
11:55 PM (IST) Apr 20
പുതുശ്ശേരിയിൽ സ്വകാര്യയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിൽ താമസിച്ചിരുന്ന ഇതര സംസ്ഥാന തൊഴിലാളികളാണ് ചേരിതിരിഞ്ഞ് ഏറ്റുമുട്ടല്‍ ഉണ്ടായത്.രാത്രി 9 മണിയോടെയായിരുന്നു സംഭവം.
കൂടുതൽ വായിക്കൂ11:10 PM (IST) Apr 20
ഫുട്ബോൾ ടൂർണമെൻ്റിനായി കെട്ടിയ താൽക്കാലിക ഗ്യാലറി ഒരുവശത്തേയ്ക്ക് മറിഞ്ഞ് വീഴുകയായിരുന്നു. രക്ഷാപ്രവർത്തനം തുടരുകയാണ്.
കൂടുതൽ വായിക്കൂ11:08 PM (IST) Apr 20
മുഖ്യമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് പ്രദേശത്ത് ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരനാണ് സംഭവം അറിഞ്ഞ് സ്ഥലത്തേക്ക് ഓടിയെത്തിയത്.
കൂടുതൽ വായിക്കൂ10:51 PM (IST) Apr 20
കൊല നടത്തിയത് ഭാര്യ പല്ലവിയും മകളും ചേർന്നാണ് എന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. കൊലയ്ക്ക് കാരണം സ്വത്ത് തർക്കമാണെന്ന് പൊലീസ് വിലയിരുത്തുന്നു.
കൂടുതൽ വായിക്കൂ10:45 PM (IST) Apr 20
ഒരിടവേളയ്ക്ക് ശേഷം വേറിട്ടൊരു മോഹന്‍ലാലിനെ തുടരുമില്‍ കാണാനാകുമെന്നാണ് പ്രതീക്ഷ.
കൂടുതൽ വായിക്കൂ10:39 PM (IST) Apr 20
പരാതികൾ ഉന്നയിക്കാൻ പൊതുജനങ്ങൾക്കും രാഷ്ട്രീയ പാർട്ടികൾക്കും സമയം നൽകിയിരുന്നെങ്കിലും ഒരു പരാതി പോലും ലഭിച്ചില്ല.
കൂടുതൽ വായിക്കൂ10:33 PM (IST) Apr 20
റഷ്യൻ ആർമിയായുള്ള ഒരു വർഷത്തെ കോൺട്രാക്ട് ഏപ്രിൽ 14ന് അവസാനിച്ചു. തന്റെ അനുവാദമില്ലാതെ കരാർ പുതുക്കാൻ സാധ്യത ഉണ്ടെന്ന് ജെയിൻ അറിയിച്ചതായി കുടുംബം പറയുന്നു.
കൂടുതൽ വായിക്കൂ10:26 PM (IST) Apr 20
ഇല്ലിനോയിസ് ട്രില്ലയിൽ ഒറ്റ എഞ്ചിൻ ചെറുവിമാനം തകർന്ന് നാല് പേർ മരിച്ചു. വൈദ്യുതി ലൈനിൽ തട്ടിയാണ് അപകടമെന്ന് പ്രാഥമിക നിഗമനം.
കൂടുതൽ വായിക്കൂ10:16 PM (IST) Apr 20
ഒരു സുഹൃത്തിന്റെ ഉപദേശം അനുസരിച്ചാണ് വ്യാജ ഡോക്ടറുടെ ക്ലിനിക്കിൽ യുവതി ചികിത്സ തേടി പോയത്. അനസ്തേഷ്യ നൽകാനായി ഉപയോഗിച്ച മരുന്ന് അമിത അളവിലായതാണ് അപകട കാരണമെന്ന് വിലയിരുത്തപ്പെടുന്നു.
കൂടുതൽ വായിക്കൂ09:41 PM (IST) Apr 20
ജമ്മു ശ്രീനഗർ ദേശീയപാതയുടെ വിവിധ ഇടങ്ങളിൽ മണ്ണിടിച്ചിൽ ഉണ്ടായതിനെ തുടർന്ന് ദേശീയപാത താൽക്കാലികമായി അടച്ചു.
കൂടുതൽ വായിക്കൂ09:41 PM (IST) Apr 20
സ്ഥാപനത്തിൽ വനിതാ ജീവനക്കാരുണ്ടായിരുന്നിട്ടും അവരെ ഒഴിവാക്കിയാണ് ഇയാൾ യുവതിയെ ചികിത്സിച്ചത്. ചികിത്സയെന്ന പേരിൽ പിന്നീട് ഉപദ്രവിക്കുകയായിരുന്നു.
കൂടുതൽ വായിക്കൂ09:24 PM (IST) Apr 20
ഓംപ്രകാശിന്റെ ദേഹത്ത് കുത്തേറ്റ പാടുകൾ ഉണ്ടായിരുന്നുവെന്നും മൃതദേഹം രക്തത്തിൽ കുളിച്ച് കിടക്കുന്ന നിലയിലായിരുന്നുവെന്നും പൊലീസ് പറയുന്നു.
കൂടുതൽ വായിക്കൂ09:18 PM (IST) Apr 20
ഗാസയിൽ വെടിനിർത്തലിനും ബന്ദികളുടെ മോചനത്തിനും മാർപ്പാപ്പ ആഹ്വാനം ചെയ്തു
കൂടുതൽ വായിക്കൂ08:54 PM (IST) Apr 20
ഇരയെ വിഴുങ്ങിയ ശേഷം കടയിൽ നിന്ന് പുറത്തുകടക്കാനാവാതെ പാമ്പ് കുടുങ്ങിപ്പോവുകയായിരുന്നു.
കൂടുതൽ വായിക്കൂ08:42 PM (IST) Apr 20
വിഷു റിലീസായി തിയറ്ററുകളിൽ എത്തിയ ചിത്രം.
കൂടുതൽ വായിക്കൂ08:08 PM (IST) Apr 20
ആര്യൻ വിജയ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് 916 കുഞ്ഞൂട്ടൻ.
കൂടുതൽ വായിക്കൂ08:06 PM (IST) Apr 20
അടുത്ത ബന്ധുവിന് മരണത്തിൽ പങ്കുള്ളതായി സംശയിക്കുന്നുണ്ടെന്ന് പൊലീസ് അറിയിച്ചു. ഭാര്യയെയും മകളെയും പൊലീസ് ചോദ്യം ചെയ്യുന്നുണ്ട്.
കൂടുതൽ വായിക്കൂ07:43 PM (IST) Apr 20
രാജ്യസ്നേഹം പ്രസംഗിക്കുന്ന ബിജെപി, ആർഎസ്എസ് നേതാക്കളുടെ വീട്ടിലെ ഒരു പട്ടി പോലും സ്വാതന്ത്ര്യ സമരത്തിൽ ചത്തിട്ടില്ലെന്നാണ് മല്ലികാർജ്ജുൻ ഖർഗെയുടെ പരാമര്‍ശം.
കൂടുതൽ വായിക്കൂ07:42 PM (IST) Apr 20
Veo2 സവിശേഷത ഉപയോഗിച്ച് ഉപയോക്താക്കൾക്ക് സൃഷ്ടിക്കാൻ കഴിയുന്ന വീഡിയോകളുടെ എണ്ണത്തിൽ ഗൂഗിൾ പ്രതിമാസ പരിധി ഏർപ്പെടുത്തിയിട്ടുണ്ട്.
കൂടുതൽ വായിക്കൂ07:28 PM (IST) Apr 20
കോൺഗ്രസ് മുൻ ദേശീയ അധ്യക്ഷൻ ചേറ്റൂർ ശങ്കരൻ നായരെ കോണ്‍ഗ്രസ് പാ൪ട്ടി മറന്നുവെന്ന് കുടുംബം. കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ സന്ദ൪ശനത്തിൽ രാഷ്ട്രീയമില്ലെന്നും എഐസിസി സമ്മേളനത്തിൽ ചേറ്റൂരിന്‍റെ ഒരു ഫോട്ടോ വെക്കാൻ പോലും കോണ്‍ഗ്രസ് തയ്യാറായില്ലെന്നും ബന്ധുവായ ജസ്റ്റിസ് ശങ്കരൻ നായര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
കൂടുതൽ വായിക്കൂ07:13 PM (IST) Apr 20
അടുത്തിടെ നടൻ വിജയിയും തൃഷയും തമ്മിൽ പ്രണയത്തിലാണെന്ന തരത്തിൽ കിംവാദന്തികൾ പ്രചരിച്ചിരുന്നു.
കൂടുതൽ വായിക്കൂ07:11 PM (IST) Apr 20
മൊഴികൾ വിശദമായി പരിശോധിച്ച ശേഷം ഇനി ഷൈന്‍ ടോം ചാക്കോയെ വിളിപ്പിച്ചാൽ മതിയെന്ന് അന്വേഷണ സംഘത്തിന്‍റെ വിലയിരുത്തൽ.
കൂടുതൽ വായിക്കൂ06:59 PM (IST) Apr 20
3.80 കോടി പാഠപുസ്തകങ്ങൾ മേയ് പത്താം തീയ്യതിയോടെ സ്കൂളുകളിൽ എത്തിക്കും. മേയ് 13 മുതൽ അധ്യാപകർക്കുള്ള പരിശീലന പരിപാടികളും ആരംഭിക്കും.
കൂടുതൽ വായിക്കൂ06:49 PM (IST) Apr 20
തീർത്ഥാടകരെയും വിനോദസഞ്ചാരികളെയും ലക്ഷ്യം വച്ചുള്ള പുതിയ ഓൺലൈൻ ബുക്കിംഗ് തട്ടിപ്പുകളെക്കുറിച്ചാണ് മുന്നറിയിപ്പ്.
കൂടുതൽ വായിക്കൂ06:38 PM (IST) Apr 20
രാജ്യത്ത് നടക്കുന്ന എല്ലാ മതപരമായ യുദ്ധങ്ങള്‍ക്കും ഉത്തരവാദി സുപ്രീംകോടതി ചീഫ് ജസ്റ്റിസായിരിക്കുമെന്ന വിവാദ പ്രസ്കാവനയില്‍ ബിജെപി എംപി നിഷികാന്ത് ദുബെക്കെതിരെ നടപടി വേണമെന്ന ആവശ്യം ശക്തം.കോടതിയലക്ഷ്യ നടപടി സ്വീകരിക്കണമെന്നാവശ്യപ്പട്ട് സുപ്രീംകോടതി അഡ്വക്കേറ്റ് ഓണ്‍ റെക്കോര്‍ഡ് അറ്റോര്‍ണി ജനറലിന് കത്തയച്ചു
കൂടുതൽ വായിക്കൂ06:20 PM (IST) Apr 20
സോണി LYT-700C സെൻസറുള്ള 50MP പ്രൈമറി ക്യാമറയാണ് പ്രധാന ആകർഷണം. 13 എംപി അൾട്രാ വൈഡ്, മാക്രോ ക്യാമറയും നൽകിയിട്ടുണ്ട്. സെൽഫികൾക്കായി 32 എംപി മുൻ ക്യാമറയുമുണ്ട്.
കൂടുതൽ വായിക്കൂ06:13 PM (IST) Apr 20
രണ്ടാം പിണറായി സര്‍ക്കാരിന്‍റെ നാലാം വാര്‍ഷികാഘോഷങ്ങള്‍ക്ക് കോടികളാണ് സര്‍ക്കാര്‍ ചെലവാക്കുന്നത്. സാമ്പത്തിക പ്രതിസന്ധികള്‍ക്കിടയിലെ സര്‍ക്കാരിന്‍റെ ധൂര്‍ത്തില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം പരിപാടികളില്‍ സഹകരിക്കില്ല.
കൂടുതൽ വായിക്കൂ05:55 PM (IST) Apr 20
നിങ്ങളുടെ ചേട്ടന്റെ സ്ഥാനത്ത് നിന്നാണ് ഇങ്ങനെ സംസാരിക്കുന്നതെന്നും വേടൻ.
കൂടുതൽ വായിക്കൂ05:51 PM (IST) Apr 20
കോഴിക്കോട് നാദാപുരത്ത് കാറില്‍ സഞ്ചരിച്ചിരുന്ന കുടുംബത്തിന് നേരെ ആക്രമണം. ഇവര്‍ സഞ്ചരിച്ചിരുന്ന കാറിൽ മറ്റൊരു വാഹനം ഇടിച്ചത് ചോദ്യം ചെയ്തതിനെത്തുടര്‍ന്നാണ് അക്രമമെന്ന് പരാതി.
കൂടുതൽ വായിക്കൂ05:28 PM (IST) Apr 20
മാല പാര്‍വതിയെ ഓര്‍ത്ത് നാണം തോന്നുന്നുവെന്നും അവസരവാദിയാണ് മാല പാര്‍വതിയെന്നും നടി രഞ്ജിനി ഫേസ്ബുക്കില്‍ കുറിച്ചു. സിനിമാ മേഖലയിലെ സൗഹൃദങ്ങള്‍ തകരാതിരിക്കാനാകാം മാല പാര്‍വതിയുടെ പരാമര്‍ശമെന്ന് ഡബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി പ്രതികരിച്ചു.
കൂടുതൽ വായിക്കൂ05:14 PM (IST) Apr 20
എക്സൈസിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കരുനാഗപ്പള്ളി റേഞ്ച് റേഞ്ച് ഇൻസ്പെക്ടരുടെ നേതൃത്വത്തിൽ പരിശോധന നടത്തിയത്.
കൂടുതൽ വായിക്കൂ05:09 PM (IST) Apr 20
പാലക്കാട് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ വയോധികൻ കസ്റ്റഡിയിൽ. പ്രതിയെ നാട്ടുകാര്‍ പിടികൂടി പൊലീസിൽ ഏല്‍പ്പിക്കുകയായിരുന്നു
കൂടുതൽ വായിക്കൂ05:06 PM (IST) Apr 20
കോൺഗ്രസിനെ രാഷ്ട്രീയമായി നേരിടാൻ കേന്ദ്ര സർക്കാർ ധൈര്യം കാണിക്കണം. കോൺഗ്രസിനെതിരെ ഇപ്പോൾ നടക്കുന്നത് ലജ്ജാകരമായ രാഷ്ട്രീയ പ്രതികാരമെന്നും ഡി എം കെ വിമർശിച്ചു
കൂടുതൽ വായിക്കൂ05:00 PM (IST) Apr 20
ലിസ്റ്റില്‍ രണ്ട് മലയാളം സിനിമകളാണ് ഉള്ളത്.
കൂടുതൽ വായിക്കൂ04:43 PM (IST) Apr 20
പശ്ചിമബംഗാൾ സ്വദേശി സൂരജാണ് മരിച്ചത്. മണ്ണുമാന്തി യന്ത്രത്തിലെ സഹായിയായിരുന്നു സൂരജ്. മറ്റൊരാൾക്ക് അപകടത്തിൽ പരിക്കേറ്റു.
കൂടുതൽ വായിക്കൂ04:21 PM (IST) Apr 20
ഇപ്പോൾ നിർമ്മിക്കപ്പെടുന്ന ഓരോ അഞ്ച് ഐഫോണുകളിലും ഒരെണ്ണം വീതം ഇന്ത്യയിലാണ് നിർമ്മിക്കുന്നത് എന്നാണ് പുതിയ കണക്കുകൾ.
കൂടുതൽ വായിക്കൂ04:20 PM (IST) Apr 20
ഭുവനേശ്വര്‍ കുമാര്‍ എറിഞ്ഞ പവര്‍ പ്ലേയിലെ ആദ്യ ഓവറില്‍ രണ്ട് റണ്‍സ് മാത്രമെടുത്ത പഞ്ചാബ് യാഷ് ദയാല്‍ എറിഞ്ഞ രണ്ടാം ഓവറില്‍ 17 റണ്‍സടിച്ച് കരുത്തുകാട്ടി.
കൂടുതൽ വായിക്കൂ04:17 PM (IST) Apr 20
ഇരുവരും തമ്മിൽ നേരത്തെ തന്നെ തർക്കം നിലനിന്നിരുന്നു. കഴിഞ്ഞ ദിവസം പട്ടി കെട്ടഴിഞ്ഞ് ചെന്നതിനെച്ചൊല്ലി വീണ്ടും വഴക്കുണ്ടായി.
കൂടുതൽ വായിക്കൂ04:08 PM (IST) Apr 20
പത്തനംതിട്ട കോന്നി ഇളകൊള്ളൂരിൽ വീടിന് തീപിടിച്ച് യുവാവ് മരിച്ച സംഭവത്തിൽ തീപടര്‍ന്നത് സ്വിച്ച് ബോര്‍ഡിന്‍റെ ഭാഗത്തുനിന്നെന്ന് ഫോറന്‍സിക് വിദഗ്ധര്‍. ഇക്കാര്യത്തിൽ വ്യക്തത വരുത്താൻ ഇലക്ട്രിക് ഇന്‍സ്പെക്ടറേറ്റ് ഉദ്യോഗസ്ഥര്‍ നാളെ വീട്ടിലെത്തി പരിശോധന നടത്തും.
കൂടുതൽ വായിക്കൂ04:05 PM (IST) Apr 20
കൊടും ചൂടിൽ നിന്നും രക്ഷ നേടാൻ എസി ഇല്ലാതെ തന്നെ മുറി തണുപ്പിക്കാനുള്ള ചില സ്മാർട്ട് ട്രിക്സുകൾ. കട്ടിയുള്ള കർട്ടനുകൾ, ക്രോസ്-വെന്റിലേഷൻ, ഫാൻ-ഐസ് ബൗൾ കോമ്പിനേഷൻ തുടങ്ങിയവ ഉപയോഗിച്ച് എസി പോലുള്ള അനുഭവം നേടാം.
കൂടുതൽ വായിക്കൂ