM

ആലപ്പുഴ മാവേലിക്കരയിൽ തെരുവുനായ ആക്രമണം; 50 ലേറെ പേർക്ക് പരിക്ക്, നായയെ പിടികൂടാനുള്ള ശ്രമം തുടർന്ന് നാട്ടുകാർ

വൈകുന്നേരത്തോടെയാണ് ഇത്രയധികം ആളുകളെ നായ കടിച്ചതെന്ന വിവരം പുറത്തുവരുന്നത്. മാവേലിക്കര ന​ഗരത്തിലും പരിസര പ്രദേശങ്ങളിലുമാണ് നായയുടെ ആക്രമണം ഉണ്ടായത്. 

കൂടുതൽ വായിക്കൂ

11:05 PM

'പണിക്ക്' ശേഷം സാ​ഗർ സൂര്യ, ഒപ്പം ​ഗണപതിയും; 'പ്രകമ്പനം' വരുന്നു

"പണി "എന്ന ചിത്രത്തിലെ ശക്തമായ വില്ലൻ കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ സാഗർ സൂര്യയും സ്വതസിദ്ധമായ ഹാസ്യശൈലിയുള്ള ഗണപതിയും ഒരുമിക്കുമ്പോൾ ‘പ്രകമ്പന’ത്തിനുള്ള പ്രതീക്ഷകൾ ഏറെയാണ്.

കൂടുതൽ വായിക്കൂ

10:59 PM

കൊച്ചിയിൽ നിന്നും വാഹനത്തിൽ തൊടുപുഴയിലെത്തിച്ചു, ലവലേശം കൂസലില്ലാതെ പരസ്യമായി മാലിന്യം കത്തിച്ചു; 10000 പിഴ

എറണാകുളത്ത് നിന്ന് കൊണ്ടുവന്ന മാലിന്യം തൊടുപുഴയിൽ പരസ്യമായി കത്തിച്ചതിന് 10000 രൂപ പിഴ ചുമത്തി. ഉടുമ്പന്നൂർ ഗ്രാമപഞ്ചായത്താണ് പിഴ ചുമത്തിയത്

കൂടുതൽ വായിക്കൂ

10:39 PM

വയോധികയെ മരുമകളും ബന്ധുക്കളും ചേർന്ന് മ‍ർദിക്കുന്നത് വീട്ടിലെ സിസിടിവിയിൽ, തടയാൻ ശ്രമിച്ച മകനും മർദനമേറ്റു

ഭർതൃ വീട്ടിൽ തർക്കമുണ്ടായപ്പോൾ യുവതി തന്റെ വീട്ടിൽ നിന്ന് അച്ഛനെയും സഹോദരനെയും കൂടി വിളിച്ചുവരുത്തുകയായിരുന്നുു എന്നാണ് റിപ്പോർട്ട്

കൂടുതൽ വായിക്കൂ

10:36 PM

ആ ശബ്ദം കേട്ട കുളത്തുപ്പുഴ കല്ലുവരമ്പ് വാസികൾ വനംവകുപ്പിനെ അറിയിച്ചു, പാഞ്ഞെത്തിയ സംഘം രാജവെമ്പാലയെ പിടികൂടി

നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി പാമ്പിനെ സുരക്ഷിതമായി പിടികൂടി ഉൾവനത്തിൽ തുറന്നുവിട്ടു

കൂടുതൽ വായിക്കൂ

10:36 PM

കോഴിക്കോട് സ്വദേശി ശ്രീലാലിൽ നിന്ന് കാര്യവട്ടം ക്യാമ്പസിലെ വിദ്യാർത്ഥിക്ക് പാഴ്സൽ; തുറന്നപ്പോൾ കണ്ടത് കഞ്ചാവ്

സംഭവത്തിൽ കോളേജ് അധികൃതർ ശ്രീകാര്യം പൊലീസിൽ വിവരമറിയിച്ചു. വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് എത്തി നടപടികൾ ആരംഭിച്ചു.

കൂടുതൽ വായിക്കൂ

10:24 PM

എകെ വരാറ്, വഴി വിട്: അജിത്തിന്‍റെ വിളയാട്ടം, 'ഗുഡ് ബാഡ് അഗ്ലി' ട്രെയിലര്‍

അജിത് നായകനായി എത്തുന്ന ഗുഡ് ബാഡ് അഗ്ലിയുടെ ട്രെയിലർ പുറത്തിറങ്ങി. ചിത്രം ഏപ്രിൽ 10ന് തിയേറ്ററുകളിൽ എത്തും.

കൂടുതൽ വായിക്കൂ

10:19 PM

കെ എല്‍ 05 ഡി 756 കാറിൽ രണ്ട് യുവാക്കൾ, വഴിയിൽ വാഹന പരിശോധന പ്രതീക്ഷിച്ചില്ല! കയ്യോടെ എംഡിഎംഎയുമായി പിടിയിൽ

സുൽത്താൻബത്തേരിയിൽ വാഹന പരിശോധനയ്ക്കിടെ KL 05 D 756 കാറിൽ MDMA യുമായി രണ്ട് യുവാക്കളെ പൊലീസ് പിടികൂടി, കാറും കസ്റ്റഡിയിലെടുത്തു

കൂടുതൽ വായിക്കൂ

10:09 PM

ഗോകുലം ഗോപാലന്‍റെ സ്ഥാപനങ്ങളിലെ ഇഡി റെയ്ഡ്; പ്രതികരിച്ച് വി മുരളീധരൻ, 'എമ്പുരാൻ സിനിമ വിവാദവുമായി ബന്ധമില്ല'

ഗോകുലം ഗോപാലന്‍റെ സ്ഥാപനങ്ങളിലെ ഇഡി റെയ്ഡുമായി ബന്ധപ്പെട്ട് പ്രതികരണവുമായി ബിജെപി നേതാവ് വി മുരളീധരൻ. ഇഡി പരിശോധനയ്ക്ക് എമ്പുരാൻ സിനിമയുടെ വിവാദവുമായി ബന്ധമില്ലെന്നും രാഷ്ട്രീയ വിരോധത്തിന്‍റെ പേരിൽ അല്ലെന്നും വി മുരളീധരൻ പറ‍ഞ്ഞു.

കൂടുതൽ വായിക്കൂ

9:55 PM

തമിഴ് സിനിമയും പെട്ടിരിക്കുന്നു : മൂന്ന് മാസത്തില്‍ 64 പടം ഇറങ്ങി, വിജയിച്ച പടം വെറും 4 !

2025-ലെ ആദ്യപാദത്തിൽ കോളിവുഡിന് കാര്യമായ നേട്ടങ്ങളൊന്നും ഉണ്ടാക്കാൻ കഴിഞ്ഞില്ല. സൂപ്പർതാര ചിത്രങ്ങൾ ഉണ്ടായിട്ടും, ഹിറ്റുകളുടെ എണ്ണം വളരെ കുറവാണ്.

കൂടുതൽ വായിക്കൂ

9:50 PM

പാലക്കാട് വീട്ടിൽ വൻ മോഷണം; രാത്രിയിൽ വീടിന്‍റെ മുകള്‍ നിലയിലെ ലോക്കര്‍ തകര്‍ത്ത് 45 പവൻ സ്വര്‍ണം കവര്‍ന്നു

പാലക്കാട് വടക്കഞ്ചേരിയിൽ വൻ മോഷണം. വീടിനുള്ളിലെ ലോക്കര്‍ തകര്‍ത്ത് നടത്തിയ മോഷണത്തിൽ 45 പവന്‍റെ സ്വര്‍ണം കവര്‍ന്നു. വടക്കഞ്ചേരി പന്നിയങ്കര ശങ്കരൻ കണ്ണൻ തോട് പ്രസാദിന്‍റെ വീട്ടിലാണ് മോഷണം നടന്നത്.

കൂടുതൽ വായിക്കൂ

9:46 PM

എപ്പോഴും തലയിൽ കൈവച്ച് നടക്കുന്ന യുവാവ്,കാരണം അന്വേഷിച്ച യുവാക്കൾ കണ്ടത് ഏഴ് മോതിരം, രക്ഷയ്ക്ക് ഫയര്‍ഫോഴ്സ്

ഏഴോളം മോതിരങ്ങള്‍ വിരലുകളില്‍ കുടുങ്ങിയ നിലയിലായിരുന്നു യുവാവ് നടന്നിരുന്നത്.

കൂടുതൽ വായിക്കൂ

9:39 PM

തോക്ക് നന്നാക്കുന്നതിനിടെ പൊലീസുകാരന്റെ കയ്യിൽ നിന്ന് വെടി പൊട്ടി; വനിതാ ഉദ്യോ​ഗസ്ഥയ്ക്ക് പരിക്ക്, സസ്പെഷൻ

പൊലീസുകാരൻ്റെ കയ്യിൽ നിന്ന് അബദ്ധത്തിൽ വെടി പൊട്ടുകയായിരുന്നു. വെടിയേറ്റ് തറയിൽ നിന്ന് ചീള് തെറിച്ചാണ് വനിതാ ഉദ്യോഗസ്ഥക്ക് കാലിന് പരിക്കേറ്റത്. 

കൂടുതൽ വായിക്കൂ

9:26 PM

1922ൽ ജർമനി പുറത്തിറക്കിയ കറൻസി മുതൽ പാക്കിസ്ഥാന്റെ 75 രൂപ കറൻസിവരെ, പൊലീസുകാരന്റെ ശേഖരത്തിന്റെ പ്രദ‍ര്‍ശനം

1922ൽ ജർമനി പുറത്തിറക്കിയ കറൻസി നോട്ട് മുതൽ 2024ൽ സിംബാബ് വെ പുറത്തിറക്കിയ പുതിയ കറൻസി വരെ ശേഖരത്തിലുണ്ട്

കൂടുതൽ വായിക്കൂ

9:15 PM

ഇൻസ്റ്റഗ്രാം വഴി യുവതികളുമായി സൗഹൃദം, ലൈംഗികാവയവം പ്രദർശിപ്പിച്ച് ഭീഷണി, പണം തട്ടാൻ ശ്രമിച്ച പ്രതി പിടിയിൽ

സമൂഹമാധ്യമ വ്യാജ അക്കൗണ്ടുകള്‍ വഴി പരിചയം സ്ഥാപിക്കുകയും വ്യാജ ഫോട്ടോകള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടുകയും ചെയ്യുന്ന പ്രതി പിടിയിൽ. മലപ്പുറം മാറാഞ്ചേരി സ്വദേശിയാണ് പിടിയിലായത്.

കൂടുതൽ വായിക്കൂ

9:07 PM

നേപ്പാളിൽ ഭൂചലനം; ദില്ലിയിലും ഉത്തരേന്ത്യയിലെ പല ഭാഗങ്ങളിലും പ്രകമ്പനം,റിക്ടർ സ്കെയിലിൽ 5തീവ്രത രേഖപ്പെടുത്തി

അതേസമയം, സൗദി അറേബ്യയിലും ഇന്ന് ഭൂചലനമുണ്ടായതായി റിപ്പോർട്ടുകളുണ്ട്. ദമ്മാമിന് സമീപമുള്ള ജുബൈലിലാണ് ഭൂചലനം രേഖപ്പെടുത്തിയിരിക്കുന്നത്

കൂടുതൽ വായിക്കൂ

9:02 PM

പക്ഷിപ്പനി ബാധിച്ച് 4 വര്‍ഷത്തിനിടെ രാജ്യത്തെ ആദ്യ മരണം; 2 വയസുകാരി മരിച്ചത് പച്ചയിറച്ചി തിന്നതിനെ തുടര്‍ന്ന്

കുട്ടിയുടെ മരണത്തിന് പിന്നാലെ ആന്ധ്രാപ്രദേശ് സർക്കാർ സംസ്ഥാനത്തുടനീളം പനി പരിശോധനയ്ക്ക് ആഹ്വാനം ചെയ്തു.

കൂടുതൽ വായിക്കൂ

9:01 PM

'9 മാസം നി​ഗൂഢമായി സൂക്ഷിച്ച സ്വപ്നം'; നടി ഐമ റോസ്മി അമ്മയായി

എലനോർ എന്നാണ് കുഞ്ഞിന്റെ പേര്. 
 
കൂടുതൽ വായിക്കൂ

8:52 PM

ഒറ്റ സംഘം, 3 പേ‍ർ തൃക്കരിപ്പൂർ സ്വദേശികൾ, 2 പേർ ആന്ധ സ്വദേശികളും; കണ്ണൂരിൽ 5 പേരും ഇരുതലമൂരിയുമായി പിടിയിലായി

കണ്ണൂരിൽ പയ്യന്നൂരിൽ വെച്ച് അഞ്ചുപേരെ ഇരുതലമൂരിയുമായി പിടികൂടി. തൃക്കരിപ്പൂർ സ്വദേശികളും ആന്ധ്ര സ്വദേശികളും അറസ്റ്റിലായവരിൽ ഉൾപ്പെടുന്നു. വനംവകുപ്പിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നായിരുന്നു പരിശോധന.

കൂടുതൽ വായിക്കൂ

8:45 PM

എമ്പുരാനേ..ഈ പോക്കിതെങ്ങോട്ടാ..; 8-ാം ദിനം കളക്ഷനിൽ ഇടിവ്, മോളിവുഡിന്റെ 250 കോടി പടമാകുമോ ?

എമ്പുരാൻ രണ്ടാം വാരത്തിൽ എത്തി നിൽക്കുമ്പോൾ 236.25 കോടിയാണ് ആ​ഗോള തലത്തിൽ നേടിയിരിക്കുന്നത്. 

കൂടുതൽ വായിക്കൂ

8:35 PM

ഗോകുലം ഗോപാലൻ ചെന്നൈയിലെത്തി; ഗോകുലം ചിറ്റ്സിന്‍റെ കോര്‍പ്പറേറ്റ് ഓഫീസിൽ വെച്ച് ഇഡി ചോദ്യം ചെയ്യുന്നു

ഗോകുലം ഗോപാലന്‍റെ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളിൽ ഇഡി റെയ്ഡ് നടക്കുന്നതിനിടെ ഗോകുലം ഗോപാലനെ ചോദ്യം ചെയ്ത് ഇഡി. ചെന്നൈയിലെ കോടമ്പാക്കത്തെ ഗോകുലം ചിറ്റ്സ് ആന്‍ഡ് ഫിനാന്‍സിന്‍റെ കോര്‍പ്പറേറ്റ് ഓഫീസിൽ വെച്ചാണ് ഗോകുലം ഗോപാലനെ ഇഡി ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യുന്നത്.

കൂടുതൽ വായിക്കൂ

8:17 PM

നയ വ്യതിയാനങ്ങളിലെ വിമർശനങ്ങൾക്ക് കേരള ഘടകത്തിന്‍റെ മറുപടി;കരട് രാഷ്ട്രീയപ്രമേയം അംഗീകരിച്ച് പാർട്ടി കോൺഗ്രസ്

മധുരയിൽ നടക്കുന്ന സിപിഎം 24ാം പാർട്ടി കോൺഗ്രസിൽ രാഷ്ട്രീയ പ്രമേയം അംഗീകരിച്ചു. കേരള സർക്കാർ നയങ്ങൾക്കെതിരെ പൊതുചർച്ചയിൽ ഉയർന്ന വിമർശനങ്ങൾക്കും ചോദ്യങ്ങൾക്കും കാരാട്ടിന്‍റെ മറുപടിക്ക് മുമ്പേ കേരളം തന്നെ ചർച്ചയിൽ മറുപടി നൽകി.

കൂടുതൽ വായിക്കൂ

8:16 PM

ഏപ്രിൽ 14 വരെ നഷ്ടപരിഹാരത്തിനായി അപേക്ഷിക്കാം; വേലിയേറ്റത്തിൽ വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചവർക്ക്

വേലിയേറ്റത്തിൽ വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചവർക്ക് നഷ്ടപരിഹാരത്തിനായി ഏപ്രിൽ 14 വരെ അപേക്ഷിക്കാം.  

കൂടുതൽ വായിക്കൂ

8:01 PM

കാനഡയിൽ ഹിന്ദു ക്ഷേത്രത്തിൽ അതിക്രമം; രണ്ട് യുവാക്കളെ കണ്ടെത്താൻ അന്വേഷണം തുടങ്ങി പൊലീസ്

പരിസരത്തെ ഒരു പബ്ബിൽ നിന്ന് ഇറങ്ങിയ ശേഷമാണ് ഇരുവരും ക്ഷേത്രത്തിലേക്ക് വരുന്നതെന്ന് ദൃശ്യങ്ങളിൽ കാണാം

കൂടുതൽ വായിക്കൂ

8:02 PM

തിരുവനന്തപുരത്ത് സ്കൂട്ടർ അപകടം: കോർപറേഷൻ ജീവനക്കാരൻ മരിച്ചു

ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകുമ്പോഴായിരുന്നു അപകടം. പൂജപ്പുര പൊലീസ് കേസെടുത്തു.

കൂടുതൽ വായിക്കൂ

7:54 PM

തിരിച്ചറിയാൻ വിശദ പരിശോധന; അഖിലിൻ്റേയും ടീനയുടേയും മൃതദേഹങ്ങൾ നാട്ടിലെത്തിക്കണമെന്ന് കുടുംബം, ശ്രമം തുടങ്ങി

3 സൗദി പൗരന്മാർ ഉൾപ്പടെ 5 പേരാണ്  ഈ അപകടത്തിൽ മരിച്ചത്. മൃതദേഹ ഭാഗങ്ങളെങ്കിലും നാട്ടിലെത്തക്കണമെന്ന് കുടുംബങ്ങൾ അഭ്യർത്ഥിക്കുകയായിരുന്നു. 

കൂടുതൽ വായിക്കൂ

7:45 PM

തിരുവനന്തപുരത്തുകാർ പ്രത്യേകം ശ്രദ്ധിക്കുക, ഏറ്റവും പുതിയ റഡാർ ചിത്രം പ്രകാരം വരും മണിക്കൂറിൽ ശക്തമായ മഴക്ക് സ

പുതിയ റഡാർ ചിത്രങ്ങൾ അനുസരിച്ച് തിരുവനന്തപുരത്ത് അടുത്ത മണിക്കൂറുകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ കാറ്റും വീശാൻ സാധ്യതയുണ്ട്. ജാഗ്രത പാലിക്കുക.

കൂടുതൽ വായിക്കൂ

7:41 PM

ലക്ഷ്മി നക്ഷത്രയുമായി അടുപ്പമില്ലേ ? 'എല്ലാ തീരുമാനവും എന്റേത്, ഞാനിപ്പോൾ തിരക്കിലാണ്'; രേണു സുധി

താൻ ഒറ്റക്കാണ് ഇപ്പോൾ തീരുമാനങ്ങളെല്ലാം എടുക്കുന്നതെന്നും രേണു സുധി. 

കൂടുതൽ വായിക്കൂ

7:29 PM

തെക്ക് പ്രീണനം, വടക്ക് ആക്രമണം; ആട്ടിൻ തോലിട്ട ചെന്നായ്ക്കളാണ് ബിജെപിയെന്ന് ക്രൈസ്തവർ തിരിച്ചറിയണം: ചെന്നിത്തല

ന്യൂനപക്ഷങ്ങൾക്കെതിരായ അതിക്രമങ്ങൾക്കെതിരെ ചെന്നിത്തല ശക്തമായ വിമർശനം ഉന്നയിച്ചു.

കൂടുതൽ വായിക്കൂ

7:24 PM

മാസപ്പടിക്കേസ്; വീണ വീണയൻ ഉൾപ്പെടെയുളളവർക്ക് ഉടൻ സമൻസ്, കുറ്റപത്രത്തിനൊപ്പം ശശിധരൻ കർത്തയുടെ വിവാദ ഡ‍യറിയും

മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയൻ, അവരുടെ ഉടമസ്ഥതയിലുളള എക്സാലോജിക് കമ്പനി, സിഎം ആർഎൽ കമ്പനിയുടമ ശശിധരൻ കർത്തയടക്കമുളളവർക്കെതിരയാണ് എസ്എഫ്ഐഒ ഇന്നലെ കുറ്റപത്രം നൽകിയത്. 

കൂടുതൽ വായിക്കൂ

7:18 PM

വാങ്ങിയവരെല്ലാം കുടുങ്ങും, രഹസ്യ വിവരം കിറുകൃത്യം, നെടുമങ്ങാട് നടത്തിയ പരിശോധനയിൽ എംഡിഎംഎയുമായി യുവാവ് പിടിയിൽ

നെടുമങ്ങാട് പ്രദേശം കേന്ദ്രീകരിച്ച് ലഹരി വിൽപ്പന നടത്തുന്നതിൽ പ്രധാനിയാണ് സുനീർ ഖാനെന്ന് പൊലീസ് പറഞ്ഞു

കൂടുതൽ വായിക്കൂ

7:05 PM

സൗബിന്‍റെ 'മച്ചാന്‍റെ മാലാഖ' റിലീസ് ചെയ്ത് ഒരു മാസം കഴിഞ്ഞ് ഒടിടിയിലെത്തി!

സൗബിൻ ഷാഹിർ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ബോബൻ സാമുവൽ സംവിധാനം ചെയ്ത 'മച്ചാൻ്റെ മാലാഖ' ഒടിടിയിൽ റിലീസായി. 

കൂടുതൽ വായിക്കൂ

7:03 PM

എസിയും ഇലക്ട്രിക് വാഹനങ്ങളും വില്ലൻമാര്‍, വൈകുന്നേരം ആറ് മുതൽ 12 വരെ വൈദ്യുത ഉപഭോഗം 7000 മെഗാവാട്ട് കവിയും

ഊർജ സംഭരണത്തിന്റെ പ്രായോഗികതയെക്കുറിച്ചുള്ള പഠന റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചു

കൂടുതൽ വായിക്കൂ

7:01 PM

കാപ്പി കുടിച്ചുകൊണ്ടിരുന്നപ്പോൾ വീട്ടിലേക്ക് കയറിവന്നത് പുലി; വാതിലടച്ചു, പിന്നെ കണ്ടുപിടിച്ചത് വീഡിയോ കോൾ വഴി

മനഃസാന്നിദ്ധ്യം കൈവിടാതെയും ധീരതയോടെയും ദമ്പതികൾ നടത്തിയ നീക്കങ്ങളാണ് പുലിയെ മണിക്കൂറുകൾക്ക് ശേഷമെങ്കിലും പിടികൂടാൻ സഹായകമായത്. 

കൂടുതൽ വായിക്കൂ

6:48 PM

ആക്രമണം നടന്ന് 4 ദിവസം; ജബൽപൂരിൽ മലയാളി വൈദികരെ വിശ്വ ഹിന്ദു പരിഷത്ത് പ്രവർത്തകർ മർദിച്ച സംഭവത്തിൽ കേസെടുത്തു

പൊലീസ് സ്റ്റേഷനകത്ത് ഉദ്യോഗസ്ഥരുടെ മുന്നിൽ ചൊവ്വാഴ്ച നടന്ന ആക്രമണത്തിൽ ദൃശ്യങ്ങളടക്കം ശക്തമായ തെളിവുകളുണ്ടായിട്ടും നാല് ദിവസവും കേസെടുക്കാതെ നടപടികൾ വൈകിപ്പിക്കുകയായിരുന്നു ജബൽപൂർ പൊലീസ്.

കൂടുതൽ വായിക്കൂ

6:37 PM

താമരശ്ശേരി കരീം കൊലക്കേസ്; ഭാര്യയും 2 മക്കളുടക്കം പ്രതി പട്ടികയിൽ, 11 വര്‍ഷത്തിനുശേഷം കുറ്റപത്രം സമർപ്പിച്ചു

താമരശ്ശേരി കോരങ്ങോട്ട് കരീം കൊലക്കേസിൽ 11 വർഷത്തിന് ശേഷം ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു. കരീമിന്‍റെ ഭാര്യ, രണ്ട് മക്കൾ, മകന്‍റെ സുഹൃത്ത് എന്നിവരെ പ്രതിചേർത്താണ് കുറ്റപത്രം തയ്യാറാക്കിയത്.  600 പേജുള്ള കുറ്റപത്രത്തിൽ 198 പേർ സാക്ഷികളായുണ്ട്. 

കൂടുതൽ വായിക്കൂ

6:31 PM

വഖഫ് ബില്ലിൽ നിയമ രാഷ്ട്രീയ പോരാട്ടത്തിനൊരുങ്ങി മുസ്ലിം ലീഗ്; 16 ന് കോഴിക്കോട്ട് വഖഫ് സംരക്ഷണ പ്രതിഷേധ മഹാറാലി

ബില്ലിനെതിരെ ദേശീയ തലത്തിൽ പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കാനും ബില്ലിൻ്റെ ഭരണഘടനാ വിരുദ്ധത ചൂണ്ടിക്കാട്ടി സുപ്രിം കോടതിയെ സമീപിക്കാനും യോഗം തീരുമാനമെടുത്തിട്ടുണ്ട്.
കൂടുതൽ വായിക്കൂ

6:29 PM

ഇത് പൊളിക്കും..; ബസൂക്കയ്ക്ക് വേണ്ടി പാടി ശ്രാനാഥ് ഭാസി; പ്രകടനത്തിൽ ഞെട്ടിക്കാൻ മമ്മൂട്ടിയും

ചിത്രം ഏപ്രിൽ 10ന് തിയറ്ററുകളിൽ എത്തും. 

കൂടുതൽ വായിക്കൂ

6:26 PM

വഖഫ് ബില്ലിൽ സഹ എംപിമാരെ ഞെട്ടിച്ച നീക്കം; ജോസ് കെ മാണി അനുകൂലിച്ച് വോട്ട് ചെയ്‌ത രണ്ട് വകുപ്പുകൾ ഇവ

വഖഫ് ഭേദഗതി ബില്ലിന് മുകളിലെ ചർച്ചയ്ക്കിടെയാണ് സഹ എംപിമാരെ ഞെട്ടിച്ചുകൊണ്ട് ജോസ് കെ മാണി എംപി രണ്ട് വകുപ്പുകളെ അനുകൂലിച്ച് നിലപാടെടുത്തത്

കൂടുതൽ വായിക്കൂ

6:18 PM

രാത്രിയിൽ ​ദുരൂഹത പടർത്തി ഓട്ടോറിക്ഷ, പൊലീസിനെക്കണ്ടതും പതറി; 4508 പാക്കറ്റ് പുകയില ഉത്പന്നങ്ങൾ പിടിച്ചെടുത്തു

പൂച്ചക്കാട് തെക്കുപുറത്ത് സംസ്ഥാന പാതയിൽ വാഹന പരിശോധനക്കിടയിൽ ഇയാൾ കുടുങ്ങുകയായിരുന്നു.

കൂടുതൽ വായിക്കൂ

6:15 PM

മൈക്കില്ലെങ്കിലെന്ന് തവിയും കോലും ഉണ്ടല്ലോ ! കുമാലസരിയുടെ 'അന്നന്ന പാത്തിയാ..' ഡാൻസുമായി മൃദുലയുടെ മകളും

സിൽവി കുമാലസരി ആലപിച്ച 'അന്നന്ന പാത്തിയാ' എന്ന ഗാനം ട്രെന്‍റിംഗ് ആണ്. 

കൂടുതൽ വായിക്കൂ

6:08 PM

കോഴിപ്പാറ വെള്ളച്ചാട്ടത്തില്‍ കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കിട്ടി; കൂട്ടുകാർക്കൊപ്പം കുളിക്കവേ അപകടം

കോഴിക്കോട് കക്കാടംപോയിൽ വെള്ളച്ചാട്ടത്തിൽ  വിദ്യാർത്ഥി മുങ്ങി മരിച്ചു. കോഴിക്കോട് ചേവരംമ്പലം സ്വദേശി സന്ദേശ് ആണ് മരിച്ചത്.

കൂടുതൽ വായിക്കൂ

6:04 PM

ബിഗ് ബോസ് താരം തര്‍ഷനും സുഹൃത്തും അറസ്റ്റില്‍

ചെന്നൈയില്‍ കാര്‍ പാര്‍ക്കിംഗിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് നടന്‍ തര്‍ഷനെയും സുഹൃത്തിനെയും പൊലീസ് അറസ്റ്റ് ചെയ്തു. 

കൂടുതൽ വായിക്കൂ

5:55 PM

പാര്‍ട്ടി കോൺഗ്രസിൽ ബോംബ് വീണിട്ടും ആളനക്കമില്ല, അന്നദാതാവായ പിണറായിക്ക് തിരുവാതിര കളിക്കുന്ന പാർട്ടി: സുധാകരൻ

പിണറായി വിജയനെ സംരക്ഷിക്കുന്ന നിലപാട് ദേശീയ തലത്തിൽ പാർട്ടിയെ ലജ്ജിപ്പിക്കുന്നു. അഴിമതിയിൽ മുങ്ങിയ പാർട്ടിയുടെ അന്തകനായി പിണറായി മാറിയെന്നും സുധാകരൻ കുറ്റപ്പെടുത്തി

കൂടുതൽ വായിക്കൂ

5:51 PM

വഖഫ് നിയമ ഭേദഗതി ബില്ല്: കോൺഗ്രസിൻ്റെ സുപ്രധാന നീക്കം; ബില്ലിനെ എതിർത്ത് സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ചു

പാർലമെൻ്റിൻ്റെ ഇരുസഭകളിലും പാസാക്കിയ വഖഫ് നിയമ ഭേദഗതി ബില്ലിൻ്റെ നിയമസാധുത ചോദ്യം ചെയ്ത് കോൺഗ്രസ് സുപ്രീംകോടതിയെ സമീപിച്ചു

കൂടുതൽ വായിക്കൂ

5:50 PM

പെട്രോളിയം ഉൽപ്പന്നങ്ങൾ കേരളത്തിലേക്ക് കൊണ്ടുവരാൻ പെർമിറ്റ്‌ നിർബന്ധമാക്കി; പുതിയ നിബന്ധനങ്ങൾ അറിയാം ?

രു പെർമിറ്റ്‌ പ്രകാരം 75 ലിറ്റർ പെട്രോളിയം ഉത്പന്നങ്ങൾ മാത്രമേ സംസ്ഥാനത്തിനകത്തേക്ക്  കൊണ്ടുവരാൻ സാധിക്കുകയുള്ളു

കൂടുതൽ വായിക്കൂ

5:47 PM

തസ്ലീമയ്ക്ക് ഹൈബ്രിഡ് കഞ്ചാവ് നൽകിയതാരെന്ന് വിവരം ലഭിച്ചതായി എക്സൈസ്; താരങ്ങളെ പിന്നീട് വിളിച്ചു വരുത്തും

ആലപ്പുഴയിൽ കോടികൾ വിലമതിക്കുന്ന ഹൈബ്രിഡ് കഞ്ചാവുമായി യുവതിയടക്കം രണ്ടു പേർ പിടിയിലായ കേസിൽ കൂടുതൽ പ്രതികൾ ഉടൻ അറസ്റ്റിലാകും.

കൂടുതൽ വായിക്കൂ

5:44 PM

ആരാകും ജനറൽ സെക്രട്ടറി? ബേബിക്കൊപ്പം രാഘവലുവിനും സാധ്യത; റിയാസ്, സ്വരാജ്, ബിജു, കേന്ദ്ര കമ്മിറ്റിയിൽ ആരൊക്കെ?

സിപിഎം പാർട്ടി കോൺഗ്രസിൽ അടുത്ത ജനറൽ സെക്രട്ടറി ആരാകുമെന്നതാണ് പ്രധാന ചോദ്യം. പ്രായപരിധി കാരണം പല മുതിർന്ന നേതാക്കളും ഒഴിയുന്ന സാഹചര്യത്തിൽ, പിണറായി വിജയന്റെ നിലപാട് നിർണ്ണായകമാകും. കേന്ദ്രകമ്മിറ്റിയിലേക്ക് ആരൊക്കെ വരുമെന്നതും ശ്രദ്ധേയമാണ്

കൂടുതൽ വായിക്കൂ

5:36 PM

വസ്ത്രം മാറുന്നതിനിടെ സംവിധായകൻ അകത്തുവന്നു, ഞെട്ടിവിറച്ചു, ഞാൻ അയാൾക്ക് നേരെ അലറി: അർജുൻ റെഡ്ഡി നായിക

2017ല്‍ ആയിരുന്നു അര്‍ജുന്‍ റെഡ്ഡി സിനിമ റിലീസ് ചെയ്തത്. 

കൂടുതൽ വായിക്കൂ

5:33 PM

തീപിടിച്ചിട്ട് 80 മണിക്കൂർ, കോൾഡ് സ്റ്റോറേജ് നിന്ന് കത്തുന്നു; നഷ്‌ടം 50 കോടി! യുപിയിൽ തീയണക്കാൻ തീവ്രശ്രമം

ഉത്തർപ്രദേശിലെ ഹാത്രസിൽ കോൾഡ് സ്റ്റോറേജിലുണ്ടായ തീപിടിത്തം 80 മണിക്കൂർ കഴിഞ്ഞിട്ടും നിയന്ത്രിക്കാനായില്ല

കൂടുതൽ വായിക്കൂ

5:24 PM

പെട്രോളൊഴിച്ച് തീ കൊളുത്തി, ​ഗുരുതരമായി പൊള്ളലേറ്റിട്ടും രക്ഷപ്പെട്ടു, എന്നിട്ടും യുവാവ് ജീവനൊടുക്കി

ദേഹത്ത് പെട്രോളൊഴിച്ച് കത്തിച്ച്  ആത്മഹത്യക്ക് ശ്രമിച്ച യുവാവ് തൻ്റെ ​ഗുരുതരമായി പൊള്ളലേറ്റ ശരീരവുമായി തൂങ്ങിമരിച്ചു. കൂറ്റനാട് കരിമ്പ പാലക്കപ്പീടികയിലാണ് ദാരുണ സംഭവം നടന്നത്. 

കൂടുതൽ വായിക്കൂ

5:20 PM

കപ്പൽ നിറയെ കൊക്കെയ്ൻ, തൂക്കം 2000 കിലോ; മാര്‍ക്കറ്റ് വില 600 കോടിയോളം, എക്കാലത്തെയും വലിയ വേട്ടയുമായി കൊറിയ

കൊറിയയിലെ  ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയാണിത്. യുഎസ് ഏജൻസികളിൽ നിന്ന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നായിരുന്നു പരിശോധന.

കൂടുതൽ വായിക്കൂ

5:20 PM

വിഷുകൈനീട്ടമായി ക്ഷേമ പെൻഷൻ ഒരു ഗഡുകൂടി അനുവദിച്ചു, ലഭിക്കുക 62 ലക്ഷത്തോളം പേർക്കെന്ന് ധനമന്ത്രി

26 ലക്ഷത്തിലേറെ പേർക്ക്‌ ബാങ്ക്‌ അക്കൗണ്ടിൽ തുക എത്തും. മറ്റുള്ളവർക്ക്‌ സഹകരണ ബാങ്കുകൾ വഴി വീട്ടിലെത്തി പെൻഷൻ കൈമാറും.

കൂടുതൽ വായിക്കൂ

5:18 PM

ടൂറിസ്റ്റ് ഹോമിന്‍റെ മുന്നിൽ മദ്യപാനം; ചോദ്യം ചെയ്ത ജീവനക്കാരനുനേരെ വാൾ വീശി, സുഹൃത്തിൻെറ കൈ തല്ലിയൊടിച്ചു

കോഴിക്കോട് താമരശേരിയിൽ വീണ്ടും ലഹരി സംഘത്തിന്‍റെ ആക്രമണം. താമരശേരിയിലെ ടൂറിസ്റ്റ് ഹോം ജീവനക്കാരനുനേരായായിരുന്നു ആക്രമണം. ഇന്നലെ രാത്രി 11ഓടെയായിരുന്നു  സംഭവം.

കൂടുതൽ വായിക്കൂ

5:07 PM

'കോമാളിത്തരം കാണിക്കുന്ന ചങ്ക്' : മേജര്‍ രവിക്കെതിരെ വീണ്ടും ആഞ്ഞടിച്ച് മോഹന്‍ലാല്‍ ഫാന്‍സ്‌

സംവിധായകന്‍ മേജര്‍ രവിക്കെതിരെ വീണ്ടും വിമര്‍ശനവുമായി മോഹന്‍ലാല്‍ ഫാന്‍സ്‌ അസോസിയേഷന്‍. 

കൂടുതൽ വായിക്കൂ

5:06 PM

ഇഡി വിളിപ്പിച്ചെന്ന് സൂചന; ഗോകുലം ഗോപാലൻ വൈകീട്ട് ചെന്നൈയിൽ എത്തും, പരിശോധന തുടരുന്നു

കോഴിക്കോട്ടെ ഗോകുലം ഗ്രൂപ്പിൻ്റെ ഓഫീസിലും ഇഡി പരിശോധന നടത്തിവരികയാണ്. 24 ന്യൂസ് ചാനലിൻ്റെ ഡയറക്ടർ ബോർഡ് യോഗം നടക്കുന്നതിനാൽ ഗോകുലം ഗോപാലനും ഈ സമയത്ത് ഓഫീസിലുണ്ടായിരുന്നു. 

കൂടുതൽ വായിക്കൂ

4:59 PM

മാസപ്പടി കേസ്; എസ്എഫ്ഐഒ കുറ്റപത്രം വിചാരണ കോടതിക്ക് കൈമാറി

മാസപ്പടി കേസിലെ എസ്എഫ്ഐഒ കുറ്റപത്രം കൊച്ചിയിലെ വിചാരണ കോടതിക്ക് കൈമാറി. സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്കായുള്ള കേസുകള്‍ പരിഗണിക്കുന്ന ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി ഏഴിനാണ് ഫയൽ കൈമാറിയത്.

കൂടുതൽ വായിക്കൂ

4:51 PM

ദുഃഖം ജീവിതവുമായി പൊരുത്തപ്പെടാത്ത സ്ഥായിയായ ശൂന്യത, വളരെ വളരെ സത്യം; അച്ഛന്റെ ഓർമയിൽ സുപ്രിയ

ആ​ഗോള തിയറ്റർ ഷെയറിൽ 100 കോടി രൂപ എമ്പുരാൻ നേടിയിട്ടുണ്ട്.

കൂടുതൽ വായിക്കൂ

4:47 PM

മുനമ്പം ജുഡീഷ്യൽ കമ്മീഷനെ അസാധുവാക്കിയ നടപടി; ഉത്തരവ് സ്റ്റേ ചെയ്യണമെന്ന ആവശ്യത്തിൽ ഇടക്കാല ഉത്തരവ് തിങ്കളാഴ്ച

മുനമ്പം ജുഡീഷ്യൽ കമ്മീഷനെ അസാധുവാക്കിയ സിംഗിൾ ബെഞ്ച് നടപടി സ്റ്റേ ചെയ്യണമെന്ന സർക്കാരിന്‍റെ ആവശ്യത്തിൽ ഇടക്കാല ഉത്തരവ് തിങ്കളാഴ്ച. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ചാണ് ഹൈക്കോടതിയിൽ പ്രാഥമിക വാദം കേട്ടത്.

കൂടുതൽ വായിക്കൂ

4:44 PM

വീട്ടുകാർ കുടുംബസമേതം ബന്ധുവീട്ടിൽ പോയി, തിരികെ വന്നപ്പോൾ പിൻവാതിൽ തുറന്നുകിടക്കുന്നു; കണ്ണൂരില്‍ വൻ കവർച്ച

കണ്ണൂർ ഓലയമ്പാടിയിൽ പൂട്ടിയിട്ട വീട്ടിൽ മോഷണം. മടയമ്മക്കുളത്തെ വിവി കുഞ്ഞാമിനയുടെ വീട്ടിലാണ് മോഷണം നടന്നത്. 

കൂടുതൽ വായിക്കൂ

4:42 PM

തീറ്റ കൊടുക്കുന്നതിനിടെ പോത്ത് കുത്തി; എറണാകുളത്ത് ഗൃഹനാഥൻ മരിച്ചു

പരിക്കേറ്റ ബാലകൃഷ്ണനെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. 

കൂടുതൽ വായിക്കൂ

4:24 PM

എംഎം മണിയുടെ ആരോഗ്യനിലയിൽ പുരോഗതി; രണ്ടു ദിവസം കൂടി ഐസിയുവിൽ തുടരും

സിപിഎം നേതാവ് എം.എം. മണിക്ക് ഹൃദയാഘാതമുണ്ടായതിനെ തുടർന്ന് മധുരയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.  

കൂടുതൽ വായിക്കൂ

4:09 PM

ശങ്കരൻ നായരായി അക്ഷയ് കുമാർ; കേസരി 2 ട്രെയിലർ പുറത്ത്

അക്ഷയ് കുമാറിനെ നായകനാക്കി കരൺ സിങ് ത്യാഗി സംവിധാനം ചെയ്യുന്ന ‘കേസരി 2: ദ് അൺടോൾഡ് സ്റ്റോറി ഓഫ് ജാലിയൻ വാലാബാഗ്’ എത്തുന്നു. 

കൂടുതൽ വായിക്കൂ

4:02 PM

'രണ്ടും മൂന്നും നാലും കല്യാണം കഴിക്കുന്നവരില്ലേ?', ഡിവോഴ്‍സിനെക്കുറിച്ച് ആൻമരിയ

രണ്ട് തവണ ഡിവോഴ്‍സായതില്‍ എന്താണെന്നും ചോദിക്കുന്നു ആൻമരിയ.

കൂടുതൽ വായിക്കൂ

3:56 PM

'പുതിയ പ്രസിഡന്‍റിന് എല്ലാ ആശംസകളും'; തമിഴ്നാട് ബിജെപി അധ്യക്ഷനാകാനുള്ള മത്സരത്തിനില്ലെന്ന് കെ അണ്ണാമലൈ

തമിഴ്നാട് ബിജെപി പ്രസിഡന്റ് സ്ഥാനം കെ. അണ്ണാമലൈ ഒഴിയുന്നു. വീണ്ടും പ്രസിഡന്റാകാനില്ലെന്നും പുതിയ പ്രസിഡന്റിന് എല്ലാ ആശംസകളും നേരുന്നുവെന്നും അദ്ദേഹം അറിയിച്ചു. 

കൂടുതൽ വായിക്കൂ

3:36 PM

'കേരള സർക്കാരിന് പ്രതിരോധം തീർക്കണം'; പ്രമേയം പാസാക്കി പാർട്ടി കോൺഗ്രസ്; ആശ സമരം കൈകാര്യം ചെയ്ത രീതിയിൽ വിമർശം

കേന്ദ്ര ഏജൻസികളുടെ കേസ് വ്യക്തികൾ നിയമപരമായി നേരിടും, പാർട്ടി രാഷ്ട്രീയമായി നേരിടുമെന്നും പിബി അംഗം മുഹമ്മദ് സലീം

കൂടുതൽ വായിക്കൂ

3:32 PM

സഹോദര ഭാര്യയോട് ക്രൂരത : കേസ് റദ്ദാക്കാന്‍ കോടതി കയറി ഹന്‍സിക

നടി ഹൻസിക മോട്‌വാനിക്കും അമ്മയ്ക്കുമെതിരെ സഹോദരന്റെ മുൻ ഭാര്യ നൽകിയ കേസിൽ എഫ്‌ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നടി ഹൈക്കോടതിയെ സമീപിച്ചു. 

കൂടുതൽ വായിക്കൂ

3:31 PM

​ഗോകുലിന്റെ മരണം; സമ​ഗ്ര അന്വേഷണം ആവശ്യപ്പെട്ട് സമരം നടത്താൻ നീക്കവുമായി ആദിവാസി സംഘടനകൾ

സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് സമരം നടത്താനാണ് നീക്കം. പോലീസ് സ്റ്റേഷനിലെ  മരണത്തിൽ ഹൈക്കോടതിയിൽ ഹർജി സമർപ്പിക്കാനും തീരുമാനിച്ചു.

കൂടുതൽ വായിക്കൂ

3:29 PM

എംഎച്ച് 370 വിമാനത്തിനായി പുനരാരംഭിച്ച തെരച്ചിൽ നിർത്തിവച്ച് മലേഷ്യ; കാരണം പ്രതികൂല കാലാവസ്ഥ

ഈ വർഷം അവസാനം തെരച്ചിൽ പുനരാരംഭിക്കുമെന്ന് മലേഷ്യൻ ഗതാഗത മന്ത്രി

കൂടുതൽ വായിക്കൂ

3:28 PM

പരീക്ഷാ മൂല്യനിർണയത്തിൽ തീരുന്ന പേനകൾ മുഴുവൻ വലിച്ചെറിയണോ? മാതൃകയായി പാലക്കാട്ടെ ഇം​ഗ്ലീഷ് അധ്യാപകർ!

ചുരുങ്ങിയത് 4-5 പേനകൾ വരെ ഉപയോ​ഗിക്കേണ്ടി വരാറുണ്ടെന്നാണ് അധ്യാപകർ പറയുന്നത്.

കൂടുതൽ വായിക്കൂ

3:26 PM

കണ്ടെത്തിയത് 65 ലക്ഷം രൂപയുടെ അനധികൃത സ്വത്ത്; സസ്പെൻഷനിലായിരുന്ന ബെവ്കോ ഉദ്യോഗസ്ഥയെ തിരിച്ചെടുത്തു

അനധികൃത സ്വത്ത് സമ്പാദനത്തിന് സസ്പെൻഡ് ചെയ്യപ്പെട്ട ബെവ്കോ റീജിയണൽ മാനേജർ കെ റാഷയെ തിരിച്ചെടുത്തു. വിജിലൻസ് അനുമതി നൽകിയതിനെ തുടർന്നാണ് നടപടി. 

കൂടുതൽ വായിക്കൂ

3:28 PM

ആളുമാറി കസ്റ്റഡിയിലെടുത്തു, 11കാരിയെ മാനസികാരോഗ്യ ആശുപത്രിയിലാക്കി പൊലീസ്, ന്യൂസിലാൻഡിൽ പ്രതിഷേധം

സംസാര വൈകല്യം നേരിടുന്ന 11കാരിയേയാണ് പൊലീസ് കാണാതായ 20കാരിയെന്ന പേരിൽ ആശുപത്രിയിലാക്കിയത്.  ആശുപത്രിയിൽ നിന്ന് നൽകിയ മരുന്ന കഴിക്കാൻ 11കാരി തയ്യാറാവാതെ വന്നതോടെ ബലമായി മരുന്ന് ഇൻജക്ഷനായി നൽകുകയായിരുന്നു. കുട്ടികൾക്ക് അപൂർവ്വമായി മാത്രം കൊടുക്കുന്ന മാനസികാരോഗ്യ ചികിത്സാ മരുന്നാണ് 11കാരിക്ക് ബലമായി നൽകിയത്. 

കൂടുതൽ വായിക്കൂ

3:12 PM

ഇന്ന് 70 ലക്ഷം പോക്കറ്റിലാകും ! ആരാകും ഭാ​ഗ്യശാലി ? അറിയാം നിർമൽ ലോട്ടറി ഫലം

എല്ലാ വെള്ളിയാഴ്ചയും നറുക്കെടുക്കുന്ന ഭാ​ഗ്യക്കുറിയുടെ വില 40രൂപയാണ്.

കൂടുതൽ വായിക്കൂ

3:11 PM

ഗോകുലം ഗ്രൂപ്പ് ഇഡി റെയ്‌ഡ്: കോഴിക്കോട്ടെ കോർപറേറ്റ് ഓഫീസിലെ പരിശോധന പൂർത്തിയായി, ഉദ്യോഗസ്ഥർ മടങ്ങി

ഗോകുലം ഗ്രൂപ്പിൻ്റെ കോഴിക്കോട്ടെ കോർപറേറ്റ് ഓഫീസിൽ രാവിലെ മുതൽ തുടങ്ങിയ ഇ‍ ഡി റെയ്‌ഡ് അവസാനിച്ചു

കൂടുതൽ വായിക്കൂ

3:08 PM

കക്കാടംപൊയിൽ കോഴിപ്പാറ വെള്ളച്ചാട്ടത്തിൽ യുവാവിനെ കാണാതായി; തെരച്ചിൽ തുടരുന്നു

കോഴിക്കോട് യുവാവിനെ വെള്ളച്ചാട്ടത്തിൽ കാണാതായി. കക്കാടംപൊയിൽ കോഴിപ്പാറ വെള്ളച്ചാട്ടത്തിലാണ്  സംഭവം. 

കൂടുതൽ വായിക്കൂ

3:02 PM

തിരുവനന്തപുരത്തെ ഐബി ഉദ്യോഗസ്ഥയുടെ മരണം; ഒളിവിലുള്ള സുഹൃത്ത് സുകാന്ത് സുരേഷിനെതിരെ ബലാത്സംഗ കുറ്റം ചുമത്തി

തിരുവനന്തപുരത്ത് ഐബി ഉദ്യോഗസ്ഥ ജീവനൊടുക്കിയ സംഭവത്തിൽ സുഹൃത്ത് സുകാന്ത് സുരേഷിനെതിരെ ബലാത്സംഗ കുറ്റം ചുമത്തി. സുകാന്ത് ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയിട്ടുണ്ട്.

കൂടുതൽ വായിക്കൂ

2:38 PM

മുറുക്കാൻ കടയിൽ നിന്ന് പലചരക്ക് കടയിലേക്ക്, ഇനി ഓർമ്മകളിൽ പൊന്നാനിക്കാരുടെ 'വേലായിയേട്ടന്റെ കട'

മാളുകളും സൂപ്പർ മാർക്കറ്റുകളും നിലവിൽ വന്നിട്ടും കച്ചവടത്തിന് ഒരു കോട്ടവും തട്ടാതെ കിഷോർ പിതാവ് 87 വർഷം മുൻപ് ആരംഭിച്ച ഈ കട നഷ്ടം തട്ടാതെ നടത്തിക്കൊണ്ട് പോയി. എന്നാൽ കട പൂട്ടിയിറങ്ങുമ്പോൾ കിഷോറിന് നഷ്ടമാണ് കൈമുതലായുള്ളത്

കൂടുതൽ വായിക്കൂ

2:16 PM

റവന്യൂ അവകാശം ലഭിക്കും വരെ മുനമ്പത്തിനൊപ്പമെന്ന് രാജീവ് ചന്ദ്രശേഖർ; 'ഗോകുലം റെയ്‌ഡ് രാഷ്ട്രീയപ്രേരിതമല്ല'

മുനമ്പത്തെ ജനങ്ങളെ ബാധിക്കുന്ന നിലയിൽ സ്ഥാന സർക്കാർ ഇനിയും എന്തെങ്കിലും കുരുക്കിട്ടാൽ ഞങ്ങൾ ശക്തമായി എതിർക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ

കൂടുതൽ വായിക്കൂ

2:15 PM

ലക്നൗ അവന്‍റെ കാര്യത്തില്‍ എത്രയും വേഗം എന്തെങ്കിലും ചെയ്യേണ്ടിവരും, തുറന്നു പറഞ്ഞ് ഹര്‍ഭജന്‍

ഐപിഎല്‍ ലേല ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന തുകയായ 27 കോടി രൂപക്ക് ലക്നൗവിലെത്തിയ റിഷഭ് പന്ത് മൂന്ന് മത്സരങ്ങളില്‍ നിന്ന് ആകെ നേടിയത് 26 പന്തില്‍ 17 റണ്‍സാണ്.

കൂടുതൽ വായിക്കൂ

1:51 PM

​ഗോകുലം ​ഗോപാലന്റെ വീട്ടിലും സ്ഥാപനങ്ങളിലും റെയ്ഡ് തുടരുന്നു; കേരളത്തിലും തമിഴ്നാട്ടിലുമായി 5 ഇടങ്ങളിൽ റെയ്ഡ്

 ​ഗോകുലം ​ഗോപാലന്റെ വീട്ടിലും സ്ഥാപനങ്ങളിലും ഇഡി പരിശോധന തുടരുന്നു. കേരളത്തിലും തമിഴ്നാട്ടിലുമായി 5 കേന്ദ്രങ്ങളിലാണ് റെയ്ഡ് നടന്നുകൊണ്ടിരിക്കുന്നത്. 

കൂടുതൽ വായിക്കൂ

1:49 PM

'മൂന്ന് ലക്ഷം രൂപ തന്നില്ലെങ്കിൽ വീഡിയോ പ്രചരിപ്പിക്കും'; യുവതിയെ ഭീഷണിപ്പെടുത്തിയ 44കാരൻ അറസ്റ്റിൽ

വീഡിയോ സാമൂഹികമാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയ കേസിലെ പ്രതി അറസ്റ്റിൽ

കൂടുതൽ വായിക്കൂ

1:48 PM

വീടു പൂട്ടി മുങ്ങി സുകാന്തും മാതാപിതാക്കളും, കനത്ത ചൂടിൽ പട്ടിണിയിലായി വളർത്തുമൃഗങ്ങൾ, ഏറ്റെടുത്ത് പഞ്ചായത്ത്

4 പശുക്കളും ഇവയുടെ നാല് പശുക്കിടാങ്ങളും വളർത്തുനായയും കോഴികളേയും ആരെയും ഏൽപ്പിക്കുക കൂടി ചെയ്യാതെയാണ് പട്ടാമ്പി റോഡിൽ ശുകപുരം പെട്രോൾ പമ്പിന് എതിർവശത്തുള്ള വീടു പൂട്ടി സുകാന്തിന്റെ മാതാപിതാക്കളും സ്ഥലം വിട്ടത്. അന്വേഷണം സുകാന്തിലേക്ക് എത്തിയതിന് പിന്നാലെയായിരുന്നു ഇത്

കൂടുതൽ വായിക്കൂ

1:07 PM

'മുഖ്യമന്ത്രി ഉടൻ രാജിവെക്കണം'; മാസപ്പടി കേസ് രാഷ്ടീയ പ്രേരിതമല്ല, വീണയെ പ്രതി ചേർത്തത് കേട്ട ശേഷമെന്ന് സതീശൻ

മുഖ്യമന്ത്രിയുടെ മകളെ കേട്ടതിന് ശേഷമാണ് എസ്എഫ്ഐഒ അവരെ പ്രതിപട്ടികയിൽ ചേർത്തത്. ഇതിന് ശേഷവും മുഖ്യമന്ത്രി രാജിവയ്ക്കാതെ തുടർന്നാൽ പ്രതിപക്ഷം പ്രതിഷേധം കടുപ്പിക്കുമെന്ന് വി ഡി സതീശന്‍.

കൂടുതൽ വായിക്കൂ

1:04 PM

'മുനമ്പത്ത് പ്രശ്നപരിഹാരത്തിന് പോംവഴികളുണ്ട്'; ജുഡീഷ്യൽ കമ്മീഷൻ നിയമനം റദ്ദാക്കിയതിനെതിരെ സർക്കാർ അപ്പീൽ

ജുഡീഷ്യൽ കമ്മീഷൻ നിയമനം റദ്ദാക്കിയ സിംഗിൾ ബെഞ്ച് നടപടി അടിയന്തരമായി സ്റ്റേ ചെയ്യണമെന്നും സർക്കാർ ആവശ്യപ്പെടുന്നു.

കൂടുതൽ വായിക്കൂ

1:03 PM

എസ്എഫ്ഐഒ കുറ്റപത്രം: മുഖ്യമന്ത്രി രാജിവെക്കണമെന്ന് എൻകെ പ്രേമചന്ദ്രൻ; 'ഗോകുലത്തിലെ റെയ്ഡ് പ്രതികാര നടപടി'

ഗോകുലം ഗോപാലൻ്റെ സ്ഥാപനങ്ങളിലെ ഇ ഡി റെയ്ഡ് ബിജെപിയുടെ പകപോക്കൽ രാഷ്ട്രീയത്തിൻ്റെ ഭാഗമാണെന്ന് കൊല്ലം എംപി

കൂടുതൽ വായിക്കൂ

12:52 PM

വഖഫ് നിയമ ഭേദഗതിക്കെതിരെ കോണ്‍ഗ്രസ് സുപ്രീംകോടതിയിലേക്ക്,.മതസ്വാതന്ത്ര്യത്തിലുള്ള കടന്നുകയറ്റമെന്ന് ആക്ഷേപം

ഒരു മതവിഭാഗത്തെ ഒറ്റപ്പെടുത്തി നടത്തിയ നീക്കമാണെന്നും നിയമ വിദഗ്ധരുമായുള്ള കൂടിയാലോചനക്ക് ശേഷം ഹര്‍ജി ഫയല്‍ ചെയ്യുമെന്നും നേതൃത്വം

കൂടുതൽ വായിക്കൂ

12:49 PM

പ്രായപരിധി കഴിഞ്ഞവർക്ക് ഇളവ് നൽകുന്നതിൽ കടുത്ത എതിർപ്പ്; സിപിഎം പിബിയിലേക്ക് രണ്ട് വനിതകൾ

പ്രായപരിധി കഴിഞ്ഞവർക്ക് ഇളവ് നൽകുന്നതിൽ കൂടുതൽ പേർക്കും എതിർപ്പാണ് ഉള്ളത്

കൂടുതൽ വായിക്കൂ

12:48 PM

'ഉത്തരപേപ്പറുകൾ നഷ്ടപ്പെടുത്തിയത് മനഃപൂർവമല്ല, പൊലീസിൽ പരാതി നൽകിയിരുന്നു'; വിശദീകരണവുമായി അധ്യാപകൻ

കേരള സർവകലാശാലയിൽ എംബിഎ ഉത്തരക്കടലാസുകൾ നഷ്ടപ്പെട്ട സംഭവത്തിൽ ഉത്തരക്കടലാസ് നഷ്ടപ്പെടുത്തിയ അധ്യാപകൻ ഹാജരായി വിശദീകരണം നൽകി. 

കൂടുതൽ വായിക്കൂ

12:50 PM

ബൈക്കിന്റെ ഇടിച്ച് റോഡിലൂടെ വലിച്ചിഴച്ചു, അമിതവേഗം വ്യക്തമാക്കി ദൃശ്യങ്ങൾ, 'സേഫ്റ്റി' ഡ്രൈവർക്കെതിരെ കേസ്

പരീക്ഷ എഴുതിക്കഴിഞ്ഞ് വീട്ടിലേക്ക് പോവുകയായിരുന്ന ഷാദിലിന്റെ ബൈക്കിൽ ഇടിച്ച ശേഷം പത്ത് മീറ്ററോളം ബസ് ഇരുചക്രവാഹനം വലിച്ചിഴച്ചിരുന്നു. ബസ് അമിത വേഗതയിലായിരുന്നുവെന്ന് വ്യക്തമാക്കുന്ന സിസിടിവി ദൃശ്യങ്ങൾ ഇതിനോടകം പുറത്ത് വന്നിരുന്നു

കൂടുതൽ വായിക്കൂ

12:33 PM

വാഷിംഗ് മെഷീനിൽ പറ്റിപ്പിടിച്ച കടുത്ത കറകളെ എങ്ങനെ നീക്കം ചെയ്യും? ഇതാ ചില പൊടിക്കൈകൾ 

ഉപയോഗിച്ച് കഴിഞ്ഞതിന് ശേഷം എപ്പോഴും വാഷിംഗ് മെഷീൻ വൃത്തിയാക്കേണ്ടതുണ്ട്. അഴുക്കുകൾ അടിഞ്ഞുകൂടിയാൽ പ്രവർത്തനവും അതുപോലെ കാര്യക്ഷമമല്ലാതെയാകും

കൂടുതൽ വായിക്കൂ

12:25 PM

കോഴിക്കോടും ഗോകുലം സ്ഥാപനത്തിൽ റെയ്‌ഡ്; ഇഡി സംഘം പരിശോധന നടത്തുന്നത് കോർപറേറ്റ് ഓഫീസിൽ

കൊച്ചിയിൽ നിന്നുള്ള ഇഡി സംഘം കോഴിക്കോട്ടെ ഗോകുലം ഗ്രൂപ്പ് സ്ഥാപനങ്ങളിൽ പരിശോധന നടത്തുന്നു

കൂടുതൽ വായിക്കൂ

12:19 PM

രാജീവ് ചന്ദ്രശേഖറും തുഷാർ വെള്ളാപ്പളളിയും മുനമ്പത്ത്; ഭൂമിപ്രശ്നം നേരിടുന്ന 50 പേർക്ക് ബിജെപി അം​ഗത്വം നല്‍കി

റെവന്യൂ അവകാശം ലഭിക്കും വരെ മുനമ്പം നിവാസികൾക്കൊപ്പമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പറഞ്ഞു. ബിഡിജെഎസിന്റെയും ബിജെപിയുടെയും പ്രവർത്തകർ ഇരുവരെയും സ്വീകരിച്ചു.  

കൂടുതൽ വായിക്കൂ

12:19 PM

തെക്കൻ കേരളത്തിന് മുകളിൽ ന്യൂനമർദ്ദ പാത്തി, ഏപ്രിൽ 6 വരെ ശക്തമായ മഴ; ഇന്ന് 5 ജില്ലകളിൽ യെല്ലോ അലർട്ട്

കേരളത്തിൽ ഏപ്രിൽ 6 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

കൂടുതൽ വായിക്കൂ

12:13 PM

അർജുൻ ആയങ്കി തിരുവനന്തപുരത്ത് പൊലീസ് കസ്റ്റഡിയിൽ; പിടികൂടിയത് കഴക്കൂട്ടത്തെ ഗുണ്ടയുടെ വീട്ടിൽ നിന്ന്

നിരവധി കേസുകളിൽ പ്രതിയായ അർജുൻ ആയങ്കിയെ കഴക്കൂട്ടത്ത് നിന്നും പൊലീസ് കരുതൽ കസ്റ്റഡിയിലെടുത്തു

കൂടുതൽ വായിക്കൂ

12:09 PM

തൃശൂർ പൂരം വെടിക്കെട്ട് പ്രതിസന്ധി; ദേവസ്വം ഭാരവാഹികളുമായി സുരേഷ് ഗോപി ദില്ലിക്ക്, കേന്ദ്രമന്ത്രിയുമായി ചർച്ച

കേന്ദ്ര മന്ത്രി പിയൂഷ് ഗോയലുമായി ചർച്ച നടത്താൻ ദേവസ്വം ഭാരവാഹികളുമായി ദില്ലിക്ക് പോകുമെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി മാധ്യമങ്ങളോട് പറഞ്ഞു.

കൂടുതൽ വായിക്കൂ

12:06 PM

'ഭരണനിരയിൽ മുന്നയും യൂദാസുമുണ്ടെന്ന് പറഞ്ഞപ്പോൾ സുരേഷ് ഗോപി എഴുന്നേറ്റു'; അദ്ദേഹത്തോട് എമ്പതിയെന്ന് ബ്രിട്ടാസ്

സെപ്റ്റിക് ടാങ്കിൽ ഇടേണ്ട കേരള സ്റ്റോറി പോലെയുള്ള ചിത്രങ്ങൾ വന്നിട്ടുണ്ട്. അതിന് ബ്രാൻഡ് അംബാസ‍ഡര്‍ ആയത് രാജ്യത്തെ പ്രധാനമന്ത്രിയാണ്.

കൂടുതൽ വായിക്കൂ

11:50 AM

വിവാഹ സമ്മാനമായി ലഭിച്ച സ്വർണം ഭർതൃവീട്ടുകാർ ചെലവാക്കി, വിപണി വില വിവാഹ മോചിതയായ ഭാര്യക്ക് നൽകണമെന്ന് കോടതി

ഭര്‍ത്താവിന്റെ വീട്ടുകാര്‍ എടുത്തുപയോഗിച്ച 100 പവന്‍ സ്വര്‍ണാഭരണങ്ങളുടെ വിപണി വില ലഭിക്കുന്നതിന് വിവാഹമോചിതയായ ഭാര്യയ്ക്ക് അവകാശമുണ്ടെന്ന് ഇരിങ്ങാലക്കുട കുടുംബ കോടതിയുടെ വിധി വ്യക്തമാക്കിയത്. സ്വർണത്തിന് ഇപ്പോഴത്തെ വിപണി വില ലഭിക്കുന്നതിന് അർഹതയുണ്ടെെന്നും കോടതി

കൂടുതൽ വായിക്കൂ

11:18 AM

കൊരട്ടി മുത്തിക്ക് പൂവൻകുലയും പട്ടും മധുരപലഹാരങ്ങളും നേർച്ച സമർപ്പിച്ച് കേന്ദ്രമന്ത്രി സുരേഷ് ​ഗോപി

കൊരട്ടി സെന്റ് മേരീസ് ഫൊറോന പള്ളിയിൽ നേർച്ച സമർപ്പിച്ച് കേന്ദ്രമന്ത്രി സുരേഷ് ​ഗോപി. 

കൂടുതൽ വായിക്കൂ

11:35 PM IST:

സംസ്ഥാനത്ത് ഓപ്പറേഷന്‍ ഡി-ഹണ്ടിന്‍റെ ഭാഗമായി നടത്തിയ പരിശോധനയില്‍ 134 പേര്‍ അറസ്റ്റിലായി. ഇവരിൽ നിന്ന് എം.ഡി.എം.എ, കഞ്ചാവ് തുടങ്ങിയ മാരക ലഹരി വസ്തുക്കൾ പിടിച്ചെടുത്തു.

കൂടുതൽ വായിക്കൂ

11:23 PM IST:

ട്രംപിന്‍റെ തീരുവക്ക് മറുപടിയായി അമേരിക്കൻ ഉത്പന്നങ്ങൾക്ക് 34% തീരുവ ചുമത്തി ചൈന. ഇത് ആഗോള വ്യാപാര യുദ്ധത്തിന് തുടക്കമിടുമോ എന്ന് ലോകം ഉറ്റുനോക്കുന്നു

കൂടുതൽ വായിക്കൂ

11:22 PM IST:

വൈകുന്നേരത്തോടെയാണ് ഇത്രയധികം ആളുകളെ നായ കടിച്ചതെന്ന വിവരം പുറത്തുവരുന്നത്. മാവേലിക്കര ന​ഗരത്തിലും പരിസര പ്രദേശങ്ങളിലുമാണ് നായയുടെ ആക്രമണം ഉണ്ടായത്. 

കൂടുതൽ വായിക്കൂ

11:05 PM IST:

"പണി "എന്ന ചിത്രത്തിലെ ശക്തമായ വില്ലൻ കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ സാഗർ സൂര്യയും സ്വതസിദ്ധമായ ഹാസ്യശൈലിയുള്ള ഗണപതിയും ഒരുമിക്കുമ്പോൾ ‘പ്രകമ്പന’ത്തിനുള്ള പ്രതീക്ഷകൾ ഏറെയാണ്.

കൂടുതൽ വായിക്കൂ

10:59 PM IST:

എറണാകുളത്ത് നിന്ന് കൊണ്ടുവന്ന മാലിന്യം തൊടുപുഴയിൽ പരസ്യമായി കത്തിച്ചതിന് 10000 രൂപ പിഴ ചുമത്തി. ഉടുമ്പന്നൂർ ഗ്രാമപഞ്ചായത്താണ് പിഴ ചുമത്തിയത്

കൂടുതൽ വായിക്കൂ

10:41 PM IST:

ഭർതൃ വീട്ടിൽ തർക്കമുണ്ടായപ്പോൾ യുവതി തന്റെ വീട്ടിൽ നിന്ന് അച്ഛനെയും സഹോദരനെയും കൂടി വിളിച്ചുവരുത്തുകയായിരുന്നുു എന്നാണ് റിപ്പോർട്ട്

കൂടുതൽ വായിക്കൂ

10:36 PM IST:

നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി പാമ്പിനെ സുരക്ഷിതമായി പിടികൂടി ഉൾവനത്തിൽ തുറന്നുവിട്ടു

കൂടുതൽ വായിക്കൂ

10:36 PM IST:

സംഭവത്തിൽ കോളേജ് അധികൃതർ ശ്രീകാര്യം പൊലീസിൽ വിവരമറിയിച്ചു. വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് എത്തി നടപടികൾ ആരംഭിച്ചു.

കൂടുതൽ വായിക്കൂ

10:24 PM IST:

അജിത് നായകനായി എത്തുന്ന ഗുഡ് ബാഡ് അഗ്ലിയുടെ ട്രെയിലർ പുറത്തിറങ്ങി. ചിത്രം ഏപ്രിൽ 10ന് തിയേറ്ററുകളിൽ എത്തും.

കൂടുതൽ വായിക്കൂ

10:19 PM IST:

സുൽത്താൻബത്തേരിയിൽ വാഹന പരിശോധനയ്ക്കിടെ KL 05 D 756 കാറിൽ MDMA യുമായി രണ്ട് യുവാക്കളെ പൊലീസ് പിടികൂടി, കാറും കസ്റ്റഡിയിലെടുത്തു

കൂടുതൽ വായിക്കൂ

10:09 PM IST:

ഗോകുലം ഗോപാലന്‍റെ സ്ഥാപനങ്ങളിലെ ഇഡി റെയ്ഡുമായി ബന്ധപ്പെട്ട് പ്രതികരണവുമായി ബിജെപി നേതാവ് വി മുരളീധരൻ. ഇഡി പരിശോധനയ്ക്ക് എമ്പുരാൻ സിനിമയുടെ വിവാദവുമായി ബന്ധമില്ലെന്നും രാഷ്ട്രീയ വിരോധത്തിന്‍റെ പേരിൽ അല്ലെന്നും വി മുരളീധരൻ പറ‍ഞ്ഞു.

കൂടുതൽ വായിക്കൂ

9:55 PM IST:

2025-ലെ ആദ്യപാദത്തിൽ കോളിവുഡിന് കാര്യമായ നേട്ടങ്ങളൊന്നും ഉണ്ടാക്കാൻ കഴിഞ്ഞില്ല. സൂപ്പർതാര ചിത്രങ്ങൾ ഉണ്ടായിട്ടും, ഹിറ്റുകളുടെ എണ്ണം വളരെ കുറവാണ്.

കൂടുതൽ വായിക്കൂ

9:50 PM IST:

പാലക്കാട് വടക്കഞ്ചേരിയിൽ വൻ മോഷണം. വീടിനുള്ളിലെ ലോക്കര്‍ തകര്‍ത്ത് നടത്തിയ മോഷണത്തിൽ 45 പവന്‍റെ സ്വര്‍ണം കവര്‍ന്നു. വടക്കഞ്ചേരി പന്നിയങ്കര ശങ്കരൻ കണ്ണൻ തോട് പ്രസാദിന്‍റെ വീട്ടിലാണ് മോഷണം നടന്നത്.

കൂടുതൽ വായിക്കൂ

9:46 PM IST:

ഏഴോളം മോതിരങ്ങള്‍ വിരലുകളില്‍ കുടുങ്ങിയ നിലയിലായിരുന്നു യുവാവ് നടന്നിരുന്നത്.

കൂടുതൽ വായിക്കൂ

9:39 PM IST:

പൊലീസുകാരൻ്റെ കയ്യിൽ നിന്ന് അബദ്ധത്തിൽ വെടി പൊട്ടുകയായിരുന്നു. വെടിയേറ്റ് തറയിൽ നിന്ന് ചീള് തെറിച്ചാണ് വനിതാ ഉദ്യോഗസ്ഥക്ക് കാലിന് പരിക്കേറ്റത്. 

കൂടുതൽ വായിക്കൂ

9:26 PM IST:

1922ൽ ജർമനി പുറത്തിറക്കിയ കറൻസി നോട്ട് മുതൽ 2024ൽ സിംബാബ് വെ പുറത്തിറക്കിയ പുതിയ കറൻസി വരെ ശേഖരത്തിലുണ്ട്

കൂടുതൽ വായിക്കൂ

9:15 PM IST:

സമൂഹമാധ്യമ വ്യാജ അക്കൗണ്ടുകള്‍ വഴി പരിചയം സ്ഥാപിക്കുകയും വ്യാജ ഫോട്ടോകള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടുകയും ചെയ്യുന്ന പ്രതി പിടിയിൽ. മലപ്പുറം മാറാഞ്ചേരി സ്വദേശിയാണ് പിടിയിലായത്.

കൂടുതൽ വായിക്കൂ

9:07 PM IST:

അതേസമയം, സൗദി അറേബ്യയിലും ഇന്ന് ഭൂചലനമുണ്ടായതായി റിപ്പോർട്ടുകളുണ്ട്. ദമ്മാമിന് സമീപമുള്ള ജുബൈലിലാണ് ഭൂചലനം രേഖപ്പെടുത്തിയിരിക്കുന്നത്

കൂടുതൽ വായിക്കൂ

9:02 PM IST:

കുട്ടിയുടെ മരണത്തിന് പിന്നാലെ ആന്ധ്രാപ്രദേശ് സർക്കാർ സംസ്ഥാനത്തുടനീളം പനി പരിശോധനയ്ക്ക് ആഹ്വാനം ചെയ്തു.

കൂടുതൽ വായിക്കൂ

9:01 PM IST:

എലനോർ എന്നാണ് കുഞ്ഞിന്റെ പേര്. 
 
കൂടുതൽ വായിക്കൂ

8:52 PM IST:

കണ്ണൂരിൽ പയ്യന്നൂരിൽ വെച്ച് അഞ്ചുപേരെ ഇരുതലമൂരിയുമായി പിടികൂടി. തൃക്കരിപ്പൂർ സ്വദേശികളും ആന്ധ്ര സ്വദേശികളും അറസ്റ്റിലായവരിൽ ഉൾപ്പെടുന്നു. വനംവകുപ്പിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നായിരുന്നു പരിശോധന.

കൂടുതൽ വായിക്കൂ

8:45 PM IST:

എമ്പുരാൻ രണ്ടാം വാരത്തിൽ എത്തി നിൽക്കുമ്പോൾ 236.25 കോടിയാണ് ആ​ഗോള തലത്തിൽ നേടിയിരിക്കുന്നത്. 

കൂടുതൽ വായിക്കൂ

8:35 PM IST:

ഗോകുലം ഗോപാലന്‍റെ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളിൽ ഇഡി റെയ്ഡ് നടക്കുന്നതിനിടെ ഗോകുലം ഗോപാലനെ ചോദ്യം ചെയ്ത് ഇഡി. ചെന്നൈയിലെ കോടമ്പാക്കത്തെ ഗോകുലം ചിറ്റ്സ് ആന്‍ഡ് ഫിനാന്‍സിന്‍റെ കോര്‍പ്പറേറ്റ് ഓഫീസിൽ വെച്ചാണ് ഗോകുലം ഗോപാലനെ ഇഡി ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യുന്നത്.

കൂടുതൽ വായിക്കൂ

8:17 PM IST:

മധുരയിൽ നടക്കുന്ന സിപിഎം 24ാം പാർട്ടി കോൺഗ്രസിൽ രാഷ്ട്രീയ പ്രമേയം അംഗീകരിച്ചു. കേരള സർക്കാർ നയങ്ങൾക്കെതിരെ പൊതുചർച്ചയിൽ ഉയർന്ന വിമർശനങ്ങൾക്കും ചോദ്യങ്ങൾക്കും കാരാട്ടിന്‍റെ മറുപടിക്ക് മുമ്പേ കേരളം തന്നെ ചർച്ചയിൽ മറുപടി നൽകി.

കൂടുതൽ വായിക്കൂ

8:16 PM IST:

വേലിയേറ്റത്തിൽ വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചവർക്ക് നഷ്ടപരിഹാരത്തിനായി ഏപ്രിൽ 14 വരെ അപേക്ഷിക്കാം.  

കൂടുതൽ വായിക്കൂ

8:03 PM IST:

പരിസരത്തെ ഒരു പബ്ബിൽ നിന്ന് ഇറങ്ങിയ ശേഷമാണ് ഇരുവരും ക്ഷേത്രത്തിലേക്ക് വരുന്നതെന്ന് ദൃശ്യങ്ങളിൽ കാണാം

കൂടുതൽ വായിക്കൂ

8:02 PM IST:

ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകുമ്പോഴായിരുന്നു അപകടം. പൂജപ്പുര പൊലീസ് കേസെടുത്തു.

കൂടുതൽ വായിക്കൂ

7:54 PM IST:

3 സൗദി പൗരന്മാർ ഉൾപ്പടെ 5 പേരാണ്  ഈ അപകടത്തിൽ മരിച്ചത്. മൃതദേഹ ഭാഗങ്ങളെങ്കിലും നാട്ടിലെത്തക്കണമെന്ന് കുടുംബങ്ങൾ അഭ്യർത്ഥിക്കുകയായിരുന്നു. 

കൂടുതൽ വായിക്കൂ

7:45 PM IST:

പുതിയ റഡാർ ചിത്രങ്ങൾ അനുസരിച്ച് തിരുവനന്തപുരത്ത് അടുത്ത മണിക്കൂറുകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ കാറ്റും വീശാൻ സാധ്യതയുണ്ട്. ജാഗ്രത പാലിക്കുക.

കൂടുതൽ വായിക്കൂ

7:41 PM IST:

താൻ ഒറ്റക്കാണ് ഇപ്പോൾ തീരുമാനങ്ങളെല്ലാം എടുക്കുന്നതെന്നും രേണു സുധി. 

കൂടുതൽ വായിക്കൂ

7:29 PM IST:

ന്യൂനപക്ഷങ്ങൾക്കെതിരായ അതിക്രമങ്ങൾക്കെതിരെ ചെന്നിത്തല ശക്തമായ വിമർശനം ഉന്നയിച്ചു.

കൂടുതൽ വായിക്കൂ

7:24 PM IST:

മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയൻ, അവരുടെ ഉടമസ്ഥതയിലുളള എക്സാലോജിക് കമ്പനി, സിഎം ആർഎൽ കമ്പനിയുടമ ശശിധരൻ കർത്തയടക്കമുളളവർക്കെതിരയാണ് എസ്എഫ്ഐഒ ഇന്നലെ കുറ്റപത്രം നൽകിയത്. 

കൂടുതൽ വായിക്കൂ

7:18 PM IST:

നെടുമങ്ങാട് പ്രദേശം കേന്ദ്രീകരിച്ച് ലഹരി വിൽപ്പന നടത്തുന്നതിൽ പ്രധാനിയാണ് സുനീർ ഖാനെന്ന് പൊലീസ് പറഞ്ഞു

കൂടുതൽ വായിക്കൂ

7:06 PM IST:

സൗബിൻ ഷാഹിർ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ബോബൻ സാമുവൽ സംവിധാനം ചെയ്ത 'മച്ചാൻ്റെ മാലാഖ' ഒടിടിയിൽ റിലീസായി. 

കൂടുതൽ വായിക്കൂ

7:03 PM IST:

ഊർജ സംഭരണത്തിന്റെ പ്രായോഗികതയെക്കുറിച്ചുള്ള പഠന റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചു

കൂടുതൽ വായിക്കൂ

7:03 PM IST:

മനഃസാന്നിദ്ധ്യം കൈവിടാതെയും ധീരതയോടെയും ദമ്പതികൾ നടത്തിയ നീക്കങ്ങളാണ് പുലിയെ മണിക്കൂറുകൾക്ക് ശേഷമെങ്കിലും പിടികൂടാൻ സഹായകമായത്. 

കൂടുതൽ വായിക്കൂ

6:48 PM IST:

പൊലീസ് സ്റ്റേഷനകത്ത് ഉദ്യോഗസ്ഥരുടെ മുന്നിൽ ചൊവ്വാഴ്ച നടന്ന ആക്രമണത്തിൽ ദൃശ്യങ്ങളടക്കം ശക്തമായ തെളിവുകളുണ്ടായിട്ടും നാല് ദിവസവും കേസെടുക്കാതെ നടപടികൾ വൈകിപ്പിക്കുകയായിരുന്നു ജബൽപൂർ പൊലീസ്.

കൂടുതൽ വായിക്കൂ

6:37 PM IST:

താമരശ്ശേരി കോരങ്ങോട്ട് കരീം കൊലക്കേസിൽ 11 വർഷത്തിന് ശേഷം ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു. കരീമിന്‍റെ ഭാര്യ, രണ്ട് മക്കൾ, മകന്‍റെ സുഹൃത്ത് എന്നിവരെ പ്രതിചേർത്താണ് കുറ്റപത്രം തയ്യാറാക്കിയത്.  600 പേജുള്ള കുറ്റപത്രത്തിൽ 198 പേർ സാക്ഷികളായുണ്ട്. 

കൂടുതൽ വായിക്കൂ

6:31 PM IST:
ബില്ലിനെതിരെ ദേശീയ തലത്തിൽ പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കാനും ബില്ലിൻ്റെ ഭരണഘടനാ വിരുദ്ധത ചൂണ്ടിക്കാട്ടി സുപ്രിം കോടതിയെ സമീപിക്കാനും യോഗം തീരുമാനമെടുത്തിട്ടുണ്ട്.
കൂടുതൽ വായിക്കൂ

6:29 PM IST:

ചിത്രം ഏപ്രിൽ 10ന് തിയറ്ററുകളിൽ എത്തും. 

കൂടുതൽ വായിക്കൂ

6:26 PM IST:

വഖഫ് ഭേദഗതി ബില്ലിന് മുകളിലെ ചർച്ചയ്ക്കിടെയാണ് സഹ എംപിമാരെ ഞെട്ടിച്ചുകൊണ്ട് ജോസ് കെ മാണി എംപി രണ്ട് വകുപ്പുകളെ അനുകൂലിച്ച് നിലപാടെടുത്തത്

കൂടുതൽ വായിക്കൂ

6:18 PM IST:

പൂച്ചക്കാട് തെക്കുപുറത്ത് സംസ്ഥാന പാതയിൽ വാഹന പരിശോധനക്കിടയിൽ ഇയാൾ കുടുങ്ങുകയായിരുന്നു.

കൂടുതൽ വായിക്കൂ

6:15 PM IST:

സിൽവി കുമാലസരി ആലപിച്ച 'അന്നന്ന പാത്തിയാ' എന്ന ഗാനം ട്രെന്‍റിംഗ് ആണ്. 

കൂടുതൽ വായിക്കൂ

6:08 PM IST:

കോഴിക്കോട് കക്കാടംപോയിൽ വെള്ളച്ചാട്ടത്തിൽ  വിദ്യാർത്ഥി മുങ്ങി മരിച്ചു. കോഴിക്കോട് ചേവരംമ്പലം സ്വദേശി സന്ദേശ് ആണ് മരിച്ചത്.

കൂടുതൽ വായിക്കൂ

6:04 PM IST:

ചെന്നൈയില്‍ കാര്‍ പാര്‍ക്കിംഗിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് നടന്‍ തര്‍ഷനെയും സുഹൃത്തിനെയും പൊലീസ് അറസ്റ്റ് ചെയ്തു. 

കൂടുതൽ വായിക്കൂ

5:55 PM IST:

പിണറായി വിജയനെ സംരക്ഷിക്കുന്ന നിലപാട് ദേശീയ തലത്തിൽ പാർട്ടിയെ ലജ്ജിപ്പിക്കുന്നു. അഴിമതിയിൽ മുങ്ങിയ പാർട്ടിയുടെ അന്തകനായി പിണറായി മാറിയെന്നും സുധാകരൻ കുറ്റപ്പെടുത്തി

കൂടുതൽ വായിക്കൂ

5:51 PM IST:

പാർലമെൻ്റിൻ്റെ ഇരുസഭകളിലും പാസാക്കിയ വഖഫ് നിയമ ഭേദഗതി ബില്ലിൻ്റെ നിയമസാധുത ചോദ്യം ചെയ്ത് കോൺഗ്രസ് സുപ്രീംകോടതിയെ സമീപിച്ചു

കൂടുതൽ വായിക്കൂ

5:50 PM IST:

രു പെർമിറ്റ്‌ പ്രകാരം 75 ലിറ്റർ പെട്രോളിയം ഉത്പന്നങ്ങൾ മാത്രമേ സംസ്ഥാനത്തിനകത്തേക്ക്  കൊണ്ടുവരാൻ സാധിക്കുകയുള്ളു

കൂടുതൽ വായിക്കൂ

5:47 PM IST:

ആലപ്പുഴയിൽ കോടികൾ വിലമതിക്കുന്ന ഹൈബ്രിഡ് കഞ്ചാവുമായി യുവതിയടക്കം രണ്ടു പേർ പിടിയിലായ കേസിൽ കൂടുതൽ പ്രതികൾ ഉടൻ അറസ്റ്റിലാകും.

കൂടുതൽ വായിക്കൂ

5:44 PM IST:

സിപിഎം പാർട്ടി കോൺഗ്രസിൽ അടുത്ത ജനറൽ സെക്രട്ടറി ആരാകുമെന്നതാണ് പ്രധാന ചോദ്യം. പ്രായപരിധി കാരണം പല മുതിർന്ന നേതാക്കളും ഒഴിയുന്ന സാഹചര്യത്തിൽ, പിണറായി വിജയന്റെ നിലപാട് നിർണ്ണായകമാകും. കേന്ദ്രകമ്മിറ്റിയിലേക്ക് ആരൊക്കെ വരുമെന്നതും ശ്രദ്ധേയമാണ്

കൂടുതൽ വായിക്കൂ

5:36 PM IST:

2017ല്‍ ആയിരുന്നു അര്‍ജുന്‍ റെഡ്ഡി സിനിമ റിലീസ് ചെയ്തത്. 

കൂടുതൽ വായിക്കൂ

5:33 PM IST:

ഉത്തർപ്രദേശിലെ ഹാത്രസിൽ കോൾഡ് സ്റ്റോറേജിലുണ്ടായ തീപിടിത്തം 80 മണിക്കൂർ കഴിഞ്ഞിട്ടും നിയന്ത്രിക്കാനായില്ല

കൂടുതൽ വായിക്കൂ

5:24 PM IST:

ദേഹത്ത് പെട്രോളൊഴിച്ച് കത്തിച്ച്  ആത്മഹത്യക്ക് ശ്രമിച്ച യുവാവ് തൻ്റെ ​ഗുരുതരമായി പൊള്ളലേറ്റ ശരീരവുമായി തൂങ്ങിമരിച്ചു. കൂറ്റനാട് കരിമ്പ പാലക്കപ്പീടികയിലാണ് ദാരുണ സംഭവം നടന്നത്. 

കൂടുതൽ വായിക്കൂ

5:20 PM IST:

കൊറിയയിലെ  ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയാണിത്. യുഎസ് ഏജൻസികളിൽ നിന്ന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നായിരുന്നു പരിശോധന.

കൂടുതൽ വായിക്കൂ

5:20 PM IST:

26 ലക്ഷത്തിലേറെ പേർക്ക്‌ ബാങ്ക്‌ അക്കൗണ്ടിൽ തുക എത്തും. മറ്റുള്ളവർക്ക്‌ സഹകരണ ബാങ്കുകൾ വഴി വീട്ടിലെത്തി പെൻഷൻ കൈമാറും.

കൂടുതൽ വായിക്കൂ

5:18 PM IST:

കോഴിക്കോട് താമരശേരിയിൽ വീണ്ടും ലഹരി സംഘത്തിന്‍റെ ആക്രമണം. താമരശേരിയിലെ ടൂറിസ്റ്റ് ഹോം ജീവനക്കാരനുനേരായായിരുന്നു ആക്രമണം. ഇന്നലെ രാത്രി 11ഓടെയായിരുന്നു  സംഭവം.

കൂടുതൽ വായിക്കൂ

5:07 PM IST:

സംവിധായകന്‍ മേജര്‍ രവിക്കെതിരെ വീണ്ടും വിമര്‍ശനവുമായി മോഹന്‍ലാല്‍ ഫാന്‍സ്‌ അസോസിയേഷന്‍. 

കൂടുതൽ വായിക്കൂ

5:06 PM IST:

കോഴിക്കോട്ടെ ഗോകുലം ഗ്രൂപ്പിൻ്റെ ഓഫീസിലും ഇഡി പരിശോധന നടത്തിവരികയാണ്. 24 ന്യൂസ് ചാനലിൻ്റെ ഡയറക്ടർ ബോർഡ് യോഗം നടക്കുന്നതിനാൽ ഗോകുലം ഗോപാലനും ഈ സമയത്ത് ഓഫീസിലുണ്ടായിരുന്നു. 

കൂടുതൽ വായിക്കൂ

4:59 PM IST:

മാസപ്പടി കേസിലെ എസ്എഫ്ഐഒ കുറ്റപത്രം കൊച്ചിയിലെ വിചാരണ കോടതിക്ക് കൈമാറി. സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്കായുള്ള കേസുകള്‍ പരിഗണിക്കുന്ന ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി ഏഴിനാണ് ഫയൽ കൈമാറിയത്.

കൂടുതൽ വായിക്കൂ

4:51 PM IST:

ആ​ഗോള തിയറ്റർ ഷെയറിൽ 100 കോടി രൂപ എമ്പുരാൻ നേടിയിട്ടുണ്ട്.

കൂടുതൽ വായിക്കൂ

4:47 PM IST:

മുനമ്പം ജുഡീഷ്യൽ കമ്മീഷനെ അസാധുവാക്കിയ സിംഗിൾ ബെഞ്ച് നടപടി സ്റ്റേ ചെയ്യണമെന്ന സർക്കാരിന്‍റെ ആവശ്യത്തിൽ ഇടക്കാല ഉത്തരവ് തിങ്കളാഴ്ച. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ചാണ് ഹൈക്കോടതിയിൽ പ്രാഥമിക വാദം കേട്ടത്.

കൂടുതൽ വായിക്കൂ

4:44 PM IST:

കണ്ണൂർ ഓലയമ്പാടിയിൽ പൂട്ടിയിട്ട വീട്ടിൽ മോഷണം. മടയമ്മക്കുളത്തെ വിവി കുഞ്ഞാമിനയുടെ വീട്ടിലാണ് മോഷണം നടന്നത്. 

കൂടുതൽ വായിക്കൂ

4:42 PM IST:

പരിക്കേറ്റ ബാലകൃഷ്ണനെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. 

കൂടുതൽ വായിക്കൂ

4:24 PM IST:

സിപിഎം നേതാവ് എം.എം. മണിക്ക് ഹൃദയാഘാതമുണ്ടായതിനെ തുടർന്ന് മധുരയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.  

കൂടുതൽ വായിക്കൂ

4:09 PM IST:

അക്ഷയ് കുമാറിനെ നായകനാക്കി കരൺ സിങ് ത്യാഗി സംവിധാനം ചെയ്യുന്ന ‘കേസരി 2: ദ് അൺടോൾഡ് സ്റ്റോറി ഓഫ് ജാലിയൻ വാലാബാഗ്’ എത്തുന്നു. 

കൂടുതൽ വായിക്കൂ

4:02 PM IST:

രണ്ട് തവണ ഡിവോഴ്‍സായതില്‍ എന്താണെന്നും ചോദിക്കുന്നു ആൻമരിയ.

കൂടുതൽ വായിക്കൂ

3:56 PM IST:

തമിഴ്നാട് ബിജെപി പ്രസിഡന്റ് സ്ഥാനം കെ. അണ്ണാമലൈ ഒഴിയുന്നു. വീണ്ടും പ്രസിഡന്റാകാനില്ലെന്നും പുതിയ പ്രസിഡന്റിന് എല്ലാ ആശംസകളും നേരുന്നുവെന്നും അദ്ദേഹം അറിയിച്ചു. 

കൂടുതൽ വായിക്കൂ

3:36 PM IST:

കേന്ദ്ര ഏജൻസികളുടെ കേസ് വ്യക്തികൾ നിയമപരമായി നേരിടും, പാർട്ടി രാഷ്ട്രീയമായി നേരിടുമെന്നും പിബി അംഗം മുഹമ്മദ് സലീം

കൂടുതൽ വായിക്കൂ

3:32 PM IST:

നടി ഹൻസിക മോട്‌വാനിക്കും അമ്മയ്ക്കുമെതിരെ സഹോദരന്റെ മുൻ ഭാര്യ നൽകിയ കേസിൽ എഫ്‌ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നടി ഹൈക്കോടതിയെ സമീപിച്ചു. 

കൂടുതൽ വായിക്കൂ

3:31 PM IST:

സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് സമരം നടത്താനാണ് നീക്കം. പോലീസ് സ്റ്റേഷനിലെ  മരണത്തിൽ ഹൈക്കോടതിയിൽ ഹർജി സമർപ്പിക്കാനും തീരുമാനിച്ചു.

കൂടുതൽ വായിക്കൂ

3:29 PM IST:

ഈ വർഷം അവസാനം തെരച്ചിൽ പുനരാരംഭിക്കുമെന്ന് മലേഷ്യൻ ഗതാഗത മന്ത്രി

കൂടുതൽ വായിക്കൂ

3:28 PM IST:

ചുരുങ്ങിയത് 4-5 പേനകൾ വരെ ഉപയോ​ഗിക്കേണ്ടി വരാറുണ്ടെന്നാണ് അധ്യാപകർ പറയുന്നത്.

കൂടുതൽ വായിക്കൂ

3:26 PM IST:

അനധികൃത സ്വത്ത് സമ്പാദനത്തിന് സസ്പെൻഡ് ചെയ്യപ്പെട്ട ബെവ്കോ റീജിയണൽ മാനേജർ കെ റാഷയെ തിരിച്ചെടുത്തു. വിജിലൻസ് അനുമതി നൽകിയതിനെ തുടർന്നാണ് നടപടി. 

കൂടുതൽ വായിക്കൂ

3:22 PM IST:

സംസാര വൈകല്യം നേരിടുന്ന 11കാരിയേയാണ് പൊലീസ് കാണാതായ 20കാരിയെന്ന പേരിൽ ആശുപത്രിയിലാക്കിയത്.  ആശുപത്രിയിൽ നിന്ന് നൽകിയ മരുന്ന കഴിക്കാൻ 11കാരി തയ്യാറാവാതെ വന്നതോടെ ബലമായി മരുന്ന് ഇൻജക്ഷനായി നൽകുകയായിരുന്നു. കുട്ടികൾക്ക് അപൂർവ്വമായി മാത്രം കൊടുക്കുന്ന മാനസികാരോഗ്യ ചികിത്സാ മരുന്നാണ് 11കാരിക്ക് ബലമായി നൽകിയത്. 

കൂടുതൽ വായിക്കൂ

3:12 PM IST:

എല്ലാ വെള്ളിയാഴ്ചയും നറുക്കെടുക്കുന്ന ഭാ​ഗ്യക്കുറിയുടെ വില 40രൂപയാണ്.

കൂടുതൽ വായിക്കൂ

3:11 PM IST:

ഗോകുലം ഗ്രൂപ്പിൻ്റെ കോഴിക്കോട്ടെ കോർപറേറ്റ് ഓഫീസിൽ രാവിലെ മുതൽ തുടങ്ങിയ ഇ‍ ഡി റെയ്‌ഡ് അവസാനിച്ചു

കൂടുതൽ വായിക്കൂ

3:08 PM IST:

കോഴിക്കോട് യുവാവിനെ വെള്ളച്ചാട്ടത്തിൽ കാണാതായി. കക്കാടംപൊയിൽ കോഴിപ്പാറ വെള്ളച്ചാട്ടത്തിലാണ്  സംഭവം. 

കൂടുതൽ വായിക്കൂ

3:02 PM IST:

തിരുവനന്തപുരത്ത് ഐബി ഉദ്യോഗസ്ഥ ജീവനൊടുക്കിയ സംഭവത്തിൽ സുഹൃത്ത് സുകാന്ത് സുരേഷിനെതിരെ ബലാത്സംഗ കുറ്റം ചുമത്തി. സുകാന്ത് ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയിട്ടുണ്ട്.

കൂടുതൽ വായിക്കൂ

2:32 PM IST:

മാളുകളും സൂപ്പർ മാർക്കറ്റുകളും നിലവിൽ വന്നിട്ടും കച്ചവടത്തിന് ഒരു കോട്ടവും തട്ടാതെ കിഷോർ പിതാവ് 87 വർഷം മുൻപ് ആരംഭിച്ച ഈ കട നഷ്ടം തട്ടാതെ നടത്തിക്കൊണ്ട് പോയി. എന്നാൽ കട പൂട്ടിയിറങ്ങുമ്പോൾ കിഷോറിന് നഷ്ടമാണ് കൈമുതലായുള്ളത്

കൂടുതൽ വായിക്കൂ

2:16 PM IST:

മുനമ്പത്തെ ജനങ്ങളെ ബാധിക്കുന്ന നിലയിൽ സ്ഥാന സർക്കാർ ഇനിയും എന്തെങ്കിലും കുരുക്കിട്ടാൽ ഞങ്ങൾ ശക്തമായി എതിർക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ

കൂടുതൽ വായിക്കൂ

2:15 PM IST:

ഐപിഎല്‍ ലേല ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന തുകയായ 27 കോടി രൂപക്ക് ലക്നൗവിലെത്തിയ റിഷഭ് പന്ത് മൂന്ന് മത്സരങ്ങളില്‍ നിന്ന് ആകെ നേടിയത് 26 പന്തില്‍ 17 റണ്‍സാണ്.

കൂടുതൽ വായിക്കൂ

1:51 PM IST:

 ​ഗോകുലം ​ഗോപാലന്റെ വീട്ടിലും സ്ഥാപനങ്ങളിലും ഇഡി പരിശോധന തുടരുന്നു. കേരളത്തിലും തമിഴ്നാട്ടിലുമായി 5 കേന്ദ്രങ്ങളിലാണ് റെയ്ഡ് നടന്നുകൊണ്ടിരിക്കുന്നത്. 

കൂടുതൽ വായിക്കൂ

1:49 PM IST:

വീഡിയോ സാമൂഹികമാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയ കേസിലെ പ്രതി അറസ്റ്റിൽ

കൂടുതൽ വായിക്കൂ

1:42 PM IST:

4 പശുക്കളും ഇവയുടെ നാല് പശുക്കിടാങ്ങളും വളർത്തുനായയും കോഴികളേയും ആരെയും ഏൽപ്പിക്കുക കൂടി ചെയ്യാതെയാണ് പട്ടാമ്പി റോഡിൽ ശുകപുരം പെട്രോൾ പമ്പിന് എതിർവശത്തുള്ള വീടു പൂട്ടി സുകാന്തിന്റെ മാതാപിതാക്കളും സ്ഥലം വിട്ടത്. അന്വേഷണം സുകാന്തിലേക്ക് എത്തിയതിന് പിന്നാലെയായിരുന്നു ഇത്

കൂടുതൽ വായിക്കൂ

1:07 PM IST:

മുഖ്യമന്ത്രിയുടെ മകളെ കേട്ടതിന് ശേഷമാണ് എസ്എഫ്ഐഒ അവരെ പ്രതിപട്ടികയിൽ ചേർത്തത്. ഇതിന് ശേഷവും മുഖ്യമന്ത്രി രാജിവയ്ക്കാതെ തുടർന്നാൽ പ്രതിപക്ഷം പ്രതിഷേധം കടുപ്പിക്കുമെന്ന് വി ഡി സതീശന്‍.

കൂടുതൽ വായിക്കൂ

1:04 PM IST:

ജുഡീഷ്യൽ കമ്മീഷൻ നിയമനം റദ്ദാക്കിയ സിംഗിൾ ബെഞ്ച് നടപടി അടിയന്തരമായി സ്റ്റേ ചെയ്യണമെന്നും സർക്കാർ ആവശ്യപ്പെടുന്നു.

കൂടുതൽ വായിക്കൂ

1:03 PM IST:

ഗോകുലം ഗോപാലൻ്റെ സ്ഥാപനങ്ങളിലെ ഇ ഡി റെയ്ഡ് ബിജെപിയുടെ പകപോക്കൽ രാഷ്ട്രീയത്തിൻ്റെ ഭാഗമാണെന്ന് കൊല്ലം എംപി

കൂടുതൽ വായിക്കൂ

12:52 PM IST:

ഒരു മതവിഭാഗത്തെ ഒറ്റപ്പെടുത്തി നടത്തിയ നീക്കമാണെന്നും നിയമ വിദഗ്ധരുമായുള്ള കൂടിയാലോചനക്ക് ശേഷം ഹര്‍ജി ഫയല്‍ ചെയ്യുമെന്നും നേതൃത്വം

കൂടുതൽ വായിക്കൂ

12:49 PM IST:

പ്രായപരിധി കഴിഞ്ഞവർക്ക് ഇളവ് നൽകുന്നതിൽ കൂടുതൽ പേർക്കും എതിർപ്പാണ് ഉള്ളത്

കൂടുതൽ വായിക്കൂ

12:48 PM IST:

കേരള സർവകലാശാലയിൽ എംബിഎ ഉത്തരക്കടലാസുകൾ നഷ്ടപ്പെട്ട സംഭവത്തിൽ ഉത്തരക്കടലാസ് നഷ്ടപ്പെടുത്തിയ അധ്യാപകൻ ഹാജരായി വിശദീകരണം നൽകി. 

കൂടുതൽ വായിക്കൂ

12:45 PM IST:

പരീക്ഷ എഴുതിക്കഴിഞ്ഞ് വീട്ടിലേക്ക് പോവുകയായിരുന്ന ഷാദിലിന്റെ ബൈക്കിൽ ഇടിച്ച ശേഷം പത്ത് മീറ്ററോളം ബസ് ഇരുചക്രവാഹനം വലിച്ചിഴച്ചിരുന്നു. ബസ് അമിത വേഗതയിലായിരുന്നുവെന്ന് വ്യക്തമാക്കുന്ന സിസിടിവി ദൃശ്യങ്ങൾ ഇതിനോടകം പുറത്ത് വന്നിരുന്നു

കൂടുതൽ വായിക്കൂ

12:35 PM IST:

ഉപയോഗിച്ച് കഴിഞ്ഞതിന് ശേഷം എപ്പോഴും വാഷിംഗ് മെഷീൻ വൃത്തിയാക്കേണ്ടതുണ്ട്. അഴുക്കുകൾ അടിഞ്ഞുകൂടിയാൽ പ്രവർത്തനവും അതുപോലെ കാര്യക്ഷമമല്ലാതെയാകും

കൂടുതൽ വായിക്കൂ

12:25 PM IST:

കൊച്ചിയിൽ നിന്നുള്ള ഇഡി സംഘം കോഴിക്കോട്ടെ ഗോകുലം ഗ്രൂപ്പ് സ്ഥാപനങ്ങളിൽ പരിശോധന നടത്തുന്നു

കൂടുതൽ വായിക്കൂ

12:19 PM IST:

റെവന്യൂ അവകാശം ലഭിക്കും വരെ മുനമ്പം നിവാസികൾക്കൊപ്പമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പറഞ്ഞു. ബിഡിജെഎസിന്റെയും ബിജെപിയുടെയും പ്രവർത്തകർ ഇരുവരെയും സ്വീകരിച്ചു.  

കൂടുതൽ വായിക്കൂ

12:19 PM IST:

കേരളത്തിൽ ഏപ്രിൽ 6 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

കൂടുതൽ വായിക്കൂ

12:13 PM IST:

നിരവധി കേസുകളിൽ പ്രതിയായ അർജുൻ ആയങ്കിയെ കഴക്കൂട്ടത്ത് നിന്നും പൊലീസ് കരുതൽ കസ്റ്റഡിയിലെടുത്തു

കൂടുതൽ വായിക്കൂ

12:09 PM IST:

കേന്ദ്ര മന്ത്രി പിയൂഷ് ഗോയലുമായി ചർച്ച നടത്താൻ ദേവസ്വം ഭാരവാഹികളുമായി ദില്ലിക്ക് പോകുമെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി മാധ്യമങ്ങളോട് പറഞ്ഞു.

കൂടുതൽ വായിക്കൂ

12:06 PM IST:

സെപ്റ്റിക് ടാങ്കിൽ ഇടേണ്ട കേരള സ്റ്റോറി പോലെയുള്ള ചിത്രങ്ങൾ വന്നിട്ടുണ്ട്. അതിന് ബ്രാൻഡ് അംബാസ‍ഡര്‍ ആയത് രാജ്യത്തെ പ്രധാനമന്ത്രിയാണ്.

കൂടുതൽ വായിക്കൂ

11:45 AM IST:

ഭര്‍ത്താവിന്റെ വീട്ടുകാര്‍ എടുത്തുപയോഗിച്ച 100 പവന്‍ സ്വര്‍ണാഭരണങ്ങളുടെ വിപണി വില ലഭിക്കുന്നതിന് വിവാഹമോചിതയായ ഭാര്യയ്ക്ക് അവകാശമുണ്ടെന്ന് ഇരിങ്ങാലക്കുട കുടുംബ കോടതിയുടെ വിധി വ്യക്തമാക്കിയത്. സ്വർണത്തിന് ഇപ്പോഴത്തെ വിപണി വില ലഭിക്കുന്നതിന് അർഹതയുണ്ടെെന്നും കോടതി

കൂടുതൽ വായിക്കൂ

11:18 AM IST:

കൊരട്ടി സെന്റ് മേരീസ് ഫൊറോന പള്ളിയിൽ നേർച്ച സമർപ്പിച്ച് കേന്ദ്രമന്ത്രി സുരേഷ് ​ഗോപി. 

കൂടുതൽ വായിക്കൂ

11:11 AM IST:

തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് മുന്നിൽ സമരം ചെയ്യുന്ന ആശാവർക്കർമാരുമായി ഇന്ന് ചർച്ചയില്ലെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. വേതന പരിഷ്കരണത്തിന് കമ്മീഷനെ നിയോഗിക്കാമെന്ന സർക്കാർ നിർദേശം സമരസമിതി തള്ളിയിരുന്നു

കൂടുതൽ വായിക്കൂ

11:01 AM IST:

മുഖ്യമന്ത്രിയെ കടന്നാക്രമിക്കാനുള്ള രാഷ്ട്രീയ ലക്ഷ്യത്തോടെ നടത്തിയ നീക്കമാണെന്ന് എം വി ഗോവിന്ദൻ പ്രതികരിച്ചു. രാഷ്ട്രീയ നീക്കം രാഷ്ട്രീയമായി നേരിടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

കൂടുതൽ വായിക്കൂ

10:53 AM IST:

മഹസർ തയ്യാറാക്കിയ എസ് ഐ തോമസിനോട് വിശദീകരണം തേടിയിട്ടുണ്ട്. ​ഗുണ്ടാ നേതാവ് ഷാജഹാനെ പിടികൂടിയ കേസിലാണ് അട്ടിമറി നടന്നിരിക്കുന്നത്. 

കൂടുതൽ വായിക്കൂ

10:43 AM IST:

ചെന്നൈ കോടമ്പാക്കത്തെ ചിട്ടി സ്ഥാപനത്തിലാണ് പരിശോധന. എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് കൊച്ചി യൂണിറ്റിലെ ഉദ്യോഗസ്ഥരും സംഘത്തിലുണ്ട്. 

കൂടുതൽ വായിക്കൂ

10:41 AM IST:

നേരത്തെ തന്നെ ഇത്തരം ബന്ധത്തിൽ ഏർപ്പെട്ടവർക്ക് പുതിയ നയത്തിൽ നിന്ന് ഇളവ് നേടാനായി അപേക്ഷ സമർപ്പിക്കാനാവുന്നതാണ്. എന്നാൽ ഇളവ് അനുവദിച്ചില്ലെങ്കിൽ ബന്ധം ഉപേക്ഷിക്കേണ്ടതായോ അല്ലാത്ത പക്ഷം ജോലി ഉപേക്ഷിക്കേണ്ടതായോ വരുമെന്നാണ് അറിയിപ്പ്

കൂടുതൽ വായിക്കൂ

10:28 AM IST:

200 ഇന്ത്യക്കാർ ഉൾപ്പെടെ 250 യാത്രക്കാർ 40 മണിക്കൂറായി വിമാനത്താവളത്തിൽ കുടുങ്ങിക്കിടക്കുകയാണ്. യാത്ര പുനരാരംഭിക്കുന്നതിനെക്കുറിച്ച് വിമാന കമ്പനി വ്യക്തമായ മറുപടി നൽകുന്നില്ല.

കൂടുതൽ വായിക്കൂ

10:16 AM IST:

തെളിവുകൾ പുറത്തുവരട്ടെ എന്നും രാഷ്ട്രീയപരമായും നിയമപരമായും നേരിടുമെന്നും കേന്ദ്ര നേതൃത്വം അറിയിച്ചു.

കൂടുതൽ വായിക്കൂ

9:50 AM IST:

ഓരോ വിഷയത്തിലും മുപ്പത് ശതമാനം മാർക്ക് നേടാത്ത വിദ്യാർത്ഥികൾ വീണ്ടും പരീക്ഷ എഴുതേണ്ടി വരും. ഇവർക്ക് ഈ മാസം 8 മുതൽ 24 വരെയുള്ള ദിവസങ്ങളിൽ ക്ലാസുകൾ നടത്തിയ ശേഷം 25 മുതൽ 28 വരെയുള്ള ദിവസങ്ങളിൽ പുനപരീക്ഷ നടക്കും

കൂടുതൽ വായിക്കൂ

9:39 AM IST:

.ഭാരതത്തിൽ ഈ കിരാതം അവസാനിപ്പിച്ചു.മുസ്ളിം സമുദായത്തിനും ഗുണം ചെയ്യും

കൂടുതൽ വായിക്കൂ

9:21 AM IST:

ഷൊർണൂർ കൊളപ്പുള്ളി സ്വദേശി ജയപ്രകാശാണ് സിഐടിയു സമരത്തെ തുടർന്ന് സിമന്റ് കച്ചവടം നിർത്തിയത്. ലോഡിറക്കാൻ കഴിയാതെ വന്നതോടെയാണ് കച്ചവടം താൽക്കാലികമായി നിർത്തുന്നതെന്ന് ജയപ്രകാശ്.

കൂടുതൽ വായിക്കൂ

9:11 AM IST:

പാട്ടുപാടിയ കലാകാരനല്ല. പരിപാടി സംഘടിപ്പിച്ചവർക്കാണ് കൂടുതൽ ഉത്തരവാദിത്തം.അവരുടെ ആരുടെയും പേര് പോലും എഫ്ഐആറിൽ ഇല്ല

കൂടുതൽ വായിക്കൂ

8:59 AM IST:

ഡീപ് ടെക് സ്റ്റാർട്ട് അപ്പുകളിൽ ഇന്ത്യയിലുള്ളത് ആയിരത്തോളം സ്റ്റാർട്ട് അപ്പുകൾ മാത്രമാണ്. ഇത് ആശങ്കയുണ്ടാക്കുന്ന സാഹചര്യമാണ്. ഇ-കൊമേഴ്സ്, സർവീസ് അടിസ്ഥാനമാക്കിയുള്ള ബിസിനസ്സുകൾക്ക് പുറത്തേക്ക് സാങ്കേതിക വിദ്യയിലും കണ്ടത്തലുകളിലും ഊന്നിയുള്ള സ്റ്റാർട്ട്അപ്പുകളിലേക്ക്  കൂടുതൽ ശ്രദ്ധ ചെലുത്തേണ്ടതുണ്ടെന്നെന്നും പിയൂഷ് ഗോയൽ

കൂടുതൽ വായിക്കൂ

8:57 AM IST:

മധുരയിലെ അപ്പോളോ ആശുപത്രിയിലാണ് എം എം മണി ചികിത്സയിലുള്ളത്. പാർട്ടി കോൺഗ്രസിൽ പങ്കെടുക്കുന്നതിനിടെ ശാരീരിക അസ്വസ്ഥത നേരിട്ട മണിയെ ഉടനെ തന്നെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. അദ്ദേഹത്തിൻ്റെ ആരോഗ്യനില തൃപ്തികരമെന്നാണ് കുടുംബാംഗങ്ങൾ.

കൂടുതൽ വായിക്കൂ

8:51 AM IST:

കേരള പൊലീസ് 2023 ജനുവരിയില്‍ ആരംഭിച്ച പദ്ധതിയാണ് ഡിജിറ്റല്‍ ഡിഅഡിക്ഷന്‍. കുട്ടികളിലെ മൊബൈല്‍, ഇന്‍റര്‍നെറ്റ് അടിമത്തത്തെ നിയന്ത്രിക്കുന്നതിനായി ആരംഭിച്ച പദ്ധതിയാണിത്.

കൂടുതൽ വായിക്കൂ

8:51 AM IST:

മുസ്ലിങ്ങളുടെ ഭരണഘടനാ അവകാശങ്ങൾ ബിജെപി ബുൾഡൊസർ ചെയ്യുമ്പോൾ പ്രിയങ്ക എവിടെയായിരുന്നു എന്ന ചോദ്യം നിലനിൽക്കും

കൂടുതൽ വായിക്കൂ

8:37 AM IST:

സാമൂഹിക നീതി, സുതാര്യത , എല്ലാവരെയും ഉൾക്കൊള്ളുന്ന വികസനം എന്നിവയ്ക്ക് ശക്തിപകരും

കൂടുതൽ വായിക്കൂ

8:22 AM IST:

രാജേഷ് കൃഷ്ണയെ പുറത്താക്കിയത് കേന്ദ്ര കമ്മിറ്റിയെന്ന് ലണ്ടനിലെ പാർട്ടി ഘടകത്തിന്‍റെ വിശദീകരണം. രാജേഷ് കൃഷ്ണക്കെതിരെ പരാതിയുണ്ടെങ്കിൽ അത് പരിശോധിച്ച് നടപടിയെടുക്കാൻ അധികാരം കേന്ദ്ര കമ്മിറ്റിക്കാണ്. അതിനെ മാനിക്കുന്നുവെന്നും എഐസി.

കൂടുതൽ വായിക്കൂ

8:01 AM IST:

തസ്ലിമയ്ക്ക് ഹൈബ്രിഡ് കഞ്ചാവ് നൽകിയ വരെ കുറിച്ച് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചെന്നാണ് സൂചന. ദുബായും ബംഗളൂരുവും കേന്ദ്രമാക്കി പ്രവർത്തിക്കുന്ന രണ്ട് മലയാളികളെ കേന്ദ്രീകരിച്ചാണ് അന്വേഷണം. ഇതിൽ ഒരാൾ ലഹരി സുകളിൽ മുൻപും അറസ്റ്റിലായിട്ടുണ്ട്.

കൂടുതൽ വായിക്കൂ

7:45 AM IST:

പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു റെയ്ഡ്. അഞ്ച് വീടുകളിലാണ് എൻഐഎ റെയ്ഡ് നടത്തിയത്.

കൂടുതൽ വായിക്കൂ

7:26 AM IST:

ഗുണ്ടാ നേതാവ് ഷാജഹാനെയും സംഘത്തെയും പിടികൂടുമ്പോൾ കിട്ടിയ 1.2 ഗ്രാം ഹാഷിഷ്, തിരുവല്ലം എസ് ഐ തയ്യാറാക്കിയ മഹസ്സറിൽ നിന്ന് ഒഴിവാക്കിയെന്ന് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട്. 

കൂടുതൽ വായിക്കൂ

7:26 AM IST:

ആശാവർക്കർമാരുമായി സർക്കാർ ഇന്നും ചർച്ച നടത്തും. വേതന പരിഷ്കരണത്തിന് കമ്മീഷനെ നിയോഗിക്കാമെന്ന സർക്കാർ നിർദേശം ആശാ പ്രവർത്തകർ ഇന്നലെ തള്ളിയിരുന്നു.

കൂടുതൽ വായിക്കൂ

7:26 AM IST:

മാസപ്പടി കേസില്‍ വീണ വിജിയന്‍ അടക്കമുള്ളവർക്ക് ഉടൻ എസ്എഫ്ഐഒ സമൻസ് അയക്കും. അതേസമയം കുറ്റപത്രം റദ്ദാക്കാൻ വീണയടക്കമുള്ള പ്രതികൾ കോടതിയെ സമീപിക്കാനും സാധ്യതകളേറെയാണ്.

കൂടുതൽ വായിക്കൂ

7:24 AM IST:

വഖഫ് ഭേദഗതി ബിൽ പാർലമെന്‍റ് കടന്നതിൽ മുനമ്പത്ത് ആഹ്ലാദ പ്രകടനം. ബിൽ രാജ്യസഭ പാസാക്കിയതിന് പിന്നാലെയാണ് കേന്ദ്ര സർക്കാരിനെ അനുകൂലിക്കുന്നവർ സന്തോഷം പ്രകടിപ്പിച്ചത്. മുദ്രാവാക്യം വിളിച്ചും പടക്കം പൊട്ടിച്ചുമായിരുന്നു ആഘോഷം.

കൂടുതൽ വായിക്കൂ

7:21 AM IST:

വഖഫ് നിയമ ഭേദ​ഗതി ബിൽ രാജ്യസഭയിലും പാസായി. വോട്ടെടുപ്പിൽ 128 പേർ ബില്ലിനെ അനുകൂലിച്ചപ്പോൾ 95 പേർ എതിർത്തു. കഴിഞ്ഞ ദിവസം ബിൽ ലോക്സഭ പാസാക്കിയിരുന്നു. ഇതോടെ ബിൽ പാർലമെന്റ് കടന്നു. ഇനി രാഷ്ട്രപതിയുടെ അം​ഗീകാരത്തിനായി അയക്കും. രാഷ്ട്രപതി ബില്ലിൽ ഒപ്പിട്ടാൽ നിയമമാകും. 

കൂടുതൽ വായിക്കൂ