റിപ്പബ്ലിക് ദിന പരേഡ്: ഇക്കുറി കേരളത്തിൻ്റെ ഫ്ലോട്ടിന് അനുമതി

By Web Team  |  First Published Dec 29, 2022, 10:50 PM IST

കഴിഞ്ഞ തവണ കേരളത്തിന് അവതരണാനുമതി കിട്ടിയിരുന്നില്ല. 16 സംസ്ഥാനങ്ങള്‍ക്കാണ് ഇക്കുറി അനുമതി കിട്ടിയത്. 


ദില്ലി: റിപ്പബ്ലിക് ദിന പരേഡിൽ ഇക്കുറി കേരളത്തിൻ്റെ ഫ്ലോട്ടിന് അനുമതി. സ്ത്രീ ശാക്തീകരണം വിശദമാക്കുന്ന ഫ്ലോട്ട് അവതരിപ്പിക്കും. കഴിഞ്ഞ തവണ കേരളത്തിന് അവതരണാനുമതി കിട്ടിയിരുന്നില്ല. 16 സംസ്ഥാനങ്ങള്‍ക്കാണ് ഇക്കുറി അനുമതി കിട്ടിയത്. 

click me!