Malayalam News Highlights : ഗാർഹിക സിലിണ്ടറിന് 50രൂപയും വാണിജ്യ സിലിണ്ടറിന് 351രൂപയും കൂടി

പാചകവാതക വിലയിൽ വൻ വർധന . ഗാർഹിക സിലിണ്ടറിന് 50 രൂപ കൂടി . പുതിയ ഗാർഹിക സിലിണ്ടറിന് വില 1110 രൂപയായി . വാണിജ്യ സിലിണ്ടറിന് 351 രൂപ കൂടി. ഇനി  2124 രൂപ നൽകണം , നേരത്തെ 1773 രൂപയായിരുന്നു. പുതിയ വില ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു

10:55 AM

അഴിമതിക്കാരെ പൂട്ടാൻ വിജിലൻസ്

അഴിമതിക്കാരായ ഉദ്യോഗസ്ഥരെ പൂട്ടാൻ വിജിലൻസ്. സർക്കാർ അനുമതി നിഷേധിച്ചാലും അഴിമതിയിൽ പങ്കുണ്ടെങ്കിൽ കുറ്റപത്രം നൽകണമെന്ന് വിജിലൻസ് ഡയറക്ടർ ഡയറക്ടർ മനോജ് എബ്രഹാമാണ് പുതിയ സർക്കുലർ ഇറക്കിയത്.

7:45 AM

മാനസിക അസ്വാസ്ഥ്യമുള്ള യുവതിയെ നൂറനാട് കെസിഎം ആശുപത്രി ജീവനക്കാർ മർദിച്ചെന്ന് പരാതി, യുവതി ചികിൽസയിൽ

മാനസികരോഗിയായ യുവതിയെ ആശുപത്രി ജീവനക്കാർ മർദിച്ചതായി പരാതി. നൂറനാട് കെ.സി.എം ആശുപത്രിക്കെതിരെയാണ് ആരോപണം. യുവതിയുടെ ശരീരമാസകലം മർദ്ദനമേറ്റ പാടുകൾ ഉണ്ട്. കരുനാഗപ്പള്ളി സ്വദേശിയായ 39കാരിക്കാണ് മർദനമേറ്റത്. യുവതി കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി

7:44 AM

കൊച്ചിയിൽ പൊട്ടിയ പൈപ്പ് മാറ്റി സ്ഥാപിച്ചു, പമ്പിങ് തുടങ്ങി

കൊച്ചി തമ്മനത്ത് പൊട്ടിയ കുടിവെള്ള പൈപ്പ് പുനസ്ഥാപിച്ചു. ഇന്ന് പുലർച്ചെ ആണ് തകരാർ പരിഹരിച്ചത്. പൈപ്പ് വഴി വെള്ളം കടത്തി വിട്ട് തുടങ്ങി. വീട്ടുകളിലേക്ക് വെള്ളം എത്തി. തമ്മനം ഭാഗത് ഇന്നലെ ഉച്ചയോടെയാണ്  കുടിവെള്ള വിതരണ പൈപ്പ് പൊട്ടിയത്. റോഡ് നെടുകെ വിള്ളൽ വീഴുകയും ചെയ്തിരുന്നു

7:44 AM

തലയ്ക്കടിച്ച് പാചക വാതക വില; ഗാർഹിക സിലിണ്ടറിന് 50രൂപയും വാണിജ്യ സിലിണ്ടറിന് 351രൂപയും കൂടി, പുതിയ വില ഇന്ന് മുതൽ

പാചകവാതക വിലയിൽ വൻ വർധന . ഗാർഹിക സിലിണ്ടറിന് 50 രൂപ കൂടി . പുതിയ ഗാർഹിക സിലിണ്ടറിന് വില 1110 രൂപയായി . വാണിജ്യ സിലിണ്ടറിന് 351 രൂപ കൂടി. ഇനി  2124 രൂപ നൽകണം , നേരത്തെ 1773 രൂപയായിരുന്നു. പുതിയ വില ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു

10:55 AM IST:

അഴിമതിക്കാരായ ഉദ്യോഗസ്ഥരെ പൂട്ടാൻ വിജിലൻസ്. സർക്കാർ അനുമതി നിഷേധിച്ചാലും അഴിമതിയിൽ പങ്കുണ്ടെങ്കിൽ കുറ്റപത്രം നൽകണമെന്ന് വിജിലൻസ് ഡയറക്ടർ ഡയറക്ടർ മനോജ് എബ്രഹാമാണ് പുതിയ സർക്കുലർ ഇറക്കിയത്.

7:45 AM IST:

മാനസികരോഗിയായ യുവതിയെ ആശുപത്രി ജീവനക്കാർ മർദിച്ചതായി പരാതി. നൂറനാട് കെ.സി.എം ആശുപത്രിക്കെതിരെയാണ് ആരോപണം. യുവതിയുടെ ശരീരമാസകലം മർദ്ദനമേറ്റ പാടുകൾ ഉണ്ട്. കരുനാഗപ്പള്ളി സ്വദേശിയായ 39കാരിക്കാണ് മർദനമേറ്റത്. യുവതി കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി

7:44 AM IST: