Mar 24, 2025, 11:34 PM IST
Malayalam news live: ലഹരി ഉപയോഗം ചോദ്യം ചെയ്തു; മകനും പെണ്‍സുഹൃത്തും ചേർന്ന് അമ്മയെ ആക്രമിച്ചു, സംഭവം തിരുവനന്തപുരത്ത്


ബിജെപി സംസ്ഥാന അധ്യക്ഷനായി രാജീവ് ചന്ദ്രശേഖറിനെ ഇന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കും. 5 വർഷം തുടർച്ചയായി കെ. സുരേന്ദ്രൻ തുടർന്ന സ്ഥാനത്തേക്കാണ് പുതിയ മുഖമായി മുൻ കേന്ദ്രമന്ത്രി കൂടിയായ രാജീവ് ചന്ദ്രശേഖർ എത്തുന്നത്. ഇന്ന് 11 മണിക്ക് സംസ്ഥാന വരണാധികാരി പ്രഹ്ലാദ് ജോഷിയാണ് ഔദ്യോഗിക പ്രഖ്യാപനം നടത്തുക.
11:34 PM
ലഹരി ഉപയോഗം ചോദ്യം ചെയ്തു; മകനും പെണ്‍സുഹൃത്തും ചേർന്ന് അമ്മയെ ആക്രമിച്ചു, സംഭവം തിരുവനന്തപുരത്ത്
വിതുര മേമല സ്വദേശിയായ 57 വയസ്സുകാരിയാണ് മകനും സുഹൃത്തും ചേർന്ന് ആക്രമിച്ചത്. അനൂപ് (23), സുഹൃത്തായ പത്തനംതിട്ട സ്വദേശി സംഗീത ദാസ് എന്നിവരെയാണ് പാലോട് പൊലീസ് അറസ്റ്റ് ചെയ്തത്.
കൂടുതൽ വായിക്കൂ10:50 PM
അരി, പ്രഥമൻ, ഗോതമ്പുമടക്കം 5 പായസം, ചക്കയും ചേമ്പുമടക്കം ഉപ്പേരികൾ, തൂശനിലയിൽ നാടകശാല സദ്യയുണ്ട് പതിനായിരങ്ങൾ
അമ്പലപ്പുഴ ക്ഷേത്രത്തിലെ പ്രസിദ്ധമായ നാടകശാല സദ്യ ഭക്തിനിർഭരമായി നടന്നു. 43-ൽ അധികം വിഭവങ്ങളോടുകൂടിയ സദ്യയിൽ പതിനായിരക്കണക്കിന് ഭക്തർ പങ്കെടുത്തു.
കൂടുതൽ വായിക്കൂ10:45 PM
കോഴിക്കോട് അച്ഛനെ മകൻ വെട്ടിക്കൊന്നു, പ്രതി പിടിയിൽ; ഭാര്യയെ മറ്റൊരു മകൻ കൊന്നത് 8 വർഷം മുമ്പ്
പനായിൽ സ്വദേശി അശോകനാണ് മരിച്ചത്. മാനസിക പ്രശ്നമുള്ള മകൻ സുധീഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. രാത്രി 8 മണിയോടെ ബാലുശ്ശേരി പനായിയിലാണ് സംഭവം.
കൂടുതൽ വായിക്കൂ10:39 PM
കൊയ്ത്തു മെതിയന്ത്രം കയറ്റി വന്ന ലോറി നിന്ന് കത്തി, പാചകത്തിന് സൂക്ഷിച്ച സിലിണ്ടര്‍ പൊട്ടിത്തെറിച്ചു
ഹരിപ്പാട് വിയപുരം മുറിഞ്ഞ പുഴയ്ക്കൽ പാലത്തിനടിയിൽ പാർക്ക് ചെയ്തിരുന്ന കൊയ്ത്തു മെതിയന്ത്രം കയറ്റിവന്ന ലോറി കത്തി നശിച്ചു.
കൂടുതൽ വായിക്കൂ10:29 PM
കൊയിലാണ്ടിയില്‍ വയോധികനെ ട്രെയിന്‍ തട്ടി പരിക്കേറ്റ നിലയില്‍ കണ്ടെത്തി
കൊയിലാണ്ടിയില്‍ റെയില്‍ പാളം മുറിച്ചു കടക്കുന്നതിനിടെ ട്രെയിന്‍ തട്ടി എഴുപത് വയസ്സുള്ള ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു.
കൂടുതൽ വായിക്കൂ10:11 PM
'മമ്മൂട്ടി സുഖമായിരിക്കുന്നു, ആശങ്കപ്പെടാൻ ഒന്നുമില്ല', ശബരിമലയിലെ പ്രാർത്ഥന വ്യക്തിപരമായ കാര്യമെന്നും മോഹൻലാൽ
ശബരിമലയിൽ മമ്മൂട്ടിക്കുവേണ്ടി പ്രാർത്ഥിച്ചതിനെക്കുറിച്ച് മോഹൻലാൽ പ്രതികരിക്കുന്നു.
കൂടുതൽ വായിക്കൂ10:03 PM
അനധികൃത സ്വത്ത് സമ്പാദന കേസ്; എഡിജിപി എംആർ അജിത് കുമാറിന് ക്ലീൻചിറ്റ്, ആരോപണങ്ങള്‍ തള്ളി വിജിലൻസ്
അജിത് കുമാറിന് ക്ലീൻ ചിറ്റ് നല്‍കി കൊണ്ട് വിജിലന്‍സ് ഡയറക്ടർ സർക്കാരിന് അന്തിമ റിപ്പോർട്ട് നൽകി. വീട് നിർമ്മാണം, ഫ്ലാറ്റ് വാങ്ങൽ, സ്വർണകടത്ത് എന്നിവയിൽ അജിത് കുമാര്‍ അഴിമതി നടന്നിട്ടില്ലെന്ന് വിജിലൻസ് റിപ്പോർട്ടില്‍ പറയുന്നു.
കൂടുതൽ വായിക്കൂ9:48 PM
പല്ലനയാറ്റിൽ കുളിക്കാനിറങ്ങി, ഒഴുക്കില്‍പ്പെട്ട് രണ്ട് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം
തോട്ടപ്പള്ളി മലങ്കര സെന്റ് തോമസ് സെൻട്രൽ സ്കൂൾ ഒമ്പതാം ക്ലാസ് വിദ്യാർത്ഥികളായ കുമാരകോടി സാന്ദ്രമുക്ക് സ്വദേശി അഭിമന്യു (14), ഒറ്റപ്പന സ്വദേശി ആൽഫിൻ ജോയ് (13) എന്നിവരാണ് മരിച്ചത്.
കൂടുതൽ വായിക്കൂ9:22 PM
ആഢംബര കാര്‍, പുതു പുത്തൻ ബുള്ളറ്റ്, ലാവിഷായി ജീവിതം; വിദേശ ജോലി നൽകാമെന്ന് പറഞ്ഞ് കോടികൾ തട്ടിയ യുവാവ് പിടിയിൽ
മാന്നാറിൽ വിദേശ ജോലി വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. വിവിധ ജില്ലകളിൽ നിന്നായി 200-ഓളം പേർ ഇയാളുടെ തട്ടിപ്പിനിരയായിട്ടുണ്ട്.
കൂടുതൽ വായിക്കൂ9:00 PM
സംശയം തോന്നി നോക്കിയപ്പോൾ യുവാക്കളുടെ കയ്യിൽ ഒമ്പത് പാക്കറ്റ് 'മിഠായി', പരിശോധിച്ചപ്പോൾ എല്ലാം കഞ്ചാവ് മിഠായി
കോടാലി പാറക്കടവിൽ നിന്നാണ് ഇവരെ വെള്ളിക്കുളങ്ങര പോലീസ് പിടികൂടിയത്.
കൂടുതൽ വായിക്കൂ8:57 PM
എംഡിഎംഎയുമായി അമ്മയും മകനും പിടിയിൽ; ബംഗളൂരുവിൽ നിന്ന് വിൽപനയ്ക്ക് എത്തിച്ചതെന്ന് പ്രതികൾ
തൃശൂർ സ്വദേശി അശ്വതി (46), മകൻ ഷോൺ സണ്ണി (21), കോഴിക്കോട് എലത്തൂർ സ്വദേശികളായ പി മൃദുൽ (29), അശ്വിൻ ലാൽ (26) എന്നിവരാണ് പിടിയിലായത്. 10.12 ഗ്രാം എംഡിഎംഎയും പിടികൂടി.
കൂടുതൽ വായിക്കൂ8:33 PM
പാലക്കാട് റിട്ടയേഡ് അധ്യാപിക വീടിനുള്ളിൽ മരിച്ച നിലയിൽ; മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ
പാലക്കാട് നാട്ടുകൽ കുണ്ടൂർക്കുന്ന് സ്വദേശി പാറുകുട്ടിയെയാണ് (70) മരിച്ച നിലയിൽ കണ്ടെത്തിയത്. വീടിന്റെ അടുക്കളയോട് ചേർന്നുള്ള റൂമിൽ കത്തിക്കരിഞ്ഞ നിലയിലായിരുന്നു മൃതദേഹം.
കൂടുതൽ വായിക്കൂ8:29 PM
'ഞാൻ കാരണമല്ല അവർ ഡിവോഴ്സ് ആയത്'; എല്ലാം തുറന്നു പറഞ്ഞ് സായ് ലക്ഷ്മി
പലരും തെറ്റായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നതു കൊണ്ടാണ് സത്യം തുറന്നു പറയുന്നതെന്ന് സായ് ലക്ഷ്മി വീഡിയോയിൽ പറയുന്നു.
കൂടുതൽ വായിക്കൂ7:51 PM
'ഭർത്താവ് എന്ത് തോന്നിവാസം കാണിച്ചാലും ന്യായീകരിക്കുന്ന ആളല്ല ഞാൻ'; നിലപാട് വ്യക്തമാക്കി സ്നേഹ ശ്രീകുമാർ
ഭർത്താവ് ചെയ്യുന്ന എന്തും ന്യായീകരിക്കുകയാണോ എന്ന തരത്തിലുള്ള വിമർശനങ്ങളോടും സ്നേഹ പ്രതികരിച്ചു.
കൂടുതൽ വായിക്കൂ7:37 PM
ജസ്റ്റിസ് യശ്വന്ത് വര്‍മ്മയെ സ്ഥലം മാറ്റാൻ ശുപാര്‍ശ; മൊബൈൽ ഫോണ്‍ വിവരങ്ങള്‍ പരിശോധിക്കാൻ വിദഗ്ധ സഹായം തേടും
ആരോപണം നേരിടുന്ന ദില്ലി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് യശ്വന്ത് വർമ്മയെ സ്ഥലം മാറ്റാൻ സുപ്രീം കോടതി കേന്ദ്രത്തിന് ശുപാര്‍ശ ചെയ്തു. ഔദ്യോഗിക വസതിയില്‍ നോട്ടുകെട്ടുകൾ കണ്ടെത്തിയ സാഹചര്യത്തിൽ ജസ്റ്റിസ് യശ്വന്ത് വർമ്മയെ കേസ് കേൾക്കുന്നതിൽ നിന്ന് മാറ്റി നിര്‍ത്താൻ സുപ്രീംകോടതി നേരത്തെ നിർദ്ദേശം നല്കിയിരുന്നു.
കൂടുതൽ വായിക്കൂ
7:11 PM
ആശമാർക്ക് ആദ്യം കേരളം കൈയിൽ നിന്ന് പണം നൽകണം; കേന്ദ്രവുമായി ചര്‍ച്ച നടത്താൻ തയ്യാറെന്ന് രാജീവ് ചന്ദ്രശേഖർ
ആശമാരുടെ സമരം അവസാനിപ്പിക്കാൻ സംസ്ഥാന സര്‍ക്കാര്‍ അനുഭാവപൂര്‍വമായ സമീപനം സ്വീകരിക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖര്‍. ആശമാര്‍ക്ക് ആദ്യം കേരളം കൈയിൽ നിന്ന് പണം കൊടുത്ത് പ്രശ്നം പരിഹരിച്ചാൽ കേന്ദ്ര മന്ത്രിയുമായി ചര്‍ച്ച നടത്താൻ താൻ തയ്യാറാണെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
കൂടുതൽ വായിക്കൂ6:47 PM
ലോകമെങ്ങുമുള്ള വിദ്യാർഥികൾക്ക് ഇരുട്ടടിയായി ട്രംപിന്‍റെ പുതിയ തീരുമാനം, സ്‌കോളർഷിപ്പ് സഹായം നിർത്തി
ട്രംപ് ഭരണകൂടത്തിന്‍റെ പുതിയ തീരുമാനം ആയിരക്കണക്കിന് ഇന്ത്യൻ വിദ്യാർത്ഥികളെയും പ്രതികൂലമായി ബാധിക്കും
കൂടുതൽ വായിക്കൂ6:43 PM
പരീക്ഷ തീരുന്ന ദിവസം സ്‌കൂളുകളിൽ സംഘർഷമുണ്ടാകുന്ന ആഘോഷങ്ങൾ വേണ്ട, ആവശ്യമെങ്കിൽ പൊലീസ് സാന്നിദ്ധ്യം ഉറപ്പാക്കണം
എട്ടാം ക്ലാസിൽ സബ്ജക്ട് മിനിമം നടപ്പാക്കുന്നതിന് മൂല്യനിർണയ രീതിശാസ്ത്രം പരിഷ്കരിക്കാൻ മാർഗ്ഗരേഖ അംഗീകരിച്ചു. സബ്ജക്ട് മിനിമം എട്ടാം ക്ലാസിൽ നടപ്പാക്കുമ്പോൾ കുട്ടികളുടെ വിദ്യാഭ്യാസ ഗുണമേന്മ വർദ്ധിപ്പിക്കുന്നതിനും അടുത്ത ക്ലാസ്സിലേയ്ക്ക് പ്രമോഷൻ നൽകുന്നതിനും പിന്തുണാ സംവിധാനം അവധിക്കാലത്ത് നൽകും
കൂടുതൽ വായിക്കൂ6:37 PM
മാറിടത്തിൽ സ്പർശിച്ചാൽ പോലും ബലാത്സംഗശ്രമമല്ലെന്ന വിവാദ ഉത്തരവിൽ ഇടപെടാൻ വിസമ്മതിച്ച് സുപ്രീംകോടതി
അഭിഭാഷകന്‍ വാദം ഉന്നയിക്കാന്‍ തുടങ്ങിയപ്പോള്‍ തന്നെ കോടതിയില്‍ പ്രഭാഷണം വേണ്ടെന്ന് പറഞ്ഞുകൊണ്ടാണ് ജസ്റ്റിസ് ബേല എം ത്രിവേദി ഹർജി തള്ളിയത്
കൂടുതൽ വായിക്കൂ6:36 PM
പ്രധാന പ്ലാന്‍ മിഷൻ 2026; ആരും ശത്രുവല്ല, എല്‍ഡിഎഫും യുഡിഎഫും ഒരുപോലെ അഴിമതിക്കാരെന്ന് രാജീവ് ചന്ദ്രശേഖർ
കേരളത്തിൽ ആരെയും രാഷ്ട്രീയ ശത്രുക്കൾ ആയി കാണുന്നില്ലെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. എല്‍ഡിഎഫും യുഡിഎഫും ഒരുപോലെ അഴിമതിക്കാരാണെന്ന് രാജീവ് ചന്ദ്രശേഖർ കുറ്റപ്പെടുത്തി.
കൂടുതൽ വായിക്കൂ6:31 PM
ക്രെഡിറ്റ് കാർഡ് ഉപയോക്താക്കളുടെ ശ്രദ്ധയ്ക്ക്, കാർഡ് നഷ്ടപ്പെട്ടാൽ നിസ്സാരമാക്കരുത്, ഉടനെ ചെയ്യേണ്ടത് ഇത്...
ക്രെഡിറ്റ് കാർഡ് നഷ്ടപ്പെട്ടെന്ന് അറിഞ്ഞാൽ ആദ്യം ചെയ്യേണ്ടത് എന്താണ്?
കൂടുതൽ വായിക്കൂ6:31 PM
അവസാന ചിത്രം, രണ്ടും കൽപ്പിച്ച് വിജയ്; പൊങ്കൽ വിളയാട്ടത്തിക്ക് 'ജനനായകൻ'
ചിത്രത്തിന്റെ നിർമാതാക്കളായ കെവിഎൻ പ്രൊഡക്ഷൻസ് ആണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
6:28 PM
മാർച്ച് 23ന് ആരംഭിച്ച ദൗത്യം, ഇന്നലെ മാത്രം 2997 പരിശോധന, 194 കേസിൽ 204 പേർ അറസ്റ്റിലായത് ഓപ്പറേഷന്‍ ഡി ഹണ്ടിൽ
സംസ്ഥാനത്ത് ഓപ്പറേഷന്‍ ഡി-ഹണ്ടിന്‍റെ ഭാഗമായി നടത്തിയ പരിശോധനയില്‍ 204 പേരെ അറസ്റ്റ് ചെയ്തു. ഇവരിൽ നിന്ന് എംഡിഎംഎയും കഞ്ചാവും പിടിച്ചെടുത്തു.
കൂടുതൽ വായിക്കൂ6:20 PM
കോതമംഗലത്ത് കഞ്ചാവുമായി രണ്ട് കോളേജ് വിദ്യാർത്ഥികൾ പിടിയിൽ; നാല് ഗ്രാം കഞ്ചാവ് കണ്ടെടുത്തു
നെല്ലിക്കുഴി കോളേജിലെ വിദ്യാർത്ഥികളായ കൃഷ്ണദേവ (19), വിഷ്ണുരാജ് (19) എന്നിവരാണ് പിടിയിലായത്. ഇവരില്‍ നിന്ന് നാല് ഗ്രാം കഞ്ചാവും പിടികൂടിയിട്ടുണ്ട്.
കൂടുതൽ വായിക്കൂ6:11 PM
താമിർ ജിഫ്രി കസ്റ്റഡി മരണക്കേസ്; സിബിഐ സമർപ്പിച്ച കുറ്റപത്രം കോടതി മടക്കി, ചെറിയ പിഴവുകൾ മാത്രമെന്ന് സിബിഐ
ചെറിയ പിഴവുകൾ മാത്രമാണഅ കുറ്റപത്രത്തിൽ ഉള്ളതെന്നും അത് പരിഹരിച്ച് ഉടൻ വീണ്ടും സമർപ്പിക്കുമെന്നും സിബിഐ അറിയിച്ചു.
കൂടുതൽ വായിക്കൂ6:04 PM
വയനാട് പുനരധിവാസം; നിർണായക ഉത്തരവുമായി ഹൈക്കോടതി, ടൗണ്‍ഷിപ്പിന്‍റെ തറക്കല്ലിടൽ ഈ മാസം 27ന് നടത്താം
വയനാട് ഉരുള്‍പൊട്ടൽ ദുരന്തബാധിതരുടെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള ടൗണ്‍ഷിപ്പ് നിര്‍മാണത്തിന്‍റെ തറക്കല്ലിടൽ ചടങ്ങ് ഈ മാസം 27ന് നടത്താൻ ഹൈക്കോടതിയുടെ അനുമതി. ഏറ്റെടുക്കുന്ന ഭൂമിയ്ക്ക് സർക്കാർ നിശ്ചയിച്ച പ്രതിഫലം കുറഞ്ഞുപോയെന്നാരോപിച്ച് എൽസ്റ്റൺ എസ്റ്റേറ്റ് ഉടമകൾ നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ നിർദേശം.
കൂടുതൽ വായിക്കൂ6:00 PM
കുട്ടിയടക്കം 5 യാത്രക്കാർ കണ്ണൂർ റെയിൽവേ സ്റ്റേഷനിലെ ലിഫ്റ്റിൽ കുടുങ്ങി; പുറത്തെത്തിച്ചത് ഒരു മണിക്കൂറിന് ശേഷം
കണ്ണൂർ റെയിൽവേ സ്റ്റേഷനിലെ മൂന്നാം പ്ലാറ്റ്ഫോമിലെ ലിഫ്റ്റിനാണ് ഒരു കുട്ടിയടക്കം അഞ്ച് പേര്‍ കുടുങ്ങിയത്. ഒരു മണിക്കൂറിന് ശേഷമാണ് യാത്രക്കാരെ പുറത്തെത്തിച്ചത്.
കൂടുതൽ വായിക്കൂ5:58 PM
ഇനി അധികം സമയമില്ല, നികുതി ലാഭിക്കാൻ നിക്ഷേപിക്കാം ഈ സ്കീമുകളിൽ
സെക്ഷന്‍ 80സി പ്രകാരം പരമാവധി 1.5 ലക്ഷം രൂപ വരെ ആദായ നികുതി ഇളവ് നേടാന്‍ സഹായിക്കുന്ന പദ്ധതികളില്‍ നിക്ഷേപിക്കാന്‍ ഇപ്പോള്‍ സാധിക്കും.
കൂടുതൽ വായിക്കൂ5:47 PM
ചെറിയ തുക പെട്ടെന്ന് ആവശ്യമുണ്ടോ? ഗോൾഡ് ലോൺ അല്ലെങ്കിൽ പേഴ്‌സണൽ ലോൺ, ഏതെടുക്കുന്നതാണ് ബുദ്ധി
ചെറിയൊരു തുക പെട്ടെന്ന് ആവശ്യമുണ്ടെങ്കിൽ തിരഞ്ഞെടുക്കാവുന്ന രണ്ട് ജനപ്രിയ മാർഗങ്ങളാണ് സ്വർണ്ണ വായ്പയും വ്യക്തിഗത വായ്പയും.
കൂടുതൽ വായിക്കൂ5:37 PM
ചെന്നൈ എഗ്മോർ എക്സ്പ്രസിൽ പുനലൂരിലെത്തി, ബെൽറ്റിന്‍റെ മാതൃകയിൽ തുണിയുടെ പ്രത്യേക അറ, 44 ലക്ഷം പിടിച്ചെടുത്തു
കൊല്ലം പുനലൂരിൽ രേഖകളില്ലാതെ ട്രെയിൻ മാര്‍ഗം കടത്തികൊണ്ടുവന്ന 44 ലക്ഷം പിടികൂടി. പുനലൂര്‍ ആര്‍പിഎഫും റെയിൽവെ പൊലീസും നടത്തിയ പരിശോധനയിലാണ് നോട്ടുകെട്ടുകളുമായി രണ്ടു പേര്‍ പിടിയിലായത്.
കൂടുതൽ വായിക്കൂ5:32 PM
ഏറ്റുമാനൂരിൽ അമ്മയുടെയും പെൺമക്കളുടെയും മരണം; പ്രതി നോബി ലൂക്കോസിന് ജാമ്യം കൊടുക്കരുതെന്ന് പൊലീസ്
നോബിക്ക് ജാമ്യം കൊടുത്താൽ സമൂഹത്തിൽ തെറ്റായ സന്ദേശം നൽകുമെന്നാണ് പൊലീസ് കോടതിയില്‍ റിപ്പോർട്ട് നല്‍കിയിരിക്കുന്നത്. പൊലീസ് കോട്ടയം ജില്ലാ സെഷൻസ് കോടതിയിൽ കൊടുത്ത റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്.
കൂടുതൽ വായിക്കൂ5:27 PM
വാളയാർ കേസിൽ തങ്ങളെ പ്രതിചേർത്ത സിബിഐ കുറ്റപത്രം റദ്ദാക്കണം, കുട്ടികളുടെ മാതാപിതാക്കൾ ഹൈക്കോടതിയിൽ ഹർജി നൽകി
ആകെയുള്ള 9 കേസുകളിൽ 6 എണ്ണത്തിൽ അമ്മയെയും അച്ഛനെയും പ്രതി ചേർത്തതായി സി ബി ഐ കോടതിയെ അറിയിച്ചിരുന്നു
കൂടുതൽ വായിക്കൂ5:23 PM
വാര്‍ഷികാഘോഷ ആര്‍ഭാടവും ആഘോഷവും കുറച്ചാൽ ആശാ വര്‍ക്കര്‍മാര്‍ക്കുള്ള പണം കണ്ടെത്താമെന്ന് സുധാകരൻ
ആശാ വർക്കർമാരുടെയും അങ്കനവാടി ജീവനക്കാരുടെയും ഓണറേറിയം കൂട്ടാത്തതിൽ സർക്കാരിനെ വിമർശിച്ച് കെ. സുധാകരൻ. വാർഷികാഘോഷ പരിപാടികൾ വെട്ടിച്ചുരുക്കിയാൽ പണം കണ്ടെത്താമെന്ന് അദ്ദേഹം പറഞ്ഞു.
കൂടുതൽ വായിക്കൂ5:22 PM
കേരളത്തിലേക്ക് വിൽപനക്കായി 65 കിലോ കഞ്ചാവ്; അഞ്ച് സ്ത്രീകളും ഒരു പുരുഷനും പിടിയിൽ
അഞ്ച് സ്ത്രീകളും ഒരു പുരുഷനും അടങ്ങുന്ന സംഘമാണ് പിടിയിലായത്. തൃശൂര്‍, പെരുമ്പാവൂര്‍ എന്നിവിടങ്ങളിലേക്ക് കഞ്ചാവ് കടത്താനായിരുന്നു ശ്രമമെന്ന് ആര്‍പിഎഫ് പറയുന്നു.
കൂടുതൽ വായിക്കൂ5:11 PM
എം പിമാരുടെ ശമ്പളവും മറ്റു ആനുകൂല്യങ്ങളും വർദ്ധിപ്പിച്ച് കേന്ദ്ര സർക്കാർ; ശമ്പളം 1,24,000 രൂപയായി ഉയര്‍ത്തി
എം പിമാരുടെ ശമ്പളം 1 ലക്ഷത്തിൽ നിന്ന് 1,24,000 രൂപയായി ഉയർത്തി. പ്രതിദിന അലവൻസ് 2000 രൂപയിൽ ത്തിൽ നിന്ന് 2500 രൂപയാക്കിട്ടും ഉയർത്തിയിട്ടുണ്ട്.
കൂടുതൽ വായിക്കൂ5:08 PM
ആകെ 250 ആയുഷ് സ്ഥാപനങ്ങള്‍ക്ക് എന്‍എബിഎച്ച് അംഗീകാരം; പുതുതായി ലഭിച്ചത് 100 സ്ഥാപനങ്ങള്‍ക്ക്
സംസ്ഥാനത്തെ 100 ആയുഷ് ആരോഗ്യ സ്ഥാപനങ്ങൾക്ക് കൂടി എൻ.എ.ബി.എച്ച്. അംഗീകാരം ലഭിച്ചതായി മന്ത്രി വീണാ ജോർജ് അറിയിച്ചു. ഇതോടെ ആകെ 250 ആയുഷ് സ്ഥാപനങ്ങൾക്ക് എൻ.എ.ബി.എച്ച്. അംഗീകാരം ലഭിച്ചു.
കൂടുതൽ വായിക്കൂ4:48 PM
'കസേരയില്ലെങ്കിലും പാർട്ടി വിടില്ല'; ബിജെപി ദേശീയ കൗൺസിലിൽ നിന്ന് ഒഴിവാക്കിയതിൽ നീരസം പ്രകടമാക്കി ശിവരാജൻ
പാർട്ടിയിൽ സ്ഥാനമില്ലെങ്കിലും പ്രവർത്തകനായി തുടരുമെന്ന് എൻ ശിവരാജൻ. ബിജെപി സ്ഥാനം നൽകിയില്ലെങ്കിലും ആർഎസ്എസുകാരനെന്ന ലേബൽ ഒഴിവാക്കാൽ ആർക്കുമാകില്ലെന്ന് എൻ ശിവരാജൻ പറഞ്ഞു.
കൂടുതൽ വായിക്കൂ4:47 PM
എടിഎം വഴി പണമെടുക്കാറുണ്ടോ? ഇനി ചെലവ് കൂടും, ഇന്റർചേഞ്ച് ഫീസ് വർദ്ധിപ്പിച്ച് ആർബിഐ
മറ്റ് ബാങ്കുകളുടെ എംടിഎമ്മിൽ നിന്നും നിങ്ങള്‍ പണമെടുക്കുമ്പോള്‍ നിങ്ങളുടെ ബാങ്ക് കൂടുതൽ പണം നൽകേണ്ടിവരും. ഇത് നിങ്ങളിൽ നിന്നും കൂടുതൽ ചാർജ് ഈടാക്കാൻ കാരണമാകും.
കൂടുതൽ വായിക്കൂ4:30 PM
'കുട്ടികൾ കളിക്കട്ടെ; എല്ലാ കളിസ്ഥലങ്ങളും ലൈറ്റടക്കം വച്ച് നവീകരിക്കും, ലഹരിയെ തുരത്താൻ കോഴിക്കോട് കോർപ്പറേഷൻ
'കുട്ടികൾ കളിക്കട്ടെ' എന്ന പദ്ധതിയിലൂടെ കളിസ്ഥലങ്ങൾ നവീകരിക്കാനും, ലഹരി ഉപയോഗത്തിനെതിരെ ശക്തമായ നടപടികൾ എടുക്കാനും തീരുമാനിച്ചു
കൂടുതൽ വായിക്കൂ4:16 PM
പാലക്കാട് കടുവയെ വെടിവച്ച് കൊന്ന ശേഷം ഇറച്ചിയും നഖങ്ങളുമെടുത്ത പ്രതികൾ, 2 മാസത്തിന് ശേഷം കീഴടങ്ങി
ജനുവരി 16-നായിരുന്നു സംഭവം
കൂടുതൽ വായിക്കൂ4:16 PM
'ഞാൻ ക്രിസ്ത്യാനിയാണ്, പക്ഷേ മരിച്ചാൽ ദഹിപ്പിക്കണം, ചിതാഭസ്മം ഭാരതപുഴയിൽ ഒഴുക്കണം'; നടി ഷീല
മലയാള സിനിമകൾ എല്ലാം കാണുന്ന ഷീല, എമ്പുരാന് ആശംസയും അറിയിച്ചു.
കൂടുതൽ വായിക്കൂ4:13 PM
പൊൻമുടിയിൽ താമസസ്ഥലത്ത് അതിക്രമിച്ച് കയറി 55കാരിയെ പീഡിപ്പിച്ചു, 52കാരൻ കസ്റ്റഡിയിൽ
പൊൻമുടിയിൽ എസ്റ്റേറ്റ് ലയത്തിൽ അതിക്രമിച്ച് കയറി 55കാരിയായ വയോധികയെ പീഡിപ്പിച്ചെന്ന പരാതിയിൽ 52കാരൻ പിടിയിൽ. കുളത്തുപ്പുഴ കല്ലുവെട്ടാൻകുഴി സ്വദേശി രാജനാണ് കസ്റ്റഡിയിലായത്. ഇന്നലെ രാത്രിയാണ് വയോധികയെ പീഡിപ്പിച്ചത്.
കൂടുതൽ വായിക്കൂ4:11 PM
കൊച്ചുവേളിയിൽ പാസഞ്ചര്‍, വഞ്ചിനാട് യാത്രക്കാർക്ക് റെയിൽവേ അനൗൺസ്മെന്റ്, പിന്നെ ഓടടാ ഓട്ടം, എന്നിട്ടും ലേറ്റ്
കൊച്ചുവേളിയിൽ യാത്രക്കാരെ കൂട്ടയോട്ടമോടിച്ച് റെയിൽവേ, ഓഫീസുകളിലേക്കെത്തിയവരെല്ലാം ലേറ്റ്
കൂടുതൽ വായിക്കൂ4:08 PM
സ്വകാര്യ ഭാഗത്ത് ഒളിപ്പിച്ച് എംഡിഎംഎ കടത്തിയ അനിലയുടെ ഫോൺ വിവരങ്ങൾ പരിശോധിക്കുന്നു; ഇടപാടുകൾ കണ്ടെത്താൻ ശ്രമം
കൊല്ലം നഗരത്തിലെ വിതരണക്കാരന് കൈമാറാൻ വേണ്ടിയാണ് അനില എംഡിഎംഎ എത്തിച്ചതെന്നാണ് സൂചന.
കൂടുതൽ വായിക്കൂ3:57 PM
പൈപ്പ് പൊട്ടി നടുറോഡിൽ അതിശക്ത ജലപ്രവാഹം, റോഡിന്‍റെ പാതിയിലേറെ തകർന്ന് വന്‍ ഗര്‍ത്തം രൂപപ്പെട്ടു
കോഴിക്കോട് മലാപ്പറമ്പ് - ചേവരമ്പലം റോഡിൽ കുടിവെള്ള പൈപ്പ് പൊട്ടി വലിയ ഗർത്തം രൂപപ്പെട്ടു
കൂടുതൽ വായിക്കൂ3:49 PM
കഞ്ചാവ് വിൽപ്പന കഴിഞ്ഞ് വന്ന യുവാവിനെ നാട്ടുകാർ തടഞ്ഞു, പിന്നാലെ പൊലീസുമെത്തി, 1.5 കിലോ കഞ്ചാവുമായി പിടിയിൽ
മലപ്പുറം എആർ നഗർ തോട്ടശ്ശേരിയറയിൽ കഞ്ചാവ് വിൽപ്പനക്കാരനെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. പുള്ളിപ്പാറ സ്വദേശി റിജീഷിനെയാണ് നാട്ടുകാർ പിടികൂടിയത്. ഇയാളിൽ നിന്ന് 1.5 കിലോ കഞ്ചാവും പിടിച്ചെടുത്തു.
കൂടുതൽ വായിക്കൂ3:37 PM
തൃശൂരിൽ ലഹരിക്കടിപ്പെട്ട് നടുറോഡിൽ യുവാവിന്‍റെ പരാക്രമം, ആശുപത്രിയിൽ വച്ച് വാര്‍ഡ് മെമ്പറുടെ തലയ്ക്കടിച്ചു
ജനപ്രതിനിധികളും നാട്ടുകാരും ചേർന്ന് യുവാവിനെ തൃശൂര്‍ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും പരാക്രമം തുടര്‍ന്നു
കൂടുതൽ വായിക്കൂ3:26 PM
'കേരളം മൊത്തം എടുക്കുവാൻ പോവുകയാണ്'; രാജീവ് ചന്ദ്രശേഖറിന് ഇതൊക്കെ നിഷ്പ്രയാസമെന്ന് സുരേഷ് ഗോപി
രാജീവ് ചന്ദ്രശേഖറിന് ബിജെപി അധ്യക്ഷ പദവി ഭാരിച്ച ഉത്തരവാദിത്വമല്ല. നിഷ്പ്രയാസം സാധിക്കുന്ന ഒന്നു മാത്രമാണെന്നും സുരേഷ് ഗോപി
കൂടുതൽ വായിക്കൂ3:17 PM
ഇന്ന് 75 ലക്ഷം പോക്കറ്റിലാവും ! ആർക്കാണാ ഭാഗ്യം ? അറിയാം വിന്‍ വിന്‍ ലോട്ടറി ഫലം
എല്ലാ തിങ്കളാഴ്ചയും നറുക്കെടുക്കുന്ന വിൻ വിൻ ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്.
കൂടുതൽ വായിക്കൂ3:15 PM
സ്റ്റിറോയ്ഡ് കുത്തിവെയ്ക്കുമെന്ന് ഭീഷണി; ക്രിപ്റ്റോ കറൻസി ഇടപാടിന്‍റെ പേരിൽ യുവാവിന് ക്രൂരമർദനം
ക്രിപ്റ്റോ കറൻസി ഇടപാടിന്‍റെ പേരിൽ കാസർകോട് നുള്ളിപ്പാടിയിൽ യുവാവിന് ക്രൂരമര്‍ദനം.നുള്ളിപ്പാടിയിലെ മുഹമ്മദ് ഷാനവാസിനാണ് മർദ്ദനമേറ്റത്.
കൂടുതൽ വായിക്കൂ3:12 PM
ഇടുക്കിയിൽ സൈനികന്‍റെ പരാതിയില്‍ അമ്മ അറസ്റ്റിൽ; മകളുടെയും മരുമകളുടെയും 24 പവൻ സ്വർണം പണയം വച്ചെന്ന് പരാതി
മകളുടെയും മരുമകളുടെയും 24 പവൻ സ്വർണം ഇവർ അറിയാതെ പണയം വച്ച് പണം തട്ടി എന്നാണ് പരാതി.
കൂടുതൽ വായിക്കൂ3:06 PM
മത്സരത്തിനിടെ നെഞ്ചുവേദന, മുന്‍ ബംഗ്ലാദേശ് നായകന്‍ തമീം ഇഖ്ബാല്‍ ഗുരുതരാവസ്ഥയില്‍
ടൂര്‍ണമെന്റില്‍ മുഹമ്മദന്‍ സ്പോര്‍ട്ടിംഗ് ക്ലബ്ബിന്റെ നായകനാണ് 36-കാരനായ തമീം.
കൂടുതൽ വായിക്കൂ2:57 PM
ഓട്ടോയ്ക്ക് മുന്നിൽ ചാടിയ പൂച്ചയെ രക്ഷിക്കാൻ ബ്രേക്കിട്ട് വനിതാ ഡ്രൈവർ, വാഹനം മറിഞ്ഞു, 3 പേർക്ക് പരിക്ക്
തിരുവങ്ങൂരില്‍ നിന്ന് അത്തോളി ഭാഗത്തേക്ക് പോവുകയായിരുന്ന ഓട്ടോയാണ് അപകടത്തില്‍പ്പെട്ടത്. കുനിയില്‍ക്കടവ് പാലത്തിന് സമീപത്തെ വളവില്‍ വച്ച് അപ്രതീക്ഷിതമായി പൂച്ച റോഡിന് കുറുകെ ഓടുകയായിരുന്നു
കൂടുതൽ വായിക്കൂ2:46 PM
കേരളത്തിൽ എയിംസ്; കേന്ദ്ര സംഘം ഉടൻ സംസ്ഥാനത്ത് എത്തുമെന്ന് കെവി തോമസ്, മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും
എയിംസ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രസംഘം കേരളം സന്ദർശിക്കുമെന്നും പാർലമെന്‍റ് സമ്മേളനത്തിനുശേഷം ഇതു സംബന്ധിച്ച തീരുമാനമെടുക്കുമെന്നും കെവി തോമസ് പറഞ്ഞു.
കൂടുതൽ വായിക്കൂ2:44 PM
കുഴൽക്കിണർ കുഴിക്കുന്നതിനിടെ വെള്ളം റോഡിലെത്തി, തർക്കം, തൃശൂരിൽ മധ്യവയസ്കന് വെട്ടേറ്റു
കുഴൽ കിണറിൽ നിന്നുള്ള വെള്ളം സമീപത്തെ റോഡിലേക്ക് എത്തിയതിന് പിന്നാലെയുണ്ടായ തർക്കത്തിനിടയിലാണ് മധ്യവയസ്കന് വെട്ടേറ്റത്
കൂടുതൽ വായിക്കൂ2:20 PM
കൈകൾ പിന്നിൽ കെട്ടിയ നിലയിൽ, യുപിയിൽ മരിച്ച നിലയിൽ 22കാരി, സർക്കാരിനെതിരെ പ്രതിപക്ഷം
നിലത്ത് നിന്ന് ആറടിയിലേറെ ഉയരത്തിലാണ് യുവതിയുടെ മൃതദേഹം മരത്തിൽ നിന്ന് തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. പ്രണയ ബന്ധത്തേ തുടർന്നുള്ള സംഭവമാണെന്ന വാദം പൊലീസ് തള്ളി.
കൂടുതൽ വായിക്കൂ1:59 PM
നയന്‍താര ചിത്രം മൂക്കുത്തി അമ്മൻ 2വിന് പ്രതിസന്ധിയോ? പുതിയ അപ്ഡേറ്റ് ഇങ്ങനെ
നയൻതാര നായികയായി എത്തുന്ന മൂക്കുത്തി അമ്മൻ 2-വിന്‍റെ ഷൂട്ടിംഗിൽ പ്രതിസന്ധി. കോസ്റ്റ്യൂം തർക്കത്തെ തുടർന്ന് നയൻതാരയും അസിസ്റ്റന്റ് ഡയറക്ടറും തമ്മിൽ അഭിപ്രായ വ്യത്യാസമുണ്ടായതാണ് കാരണം.
കൂടുതൽ വായിക്കൂ1:50 PM
വോട്ടുശതമാനം ഉയര്‍ത്തുകയാണ് ലക്ഷ്യം; പുതിയ ഉത്തരവാദിത്തം അഭിമാനവും സന്തോഷവുമെന്ന് രാജീവ് ചന്ദ്രശേഖര്‍
പാര്‍ട്ടി ഏൽപ്പിച്ച പുതിയ ഉത്തരവാദിത്തം അഭിമാനവും സന്തോഷവും നൽകുന്നതാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷനായി ചുമതലയേറ്റ രാജീവ് ചന്ദ്രശേഖര്‍. അമിത് ഷായ്ക്കും നന്ദിയുണ്ടെന്നും പ്രവര്‍ത്തകരുടെ പേരിൽ ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
കൂടുതൽ വായിക്കൂ1:32 PM
ഇടക്കാല സംരക്ഷണം നീട്ടി, കൂട്ടിക്കൽ ജയചന്ദ്രന്റെ മുൻകൂർ ജാമ്യപേക്ഷ പരിഗണിക്കുന്നത് ബുധനാഴ്ചയിലേക്ക് മാറ്റി
ജയചന്ദ്രൻ ഇരയെ ഭീഷണിപ്പെടുത്തുന്നുവെന്ന് സർക്കാർ വാദിച്ചു
കൂടുതൽ വായിക്കൂ1:27 PM
ലഹരിവിപത്തിനെ ചെറുക്കാൻ അതിവിപുല ജനകീയ ക്യാമ്പയിനുമായി സർക്കാർ ,വകുപ്പുകളെ ഏകോപിപ്പിച്ച് രൂപരേഖ തയ്യാറാക്കും
ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ലഹരിവിരുദ്ധ രൂപരേഖ തയ്യാറാക്കാനായി വിവിധ വകുപ്പുകള്‍ ചേര്‍ന്ന സമിതി രൂപീകരിക്കും. എല്‍.പി ക്ലാസുകള്‍ മുതല്‍ തന്നെ ലഹരിവിരുദ്ധ ബോധവത്ക്കരണം തുടങ്ങണമെന്ന് മുഖ്യമന്ത്രി
കൂടുതൽ വായിക്കൂ1:31 PM
തിരുനക്കര ക്ഷേത്രത്തിൽ ഗാനമേളയ്ക്കിടെ പെപ്പർ സ്പ്രേ പ്രയോഗം, കത്തി വീശൽ, ചേരി തിരിഞ്ഞ് കൂട്ടത്തല്ല്
സംഘർഷത്തിനിടെ യുവാക്കൾ പരസ്പരം കുരുമുളക് സ്പ്രേ പ്രയോഗിക്കുകയും കത്തി വീശുകയും ചെയ്തു. ആറു പേർക്ക് സംഘർഷത്തിൽ പരിക്കേറ്റു. സംഭവത്തിൽ കോട്ടയം വെസ്റ്റ് പൊലീസ് അന്വേഷണം തുടങ്ങി.
കൂടുതൽ വായിക്കൂ1:11 PM
കേസരി 2: ജാലിയൻവാലാബാഗ് കൂട്ടക്കൊലയുടെ കഥയുമായി അക്ഷയ് കുമാർ ടീസര്‍ പുറത്തിറങ്ങി
അക്ഷയ് കുമാർ നായകനാകുന്ന കേസരി ചാപ്റ്റർ 2-വിൻ്റെ ടീസർ പുറത്തിറങ്ങി. ചിത്രം ജാലിയൻവാലാബാഗ് കൂട്ടക്കൊലയുടെ പശ്ചാത്തലത്തിലുള്ള കഥയാണ് പറയുന്നത്.
കൂടുതൽ വായിക്കൂ12:58 PM
ദുബായിൽ നിന്നെത്തി വീട്ടിലേക്ക് പോവുന്നതിനിടെ കാർ നിയന്ത്രണം വിട്ട് അപകടം; ഡോക്ടർക്ക് ദാരുണാന്ത്യം
ദുബായിൽ നിന്ന് തിരുവനന്തപുരം വിമാനത്താവളത്തിൽ ഇറങ്ങിയശേഷം രാവിലെ വീട്ടിലേക്ക് വരുമ്പോൾ ആയിരുന്നു അപകടം. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നാണ് വിവരം.
കൂടുതൽ വായിക്കൂ12:57 PM
ഈങ്ങാപ്പുഴ ഷിബില കൊലപാതക കേസ്; പ്രതിയെ വിശദമായി ചോദ്യം ചെയ്യാൻ പൊലീസ്, യാസിറിനെ കസ്റ്റഡിയിൽ വിട്ടു
ഈങ്ങാപ്പുഴയിൽ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പ്രതിയായ ഭര്‍ത്താവ് യാസിറിനെ നാലു ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. പ്രതിയെ വിശദമായി ചോദ്യം ചെയ്യുന്നതിനും തെളിവെടുപ്പിനായുമാണ് കോടതി കസ്റ്റഡിയിൽ വിട്ടു നൽകിയത്.
കൂടുതൽ വായിക്കൂ12:43 PM
വായ്പ അടവ് ഒരു തവണ വൈകി, ഗൃഹനാഥനെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരൻ ആക്രമിച്ചു
വായ്പാ തിരിച്ചടവ് ഒരു തവണ അടയ്ക്കാൻ വൈകിയതിന് ഗൃഹനാഥനെ വീട്ടിൽ കയറി ആക്രമിച്ചു. കോട്ടയത്തെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാരനാണ് ആക്രമണം നടത്തിയത്. ആക്രമണത്തിൽ പനമ്പാലം സ്വദേശി സുരേഷിന് പരിക്കേറ്റു.
കൂടുതൽ വായിക്കൂ12:39 PM
ഭ്രമയുഗത്തിനുശേഷം വീണ്ടും രാഹുൽ സദാശിവൻ, ഇത്തവണ പ്രണവ് മോഹൻലാല്‍
വീണ്ടും ഹൊറര്‍ പടവുമായി ഭ്രമയുഗം സംവിധായകൻ രാഹുല്‍ സദാശിവൻ.
കൂടുതൽ വായിക്കൂ12:36 PM
നാഗ്പുരിൽ യു.പി മോഡൽ ബുൾഡോസർ ആക്ഷന്‍,കലാപകേസിലെ മുഖ്യ പ്രതി ഫഹിം ഖാന്‍റെ വീടിന്‍റെ ഭാഗം പൊളിച്ചുനീക്കി
വീടിന്‍റെ നിർമാണം അനധികൃതമാണെന്ന് കാണിച്ചായിരുന്നു നടപടി.നാഗ്പൂര്‍ കലാപത്തില്‍ അറസ്റ്റിലായ ഫഹീം ഖാന്‍ ഇപ്പോഴും ജെയിലിലാണ്
കൂടുതൽ വായിക്കൂ12:35 PM
സ്കൂട്ടറിൽ മൂന്ന് ചാക്കുകളുമായി യാത്ര, പരിശോധനയിൽ പൊലീസ് കണ്ടെടുത്തത് 1200 പാക്കറ്റ് പുകയില ഉത്പന്നങ്ങൾ
ബിഹാർ സ്വദേശി മുജാഹിദ് മൻസൂരിയാണ് പിടിയിലായത്
കൂടുതൽ വായിക്കൂ12:33 PM
സൂരജ് വധക്കേസ്; 'ശിക്ഷിക്കപ്പെട്ടവർ കുറ്റവാളികൾ ആണെന്ന് ഞങ്ങൾ കാണുന്നില്ല', അപ്പീൽ പോകുമെന്ന് എംവി ജയരാജൻ
പ്രതികളുടെ നിരപരാധിത്വം കോടതിക്ക് മുന്നിൽ തെളിയിക്കാനായി പരിശ്രമിക്കും. പാർട്ടിയുടെ ഏരിയ സെക്രട്ടറിയെ അടക്കം കേസിൽ പ്രതിയാക്കി കളഞ്ഞു. ഇപ്പോൾ പ്രതികളായവർ ആളുകളെ കൊന്നെന്നു പറഞ്ഞാൽ ജനം വിശ്വസിക്കില്ല.
കൂടുതൽ വായിക്കൂ12:36 PM
കാറിന്റെ ഹോൺ മുഴക്കി, എടപ്പാളിൽ തൃത്താല സ്വദേശിക്ക് മർദ്ദനം, കേസ്
പാലക്കാട് തൃത്താല സ്വദേശി ഇർഷാദിനാണ് മർദ്ദനമേറ്റത്. കഴിഞ്ഞ ദിവസം വൈകുന്നേരം ആയിരുന്നു ആക്രമണമുണ്ടായത്. എടപ്പാളിൽ നിന്നും കല്ലുംപുറത്തേക്ക് പോകുന്നതിനിടയിലാണ് സംഭവം
കൂടുതൽ വായിക്കൂ12:13 PM
ഐബി ഉദ്യോഗസ്ഥയെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹം കണ്ടെത്തിയത് ചാക്ക റെയിൽവേ ട്രാക്കിൽ
പത്തനംതിട്ട സ്വദേശിയാണ് മേഘ. ചാക്ക റെയിൽവേ ട്രാക്കിൽ മേഘയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.
കൂടുതൽ വായിക്കൂ12:08 PM
പി വി അൻവറിന് ആശ്വാസം, ഫോൺ ചോർത്തലിൽ നേരിട്ട് കേസെടുക്കാനാവുന്ന കുറ്റങ്ങൾ കണ്ടെത്തിയില്ലെന്ന് പൊലീസ്
പൊലീസ് ഉദ്യോഗസ്ഥരുടേയും രാഷ്ട്രീയ നേതാക്കളുടേയും ഫോൺ ചോർത്തിയെന്ന ആരോപണത്തിൽ അൻവറിനെതിരെ നേരിട്ട് കേസെടുക്കാവുന്ന കുറ്റങ്ങൾ കണ്ടെത്താനായില്ലെന്നാണ് പൊലീസ് റിപ്പോർട്ട്
കൂടുതൽ വായിക്കൂ12:00 PM
രാജീവ് ചന്ദ്രശേഖര്‍ ബിജെപി സംസ്ഥാന അധ്യക്ഷൻ; ഔദ്യോഗിക പ്രഖ്യാപനം നടത്തി പ്രള്‍ഹാദ് ജോഷി
സംസ്ഥാന ബിജെപിയെ ഇനി രാജീവ് ചന്ദ്രശേഖർ നയിക്കും. രാജീവ് ചന്ദ്രശേഖറിനെ ബിജെപിയുടെ സംസ്ഥാന അധ്യക്ഷനായി കേരളത്തിന്‍റെ സംഘടനാ തെരഞ്ഞെടുപ്പ് ചുമതലയുള്ള പ്രള്‍ഹാദ് ജോഷി ഔദ്യോഗികമായി പ്രഖ്യാപിച്ചു.
കൂടുതൽ വായിക്കൂ11:52 AM
ആശമാരുടെ പ്രശ്നം ചർച്ച ചെയ്യാനല്ല ആരോഗ്യമന്ത്രാലയത്തിൽ പോകുന്നതെന്ന് കെവി തോമസ്; പ്രതികരിച്ച് സമരസമിതി
സർക്കാരിന്റെ നയമാണ് കെ വി തോമസിലൂടെ പുറത്തുവന്നതെന്ന് സമരസമിതി
കൂടുതൽ വായിക്കൂ11:49 AM
കോഴിക്കോട്ടെ റോഡിൽ വൻ ഗർത്തം, വെള്ളച്ചാട്ടം പോലെ കുതിച്ച് വെള്ളം; സംഭവം ജപ്പാൻ കുടിവെള്ള പൈപ്പ് പൊട്ടിയ ശേഷം
നൂറു കണക്കിന് വാഹനങ്ങൾ കടന്നു പോകുന്ന തിരക്കേറിയ മലാപ്പറമ്പ് - ചേവരമ്പലം റോഡിലാണ് പൊടുന്നനെ ഗർത്തം രൂപപ്പെട്ടത്.
കൂടുതൽ വായിക്കൂ11:43 AM
ടേക്ക് ഓഫിനിടെ വിമാനത്തിൽ പക്ഷിയിടിച്ചു; തിരുവനന്തപുരം- ബെംഗളൂരു ഇൻഡിഗോ വിമാനം റദ്ദാക്കി
ഇതിന് പകരം വിമാനം വൈകുന്നേരം വിമാനം പുറപ്പെടുമെന്ന് അധികൃതർ അറിയിച്ചു.
കൂടുതൽ വായിക്കൂ11:26 AM
ചേർത്തലയിലെ ഷോപ്പിംഗ് കോപ്ലക്സിന് 'കടന്നൽ ബോംബ്' ഭീഷണി, മൂന്നാം നില താവളമാക്കി കടന്നലുകൾ
കെട്ടിടത്തിലെ മൂന്നാം നിലയിലെ പ്രധാന ഭിത്തിയിലാണ് കടന്നൽ കൂട് കൂട്ടിയിരിക്കുന്നത്. 40 ഓളം വ്യാപാര സ്ഥാപനങ്ങളും ഷോപ്പിങ് കോംപ്ലക്സിൽ പ്രവർത്തിക്കുന്നുണ്ട്.
കൂടുതൽ വായിക്കൂ11:14 AM
ബിജെപി പ്രവർത്തകൻ സൂരജ് വധക്കേസ്; 8 സിപിഎം പ്രവർത്തകർക്ക് ജീവപര്യന്തം, 11-ാം പ്രതിക്ക് 3 വർഷം തടവുശിക്ഷയും
ടിപി കേസ് കുറ്റവാളി ടികെ രജീഷ്, മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പിഎം മനോജിന്‍റെ സഹോദരൻ മനോരാജ്, സിപിഎം മുൻ ലോക്കൽ സെക്രട്ടറിമാരായ പ്രഭാകരൻ, പദ്മനാഭൻ എന്നിവരുൾപ്പെടെ ഒൻപത് പേരാണ് കുറ്റക്കാർ.
കൂടുതൽ വായിക്കൂ11:03 AM
ബൈക്കിന് പിറകിൽ കാറിടിച്ചു; കോയമ്പത്തൂരിലേക്ക് പരീക്ഷയ്ക്ക് പോയ പോയ ബിടെക് വിദ്യാർഥി മരിച്ചു
ഇടിയുടെ ആഘാതത്തിൽ ബൈക്ക് പൂർണ്ണമായും തകർന്നു. ഗുരുതരമായി പരിക്കേറ്റ അൻസിൽ സംഭവസ്ഥലത്തുവെച്ചു തന്നെ മരിച്ചു.
കൂടുതൽ വായിക്കൂ10:45 AM
സ്കൂളിലെ തർക്കത്തിൻ്റെ പേരിൽ സ്കൂളിന് പുറത്ത് വെച്ച് പിടിഎ പ്രസിഡന്റു മക്കളും വിദ്യാർത്ഥിയെ മർദിച്ചതായി പരാതി
ശനിയാഴ്ച്ച വൈകുന്നേരം 6 മണിയോടെ സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയായ അൻസിലിനെ, സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയായ ഫാരിസും, സഹോദരൻ പ്ലസ് ടു വിദ്യാർത്ഥിയായ ആസിഫും സുഹൃത്തുക്കളും ചേർന്ന് മർദ്ദിക്കുകയായിരുന്നു എന്നാണ് പരാതി.
കൂടുതൽ വായിക്കൂ10:43 AM
ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് രാസലഹരി ഒഴുക്ക്, ലഹരി വ്യാപാരികൾ ചെറുപ്പക്കാർ; ഏഷ്യാനെറ്റ് ന്യൂസ് അന്വേഷണം
ഇന്ത്യയിലെ സിലിക്കന്‍ വാലി എന്നറിയപ്പെടുന്ന ബെംഗളൂരു രാസലഹരിയുടെ ഉറവിടങ്ങളിലൊന്നായി മാറുന്നു.
കൂടുതൽ വായിക്കൂ10:39 AM
വനമേഖലയിൽ നിന്ന് വലിയ രീതിയിൽ പുക, തീ അണയ്ക്കാനെത്തിയപ്പോൾ കണ്ടത് കൊക്കയിലേക്ക് വീണ വാൻ, 12 മരണം
പതിനാറ് പേരായിരുന്ന വാനിലുണ്ടായിരുന്നു. 120 മീറ്റർ താഴ്ചയിലേക്കാണ് വാൻ കൂപ്പുകുത്തിയത്. യാത്രക്കാരുടെ വിവരങ്ങൾ ഇനിയും ലഭ്യമായിട്ടില്ല.
കൂടുതൽ വായിക്കൂ10:14 AM
കഞ്ചിക്കോട് വ്യവസായ മേഖലയിൽ റോഡ് പണിക്കിടെ ഗ്യാസ് പൈപ്പ് ലൈൻ പൊട്ടി, ഇന്ധനചോർച്ച
ഇരുപത് ദിവസത്തിനിടെ രണ്ടാം തവണയാണ് സമാന രീതിയിൽ പൈപ്പ് ലൈൻ പൊട്ടുന്നത്
കൂടുതൽ വായിക്കൂ10:05 AM
തമിഴ് ആക്ഷൻ ഡ്രാമ 'തറൈപടയ്'; മാർച്ച് 28ന് തീയേറ്ററുകളിലേക്ക്
റാം പ്രഭ സംവിധാനം ചെയ്യുന്ന തറൈപടയ് ഒരു ആക്ഷൻ ഗ്യാങ്സ്റ്റർ സിനിമയാണ്. പ്രജിൻ പദ്മനാഭൻ, ജീവ തങ്കവേൽ, വിജയ് വിശ്വ എന്നിവരാണ് പ്രധാന കഥാപാത്രങ്ങൾ. ചിത്രം മാർച്ച് 28ന് തീയേറ്ററുകളിൽ എത്തും.
കൂടുതൽ വായിക്കൂ9:39 AM
മദ്യലഹരിയിൽ ഓടിച്ച കാർ സ്കൂട്ടറിൽ ഇടിച്ചു; ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
കാർ ഡ്രൈവർ മദ്യ ലഹരിയിൽ ആയിരുന്നു.
ഷിബുവിൻ്റെ ഭാര്യ ഷിജി, മകൾ ദേവനന്ദ എന്നിവർക്കും പരിക്കേറ്റിരുന്നു. ഇവർ ഇപ്പോഴും മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.
9:32 AM
താങ്കളെ അടിക്കാൻ പാകത്തിലൊരു വടിയായിമാറിയതിൽ ഖേദിക്കുന്നു; പൃഥ്വിരാജിനോട് മാപ്പ് പറഞ്ഞ് മൈത്രേയന്‍
എമ്പുരാന്‍ സിനിമയെക്കുറിച്ച് നടത്തിയ പരാമര്‍ശത്തില്‍ പൃഥ്വിരാജിനോട് നിരുപാധികം മാപ്പ് പറഞ്ഞ് സാമൂഹ്യനിരീക്ഷകന്‍ മൈത്രേയന്‍. താന്‍ അറിയാതെ പൃഥ്വിരാജിനെ അടിക്കാനുള്ള വടിയായി മാറിയതില്‍ ഖേദമുണ്ടെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
കൂടുതൽ വായിക്കൂ9:21 AM
ഒറ്റ അറയുള്ളതും ഒന്നിലധികം അറയുള്ളതുമായ ശവകുടീരങ്ങൾ; മലമ്പുഴയിൽ മഹാശില നിർമിതികൾ കണ്ടെത്തി
മലമ്പുഴ ഡാമിലെ ദ്വീപുകൾ പോലുള്ള കുന്നുകളിലാണ് ശിലാനിർമിതികൾ കണ്ടെത്തിയത്. 45 ഹെക്ടർ സ്ഥലത്ത് 110 മഹാശിലാ നിർമിതകളെന്നും ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ പറയുന്നു.
കൂടുതൽ വായിക്കൂ9:04 AM
സഖാവ് അനിരുദ്ധന്‍റെ മകന്‍ ഹിന്ദു ഐക്യ വേദി ജില്ല പ്രസിഡന്‍റ് 'തെറ്റ് തിരുത്താൻ ഒരിക്കലും സിപിഎം തയ്യാറല്ല'
ഭാരതീയ സംസ്‌കാരത്തെ തകർക്കാൻ ആണ് ഇടത് പാർട്ടികളുടെ എല്ലാ കാലത്തെയും ലക്ഷ്യമെന്നു കസ്തൂരി അനിരുദ്ധൻ
കൂടുതൽ വായിക്കൂ8:51 AM
'സഭകളുടെ ലയനം പ്രായോഗികമല്ല': സമാധാന ശ്രമങ്ങൾക്കാണ് ആദ്യ പരിഗണനയെന്ന് നിയുക്ത യാക്കോബായ സഭാധ്യക്ഷൻ
ഇരുകൂട്ടരും വിട്ടുവീഴ്ചകൾക്ക് തയ്യാറാകണം. പളളി പിടിച്ചെടുക്കുന്നത് നിർത്തണം. ഇരുസഭകളുടെയും തലപ്പത്തുനിന്നാണ് ഐക്യ ശ്രമങ്ങൾ തുടങ്ങേണ്ടതെന്ന് ജോസഫ് മാർ ഗ്രിഗോറിയോസ് മെത്രാപ്പൊലീത്ത
കൂടുതൽ വായിക്കൂ8:37 AM
'പ്രശാന്ത് ഫ്ലാ്സകിൽ ആസിഡ് നിറച്ചാണ് പ്രശാന്ത് എത്തിയത്, പൊലീസിൽ പരാതി നൽകി മടുത്തു'; പെൺകുട്ടിയുടെ അമ്മ
മുൻ ഭർത്താവ് ആയ പ്രശാന്ത് കഴിഞ്ഞ ആഴ്ച വീട്ടിലെത്തിയെന്നും വീട്ടിൽ നടക്കുന്ന സംഭാഷണങ്ങൾ ഒളിഞ്ഞുനിന്ന് കേട്ടുവെന്നും അമ്മ പറഞ്ഞു.
കൂടുതൽ വായിക്കൂ8:41 AM
'അർമേനിയയിൽ ഐസ്ക്രീം കമ്പനിയിൽ ജോലി', നടന്നത് ലക്ഷങ്ങളുടെ തട്ടിപ്പ്, യുവതിക്കും സുഹൃത്തിനുമെതിരെ പരാതി
വിസിറ്റിംഗ് വിസയിൽ പോകുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളേക്കുറിച്ച് യുട്യൂബിലും മറ്റും തെരയുകയും അർമേനിയയിൽ പോയിട്ടുള്ള ഒരാളുമായി ബന്ധപ്പെടുകയും ചെയ്തതോടെയാണ് പറ്റിക്കപ്പെട്ടെന്ന് വ്യക്തമായതെന്നാണ് യുവതി ആരോപിക്കുന്നത്
കൂടുതൽ വായിക്കൂ8:35 AM
ആശാസമരം കഴിഞ്ഞ് തിരികെ ചെല്ലുമ്പോഴും അനിതകുമാരിക്ക് വീടുണ്ടാകും,കുടിശിക അടച്ച് ജപ്തി ഒഴിവാക്കി ഓര്‍തഡോക്സ് സഭ
ഏഷ്യാനെറ്റ് ന്യൂസിൻ്റെ നേർക്കുനേർ പരിപാടിയിലൂടെ അനിതയുടെ സങ്കടം കണ്ട മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ വിഷയത്തിൽ ഇടപെടുകയായിരുന്നു
കൂടുതൽ വായിക്കൂ8:14 AM
സ്വകാര്യ ബസ്സും ബൈക്കും തമ്മിൽ കൂട്ടിയിടിച്ചു; പാലക്കാട് കണ്ണനൂരിൽ വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം
പാലക്കാട് കണ്ണനൂരിൽ സ്വകാര്യ ദീർഘദൂര യാത്ര ബസ് ബൈക്കിലിടിച്ച് യുവാവ് മരിച്ചു. ബൈക്ക് യാത്രികൽ മംഗലംഡാം സ്വദേശി ശിവദാസൻ (28) ആണ് മരിച്ചത്. കുഴൽമന്ദം ഭാഗത്ത് നിന്നും പാലക്കാട് ഭാഗത്തേക്ക് പോവുകയായിരുന്നു കല്ലട ബസും യുവാവ് സഞ്ചരിച്ചിരുന്ന ബൈക്കുമാണ് അപകടത്തിൽപ്പെട്ടത്. ബസ് തട്ടിയതിന് പിന്നാലെ യുവാവും ബൈക്കും ബസിൻ്റെ അടിയിൽപ്പെടുകയായിരുന്നു. സംഭവ സ്ഥലത്തുവെച്ചു തന്നെ യുവാവ് മരിച്ചു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.
8:13 AM
നിയമസഭ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് മിഷൻ 2026 ന് തുടക്കമിടാൻ രാജീവ് ചന്ദ്രശേഖർ; ഓരോ ജില്ലക്കും പ്രത്യേകം പ്ലാൻ
നിയമസഭ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് മിഷൻ 2026 ന് തുടക്കമിടാൻ നിയുക്ത ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. തദ്ദേശ തെരഞ്ഞെടുപ്പിൽ ഓരോ ജില്ലക്കും പ്രത്യേകം പ്ലാൻ ഉണ്ടായിരിക്കും. മുതിർന്നവർക്കൊപ്പം യുവാക്കളെയും ചേർത്തുകൊണ്ട് സംഘടനയിൽ ഉടൻ അഴിച്ചു പണിനടത്താനും ഒരുങ്ങുകയാണ് രാജീവ് ചന്ദ്രശേഖർ. ബിജെപി സംസ്ഥാന അധ്യക്ഷനായി രാജീവ് ചന്ദ്രശേഖറിനെ ഇന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കും. 5 വർഷം തുടർച്ചയായി കെ സുരേന്ദ്രൻ തുടർന്ന സ്ഥാനത്തേക്കാണ് പുതിയ മുഖമായി മുൻ കേന്ദ്രമന്ത്രി കൂടിയായ രാജീവ് ചന്ദ്രശേഖർ എത്തുന്നത്. ഇന്ന് 11 മണിക്ക് സംസ്ഥാന വരണാധികാരി പ്രഹ്ലാദ് ജോഷിയാണ് ഔദ്യോഗിക പ്രഖ്യാപനം നടത്തുക.
8:13 AM
ഏറ്റുമാനൂരിൽ അമ്മയും മക്കളും ആത്മഹത്യ ചെയ്ത കേസ്; പ്രതി നോബി ലൂക്കോസിന്‍റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും
ഏറ്റുമാനൂരിൽ അമ്മയും മക്കളും ആത്മഹത്യ ചെയ്ത കേസിലെ പ്രതി നോബി ലൂക്കോസിന്‍റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും. കോട്ടയം ജില്ലാ സെഷൻസ് കോടതിയാണ് ഹർജി പരിഗണിക്കുന്നത്. കഴിഞ്ഞ ദിവസം ഹർജി പരിഗണിച്ച കോടതി പൊലീസിനോട് വിശദ റിപ്പോർട്ട് ചോദിച്ചിരുന്നു. ജാമ്യത്തെ എതിർത്തു പൊലീസ് റിപ്പോർട്ട് സമർപ്പിച്ചു. നോബിക്ക് ജാമ്യം നൽകുന്നതിനെ എതിർത്ത് ഷൈനിയുടെ അച്ഛൻ കുര്യാക്കോസും ഹർജിയിൽ കക്ഷി ചേർന്നിട്ടുണ്ട്.
8:12 AM
തൊടുപുഴ ബിജു കൊലക്കേസ്; മുഖ്യപ്രതി ജോമോൻ മുമ്പും ക്വട്ടേഷൻ നൽകിയിരുന്നുവെന്ന് അയൽവാസി പ്രശോഭ്
ബിജുവിനെ അപായപ്പെടുത്താൻ ജോമോൻ മുൻപ് രണ്ടു തവണ ക്വട്ടേഷൻ നൽകിയതറിയാമെന്ന് അയൽവാസി പ്രശോഭ്. ആദ്യ ശ്രമങ്ങൾ പരാജയപ്പെട്ടപ്പോൾ കൊച്ചിയിലെ കണ്ടെയ്നർ സാബുവിന്റെ അനുയായികൾക്കാണ് കൊട്ടേഷൻ നൽകിയത് എന്നും പ്രശോഭ് പറഞ്ഞു. കൃത്യത്തിൽ കണ്ടെയ്നർ സാബുവിന്‍റെ പങ്കാളിത്തത്തെക്കുറിച്ച് പൊലീസ് അന്വേഷണം പുരോഗമിക്കുന്നതിനിടെ ആണ് പ്രശോഭിന്റെ വെളിപ്പെടുത്തൽ.
8:12 AM
മുഴപ്പിലങ്ങാട് സൂരജ് വധക്കേസ്; കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയ സിപിഎം പ്രവർത്തകർക്കുളള ശിക്ഷാവിധി ഇന്ന്
മുഴപ്പിലങ്ങാട് ബിജെപി പ്രവർത്തകൻ സൂരജ് വധക്കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ സിപിഎം പ്രവർത്തകർക്കുളള ശിക്ഷാവിധി ഇന്ന്. തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിക്കുക. ടിപി കേസ് കുറ്റവാളി ടികെ രജീഷ്, മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പിഎം മനോജിന്‍റെ സഹോദരൻ മനോരാജ്, സിപിഎം മുൻ ലോക്കൽ സെക്രട്ടറിമാരായ പ്രഭാകരൻ, പദ്മനാഭൻ എന്നിവരുൾപ്പെടെ ഒൻപത് പേരാണ് കുറ്റക്കാർ. ഒരാളെ കോടതി വെറുതെ വിട്ടിരുന്നു. സിപിഎമ്മിൽ നിന്ന് ബിജെപിയിൽ ചേർന്ന വിരോധത്തിൽ സൂരജിനെ വെട്ടിക്കൊലപ്പെടുത്തിയെന്നാണ് കേസ്.
8:12 AM
സമരം കടുപ്പിക്കാനൊരുങ്ങി ആശമാർ; കൂട്ട ഉപവാസം ഇന്ന് മുതൽ, പിന്തുണ പ്രഖ്യാപിച്ച് വീടുകളിലും ഉപവാസം
ഇന്ന് മുതൽ സെക്രട്ടറിയേറ്റിനു മുന്നിലെ സമര കേന്ദ്രത്തിൽ സമരം ശക്തമാക്കാനൊരുങ്ങി ആശ വർക്കർമാർ. ആശാവർക്കർമാരുടെ കൂട്ട ഉപവാസം ഇന്ന് മുതലെന്ന് നേരത്തെ അറിയിച്ചിരുന്നു. സമരപ്പന്തലിലെ ആശമാർക്ക് പിന്തുണ പ്രഖ്യാപിച്ച് വീടുകളിലും ഉപവാസമിരിക്കുമെന്ന് ആശമാർ അറിയിച്ചിട്ടുണ്ട്. നിലവിൽ മൂന്ന് പേർ വീതമാണ് ഉപവാസമിരിക്കുന്നത്. നിരാഹാരമിരിക്കുന്നവർക്ക് പിന്തുണയുമായിട്ടാണ് മറ്റുള്ളവരും ഉപവാസം ഇരിക്കുക.
11:34 PM IST: വിതുര മേമല സ്വദേശിയായ 57 വയസ്സുകാരിയാണ് മകനും സുഹൃത്തും ചേർന്ന് ആക്രമിച്ചത്. അനൂപ് (23), സുഹൃത്തായ പത്തനംതിട്ട സ്വദേശി സംഗീത ദാസ് എന്നിവരെയാണ് പാലോട് പൊലീസ് അറസ്റ്റ് ചെയ്തത്.
കൂടുതൽ വായിക്കൂ
10:50 PM IST: അമ്പലപ്പുഴ ക്ഷേത്രത്തിലെ പ്രസിദ്ധമായ നാടകശാല സദ്യ ഭക്തിനിർഭരമായി നടന്നു. 43-ൽ അധികം വിഭവങ്ങളോടുകൂടിയ സദ്യയിൽ പതിനായിരക്കണക്കിന് ഭക്തർ പങ്കെടുത്തു.
കൂടുതൽ വായിക്കൂ
10:45 PM IST: പനായിൽ സ്വദേശി അശോകനാണ് മരിച്ചത്. മാനസിക പ്രശ്നമുള്ള മകൻ സുധീഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. രാത്രി 8 മണിയോടെ ബാലുശ്ശേരി പനായിയിലാണ് സംഭവം.
കൂടുതൽ വായിക്കൂ
10:39 PM IST: ഹരിപ്പാട് വിയപുരം മുറിഞ്ഞ പുഴയ്ക്കൽ പാലത്തിനടിയിൽ പാർക്ക് ചെയ്തിരുന്ന കൊയ്ത്തു മെതിയന്ത്രം കയറ്റിവന്ന ലോറി കത്തി നശിച്ചു.
കൂടുതൽ വായിക്കൂ
10:29 PM IST: കൊയിലാണ്ടിയില്‍ റെയില്‍ പാളം മുറിച്ചു കടക്കുന്നതിനിടെ ട്രെയിന്‍ തട്ടി എഴുപത് വയസ്സുള്ള ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു.
കൂടുതൽ വായിക്കൂ
10:11 PM IST: ശബരിമലയിൽ മമ്മൂട്ടിക്കുവേണ്ടി പ്രാർത്ഥിച്ചതിനെക്കുറിച്ച് മോഹൻലാൽ പ്രതികരിക്കുന്നു.
കൂടുതൽ വായിക്കൂ
10:03 PM IST: അജിത് കുമാറിന് ക്ലീൻ ചിറ്റ് നല്‍കി കൊണ്ട് വിജിലന്‍സ് ഡയറക്ടർ സർക്കാരിന് അന്തിമ റിപ്പോർട്ട് നൽകി. വീട് നിർമ്മാണം, ഫ്ലാറ്റ് വാങ്ങൽ, സ്വർണകടത്ത് എന്നിവയിൽ അജിത് കുമാര്‍ അഴിമതി നടന്നിട്ടില്ലെന്ന് വിജിലൻസ് റിപ്പോർട്ടില്‍ പറയുന്നു.
കൂടുതൽ വായിക്കൂ
9:48 PM IST: തോട്ടപ്പള്ളി മലങ്കര സെന്റ് തോമസ് സെൻട്രൽ സ്കൂൾ ഒമ്പതാം ക്ലാസ് വിദ്യാർത്ഥികളായ കുമാരകോടി സാന്ദ്രമുക്ക് സ്വദേശി അഭിമന്യു (14), ഒറ്റപ്പന സ്വദേശി ആൽഫിൻ ജോയ് (13) എന്നിവരാണ് മരിച്ചത്.
കൂടുതൽ വായിക്കൂ
9:22 PM IST: മാന്നാറിൽ വിദേശ ജോലി വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. വിവിധ ജില്ലകളിൽ നിന്നായി 200-ഓളം പേർ ഇയാളുടെ തട്ടിപ്പിനിരയായിട്ടുണ്ട്.
കൂടുതൽ വായിക്കൂ
8:57 PM IST: തൃശൂർ സ്വദേശി അശ്വതി (46), മകൻ ഷോൺ സണ്ണി (21), കോഴിക്കോട് എലത്തൂർ സ്വദേശികളായ പി മൃദുൽ (29), അശ്വിൻ ലാൽ (26) എന്നിവരാണ് പിടിയിലായത്. 10.12 ഗ്രാം എംഡിഎംഎയും പിടികൂടി.
കൂടുതൽ വായിക്കൂ
8:33 PM IST: പാലക്കാട് നാട്ടുകൽ കുണ്ടൂർക്കുന്ന് സ്വദേശി പാറുകുട്ടിയെയാണ് (70) മരിച്ച നിലയിൽ കണ്ടെത്തിയത്. വീടിന്റെ അടുക്കളയോട് ചേർന്നുള്ള റൂമിൽ കത്തിക്കരിഞ്ഞ നിലയിലായിരുന്നു മൃതദേഹം.
കൂടുതൽ വായിക്കൂ
8:29 PM IST: പലരും തെറ്റായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നതു കൊണ്ടാണ് സത്യം തുറന്നു പറയുന്നതെന്ന് സായ് ലക്ഷ്മി വീഡിയോയിൽ പറയുന്നു.
കൂടുതൽ വായിക്കൂ
7:51 PM IST: ഭർത്താവ് ചെയ്യുന്ന എന്തും ന്യായീകരിക്കുകയാണോ എന്ന തരത്തിലുള്ള വിമർശനങ്ങളോടും സ്നേഹ പ്രതികരിച്ചു.
കൂടുതൽ വായിക്കൂ
7:37 PM IST: ആരോപണം നേരിടുന്ന ദില്ലി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് യശ്വന്ത് വർമ്മയെ സ്ഥലം മാറ്റാൻ സുപ്രീം കോടതി കേന്ദ്രത്തിന് ശുപാര്‍ശ ചെയ്തു. ഔദ്യോഗിക വസതിയില്‍ നോട്ടുകെട്ടുകൾ കണ്ടെത്തിയ സാഹചര്യത്തിൽ ജസ്റ്റിസ് യശ്വന്ത് വർമ്മയെ കേസ് കേൾക്കുന്നതിൽ നിന്ന് മാറ്റി നിര്‍ത്താൻ സുപ്രീംകോടതി നേരത്തെ നിർദ്ദേശം നല്കിയിരുന്നു.
കൂടുതൽ വായിക്കൂ
7:11 PM IST: ആശമാരുടെ സമരം അവസാനിപ്പിക്കാൻ സംസ്ഥാന സര്‍ക്കാര്‍ അനുഭാവപൂര്‍വമായ സമീപനം സ്വീകരിക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖര്‍. ആശമാര്‍ക്ക് ആദ്യം കേരളം കൈയിൽ നിന്ന് പണം കൊടുത്ത് പ്രശ്നം പരിഹരിച്ചാൽ കേന്ദ്ര മന്ത്രിയുമായി ചര്‍ച്ച നടത്താൻ താൻ തയ്യാറാണെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
കൂടുതൽ വായിക്കൂ
6:47 PM IST: ട്രംപ് ഭരണകൂടത്തിന്‍റെ പുതിയ തീരുമാനം ആയിരക്കണക്കിന് ഇന്ത്യൻ വിദ്യാർത്ഥികളെയും പ്രതികൂലമായി ബാധിക്കും
കൂടുതൽ വായിക്കൂ
6:45 PM IST: എട്ടാം ക്ലാസിൽ സബ്ജക്ട് മിനിമം നടപ്പാക്കുന്നതിന് മൂല്യനിർണയ രീതിശാസ്ത്രം പരിഷ്കരിക്കാൻ മാർഗ്ഗരേഖ അംഗീകരിച്ചു. സബ്ജക്ട് മിനിമം എട്ടാം ക്ലാസിൽ നടപ്പാക്കുമ്പോൾ കുട്ടികളുടെ വിദ്യാഭ്യാസ ഗുണമേന്മ വർദ്ധിപ്പിക്കുന്നതിനും അടുത്ത ക്ലാസ്സിലേയ്ക്ക് പ്രമോഷൻ നൽകുന്നതിനും പിന്തുണാ സംവിധാനം അവധിക്കാലത്ത് നൽകും
കൂടുതൽ വായിക്കൂ
6:37 PM IST: അഭിഭാഷകന്‍ വാദം ഉന്നയിക്കാന്‍ തുടങ്ങിയപ്പോള്‍ തന്നെ കോടതിയില്‍ പ്രഭാഷണം വേണ്ടെന്ന് പറഞ്ഞുകൊണ്ടാണ് ജസ്റ്റിസ് ബേല എം ത്രിവേദി ഹർജി തള്ളിയത്
കൂടുതൽ വായിക്കൂ
6:36 PM IST: കേരളത്തിൽ ആരെയും രാഷ്ട്രീയ ശത്രുക്കൾ ആയി കാണുന്നില്ലെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. എല്‍ഡിഎഫും യുഡിഎഫും ഒരുപോലെ അഴിമതിക്കാരാണെന്ന് രാജീവ് ചന്ദ്രശേഖർ കുറ്റപ്പെടുത്തി.
കൂടുതൽ വായിക്കൂ
6:31 PM IST: ചിത്രത്തിന്റെ നിർമാതാക്കളായ കെവിഎൻ പ്രൊഡക്ഷൻസ് ആണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
കൂടുതൽ വായിക്കൂ
6:28 PM IST: സംസ്ഥാനത്ത് ഓപ്പറേഷന്‍ ഡി-ഹണ്ടിന്‍റെ ഭാഗമായി നടത്തിയ പരിശോധനയില്‍ 204 പേരെ അറസ്റ്റ് ചെയ്തു. ഇവരിൽ നിന്ന് എംഡിഎംഎയും കഞ്ചാവും പിടിച്ചെടുത്തു.
കൂടുതൽ വായിക്കൂ
6:20 PM IST: നെല്ലിക്കുഴി കോളേജിലെ വിദ്യാർത്ഥികളായ കൃഷ്ണദേവ (19), വിഷ്ണുരാജ് (19) എന്നിവരാണ് പിടിയിലായത്. ഇവരില്‍ നിന്ന് നാല് ഗ്രാം കഞ്ചാവും പിടികൂടിയിട്ടുണ്ട്.
കൂടുതൽ വായിക്കൂ
6:12 PM IST: ചെറിയ പിഴവുകൾ മാത്രമാണഅ കുറ്റപത്രത്തിൽ ഉള്ളതെന്നും അത് പരിഹരിച്ച് ഉടൻ വീണ്ടും സമർപ്പിക്കുമെന്നും സിബിഐ അറിയിച്ചു.
കൂടുതൽ വായിക്കൂ
6:04 PM IST: വയനാട് ഉരുള്‍പൊട്ടൽ ദുരന്തബാധിതരുടെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള ടൗണ്‍ഷിപ്പ് നിര്‍മാണത്തിന്‍റെ തറക്കല്ലിടൽ ചടങ്ങ് ഈ മാസം 27ന് നടത്താൻ ഹൈക്കോടതിയുടെ അനുമതി. ഏറ്റെടുക്കുന്ന ഭൂമിയ്ക്ക് സർക്കാർ നിശ്ചയിച്ച പ്രതിഫലം കുറഞ്ഞുപോയെന്നാരോപിച്ച് എൽസ്റ്റൺ എസ്റ്റേറ്റ് ഉടമകൾ നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ നിർദേശം.
കൂടുതൽ വായിക്കൂ
6:00 PM IST: കണ്ണൂർ റെയിൽവേ സ്റ്റേഷനിലെ മൂന്നാം പ്ലാറ്റ്ഫോമിലെ ലിഫ്റ്റിനാണ് ഒരു കുട്ടിയടക്കം അഞ്ച് പേര്‍ കുടുങ്ങിയത്. ഒരു മണിക്കൂറിന് ശേഷമാണ് യാത്രക്കാരെ പുറത്തെത്തിച്ചത്.
കൂടുതൽ വായിക്കൂ
5:58 PM IST: സെക്ഷന്‍ 80സി പ്രകാരം പരമാവധി 1.5 ലക്ഷം രൂപ വരെ ആദായ നികുതി ഇളവ് നേടാന്‍ സഹായിക്കുന്ന പദ്ധതികളില്‍ നിക്ഷേപിക്കാന്‍ ഇപ്പോള്‍ സാധിക്കും.
കൂടുതൽ വായിക്കൂ
5:47 PM IST: ചെറിയൊരു തുക പെട്ടെന്ന് ആവശ്യമുണ്ടെങ്കിൽ തിരഞ്ഞെടുക്കാവുന്ന രണ്ട് ജനപ്രിയ മാർഗങ്ങളാണ് സ്വർണ്ണ വായ്പയും വ്യക്തിഗത വായ്പയും.
കൂടുതൽ വായിക്കൂ
5:37 PM IST: കൊല്ലം പുനലൂരിൽ രേഖകളില്ലാതെ ട്രെയിൻ മാര്‍ഗം കടത്തികൊണ്ടുവന്ന 44 ലക്ഷം പിടികൂടി. പുനലൂര്‍ ആര്‍പിഎഫും റെയിൽവെ പൊലീസും നടത്തിയ പരിശോധനയിലാണ് നോട്ടുകെട്ടുകളുമായി രണ്ടു പേര്‍ പിടിയിലായത്.
കൂടുതൽ വായിക്കൂ
5:32 PM IST: നോബിക്ക് ജാമ്യം കൊടുത്താൽ സമൂഹത്തിൽ തെറ്റായ സന്ദേശം നൽകുമെന്നാണ് പൊലീസ് കോടതിയില്‍ റിപ്പോർട്ട് നല്‍കിയിരിക്കുന്നത്. പൊലീസ് കോട്ടയം ജില്ലാ സെഷൻസ് കോടതിയിൽ കൊടുത്ത റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്.
കൂടുതൽ വായിക്കൂ
5:27 PM IST: ആകെയുള്ള 9 കേസുകളിൽ 6 എണ്ണത്തിൽ അമ്മയെയും അച്ഛനെയും പ്രതി ചേർത്തതായി സി ബി ഐ കോടതിയെ അറിയിച്ചിരുന്നു
കൂടുതൽ വായിക്കൂ
5:23 PM IST: ആശാ വർക്കർമാരുടെയും അങ്കനവാടി ജീവനക്കാരുടെയും ഓണറേറിയം കൂട്ടാത്തതിൽ സർക്കാരിനെ വിമർശിച്ച് കെ. സുധാകരൻ. വാർഷികാഘോഷ പരിപാടികൾ വെട്ടിച്ചുരുക്കിയാൽ പണം കണ്ടെത്താമെന്ന് അദ്ദേഹം പറഞ്ഞു.
കൂടുതൽ വായിക്കൂ
5:22 PM IST: അഞ്ച് സ്ത്രീകളും ഒരു പുരുഷനും അടങ്ങുന്ന സംഘമാണ് പിടിയിലായത്. തൃശൂര്‍, പെരുമ്പാവൂര്‍ എന്നിവിടങ്ങളിലേക്ക് കഞ്ചാവ് കടത്താനായിരുന്നു ശ്രമമെന്ന് ആര്‍പിഎഫ് പറയുന്നു.
കൂടുതൽ വായിക്കൂ
5:11 PM IST: എം പിമാരുടെ ശമ്പളം 1 ലക്ഷത്തിൽ നിന്ന് 1,24,000 രൂപയായി ഉയർത്തി. പ്രതിദിന അലവൻസ് 2000 രൂപയിൽ ത്തിൽ നിന്ന് 2500 രൂപയാക്കിട്ടും ഉയർത്തിയിട്ടുണ്ട്.
കൂടുതൽ വായിക്കൂ
5:08 PM IST: സംസ്ഥാനത്തെ 100 ആയുഷ് ആരോഗ്യ സ്ഥാപനങ്ങൾക്ക് കൂടി എൻ.എ.ബി.എച്ച്. അംഗീകാരം ലഭിച്ചതായി മന്ത്രി വീണാ ജോർജ് അറിയിച്ചു. ഇതോടെ ആകെ 250 ആയുഷ് സ്ഥാപനങ്ങൾക്ക് എൻ.എ.ബി.എച്ച്. അംഗീകാരം ലഭിച്ചു.
കൂടുതൽ വായിക്കൂ
4:48 PM IST: പാർട്ടിയിൽ സ്ഥാനമില്ലെങ്കിലും പ്രവർത്തകനായി തുടരുമെന്ന് എൻ ശിവരാജൻ. ബിജെപി സ്ഥാനം നൽകിയില്ലെങ്കിലും ആർഎസ്എസുകാരനെന്ന ലേബൽ ഒഴിവാക്കാൽ ആർക്കുമാകില്ലെന്ന് എൻ ശിവരാജൻ പറഞ്ഞു.
കൂടുതൽ വായിക്കൂ
4:47 PM IST: മറ്റ് ബാങ്കുകളുടെ എംടിഎമ്മിൽ നിന്നും നിങ്ങള്‍ പണമെടുക്കുമ്പോള്‍ നിങ്ങളുടെ ബാങ്ക് കൂടുതൽ പണം നൽകേണ്ടിവരും. ഇത് നിങ്ങളിൽ നിന്നും കൂടുതൽ ചാർജ് ഈടാക്കാൻ കാരണമാകും.
കൂടുതൽ വായിക്കൂ
4:30 PM IST: 'കുട്ടികൾ കളിക്കട്ടെ' എന്ന പദ്ധതിയിലൂടെ കളിസ്ഥലങ്ങൾ നവീകരിക്കാനും, ലഹരി ഉപയോഗത്തിനെതിരെ ശക്തമായ നടപടികൾ എടുക്കാനും തീരുമാനിച്ചു
കൂടുതൽ വായിക്കൂ
4:13 PM IST: പൊൻമുടിയിൽ എസ്റ്റേറ്റ് ലയത്തിൽ അതിക്രമിച്ച് കയറി 55കാരിയായ വയോധികയെ പീഡിപ്പിച്ചെന്ന പരാതിയിൽ 52കാരൻ പിടിയിൽ. കുളത്തുപ്പുഴ കല്ലുവെട്ടാൻകുഴി സ്വദേശി രാജനാണ് കസ്റ്റഡിയിലായത്. ഇന്നലെ രാത്രിയാണ് വയോധികയെ പീഡിപ്പിച്ചത്.
കൂടുതൽ വായിക്കൂ
4:11 PM IST: കൊച്ചുവേളിയിൽ യാത്രക്കാരെ കൂട്ടയോട്ടമോടിച്ച് റെയിൽവേ, ഓഫീസുകളിലേക്കെത്തിയവരെല്ലാം ലേറ്റ്
കൂടുതൽ വായിക്കൂ
4:10 PM IST: കൊല്ലം നഗരത്തിലെ വിതരണക്കാരന് കൈമാറാൻ വേണ്ടിയാണ് അനില എംഡിഎംഎ എത്തിച്ചതെന്നാണ് സൂചന.
കൂടുതൽ വായിക്കൂ
3:57 PM IST: കോഴിക്കോട് മലാപ്പറമ്പ് - ചേവരമ്പലം റോഡിൽ കുടിവെള്ള പൈപ്പ് പൊട്ടി വലിയ ഗർത്തം രൂപപ്പെട്ടു
കൂടുതൽ വായിക്കൂ
3:49 PM IST: മലപ്പുറം എആർ നഗർ തോട്ടശ്ശേരിയറയിൽ കഞ്ചാവ് വിൽപ്പനക്കാരനെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. പുള്ളിപ്പാറ സ്വദേശി റിജീഷിനെയാണ് നാട്ടുകാർ പിടികൂടിയത്. ഇയാളിൽ നിന്ന് 1.5 കിലോ കഞ്ചാവും പിടിച്ചെടുത്തു.
കൂടുതൽ വായിക്കൂ
3:37 PM IST: ജനപ്രതിനിധികളും നാട്ടുകാരും ചേർന്ന് യുവാവിനെ തൃശൂര്‍ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും പരാക്രമം തുടര്‍ന്നു
കൂടുതൽ വായിക്കൂ
3:28 PM IST: രാജീവ് ചന്ദ്രശേഖറിന് ബിജെപി അധ്യക്ഷ പദവി ഭാരിച്ച ഉത്തരവാദിത്വമല്ല. നിഷ്പ്രയാസം സാധിക്കുന്ന ഒന്നു മാത്രമാണെന്നും സുരേഷ് ഗോപി
കൂടുതൽ വായിക്കൂ
3:17 PM IST: എല്ലാ തിങ്കളാഴ്ചയും നറുക്കെടുക്കുന്ന വിൻ വിൻ ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്.
കൂടുതൽ വായിക്കൂ
3:15 PM IST: ക്രിപ്റ്റോ കറൻസി ഇടപാടിന്‍റെ പേരിൽ കാസർകോട് നുള്ളിപ്പാടിയിൽ യുവാവിന് ക്രൂരമര്‍ദനം.നുള്ളിപ്പാടിയിലെ മുഹമ്മദ് ഷാനവാസിനാണ് മർദ്ദനമേറ്റത്.
കൂടുതൽ വായിക്കൂ
3:12 PM IST: മകളുടെയും മരുമകളുടെയും 24 പവൻ സ്വർണം ഇവർ അറിയാതെ പണയം വച്ച് പണം തട്ടി എന്നാണ് പരാതി.
കൂടുതൽ വായിക്കൂ
3:06 PM IST: ടൂര്‍ണമെന്റില്‍ മുഹമ്മദന്‍ സ്പോര്‍ട്ടിംഗ് ക്ലബ്ബിന്റെ നായകനാണ് 36-കാരനായ തമീം.
കൂടുതൽ വായിക്കൂ
2:52 PM IST: തിരുവങ്ങൂരില്‍ നിന്ന് അത്തോളി ഭാഗത്തേക്ക് പോവുകയായിരുന്ന ഓട്ടോയാണ് അപകടത്തില്‍പ്പെട്ടത്. കുനിയില്‍ക്കടവ് പാലത്തിന് സമീപത്തെ വളവില്‍ വച്ച് അപ്രതീക്ഷിതമായി പൂച്ച റോഡിന് കുറുകെ ഓടുകയായിരുന്നു
കൂടുതൽ വായിക്കൂ
2:46 PM IST: എയിംസ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രസംഘം കേരളം സന്ദർശിക്കുമെന്നും പാർലമെന്‍റ് സമ്മേളനത്തിനുശേഷം ഇതു സംബന്ധിച്ച തീരുമാനമെടുക്കുമെന്നും കെവി തോമസ് പറഞ്ഞു.
കൂടുതൽ വായിക്കൂ
2:38 PM IST: കുഴൽ കിണറിൽ നിന്നുള്ള വെള്ളം സമീപത്തെ റോഡിലേക്ക് എത്തിയതിന് പിന്നാലെയുണ്ടായ തർക്കത്തിനിടയിലാണ് മധ്യവയസ്കന് വെട്ടേറ്റത്
കൂടുതൽ വായിക്കൂ
2:15 PM IST: നിലത്ത് നിന്ന് ആറടിയിലേറെ ഉയരത്തിലാണ് യുവതിയുടെ മൃതദേഹം മരത്തിൽ നിന്ന് തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. പ്രണയ ബന്ധത്തേ തുടർന്നുള്ള സംഭവമാണെന്ന വാദം പൊലീസ് തള്ളി.
കൂടുതൽ വായിക്കൂ
1:59 PM IST: നയൻതാര നായികയായി എത്തുന്ന മൂക്കുത്തി അമ്മൻ 2-വിന്‍റെ ഷൂട്ടിംഗിൽ പ്രതിസന്ധി. കോസ്റ്റ്യൂം തർക്കത്തെ തുടർന്ന് നയൻതാരയും അസിസ്റ്റന്റ് ഡയറക്ടറും തമ്മിൽ അഭിപ്രായ വ്യത്യാസമുണ്ടായതാണ് കാരണം.
കൂടുതൽ വായിക്കൂ
1:50 PM IST: പാര്‍ട്ടി ഏൽപ്പിച്ച പുതിയ ഉത്തരവാദിത്തം അഭിമാനവും സന്തോഷവും നൽകുന്നതാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷനായി ചുമതലയേറ്റ രാജീവ് ചന്ദ്രശേഖര്‍. അമിത് ഷായ്ക്കും നന്ദിയുണ്ടെന്നും പ്രവര്‍ത്തകരുടെ പേരിൽ ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
കൂടുതൽ വായിക്കൂ
1:27 PM IST: ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ലഹരിവിരുദ്ധ രൂപരേഖ തയ്യാറാക്കാനായി വിവിധ വകുപ്പുകള്‍ ചേര്‍ന്ന സമിതി രൂപീകരിക്കും. എല്‍.പി ക്ലാസുകള്‍ മുതല്‍ തന്നെ ലഹരിവിരുദ്ധ ബോധവത്ക്കരണം തുടങ്ങണമെന്ന് മുഖ്യമന്ത്രി
കൂടുതൽ വായിക്കൂ
1:26 PM IST: സംഘർഷത്തിനിടെ യുവാക്കൾ പരസ്പരം കുരുമുളക് സ്പ്രേ പ്രയോഗിക്കുകയും കത്തി വീശുകയും ചെയ്തു. ആറു പേർക്ക് സംഘർഷത്തിൽ പരിക്കേറ്റു. സംഭവത്തിൽ കോട്ടയം വെസ്റ്റ് പൊലീസ് അന്വേഷണം തുടങ്ങി.
കൂടുതൽ വായിക്കൂ
1:11 PM IST: അക്ഷയ് കുമാർ നായകനാകുന്ന കേസരി ചാപ്റ്റർ 2-വിൻ്റെ ടീസർ പുറത്തിറങ്ങി. ചിത്രം ജാലിയൻവാലാബാഗ് കൂട്ടക്കൊലയുടെ പശ്ചാത്തലത്തിലുള്ള കഥയാണ് പറയുന്നത്.
കൂടുതൽ വായിക്കൂ
12:58 PM IST: ദുബായിൽ നിന്ന് തിരുവനന്തപുരം വിമാനത്താവളത്തിൽ ഇറങ്ങിയശേഷം രാവിലെ വീട്ടിലേക്ക് വരുമ്പോൾ ആയിരുന്നു അപകടം. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നാണ് വിവരം.
കൂടുതൽ വായിക്കൂ
12:57 PM IST: ഈങ്ങാപ്പുഴയിൽ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പ്രതിയായ ഭര്‍ത്താവ് യാസിറിനെ നാലു ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. പ്രതിയെ വിശദമായി ചോദ്യം ചെയ്യുന്നതിനും തെളിവെടുപ്പിനായുമാണ് കോടതി കസ്റ്റഡിയിൽ വിട്ടു നൽകിയത്.
കൂടുതൽ വായിക്കൂ
12:43 PM IST: വായ്പാ തിരിച്ചടവ് ഒരു തവണ അടയ്ക്കാൻ വൈകിയതിന് ഗൃഹനാഥനെ വീട്ടിൽ കയറി ആക്രമിച്ചു. കോട്ടയത്തെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാരനാണ് ആക്രമണം നടത്തിയത്. ആക്രമണത്തിൽ പനമ്പാലം സ്വദേശി സുരേഷിന് പരിക്കേറ്റു.
കൂടുതൽ വായിക്കൂ
12:36 PM IST: വീടിന്‍റെ നിർമാണം അനധികൃതമാണെന്ന് കാണിച്ചായിരുന്നു നടപടി.നാഗ്പൂര്‍ കലാപത്തില്‍ അറസ്റ്റിലായ ഫഹീം ഖാന്‍ ഇപ്പോഴും ജെയിലിലാണ്
കൂടുതൽ വായിക്കൂ
12:33 PM IST: പ്രതികളുടെ നിരപരാധിത്വം കോടതിക്ക് മുന്നിൽ തെളിയിക്കാനായി പരിശ്രമിക്കും. പാർട്ടിയുടെ ഏരിയ സെക്രട്ടറിയെ അടക്കം കേസിൽ പ്രതിയാക്കി കളഞ്ഞു. ഇപ്പോൾ പ്രതികളായവർ ആളുകളെ കൊന്നെന്നു പറഞ്ഞാൽ ജനം വിശ്വസിക്കില്ല.
കൂടുതൽ വായിക്കൂ
12:30 PM IST: പാലക്കാട് തൃത്താല സ്വദേശി ഇർഷാദിനാണ് മർദ്ദനമേറ്റത്. കഴിഞ്ഞ ദിവസം വൈകുന്നേരം ആയിരുന്നു ആക്രമണമുണ്ടായത്. എടപ്പാളിൽ നിന്നും കല്ലുംപുറത്തേക്ക് പോകുന്നതിനിടയിലാണ് സംഭവം
കൂടുതൽ വായിക്കൂ
12:13 PM IST: പത്തനംതിട്ട സ്വദേശിയാണ് മേഘ. ചാക്ക റെയിൽവേ ട്രാക്കിൽ മേഘയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.
കൂടുതൽ വായിക്കൂ
12:03 PM IST: പൊലീസ് ഉദ്യോഗസ്ഥരുടേയും രാഷ്ട്രീയ നേതാക്കളുടേയും ഫോൺ ചോർത്തിയെന്ന ആരോപണത്തിൽ അൻവറിനെതിരെ നേരിട്ട് കേസെടുക്കാവുന്ന കുറ്റങ്ങൾ കണ്ടെത്താനായില്ലെന്നാണ് പൊലീസ് റിപ്പോർട്ട്
കൂടുതൽ വായിക്കൂ
12:00 PM IST: സംസ്ഥാന ബിജെപിയെ ഇനി രാജീവ് ചന്ദ്രശേഖർ നയിക്കും. രാജീവ് ചന്ദ്രശേഖറിനെ ബിജെപിയുടെ സംസ്ഥാന അധ്യക്ഷനായി കേരളത്തിന്‍റെ സംഘടനാ തെരഞ്ഞെടുപ്പ് ചുമതലയുള്ള പ്രള്‍ഹാദ് ജോഷി ഔദ്യോഗികമായി പ്രഖ്യാപിച്ചു.
കൂടുതൽ വായിക്കൂ
11:49 AM IST: നൂറു കണക്കിന് വാഹനങ്ങൾ കടന്നു പോകുന്ന തിരക്കേറിയ മലാപ്പറമ്പ് - ചേവരമ്പലം റോഡിലാണ് പൊടുന്നനെ ഗർത്തം രൂപപ്പെട്ടത്.
കൂടുതൽ വായിക്കൂ
11:43 AM IST: ഇതിന് പകരം വിമാനം വൈകുന്നേരം വിമാനം പുറപ്പെടുമെന്ന് അധികൃതർ അറിയിച്ചു.
കൂടുതൽ വായിക്കൂ
11:21 AM IST: കെട്ടിടത്തിലെ മൂന്നാം നിലയിലെ പ്രധാന ഭിത്തിയിലാണ് കടന്നൽ കൂട് കൂട്ടിയിരിക്കുന്നത്. 40 ഓളം വ്യാപാര സ്ഥാപനങ്ങളും ഷോപ്പിങ് കോംപ്ലക്സിൽ പ്രവർത്തിക്കുന്നുണ്ട്.
കൂടുതൽ വായിക്കൂ
11:15 AM IST: ടിപി കേസ് കുറ്റവാളി ടികെ രജീഷ്, മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പിഎം മനോജിന്‍റെ സഹോദരൻ മനോരാജ്, സിപിഎം മുൻ ലോക്കൽ സെക്രട്ടറിമാരായ പ്രഭാകരൻ, പദ്മനാഭൻ എന്നിവരുൾപ്പെടെ ഒൻപത് പേരാണ് കുറ്റക്കാർ.
കൂടുതൽ വായിക്കൂ
11:03 AM IST: ഇടിയുടെ ആഘാതത്തിൽ ബൈക്ക് പൂർണ്ണമായും തകർന്നു. ഗുരുതരമായി പരിക്കേറ്റ അൻസിൽ സംഭവസ്ഥലത്തുവെച്ചു തന്നെ മരിച്ചു.
കൂടുതൽ വായിക്കൂ
10:45 AM IST: ശനിയാഴ്ച്ച വൈകുന്നേരം 6 മണിയോടെ സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയായ അൻസിലിനെ, സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയായ ഫാരിസും, സഹോദരൻ പ്ലസ് ടു വിദ്യാർത്ഥിയായ ആസിഫും സുഹൃത്തുക്കളും ചേർന്ന് മർദ്ദിക്കുകയായിരുന്നു എന്നാണ് പരാതി.
കൂടുതൽ വായിക്കൂ
10:43 AM IST: ഇന്ത്യയിലെ സിലിക്കന്‍ വാലി എന്നറിയപ്പെടുന്ന ബെംഗളൂരു രാസലഹരിയുടെ ഉറവിടങ്ങളിലൊന്നായി മാറുന്നു.
കൂടുതൽ വായിക്കൂ
10:34 AM IST: പതിനാറ് പേരായിരുന്ന വാനിലുണ്ടായിരുന്നു. 120 മീറ്റർ താഴ്ചയിലേക്കാണ് വാൻ കൂപ്പുകുത്തിയത്. യാത്രക്കാരുടെ വിവരങ്ങൾ ഇനിയും ലഭ്യമായിട്ടില്ല.
കൂടുതൽ വായിക്കൂ
10:08 AM IST: ഇരുപത് ദിവസത്തിനിടെ രണ്ടാം തവണയാണ് സമാന രീതിയിൽ പൈപ്പ് ലൈൻ പൊട്ടുന്നത്
കൂടുതൽ വായിക്കൂ
10:05 AM IST: റാം പ്രഭ സംവിധാനം ചെയ്യുന്ന തറൈപടയ് ഒരു ആക്ഷൻ ഗ്യാങ്സ്റ്റർ സിനിമയാണ്. പ്രജിൻ പദ്മനാഭൻ, ജീവ തങ്കവേൽ, വിജയ് വിശ്വ എന്നിവരാണ് പ്രധാന കഥാപാത്രങ്ങൾ. ചിത്രം മാർച്ച് 28ന് തീയേറ്ററുകളിൽ എത്തും.
കൂടുതൽ വായിക്കൂ
9:39 AM IST: കാർ ഡ്രൈവർ മദ്യ ലഹരിയിൽ ആയിരുന്നു.
ഷിബുവിൻ്റെ ഭാര്യ ഷിജി, മകൾ ദേവനന്ദ എന്നിവർക്കും പരിക്കേറ്റിരുന്നു. ഇവർ ഇപ്പോഴും മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.
കൂടുതൽ വായിക്കൂ
ഷിബുവിൻ്റെ ഭാര്യ ഷിജി, മകൾ ദേവനന്ദ എന്നിവർക്കും പരിക്കേറ്റിരുന്നു. ഇവർ ഇപ്പോഴും മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.